Unnamed: 0
int64
0
1.84M
text
stringlengths
76
106k
2,800
ബോളിവുഡ് താരം അനുഷ്ക ശർമയുമായി കോഹ്ലിക്കുള്ള ബന്ധം ഈയിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
2,801
ജോസ് കെ മാണി വിഭാഗത്തിലെ അഞ്ചു ജില്ലാ പ്രസിഡന്റുമാരും രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
2,802
പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ട, ഇത് മുഖ്യ പ്രശ്നങ്ങളിൽ നിന്നു ഒളിച്ചോടിയെന്നു എത്രമല്ല ഈ പ്രതിസന്ധിക്കുള്ള കാരണങ്ങൾ അപ്രഗ്രഥിക്കുകയാ അത് പരിഹരിക്കുന്നതിനുള്ള അർഥവത്തായ മാർഗ്ഗങ്ങൾമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയാ ചെയ്തിട്ടുമില്ല.
2,803
"""Act Of Dictatorship"": Kamal Haasan On ""Brother"" Yogendra Yadav's Arrest | ‘സഹോദരന്‍’ യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തത് സ്വേച്ഛാധിപത്യപരം | Mangalam"
2,804
മഠത്തില് വെച്ച് കടന്നുപിടിക്കാന് ശ്രമിച്ചു വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി ശരീരഭാഗങ്ങള് കാണിക്കാന് നിര്ബന്ധിച്ചു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം മൊഴി നല്.
2,805
ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.
2,806
ബംഗാളിൽ മമത ബാനർജിയുടെ മന്ത്രിസഭയിലെ 43 അംഗങ്ങൾ അധികാരമേറ്റു. ഗവർണർ ജഗ്ദീപ് ധൻകർ മന്ത്രിമാർക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മന്ത്രിസഭയിലെ 17 പേർ ഇത്തവണയുമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 9 സഹമന്ത്രിമാരുമുണ്ട്.
2,807
കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
2,808
സാന്റിയാഗോ(ചിലി): നഗരത്തില്‍ ഭൂമിയ്‌ക്കടിയിലുള്ള മെട്രോ റെയിലിനുള്ളില്‍ തുടര്‍ച്ചയായ മൂന്ന്‌ ദിവസങ്ങളില്‍ വസ്‌ത്രമുരിഞ്ഞ്‌ നൃത്തം ചെയ്‌ത സ്‌ത്രീയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇരുപത്തിയാറുകാരിയായ മോണ്‍സെറാട്ട്‌ മോറില്ലസാണ്‌ നഗ്നനൃത്തമാടിയതിന് പിടിയിലായത്‌. ചിലിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്‌ മുന്നില്‍ തന്റെ പ്രകടനം ന...
2,809
മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിമാന ജീവനക്കാരിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
2,810
ചിന്തിച്ചിട്ടുണ്ടോയെന്ന് ഞാൻ കരുതുന്നില്ല. ഞാൻ നിങ്ങളെ നന്നായി ശ്രദ്ധിക്കുന്നു ജോൺ
2,811
യാതൊരു പ്രകോപനവും കൂടാതെയാണ് പാക് റേഞ്ചേഴ്‌സിന്റെ ആക്രമണം എന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
2,812
സുപ്രീം കോടതി തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നിർത്തി വയ്ക്കണം എന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു
2,813
പ്രധാനമായും 3 കാരണങ്ങളാണ് കണക്കുകൂട്ടല്‍, പ്രയോഗം, അവസാനത്തേതും നിര്ഭാഗ്യവശാല് നമ്മള് കൊടുക്കുന സമയത്തെ അപേക്ഷിച്ച് അല്പമായത് പ്രചോദനമാണ്.
2,814
പോലീസ് പരിശീലനത്തിലും വികസനത്തിനും അഫ്ഗാനിസ്ഥാനുമായുള്ള സാങ്കേതിക സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
2,815
അതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതുമുണ്ട്.
2,816
ഇതിനര്‍ത്ഥം ഒരു പത്തു ബില്ല്യൺ ഡോളറിന്റെ 10%, അഥവാ ഒരു ബില്ല്യന്‍, നിയമപ്രകാരം നിക്ഷേപത്തിൽ കരുതിവെക്കുന്നു
2,817
കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2,818
FIPS മോഡില്‍ നിങ്ങള്‍ക്കു് ഓരോ സുരക്ഷ ഡിവൈസിനും പ്രധാന പാസ്‌വേര്‍ഡ് മാറ്റേണ്ടതാകുന്നു. ദയവായി FIPS സജ്ജമാക്കുന്നതിനു് മുമ്പു് പാസ്‌വേര്‍ഡ് നല്‍കുക.
2,819
ഹിസ്‌കീയാരാജാവിനോടുള്ള കൂറ്‌ ഉപേക്ഷിച്ച് അസീറിയക്കാർക്കു കീഴടങ്ങാൻ ജനത്തെ നിർബന്ധിച്ചു.
2,820
ബിഹാറിലെ ബക്സർ ജില്ലയിൽ ഗംഗാ നദിയിൽ നിന്ന് ഇതുവരെ 71 മൃതദേഹങ്ങൾ കണ്ടെടുത്ത് സംസ്കരിച്ചതായി ജലവിഭവ മന്ത്രി സഞ്ജയ് കുമാർ ഝാ അറിയിച്ചു. ഇവയെല്ലാം ഉത്തർപ്രദേശിൽ നിന്ന് ഒഴുകിവന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2,821
മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷർ‌മിള.
2,822
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പയ്യോളി പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
2,823
പല്ലവി എന്ന കഥാപാത്രത്തിനു വേണ്ടി പാർവതി നടത്തിയ അർപ്പണബോധം കണ്ട് താൻ ഞെട്ടിയിട്ടുണ്ട്.
2,824
എച്ച്. ഡി ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടിട്ടുണ്ട്.
2,825
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
2,826
സമന്വയം ആജ്ഞ ആജ്ഞാപിക്കുക അഭ്യനുജ്ഞ അരുളിചെയ്യുക അരുളുക പ്രദിക്ക് തരകുക ചോദന ചീര് കൊമാന്തം പ്രത്യാതേശം ദേശന അനുക്രമം പന്തി അനുസാരം അനുശാസിക്കുക അനുജഞ അനുജ്ഞപ്തി വരുതി മുറപ്പാട് ധോരണ ഏവല് നിയോഗിക്കുക നിയോഗം സമാദേശം നിയുക്തി.
2,827
കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2,828
അന്വേഷണത്തിനിടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തി 19 പേരേ അറസ്റ്റ് ചെയ്തിരുന്നു.
2,829
അവര്‍ ഉച്ചത്തില്‍ ആര്‍ക്കും. യഹോവയുടെ മഹിമനിമിത്തം അവര്‍ സമുദ്രത്തില്‍നിന്നു ഉറക്കെ ആര്‍ക്കും.
2,830
എരുമേലി കരിങ്കല്ലുമുഴി കയറ്റത്തിലെ വളവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ചയാളെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്കേറ്റ ഗുരുതരമായ പരിക്കുകൾ മൂലം മരണം സംഭവിക്കുകയായിരുന്നു മറ്റന്നൂർക്കര തലക്കോട്ട് പി സി എബ്രഹാം (വെറ്റ ബാബു 65) ആണ് മരി...
2,831
ട്രംപ് എത്തുന്നതിന് മുൻപ് ഡൽഹിയിൽ വീണ്ടും സംഘർഷം ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു.
2,832
ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും, അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വീകരിച്ചില്ല.
2,833
ഇത് കണക്കാക്കുമ്പോൾ വരാൻ പോകുന്ന 2019ലെ ലോക്‌സസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടിയായ ബിജെപിയായിരിക്കും ചെലവാകുന്ന തുകയുടെ പകുതിയിലേറെ തുകയും ചെലവഴിക്കുക.
2,834
Also Read: മൈക്രോസോഫ്റ്റ് ഏറ്റെടുത്താല്‍ ടിക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവന്നേക്കും
2,835
യഥാർഥ സ്‌നേഹം “ഒരുനാളും ഉതിർന്നുപോകയില്ല ” എന്ന് അനുഭവത്തിൽനിന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. — 1 കൊരിന്ത്യർ 13 :⁠ 8.
2,836
കൂച്ച് ബീഹാറിൽ നടന്ന റാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
2,837
മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വളരണമെന്നാണ് ആഗ്രഹമെന്നും മേനജ് പറയുന്നു.
2,838
റവന്യു, ധനകാര്യം, സാമ്പത്തിക കാര്യം, കൃഷി, സഹകരണം, റോഡ് ഗതാഗതം, കപ്പല്‍ ഗതാഗതം, പരിസ്ഥിതി, കാലാവസ്ഥ മാറ്റം, വ്യോമയാനം, വാണിജ്യം എന്നീ വകുപ്പുകളിലേക്കാണ് നിയമനം നടക്കുക.
2,839
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’.
2,840
ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം ടെക്‌സ്‌റ്റെല്‍സ് ഇന്ത്യ 2017 മേളയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വ്യവസ്ഥാപിത സംവിധാനം ഇക്കഴിഞ്ഞ ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ടെക്‌സ്‌റ്റെല്‍സ് ഇന്ത്യ 2017 മേളയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര ടെക്‌സ്റ്റെല്‍സ് മന്ത്രാലയം വ്യവസ്ഥാപിത...
2,841
ആദ്യഘട്ടത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇത് അംഗീകരിക്കുകയും ചെയ്തു.
2,842
ഫുട്ബോൾ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ ലയണൽ മെസ്സി എന്നിവരും കോബിക്ക് ആദരമർപ്പിച്ചിരുന്നു.
2,843
ന്യൂദല്‍ഹി: പ്രശസ്ത ഭരതനാട്യ നര്‍ത്തകി രുക്മിണി ദേവി അരുണ്‍ഡേലിന്റെ 112-ാം ജന്മദിനം അനുസ്മരിച്ച് ഗൂഗിള്‍ ഡൂഡിള്‍.
2,844
മുന്നേറ്റത്തില്‍ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നിവര്‍ വിദേശ താരങ്ങളായി കരുത്ത് പകരും
2,845
അപേക്ഷക രുടെ ബുദ്ധിമുട്ടുകള് ഒഴി വാക്കു ന്നതിന് മുഖ്യമന്ത്രി യുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗ ത്തിലെ തീരു മാന പ്രകാര മാണ് ഈ നടപടി.
2,846
സ്ത്രീപക്ഷ രചനകള് പുരുഷ എഴുത്തുകാരില് നിന്നും ഉണ്ടാക്കുന്നുണ്ട് എങ്കിലും സ്ത്രൈണ ലോകത്തെ പ്രതിഫലിപ്പിക്കാന് സ്ത്രീ എഴുത്തിനേ കഴിയൂ എന്ന് സുധീശ് രാഘവന് പറഞ്ഞു പുരുഷന്മാര്ക്ക് മികച്ച സ്ത്രീ പക്ഷ രചനകള് സാധ്യമാണെങ്കിലും എല്ലാ കാലത്തും സ്ത്രീകള്ക്ക് മാത്രം അനുഭവിക്കേണ്ടിവരുന്ന അവര്ക്കു മാത്രം മനസിലാവുന്ന ചില പ്രേമേയ പരിസര...
2,847
ലാണ് ആദ്യ ക്ലിക്ക് സാധ്യമായത് അതായത് ആദ്യമായി ഫോട്ടോഗ്രാഫി ചരിത്രത്തിൽ ചിത്രം പകർത്തപ്പെട്ടത് 1826 ലാണ് 1608 ൽ ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തി എന്നാൽ ഇന്ത്യയിൽ ഫോട്ടോഗ്രാഫി നിലവിൽ വന്നത് 1855 ലാണെന്ന്.
2,848
കഴുത്തറുത്ത് രക്തസാക്ഷിയായ ഹുസൈന്റേയും ബ്രാഹ്മണ സഹോദരങ്ങളുടേയും രക്തസാക്ഷിത്വത്തിന്റെ അടയാളമാണ് ഇതെന്നാണ് വിശ്വാസം.
2,849
അതേസമയം മൂല്യനിര്‍ണയത്തിനായി സര്‍ക്കാര്‍ ഇതുവരെ തുകയൊന്നും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2,850
പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പോലീസ് മൃതദേഹം രാജവാടി ആശുപത്രിയിലേക്ക് അയച്ചു.
2,851
ആർട്ടിക്കിൾ 51 a(h) പ്രകാരം ശാസ്ത്രബോധവും, മനുഷ്യത്വവും, അന്വേഷണത്വരയും വളർത്തുക നമ്മുടെ മൗലികമായ കർത്തവ്യമാണ്.
2,852
വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതിലുള്ള ഭ്രമത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പുറത്തുവരണം.
2,853
ഇന്ത്യയില് ഭീകരാക്രമണങ്ങള് ആസൂത്രണം ചെയ്യാന് മൊബൈൽ ആപ്ലിക്കേഷന് രൂപപ്പെടുത്തി ജെയ്ഷെ മുഹമ്മദ്.
2,854
പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്ക്ക് കേസ് തെളിയിക്കാനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്‌മാൻ കോടതി കേസ് തള്ളിയത്.
2,855
കോണ്‍ഗ്രസിന് രണ്ടും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. ജെ. ഡി. എസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത് ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല.
2,856
ഈ മഹത്തായ ഇതിഹാസവുമായി ബന്ധപ്പെട്ടു നമുക്കുള്ള പൊതുവായ സാംസ്‌കാരിക മൂല്യം ഉയര്‍ത്തിക്കാട്ടുന്നതിനായി ആസിയാന്‍ രാഷ്ട്രങ്ങളിലെ ട്രൂപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാമായണോല്‍സവം നാം സംഘടിപ്പിച്ചിരുന്നു.
2,857
എന്തു കൊ ണ്ടാണ്‌ വ്യത്യസ്‌ത ഭാഷക ളു ടെ ഉപയോ ഗം മനുഷ്യ രു മാ യുള്ള ദൈവ ത്തി ന്‍റെ ആശയവി നി മ യ ത്തിന്‌ ഒരു തടസ്സമാ കാ ത്തത്‌?
2,858
എന്നാൽ ഇതിനുള്ള കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഐഎസ്ആർഒ ഇതുവരെ നൽകിയിട്ടില്ല.
2,859
മിഡ്ഫീല്‍ഡര്‍മാര്‍ : വിനിത് റായ്, യുഗെന്‍സന്‍ ലിംഗ്‌ദോ, ധനപാല്‍ ഗണേഷ്, പ്രണോയ് ഹാല്‍ദര്‍, ജാക്കിചന്ദ്‌സിംഗ്, ഐസക് വനമാല്‍സാമ, ബികാഷ് ജെയ്‌റു, ഉദാന്ത സിംഗ്, ഹാളിചരണ്‍ നസാരി, റോളിന്‍ ബോര്‍ഗസ്, ആല്‍വിന്‍ ജോര്‍ജ്, ജെര്‍മന്‍പ്രീത് സിംഗ്, മുഹമ്മദ് റഫീഖ്, അര്‍ജുന്‍ ടുഡു.
2,860
പാലക്കാട് പ്രതീക്ഷകളെയൊക്കെ കാറ്റില് പറത്തിയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്ത്ഥി പാലക്കാട് മണ്ഡലത്തില് മുന്നേറുന്നത് ഇടതുപക്ഷത്തിന് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങളില് ഒന്നായിരുന്നു സിറ്റിംഗ് സീറ്റായ പാലക്കാട് തുടര്ച്ചയായ മൂന്നു.
2,861
ദൃശ്യങ്ങളിലുള്ള പീഡനത്തിന് ഇരയായ ശേഷിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.
2,862
സമയബന്ധിതമായി തന്നെ ഈ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2,863
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.
2,864
പേർഷ്യൻ ലോകത്തിലൂടെ തന്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രാധാന്യം കൂടുതൽ ഉറപ്പിക്കുകയും ചെയ്ത ഒരു തീർത്ഥാടന യാത്ര അദ്ദേഹം ആരംഭിച്ചു.
2,865
വളയ്ക്കുവേണ്ടി അമ്മയുമായി വഴക്കിട്ടു വിഷം കുടിച്ച മകൾ മനംനൊന്ത് അമ്മ കെട്ടിടത്തിന്റെ മുകളില് നിന്ന് ചാടി ആത്മഹത്യ ചെയ്തു.
2,866
ഉന്നാവ് ബലാത്സംഗക്കേസ് പ്രതി കുല്ദീപ് സിങ് സേംഗര്ക്ക് നിയമസഭാംഗത്വം നഷ്ടമായി.
2,867
അബുദാബി വ്യാജ മരുന്നുകൾ കണ്ടെത്താൻ യുഎഇയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു വ്യാജവും നിലവാരം കുറഞ്ഞതുമായ മരുന്നുകൾ ഉപയോഗിക്കുന്നതുമൂലം വർഷംതോറും ലോകത്ത് നൂറുകണക്കിന് ആളുകളെയാണ് മരണത്തിലേക്കു തള്ളിവിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യുഎഇ മൊബൈൽ ആപ്ലിക്കേഷനു രൂപം നൽകിയത്.
2,868
അതേസമയം, സ്വാർട്ട്പിലൻ 250 -ക്ക് വില 2818 രൂപയും വിറ്റ്പിലൻ 250 -യുടെ വില 2816 രൂപ വർധിപ്പിച്ചു
2,869
ആണവശക്തികളായ അയൽക്കാർ പോരാടിയാൽ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കും ഇമ്രാൻ ഖാൻ.
2,870
നിലവിലുള്ള പെൻഷൻകാരുടെ സമ്പൂർണ ലിസ്റ്റ് തയാറാക്കി ഐഡന്റിറ്റി കാർഡ് വിതരണംചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ ഈ സ്കീം നടപ്പിലാവൂ.
2,871
പുരുഷ വിഭാഗത്തില്‍ 21ഉം വനിത വിഭാഗത്തില്‍ 13ഉം ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക.
2,872
പിഎൻബി തട്ടിപ്പ് പിഎന്‍ബി നല്‍കിയ എല്‍ഒയു ഉപയോഗിച്ചാണ് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയില്‍ നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും പണ തട്ടിപ്പ് നടത്തിയത്.
2,873
അതിൽ ദൈവ ത്തി ന്‍റെ ചിന്തക ളാ ണോ ശരിക്കു മു ള്ളത്‌, അതോ മനുഷ്യ ന്‍റേ താ ണോ? — 1 തെസ്സ ലോ നി ക്യർ 2: 13.
2,874
എന്തുകൊണ്ട് ജെഎൻയു ആക്രമണത്തിൽ ഒരു 'ഭീകരൻ' പോലും അറസ്റ്റിലായില്ല ബിജെപിയ്ക്ക് ഉദ്ധവിന്റെ മറുപടി.
2,875
റഷ്യയിലെ ഉഫയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുകിത്തുടങ്ങിയത്.
2,876
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
2,877
അടിമാലി/തൃശൂര്‍: വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ദേശീയപാതയില്‍ നിന്നും കൊക്കയിലേക്ക് മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതര പരുക്കേറ്റു. വിദ്യാര്‍ഥിനികള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വന്‍ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി ഏഴുമണിയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍ ...
2,878
യു എസ് പിന്മാറിയാലും ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് ഫ്രാന്‍സും ജര്‍മനിയും
2,879
കുറ്റ്യാടി: മന്ത് രോഗ പ്രതിരോധത്തെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ പ‍ഞ്ചായത്ത് അംഗത്തെ കയ്യേറ്റം ചെയ്തതായി പരാതി. കായക്കൊടി പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് അംഗം യുവി ബിന്ദുവിനെ സിപിഎം അംഗം കെ ചന്ദ്രൻ കയ്യേറ്റം ചെയ്തെന്നാണ് പരാതി. പരുക്കേറ്റ ബിന്ദുവിനെ കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ബോ...
2,880
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായും അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാകും.
2,881
കുത്തുന്ന കടന്നലുകളുടേതിനെക്കാൾ നീളംകൂടിയ കൊമ്പുകളാണ്‌ ഇക്ക്ന്യൂമൊണുകൾക്ക് ഉള്ളത്‌.
2,882
സംഭവം പുറത്തായതിനെ തുടര്‍ന്നു സംസ്ഥാനത്തു വിവിധ പ്രദേശങ്ങളില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.
2,883
എന്നാൽ 1887 വസന്ത കാലത്തോടെ അവർ വീണ്ടും ഒത്തു ചേർന്നു, വിൻസെൻറ് പിന്നീട് പാരീസിന്റ് വടക്കുപടിഞ്ഞാറ് ആസ്നിയേറിലേക്ക് താമസം മാറ്റി.
2,884
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്.
2,885
ആർ‌എസ്‌എസ് മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്നുവെന്നും അത്തരം “വിലകുറഞ്ഞ” പരാമർശങ്ങളെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.
2,886
വടക്ക് വിക് മൈർഡലിൽ നിന്നും കിഴക്ക് കാണപ്പെടുന്ന ഐസ് ക്യാപ് ആണ് Eyjafjallajökull .
2,887
ഓഹരിയുടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ശിപാര്‍ശ യോഗത്തില്‍ പാസാക്കി.
2,888
12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന എക്‌സിക്യുട്ടിവ് ഓര്‍ഡര്‍ പുറത്ത് ഇറക്കിയിരുന്നു.
2,889
നിലവിൽ രണ്ട് വർഷത്തെ കരാറാണെങ്കിലും ഇത് നീട്ടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2,890
ഈ സ്ഥലം അക്കോള-രത്‌ലാം റെയിൽ പാതയിലെ ഓംകരേശ്വർ റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ അകലെയായണ് സ്ഥിതിചെയ്യുന്നത്.
2,891
വാക്‌സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്, ”ഡോ ഗുലേറിയ പറഞ്ഞു.
2,892
ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
2,893
അജ്ഞാതജീവിയെ കുടുക്കാന്‍ വനംവകുപ്പ അധികൃതര്‍ കാമറയും കൂടും സ്ഥാപിച്ചിരിന്നു.
2,894
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവാഭാ ജഡേജ കര്‍ണി സേന വനിതാ വിഭാഗത്തിന്റെ നേതൃസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം പത്മാവതി സിനിമക്ക് എതിരെ രാജ്യത്ത് അക്രമ സമരം നടത്തിയ ക്ഷത്രിയ - രജ്പുത് സംഘടനയാണ് കര്‍ണി സേന. തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതില്‍ റിവാഭാ ജഡേജ കര്‍ണി സേന നേതാക്കള്‍ക്ക് നന്ദി പറഞ്ഞു. കര്‍ണി സേനയില...
2,895
മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറും ശിശുരോഗ വിദഗ്ദ്ധരും യൂണിസെഫ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ആശുപത്രിയില്‍ അന്വേഷണത്തിന് എത്തുകയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഹിമന്ത ബിസ്വ ശര്‍മവ്യക്തമാക്കി.
2,896
തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ ഗുരുതര വീഴ്ച വരുത്തി എന്നാരോപിച്ചാണ് മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെയാണ് ജില്ലാ പ്രസിഡന്റ് എന്‍ ഹരി സസ്‌പെന്‍ഡ് ചെയ്തത്.
2,897
അതേസമയം ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
2,898
പ്ലീനറി സമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പ്രചോദനമായി: ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വെച്ചു
2,899
ആർട്ടിക്കിൾ 370 റദ്ദാക്കുകയും കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന എതിർത്തിരുന്നു.