Unnamed: 0
int64
0
1.84M
text
stringlengths
76
106k
2,900
മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സില്‍ കരിഓയില്‍ ഒഴിച്ചു.
2,901
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
2,902
ബൈബിൾവി വ ര ണങ്ങൾ വിശദീ ക രി ക്കുന്ന വിധത്തിന്‌ കാല ക്ര മേണ നമ്മൾ എന്തു മാറ്റമാണ്‌ വരുത്തി യി രി ക്കു ന്നത്‌?
2,903
"യോഗ്യമായ സ്ക്രീനുകളുടെ ക്രമീകരണമൊന്നും കണ്ടില്ലMirrorPantallas en Espejo"", *not* ""Espejar Pantallas"
2,904
ഇതില് 20 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട് പത്ത് പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.
2,905
ഈ കുടിശിക 2021 മാർച്ച് 31 നകം 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കുവാൻ അനുവദിക്കും.
2,906
കശ്മീര് സന്ദര്ശിക്കാന് പ്രതിപക്ഷനേതാക്കളെ അനുവദിക്കാത്തത് എന്തുകൊണ്ട് കപില് സിബല്.
2,907
ഗായത്രി ദേവിയും ഇലാദേവിയും മകൾ ജിതേന്ദ്ര നാരായൺ ഭൂപ് ബഹാദൂറിന്റെ പെൺമക്കളായിരുന്നു.
2,908
ഇതിന്റെ ഫലമായി തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും കേരളത്തിലെ മിക്ക ജില്ലകളിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
2,909
ബംഗളൂരുവില്‍ എയ്റോ ഷോ പരിസരത്ത് വന്‍ തീപിടിത്തം. അഗ്നിക്കിരയായത് 100 ഓളം കാറുകള്‍. വീഡിയോ കാണാം
2,910
ഇറാനില്‍ ഐ.എസ് നടത്തുന്ന ആദ്യ ആക്രമണമാണിത്. കുറച്ചു മാസങ്ങളായി രാജ്യത്ത് ഐ.എസ് ഭീഷണി വര്‍ധിച്ചുവന്നിരുന്നു.
2,911
ഷെയ്‌നെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്നു സൗത്ത്‌ ഇന്ത്യന്‍ ഫിലിം ചേംബറിനും മറ്റു ഭാഷകളിലെ സിനിമാ സംഘടനകള്‍ക്കും കേരള ഫിലിം ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ കത്ത്‌ നല്‍കിയതിനു പിന്നാലെയാണ്‌ നടന്റെ മാപ്പപേക്ഷ.
2,912
ഗോളിയാറിൽനിന്നും അഞ്ചുപേരും ഭോപ്പാലിൽനിന്നും മൂന്നുപേരും ജബൽപൂരിൽനിന്നും രണ്ടുപേരും സാത്നയിൽനിന്നും ഒരാളുമാണ് പിടിയിലായത്.
2,913
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവര്‍ക്കൊപ്പമാകും രജനീകാന്ത് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക.
2,914
പുഴയ്ക്കലില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്‍റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. തൃശൂർ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്.
2,915
പ്രയാഗില്‍, കുംഭമേളയുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച സാംസ്‌ക്കാരിക പരിപാടികള്‍ ജനുവരി 10 മുതല്‍ 19 വരെ നീണ്ടു.
2,916
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി മലയാളിതാരം കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചു.
2,917
മാനന്തവാടി: കേരള- കർണാടക അതിർത്തി പ്രദേശമായ കാട്ടിക്കുളത്ത് വൻ കുഴൽപണ വേട്ട. പിടിച്ചെടുത്തത്ഒരു കോടി മുപ്പതു ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് അടിവാരം കൊച്ചുമാരിയിൽ റഫീഖിനെ (30)അറസ്റ്റു ചെയ്തു. തിരുനെല്ലി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാട്ടിക്കുളത്ത് വെച്ച് കെ-എൽ 57 ആർ 1109 നമ്...
2,918
വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയവർപോലും താത്കാലികമായി നഗരം വിട്ട് കേരളത്തിലേക്ക് വരികയാണ്.
2,919
ഇനി വേറെ ഇടപാടും കൊണ്ട് വാതിലില്‍ മുട്ടിയാല്‍ പിടിച്ചുപറിക്ക് ഞാന്‍ നിന്‍റെ പേരില്‍ കേസ് കൊടുക്കും.
2,920
കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു.
2,921
'ഇന്ധന വില കൂടിയതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.
2,922
ഛത്തീസ്‌ഗഡിലെ ഏറ്റവും വലിയ ക്രിത്രിമ തടാകമാണ്‌ ജഗദല്‍പൂരിലെ ദളപത്‌ സാഗര്‍ തടാകം
2,923
കൊട്ടാരത്തിൽ , ഭാര്യ ഭാനുമതിയെ സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന ദുര്യോധനനു സമീപം, സന്ദേശവാഹകൻ തിരിച്ചെത്തി തന്റെ യാത്രാവിശേഷങ്ങൾ വിവരിച്ചതിനുശേഷം, ക്ഷണിതാവ് ഒരു ദിവസത്തിനുള്ളിൽ എത്തുമെന്നറിയിക്കുന്നു.
2,924
ലെതറില് പൊതിഞ്ഞ സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്ട്രോള് സ്വിച്ചുകളും ഓഡിയോ കോള് എന്നിവ നിയന്ത്രിക്കുന്നതിനായുള്ള സ്വിച്ചുകളും നല്കിയിട്ടുണ്ട് സ്റ്റിയറിങ് വീലിന് പിന്നില് ഒരു ഡിജിറ്റല് ഡിസ്പ്ലേയും അനലോഗ് സ്പീഡോമീറ്ററും ഉള്ള ഒരു സെമി ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്റര് ഉണ്ട്.
2,925
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവം പങ്കുവെക്കപ്പെട്ടത്.
2,926
4x400 മീറ്റർ മിക്സഡ് റിലേയിൽ അമേരിക്കൻ ടീം സ്വർണം നേടിയപ്പോൾ ഇതിഹാസതാരം അലിസൺ ഫെലിക്സിന് കൈവന്നത് ചരിത്രനേട്ടം.
2,927
ചെന്നൈ, ബെംഗളൂരു, ധരംശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ദില്ലി എന്നിവയാണ് മറ്റ് സ്റ്റേഡിയങ്ങള്‍.
2,928
അവർ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു. ” —⁠ വെളിപ്പാടു 12 :⁠ 10, 11.
2,929
യഹോ വ യു ടെ സാക്ഷികൾ അറിയി ക്കു ന്നത്‌ ശരിയായ സന്ദേശ മാ ണെന്ന് നിങ്ങൾക്ക് ഉറപ്പു ണ്ടാ യി രി ക്കാ നാ കു ന്നത്‌ എന്തു കൊണ്ട്?
2,930
നിർമാണ സ്ഥലങ്ങൾ, ഓഫീസുകൾ, ഫാക്‌ടറികൾ, ആതുരാലയങ്ങൾ, അഗതിമന്ദിരങ്ങൾ, അഭയാർഥി ക്യാമ്പുകൾ, ഭവനരഹിതർക്കായുള്ള കേന്ദ്രങ്ങൾ, അഗ്നിശമന വിഭാഗങ്ങൾ, പ്രതിസന്ധിഘട്ടങ്ങളിൽ സഹായമേകുന്ന കേന്ദ്രങ്ങൾ, മൃഗപരിപാലന കേന്ദ്രങ്ങൾ എന്നുവേണ്ട എല്ലായിടത്തുംതന്നെ അവരുടെ സഹായഹസ്‌തങ്ങൾ നീണ്ടുചെല്ലുന്നു!
2,931
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലായിരുന്നു. 650.19 പോയിന്റിന്റെ നേട്ടത്തോടെ 22994.23ലാണ് കച്ചവടം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും കുതിപ്പ് പ്രകടമായിരുന്നു. ഒറ്റ ദിവസം കൊണ്ട് 198...
2,932
ഈ രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓരോ വാഗണും തിരിച്ചറിയാനും അതിനെ ട്രാക്കുചെയ്യാനും കഴിയും.
2,933
സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കാൻ ഭൂരിഭാഗം ആളുകളും വിസമ്മതിച്ചാൽ പോലും, വയൽ ശുശ്രൂഷയിൽ സന്തുഷ്ടരായിക്കാൻ നമുക്കു സകല കാരണങ്ങളും ഉണ്ട്.
2,934
ഈ പാടങ്ങള്‍ വേഗം വികസിപ്പിച്ചെടുത്തു ധനലഭ്യത ഉറപ്പുവരുത്തുകുയം അതുവഴി എണ്ണ, വാതക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും.
2,935
ഞങ്ങള്‍ സന്തുഷ്ടരാണ് കാരണം ഈ പ്രണയചിത്രത്തിന് പ്രേക്ഷകര്‍ വന്‍ സ്വീകാര്യതയാണ് നല്‍കിയത്.
2,936
സി ടി. വികളില്‍ നിന്നുള്ള ദൃശ്യങ്ങളും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
2,937
മുത്തൂറ്റ് സമരം ശക്തിപ്പെടുത്തും മാനേജ്മെന്റിന്റെ ധിക്കാരത്തിന് മുന്നിൽ മുട്ടുമടക്കില്ല സിഐടിയു.
2,938
അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്.
2,939
ഷാനൺ ലീ ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ആയോധനകലാകാരിയും വ്യവസായിയുമാണ്. അതിലുമുപരി അവർ ആയോധനകലയുടെ ആചാര്യനും അഭിനേതാവുമായിരുന്ന ബ്രൂസ് ലീയുടെയും അദ്ദേഹത്തിൻറെ ഭാര്യ ലിൻഡ ലീ കാഡ്‍വെല്ലിൻറെയും മകളുമാണ്. 1969 ഏപ്രിൽ 19 ന് ബ്രൂസ് ലീയുടെയും ലിൻഡ ലീ കാഡ്‍വെല്ലിൻറെയും രണ്ടാമത്തെ കുട്ടിയായി ഹോങ്കോങ്ങിലാണ് ഷാനൺ ജനിച്ചത്. ബ്രൂസി ...
2,940
നിലവില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏകരാജ്യമാണ് സൗദി.
2,941
ഇതോടെ കേസിന്‍റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടരും.
2,942
നെടുമങ്ങാട് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനുംവർഗീയതയ്ക്കുമെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുക.
2,943
ഇവിടെ നിന്ന് കുറച്ചൊക്കെ പിന്‍വലിയാന്‍ നമ്മള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പക്ഷേ ബാള്‍ട്ടിക് പ്രദേശങ്ങളില്‍ നിന്ന് നമ്മുടെ സൈന്യം പിന്‍വാങ്ങിയത് തികച്ചും തന്ത്രപരമായിട്ടാണ്.
2,944
പാട്രിക്കും ഞാനും വലിയ ഉത്സാഹത്തിലായിരുന്നു, കാരണം ഈ വേലയിൽ ഏർപ്പെടാൻ ഞങ്ങൾ വളരെ നാളായി ആഗ്രഹിക്കുന്നതാണ്‌.
2,945
അമിത വേഗത്തില്‍ പാഞ്ഞെത്തിയ ബസ് എതിര്‍ ദിശയില്‍ നിന്നുവന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചശേഷം കാറില്‍ ഇടിക്കുകയായിരുന്നു.
2,946
ഒരിക്കൽ സൗദി എയറ്ലൈന്സ് കോഴിക്കോട് എതതിയപ്പോള് മലയാളത്തില് ഒരു കേട്ട് കംംബിളി പുതപ്പ് ആരുംതന്നെ കൊണ്ട് പോകരുത്.
2,947
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കാശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2,948
സ്വവര്‍ഗ്ഗഭോഗികളായ ആണുങ്ങളെയും പെണ്ണുങ്ങളെയും മാനസികരോഗികളായി കണ്ട് തൊഴിലിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുപോലും പുറത്താക്കുന്നുണ്ടായിരുന്നു
2,949
ഗോളാകൃതിയിലുള്ള പൂക്കുലകളിൽ വെള്ള മുതൽ പിങ്ക് വരെയും ക്രിംപ്സൻ നിറത്തിലും ഷേഡുകൾ ഉള്ള ലില്ലി പോലുള്ള പൂക്കളെ കാണപ്പെടുന്നു.
2,950
ഗ്നൂ ജിപിഎൽ ലൈസൻസിൽ സൗജന്യമായി ലഭിക്കുന്ന ഈ സോഫ്റ്റ്വെയർ ലിനക്സ് സൊളാരിസ് മാക് ഒഎസ് എക്സ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും.
2,951
തിരുവനന്തപുരം:ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം പ്രധാന നഗരങ്ങളായ സിഡ്‌നിയിലും മെല്‍ബണിലും റോഡ്‌ഷോകള്‍ സംഘടിപ്പിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോകത്തെ ആറാമത്തെ ഏറ്റവും വലിയ ടൂറിസം വിപണിയായ ഓസ്‌ട്രേലിയയില്‍ റോഡ്‌ഷോ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ടൂറിസം ...
2,952
പാർത്തിയരെ പരാജയപ്പെടുത്തിയതിനു ശേഷം പടിഞ്ഞാറ് റോമക്കാർക്കെതിരെയും കിഴക്ക്.
2,953
കൊല്‍്ക്കത്ത നഗരത്തിലും 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലുമാണ് വ്യാപക ആക്രമണങ്ങളുണ്ടായത്.
2,954
പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടങ്ങളിലെ കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്നുണ്ട്.
2,955
സിനിമ റിലീസ് ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു.
2,956
ഹാര്ദിക് പാണ്ഡ്യയുടെ മടങ്ങിവരവ് ഈ ടൂര്ണമെന്റിലൂടെ നേരിട്ട് ഇന്ത്യന് ടീമിലെത്തില്ല.
2,957
  യുഡിഎഫ് ഉടൻ വിപുലീകരിക്കുന്നില്ലെന്നും പി.സി.തോമസിനെയും പി.സി.ജോർജിനെയും മുന്നണിയിൽ എടുക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും കൺവീനർ എം.എം.ഹസൻ. സാമുദായിക സ്വഭാവമുള്ള സംഘടനകളുമായി പ്രാദേശികതലത്തിൽ നീക്കുപോക്ക് ആകാം. ജില്ലാ യുഡിഎഫ് നേതൃത്വങ്ങൾക്ക് ഇതു സംബന്ധിച്ച് അധികാരം നൽകിയിട്ടുണ്ട്. തീരുമാനമെടുക്കുന്നതു...
2,958
ഉയര്‍ന്ന ഗുണനിലവാരമുള്ള ഗവേഷണ നവീന ആശയ കൂട്ടുകെട്ടുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള അവസരത്തിന് പുറമെ ഇരു രാജ്യങ്ങളിലെയും ശാസ്ത്ര, സാങ്കേതിക സമൂഹങ്ങള്‍ തമ്മില്‍ നിലവിലുള്ള ബന്ധം വിപുലപ്പെടുത്താനും കരാര്‍ വഴിയൊരുക്കും.
2,959
പബ്ലിക് സർവ്വീസ് കമ്മീഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിന് 1970-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ആക്ട് ഭേദഗതി ചെയ്ത് പ്രസ്തുത ചുമതല കേരള പബ്ലിക് സർവ്വീസ് കമ്മീഷന് നൽകേണ്ടത് ആവശ്യമാണ്.
2,960
ലഡാക്കിൽ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആരാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനു മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അതിർത്തിയിൽ ഡ്യൂട്ടി ചെയ്യുന്ന എല്ലാ സൈനികരും സായുധരാണ്. ജൂൺ 15 ന് ഗൽവാൻ താ‌ഴ്‌വരയിൽ ഡ്യൂട്ടി ചെയ്തിരുന്ന സൈനികരും സായുധരായിരുന്നു.
2,961
അതുകൊണ്ട്, പാപത്തിന്‍റെ കാര്യത്തിൽ ദൈവം പ്രകടമാക്കുന്ന ക്ഷമ എല്ലായ്‌പോഴും സ്‌നേഹം, ജ്ഞാനം, നീതി എന്നിങ്ങനെയുള്ള മറ്റു ഗുണങ്ങളാൽ സമനിലയിൽ ആക്കപ്പെട്ടത്‌ ആയിരിക്കും.
2,962
ഡോക്ടർമാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്നാരോപിച്ചായിരുന്നു രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചത്
2,963
പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കേസ് വിചാരണവേളയില്‍ കൂറുമാറിയിരുന്നു.
2,964
മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
2,965
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ടീമിനെതിരേ ആരാധകരുടെ രോഷം കൂടുകയാണ്.
2,966
ഇവരെ തടഞ്ഞ റാന്നി സ്വദേശികളായ സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
2,967
വെൻഡി ഓർക്കു ന്നു: “എനിക്കു വലിയ പേടി യാ യി രു ന്നു, പരിച യ മി ല്ലാത്ത ആളുക ളോ ടു സംസാ രി ക്കാൻ എനിക്കു ബുദ്ധി മു ട്ടാ യി രു ന്നു.
2,968
എന്നാൽ, ഉദാർ കി സിന്ദഗി എന്ന ചിത്രം ചെയ്യുമ്പോൾ ഇത്രയും കനപ്പെട്ട സിനിമകൾ ഇനി ചെയ്യാനാവില്ല എന്ന അവസ്ഥയിലായിപ്പോയിരുന്നു ഞാൻ.
2,969
ഇത് പ്രാദേശിക യുവാക്കള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും.
2,970
മരിച്ച 11 പേരില്‍ അഞ്ചു പേര്‍ യുവാക്കളും, ഒരു യുവതിയും ഉള്‍പ്പെട്ടിട്ടുണ്ട്.
2,971
ക്രെസന്റ് സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ നോർട്ടെ കൗണ്ടിയുടെ ആസ്ഥാനവും ഈ കൌണ്ടിയിലെ സംയോജിപ്പക്കപ്പെട്ട ഏക നഗരവുമാണ്.
2,972
ന്യൂഡൽഹി∙ ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.
2,973
ശരിക്കും വിസ്മയകരമായി തോന്നുന്നു, എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആർട്ടിസ്റ്റുകൾ, സംവിധായകൻ, ടെക്നീഷ്യന്മാർ എന്നിവർക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു.
2,974
ഉമ്മ ജനലിനുള്ളിലൂടെ എന്റെ മുറിയിലേക്ക് നോക്കി ഇരുട്ടായതിനാൽ ഞാൻ ഉറങ്ങി എന്നു കരുതി ഉമ്മ വേഗം റൂമിൽ പോയി വാതിൽ ചാരി എന്നിട്ടു ഫോൺ എടുത്തു അബദുക്കയെ വിളിച്ചു.
2,975
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു.
2,976
പ്ലാസ്മ റെറ്റിനൈൽ ഈസ്റ്റർ അളവ്, പ്ലാസ്മ അല്ലെങ്കിൽ യൂറിനറി റെറ്റോണിയോയിക് ആസിഡിന്റെ അളവ്, മുലപ്പാലിലെ വിറ്റാമിൻ എ എന്നിവ അളക്കുന്നത് മറ്റ് ബയോകെമിക്കൽ വിലയിരുത്തലുകളിൽ ഉൾപ്പെടുന്നു.
2,977
സമാജ് വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവിനെതിരെ പ്രമുഖ സിനിമാ താരവും ഭോജ്പുരി ഗായകനുമായ ദിനേശ് ലാല്‍ യാദവിനെയാണ് ബിജെപി നിര്‍ത്തിയിരിക്കുന്നത്.
2,978
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി.
2,979
സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ (ഇന്ത്യ) സംപ്രേഷണം ചെയ്യുന്ന ഉസ്തദോൺ കാ ഉസ്താദ് എന്ന ഷോയുടെവിധികർത്താവായിരുന്നു അവർ.
2,980
"""ഞങ്ങളില്‍ വഴിപ്പെട്ട് ജീവിക്കുന്നവരുണ്ട്. വഴിവിട്ട് ജീവിക്കുന്നവരുമുണ്ട്. ആര്‍ കീഴ്പ്പെട്ട് ജീവിക്കുന്നുവോ അവര്‍ നേര്‍വഴി ഉറപ്പാക്കിയിരിക്കുന്നു."
2,981
ദൃഢപേശിയുള്ള ശരീരത്തെ മൂടുന്ന അവയുടെ വൃത്തിയുള്ള വരയൻ കുപ്പായം ചുളിവുകളില്ലാതെ വലിഞ്ഞു മുറുകിയിരിക്കുന്നു.
2,982
ചെന്നൈ ∙ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ബേദിയും തമ്മിലുള്ള പോര് തുടരുന്നു.
2,983
സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും തന്നെയായിരിക്കും.
2,984
ഭൈരവേശ്വര ശിഖരത്തിന്റെ താഴ് വാരത്തിലാണ് സ്വയംഭൂ ലിംഗവും ശീദുര്‍ഗ്ഗയുടെ അവതാരമായ ചന്ദ്രികാദേവിയുടെ വെങ്കലത്തിലുള്ള വിഗ്രഹവുമുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
2,985
"കായിക സാഹിത്യകാരനായ എറിക് വില്യംസ് അഭിപ്രായപ്പെട്ടു, ""ഒളിമ്പിക്സിനെ റദ്ദാക്കിയവയിൽ അവർ മത്സരിച്ചിരുന്നെങ്കിൽ എക്കാലത്തെയും ഒന്നാം സ്ഥാനക്കാരിയായ ഒരു വനിതാ കായികതാരതത്തിനോടായിരുന്നേനെ ഞങ്ങൾ സംസാരിക്കുന്നത്."
2,986
വിജയ് സേതുപതിയ്‌ക്കൊപ്പം ഫഹദ് ഫാസിലും സാമന്തയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2,987
കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ...
2,988
ഇതുവരെ നാലാ പേര് കലാപത്തില്‍ കൊല്ലപ്പെട്ടു പ്രതിഷേധക്കാരുമായുള്ള ഏറ്റു മുട്ടലില്‍ ഒരു പോലീസ്‌കാരനും കൊല്ലപ്പെട്ടു.
2,989
ദില്ലി: ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് 10 മാസം മുമ്പുതന്നെ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കള്‍ ഇതിന് ആസൂത്രണം ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍ മലോയ് കൃഷ്ണധര്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി. വി. നരസിംഹറാവു പ്രശ്നം കൈകാര്യം ചെയ്ത രീതിയെ കുറിച്ച്...
2,990
ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കല്‍നിന്നു വീട്ടില്‍ മടക്കിക്കൊണ്ടു പോകുവിന്‍ .
2,991
ദില്ലി:റെയില്‍വേ പാസിനെ ആധാറുമായി ബന്ധിപ്പിയ്ക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ റെയില്‍വേയുടെ പരിഗണനയില്‍ ഇല്ലെന്നും രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി വ്യക്തമാക്കിയത്. റെയില്‍വേയുടെ പ്രിവിലേജ് പാസ് കൈവശമുള്ളവര്‍ക്ക്...
2,992
പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കുന്ന മോഹൻലാൽ ഫേസ്‌ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു.
2,993
എസ്. പിയിലെ അഖിലേഷ് വിഭാഗം സഖ്യചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്.
2,994
നമ്മുടെ അനുഭവപരിചയവും, നമ്മുടെ ശക്തികളും ഓരോ ഭൂഖണ്ഡത്തിലെയും പങ്കാളിത്ത രാജ്യങ്ങളുമായി സന്തോഷപൂര്‍വം പങ്കിടുമ്പോള്‍, ഈ സഹകരണത്തിന്റെ ചൈനതന്യമാണ് നാം നമ്മുടെ നയതന്ത്ര വ്യവഹാരങ്ങളിലേക്കും കൊണ്ടു വരുന്നത്.
2,995
ഇതിലൊരാള്‍ക്ക് വ്യാജ ഐ. ഡി കാര്‍ഡും വാഹനത്തില്‍ സര്‍ക്കാര്‍ സ്റ്റിക്കറുകള്‍ സ്വയം ഒട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2,996
അധ്യാപിക സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയോട് കൂടുതല്‍ വിവരങ്ങള്‍ ചോദിക്കുക പോലും ചെയ്തില്ലെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിക്കുന്നു.
2,997
നിരോധനം ഉണ്ടായിരുന്നിട്ടും, അനധികൃത മദ്യ വില്പനയുടെ നിർബാധം തുടരുന്നുണ്ട് അവിടെ.
2,998
ദാവീദ്‌ രാജാവിനെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
2,999
ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ. എസ്. അജിത്കുമാറാണ് വരൻ.