Unnamed: 0
int64
0
1.84M
text
stringlengths
76
106k
3,000
പുരാതന ഇസ്രാ യേ ലി ലെ ശലോ മോൻ രാജാ വി ന്‍റെ കാലത്തു പോ ലും യഥാർഥസ്‌നേ ഹം വിരള മാ യി രു ന്നു.
3,001
ഏറെ ചിന്തിക്കാൻ വക നൽകുന്നു മനോഹരമായി എഴുതിയ ഈ പോസ്റ്റ് നന്മയുടെ പൂക്കൾ നിറഞ്ഞ മനസ്സുകൾ ഉണ്ടാകട്ടെ നമ്മുടെ നാട്ടിൽഓണം അപ്പോഴേ ഉണ്ടാവൂ ആശംസകൾ ഹൃദയപൂർവ്വം.
3,002
രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായുള്ള ബേട്ടി ബചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന പദ്ധതികള്‍, നിര്‍ബന്ധിത പ്രസവാവധി നിയമം എന്നിവ ഗവണ്‍മെന്റിന്റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണ് എന്ന് സര്‍വെ അംഗീകരിക്കുന്നുണ്ട്.
3,003
പ്രധാനമന്ത്രിയുടെ ഓഫീസ്‌ സാമ്പത്തിക മേഖലയെ കുറിച്ചും ഇന്ത്യയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും പ്രധാനമന്ത്രി വിശദമായ യോഗം വിളിച്ചു നിലവിലുള്ള സാഹചര്യത്തില്‍ സാമ്പത്തിക രംഗത്ത് ആവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ചും വളര്‍ച്ചയും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനായി നടത്തേണ്ട ഘടനാപരമായ പരിഷ്‌കാരണ...
3,004
സിക്സറടിക്കാന് വന്നവര് 'മെക്കയില്' തന്നെ ഡക്കായി യുഡിഎഫിനെ ട്രോളി എംഎം മണി.
3,005
എന്നാല്‍ ഈ ചിന്ത മുതല്‍ തുടങ്ങുന്നു നിങ്ങളുടെ പരാജയം. എത്ര പണം കിട്ടുന്നു എന്നതല്ല പ്രധാനം മറിച്ച്‌ അത്‌ എങ്ങനെ കൃത്യമായി ചെലവാക്കുന്നു അധിക ചെലവില്ലാതെ എങ്ങനെ കാര്യങ്ങള്‍ നടത്തുന്നു എന്നതൊക്കെയാണ്‌. ഏറിയാല്‍ വെറും 5,000 രൂപ മാത്രമാണ്‌ ഒരു ഇടത്തരം കുടുംബത്തിന്‌ മാസം തോറും മാറ്റിവയ്ക്കാന്‍ കഴിയുക. ഇത്‌ വച്ച്‌ എന്ത്‌ സാമ...
3,006
2016 ഡിസംബർ 6 ന് 48 യാത്രക്കാരും ജോലിക്കാരുമായി പി‌എ‌എ 661 വിമാനം ചിത്രാലിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രാമധ്യേ തകർന്നുവീണു.
3,007
സ്തംഭങ്ങള്‍, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകള്‍, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍ രണ്ടു വലപ്പണി,
3,008
കുടുംബത്തിലെ അംഗങ്ങള് ഒത്തുചേര്ന്ന ഒരു പരിപാടിയില് വെച്ച് ഇയാള് ഇസ്ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്ശങ്ങള് നടത്തിയെന്നുമാണ് കേസ് ചടങ്ങില് പങ്കെടുത്ത ബന്ധുക്കള് അടക്കമുള്ളവര് ഇയാള്ക്കെതിരെ പ്രോസിക്യൂഷന് മൊഴി നല്കിയിട്ടുണ്ട്.
3,009
കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭക്കെതിരേയും സര്‍ക്കാരിനെതിരേയും ഭരണഘടനാ വിരുദ്ധമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
3,010
എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള വൈദ്യുത വിളക്കുകൾ സ്ഥാപിക്കാൻ പിജെജോസഫ് എംഎൽഎയുടെ സഹായം തേടും ഡിപ്പോ അവശ്യ സംവിധാനങ്ങൾ ക്രമീകരിച്ച് തുറക്കുന്നുതിനായി 85 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ടെന്ന് ഡയറക്ടർ ബോർഡംഗം സിവിവർഗീസ് പറഞ്ഞു പത്ത് കടമുറികൾ നേരത്തെ ലേലം ചെയ്തത് വഴി 45 ലക്ഷം രൂപ ഡിപ്പോസിറ്റ് ഇന...
3,011
വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ബിജെപിക്കെതിരെ രംഗത്തെത്തിയത്.
3,012
ഇന്‍ഷുറന്‍സ് തുകയ്ക്കായി ഇന്ത്യന്‍ അമേരിക്കനെ വധിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
3,013
സൗരോര്‍ജ്ജ ശേഷിയിലുണ്ടായ വര്‍ദ്ധന സൗരോര്‍ജ്ജ പമ്പുകള്‍, ഉപഭോക്തൃസൗഹൃദസോളാര്‍കുക്കിംഗ്‌സൊലൂഷനുകള്‍ എന്നീ അനുയോജ്യ ഇടപെടലുകള്‍ വഴി കര്‍ഷകരിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
3,014
കലാപത്തിന് പിന്നിലെ “വലിയ ഗൂഢാലോചന” യെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് യു‌എ‌പി‌എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
3,015
അദ്ദേഹത്തിന്റെ പ്രസംഗം കേരള സർക്കാരിനെതിരെ എന്നതിനേക്കാൾ സുപ്രീം കോടതിയെയും ഭരണഘടനയെയും അതിലുപരി ഇവിടത്തെ നിയമവ്യവസ്ഥയ്ക്കും എതിരെ ഉള്ളതെണെന്നാണ് പിണറായി വിജയൻ പറഞ്ഞത്.
3,016
ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു.
3,017
ന്യൂഡല്‍ഹി : ബിജെപി എംപി പര്‍വേസ് വര്‍മ്മയുടെ ഭീകരവാദിയെന്ന പരാമര്‍ശം വേദനിപ്പിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
3,018
കൊല്‍ക്കത്ത ഈസ്റ്റ് വെസ്റ്റ് കോറിഡോറിന്റെ പുതുക്കിയ പദ്ധതിച്ചെലവിന്റെ എസ്റ്റിമേറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
3,019
കാട്ടുതീ ദുരന്തത്തിൽ ഞെട്ടി കൊറ്റമ്പത്തൂര് വെന്തു മരിച്ചത് മൂന്ന് വനപാലകര്.
3,020
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പി. സ്മാരക അവാർഡ്, ആശാൻ അവാർഡ്, മൂലൂർ അവാർഡ്, മഹാകവി ഉള്ളൂർ കവിതാ അവാർഡ്, സഞ്ജയൻ അവാർഡ്, പണ്ഡിറ്റ് കെ.പി. കറുപ്പൻ അവാർഡ്, കുട്ടമത്ത് അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, എ.ഡി. ഹരിശർമ അവാർഡ്, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം തുടങ്ങിയവ ല...
3,021
അടുത്ത അഞ്ച് അക്കങ്ങൾ ഇനം റഫറൻസ് കാണിക്കാൻ നൽകുന്നു ഒരു നിർദ്ദിഷ്ട ഇനം റഫർചെയ്യുന്നതിന് അവ ബ്രാൻഡ് ഉടമ നിയമിച്ചിരിക്കുന്നതാണ്.
3,022
പാക്കിസ്ഥാന്‍ ചാരസംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സിന് (ഐഎസ്‌ഐ) വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നെതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
3,023
ഇന്ത്യക്കാർക്കു പുറമേ പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും യുക്രെയ്നിൽനിന്നു രക്ഷപ്പെടാൻ ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കുന്നുണ്ടെന്ന് റുമാനിയയിലെത്തിച്ചേർന്ന ഇന്ത്യൻ വിദ്യാർഥികൾ. യുക്രെയ്നിലെ ഒഡേസയിൽനിന്ന് റുമാനിയിലേക്കെത്തിയ വിദ്യാർഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
3,024
അതിനിടെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സ്വന്തം വസതയില്‍ അടിയന്തര യോഗം വിളിച്ചു.
3,025
ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തി ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് ഭരിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
3,026
റിയാദ്: ഗള്‍ഫ് മേഖലയിലെ ശക്തനായ നേതാവാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി കിരീടവകാശിയായി തിരഞ്ഞെടുത്ത ശേഷം ദിവസവും വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുന്ന പേരാണ് ഇദ്ദേഹത്തിന്റേത്. സൗദിയുടെ മുന്‍ ഭരണാധികാരികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനമാണ് ഇദ്ദേഹം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചുരുക്കി ഇദ്ദേഹത്തെ എംബിഎസ് എന്നാണ് വിളിക്കുന്ന...
3,027
നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് എങ്ങനെ വായ്പയെടുക്കാം? | Understanding rules for PPF withdrawals, loans and premature closure - Malayalam Goodreturns
3,028
അതുകൊണ്ടുതന്നെ ഭരണഘടനയുടെ 21-ാം അനുച്‌ഛേദം ആരുടെയും ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും നിയമപരമായ നടപടികളിലൂടെയല്ലാതെ നഷ്ടപ്പെടുത്താന്‍ പാടില്ല എന്ന് പറയുന്നു.
3,029
ആ ദുഷ്‌കര കാലങ്ങളിൽ പിടിച്ചുനിൽക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കിയത്‌ എന്തായിരുന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്.
3,030
ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞവരുടെ ബന്ധു മിത്രാദികളെ അനുശോചനം അറിയിക്കുന്നു.
3,031
പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്
3,032
ഹുടു വംശജനായ റുവാണ്ടന്‍ പ്രസിഡന്റ് യുവെനല്‍ ഹാബ്യാരിമാന കൊല ചെയ്യപ്പെട്ടതോടെ കലാപം ആളിപ്പടര്‍ന്നു.
3,033
ന്യൂഡല്‍ഹി: മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് തിരിച്ചുനല്‍കി ബുക്കര്‍പ്രൈസ് ജേതാവ് അരുന്ധതി റോയി.
3,034
ബട്ട് കൌണ്ടിയിൽ ചിക്കോ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഉൾക്കൊള്ളുന്നു.
3,035
വിഷയത്തെ തെറ്റായി വ്യാഖാനിച്ചു തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
3,036
ലോസ് ആഞ്ചെലസിൽ ബാല്യകാലം ചെലവഴിച്ച് സ്മിത്ത് ഭാവിയുടെ വാഗ്ദാനങ്ങളായിരുന്ന നടി നാനെറ്റ് ഫാബ്രെ ഉൾപ്പെടെയുള്ളവരോടൊപ്പം ഹോളിവുഡ് ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്നു.
3,037
അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാക്കേണ്ടത്.
3,038
ഉയർന്ന 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 82 bhp കരുത്തും 114 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്
3,039
നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ മോയിന്‍ അലിയാണ് ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ മികച്ചുനിന്നത്.
3,040
ബൈബിളിനോട്‌ ആദരവ്‌ ഉണ്ടായിരിക്കാൻ ഇബ്രാഹിം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് മിസ്റ്റർ മാല്ലെക്ക് പറഞ്ഞു.
3,041
ആ ശൈത്യ കാ ലം അവിടെ കഴിച്ചു കൂ ട്ടി യ ശേഷം അവൻ ജപ്പാനി ലേക്ക് തിരിച്ച് വന്നു.
3,042
ശ്രീഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആർ തന്നെയാണ്.
3,043
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
3,044
നിലവിലുള്ള സാമൂഹ്യ സുരക്ഷാ സംവിധാനത്തിലെ ഏറ്റവും നിർണായക കണ്ണി സാമൂഹ്യ ക്ഷേമനിധികളും അവയിൽനിന്ന് ലഭ്യമാ ക്കുന്ന പെൻഷനുമാണ്.
3,045
ഇവയില്‍ ചാര്‍ജുകള്‍ കുറവായതിനാല്‍ത്തന്നെ ഇത് ദീര്‍ഘകാല നിക്ഷേപത്തിനുള്ള നല്ലൊരു മാര്‍ഗമാണ്.
3,046
മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ശരിവെക്കുകയായിരുന്നു.
3,047
ഇതെല്ലാം ചെയ്യുന്നതിനുമുമ്പ് വിക്കിഡേറ്റയിലെ സേർച്ച് ബാറിൽ നമ്മുടെ താളിൻറെ തലക്കെട്ട് റ്റൈപ്പ് ചെയ്ത് സേർച്ച് ചെയ്യുന്നതു നല്ലതാണ് ചിലപ്പോൾ മറ്റാരെങ്കിലും മുമ്പ് ആ താളിൻറെ വിക്കിഡേറ്റയിനം നിർമ്മിച്ചിട്ടുണ്ടെങ്കിലോ ആ അവസരങ്ങളിൽ അതുമായി ലിങ്ക് ചെയ്താൽ മതിയാകും.
3,048
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര എംപിമാർ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് മുൻ സമാജ്‌വാദി എംപി അമർസിംഗ്.
3,049
ഇവരെ ഉടൻ തന്നെ തൊട്ടടുത്ത മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
3,050
അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍ പറഞ്ഞിരുന്നു.
3,051
യു എ പി എ എന്ന കരിനിയമത്തെ പാർലിമെന്റ്ന് അകത്തും പുറത്തും എതിർത്തു പോന്ന പാർട്ടിയാണ് സിപിഐഎം.
3,052
പിന്നീട് 2014ലും കെകെആറിനെ ചാംപ്യന്മാരാക്കാന് ഗംഭീറിനു കഴിഞ്ഞു കെകെആറിനായി ഏറ്റവുമധികം റണ്സ് നേടിയ താരമെന്ന റെക്കോര്ഡ് അദ്ദേഹത്തിന്റെ പേരിലാണ്.
3,053
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ തീരുമാനം.
3,054
ഉപതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന്‌ ഭയം: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ‌് കേസ‌് പിൻവലിക്കില്ലെന്ന്‌ കെ സുരേന്ദ്രൻ
3,055
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
3,056
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നൈപുണ്യ വികസനം, വനിതാ ശാക്തീകരണം, ഊര്‍ജ്ജം അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ അഫ്ഗാനിസ്ഥാന് കൂടുതല്‍ ആവശ്യങ്ങളുണ്ടെങ്കില്‍ അവ പരിഗണിക്കുന്നതിന് ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു.
3,057
ഭാര്യ ഷെമീറയും മക്കളായ ഷെഹീൻ, രഹ് ന, മുഹമ്മദ് റസിൻ എന്നിവർ അടങ്ങുന്നതാണ് റസാദിൻ്റെ കുടുംബം.
3,058
വരാനിരിക്കുന്ന മരണത്തെക്കുറിച്ചുള്ള ഉൾബോധത്തോടെതന്നെ ഹോൾട്ട്ബി തന്റെ ശേഷിക്കുന്ന ഊർജ്ജം മുഴുവനും അവളുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ സൗത്ത് റൈഡിംഗിന്റെ രചനയ്ക്കായി മാറ്റിവച്ചു.
3,059
വ്യവസായ മേഖലയിലെ വികസനപ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തുന്ന ഒരു സംഘമായ ഡേറ്റാമോണിറ്ററിന്‍റെ റിപ്പോർട്ട് പറയുന്നത്‌, യൂറോപ്പിൽ കഴിഞ്ഞവർഷം തൂക്കം കുറയ്‌ക്കാനുള്ള ഉത്‌പന്നങ്ങൾക്കായി മാത്രം ആളുകൾ 10,000 കോടി ഡോളർ ചെലവഴിച്ചുവെന്നാണ്‌.
3,060
ആ യോഗത്തെക്കുറിച്ച് അവർ പറയുന്നു: “തികഞ്ഞ സംതൃപ്‌തിയോടെയാണ്‌ ഞാൻ അവിടം വിട്ടത്‌.
3,061
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് 145 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
3,062
അദ്ദേഹ ത്തി ന്‍റെ ഭാര്യ ഇങ്ങനെ പറയുന്നു: “ഓരോ നിയമ ന ങ്ങ ളും എന്നെ പുരോ ഗ മി ക്കാൻ സഹായി ച്ചു.
3,063
ടൈഫസ്, കോളറ എന്നിവയുടെ ഭീഷണിയെ നേരിടാൻ ലണ്ടനിലെ അഴുക്കുചാൽ സംവിധാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു.
3,064
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒന്നടങ്കം അതീവ ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്്.
3,065
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ് ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.
3,066
ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി. ജെ. പിക്ക് നേരിട്ടത് കനത്ത തിരിച്ചടിതന്നെയാണ്.
3,067
41 ശതമാനത്തോളം വോട്ടുപിടിച്ചു ഗുജറാത്തില്‍ പാര്‍ട്ടി തിരിച്ചുവന്നതു വലിയ കാര്യമാണ്.
3,068
2019 നവംബർ 19. ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ കൊറോണ വൈറസിനെ ആദ്യം കണ്ടെത്തിയെന്നു കരുതപ്പെടുന്ന ദുരന്ത ദിനം. അന്നു മുതൽ ഇന്നു വരെ ആഗോളതലത്തിൽ സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സാധാരണ ജനങ്ങളുമെല്ലാം തലപുകയ്ക്കുന്ന ഒരേയൊരു വിഷയം ഒരുപക്ഷേ, അതുതന്നെ. എങ്ങനെ, തളയ്ക്കും കൊറോണ വൈറസിനെ? ഇനിയും, പൂർണമായി വ്യക്തമാകാത്ത ഉത്...
3,069
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിൽ
3,070
നിലവിലെ പോയന്റ് സമ്പ്രദായം അനുസരിച്ച് ഒരു പരമ്പരയില്‍ ഒരു ടീമിന് പരമാവധി നേടാനാവുക 120 പോയന്റാണ്.
3,071
ജോയ് മാത്യു തന്നെയാണ് ഈ വാക്കുതർക്കത്തിന്റെ കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
3,072
ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല.
3,073
ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി നേതാക്കളുടെ ആക്രമണം തുടരുന്നു. ബിഹാറിലെ മുതിർന്ന ബിജെപി നേതാവ് ഡോ. സി.പി.ഠാക്കൂറും യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങും നിതീഷിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി.
3,074
യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച നാലംഗ ചൈനീസ് കുടുംബത്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രാലയം ഇവർക്കു രണ്ടാഴ്ചയ്ക്കകം ആശുപത്രിവിടാനാകുമെന്നു അധികൃതർ വ്യക്തമാക്കി അതേസമയം കേരളത്തിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നിരീക്ഷണം ഏർപ്പെടുത്തി.
3,075
യുപിഎ സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചായിരുന്നു സുഷമ അന്ന് സഭയില്‍ സംസാരിച്ചത്.
3,076
പുതിയ, 458 ഇറ്റാലിയയുടെ പിന്ഗാമിയായി വരുന്ന, ഫെരാരി 458 സ്പെഷ്യാലെ ഇത്തരത്തില് ഫെരാരിയുടെ എല്ലാവിധ സന്നാഹങ്ങളും പേറുന്ന ഒന്നായിരിക്കും
3,077
ഇതിന്റെ മൊത്തം നീളം ഏകദേശം 272 കിലോമീറ്റർ (169 മൈൽ) ആണ്, ഇതിൽ ആദ്യത്തെ 80 കിലോമീറ്റർ (50 മൈൽ) ഗ്രീസിലും ബാക്കി 192 കിലോമീറ്റർ (119 മൈൽ) അൽബേനിയയിലുമാണ് കാണപ്പെടുന്നത്.
3,078
ഇന്ത്യ എന്റെ പിതാവിന്റെ രാജ്യമാണ്. പുറത്താക്കാന്‍ ആരു ശ്രമിച്ചാലും കഴിയില്ല- അസദുദ്ദീന്‍ ഉവൈസി
3,079
മേശയുടെ മൂലകളില് കുഞ്ഞിതല മുട്ടി കരയാതെ ഇരിക്കാന് ആണ് ടേബിള് എഡ്ജ് ക്യാപ്പ്സ് ഇന്ന് കടകളില് പോലും ഇവസർവസാധാരണമായി ലഭിക്കും ഇരുനൂറു രൂപയില് താഴെയെ വില ആകൂ.
3,080
ഞാൻ മോദിജിയുടെയും നഥുറാം ഗോഡ്സേയുടെയും ആരാധകനാണ്അവരുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ്.
3,081
ഓഹോ ഇനി മുപ്പത്താറു സംവത്സരവും ആറു മാസവും പന്ത്രണ്ടു ദിവസവും അഞ്ചു നാഴികയും മൂന്നു വിനാഴികയും കഴിയുമ്പോൾ മരിക്കും.
3,082
കഴിഞ്ഞ നാലു ഇന്നിങ്‌സുകളില്‍ നിന്നുമായി 38 റണ്‍സ് മാത്രമേ കോലി കുറിച്ചുള്ളൂ.
3,083
പരിപാടിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ക്വിസ് പ്രോഗാമില്‍ 45ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
3,084
കടുത്ത സമ്മര്ദ്ദം ദയാവധം അനുവദിക്കണം മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്.
3,085
"""1112. നെല്ലുത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന \""Paddy Mission ” ന്റെ പ്രവർത്തനം തൃപ്തികരമല്ല."""
3,086
ദൂതന്മാർക്ക് അവരുടെ ഉന്നതമായ കാഴ്‌ചപ്പാടിൽനിന്നുകൊണ്ടു യഹോവയെ കുറിച്ചു വിശദീകരിക്കാനും തങ്ങൾക്ക് അവനോടുള്ള ഭക്തി പ്രകടിപ്പിക്കാനും കഴിയുമായിരുന്നു എന്നതു ശരിതന്നെ.
3,087
മാഡ്രിഡ്: ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ഏഴ് ബാളന്‍ ഡിഓര്‍ പുരസ്‌കാരങ്ങളും ജീവിതത്തില്‍ ഏഴ് മക്കളും തനിക്കു വേണമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
3,088
ഗുജറാത്ത് സംസ്ഥാനത്തിലെ ഭാവ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വേലവധാർ ദേശീയോദ്യാനം.
3,089
ദൃഢമായ വിശ്വാസമുണ്ടായിരുന്ന ഫീനെഹാസ്‌ ഇപ്രാവശ്യവും മുന്നിട്ടിറങ്ങി പ്രവർത്തിച്ചു.
3,090
പക്ഷേ പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനവും, ലോക്‌സഭയിലെ നിര്‍ണായക സ്ഥാനവും ആര്‍ക്ക് ലഭിക്കും എന്ന കാര്യവും വ്യക്തമല്ല.
3,091
പകുതി പേര്‍ക്ക് 560 മില്ലിഗ്രാം ബീറ്റ്‌റൂട്ട് ജ്യൂസ് സപ്ലിമെന്റും ബാക്കിയുള്ളവര്‍ക്ക് വളരെ കുറച്ചു മാത്രം നൈട്രേറ്റ് അടങ്ങിയ പ്ലാസിബോയും നല്‍കി.
3,092
പരിക്കേറ്റവരില്‍ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
3,093
പ്രകാശ മലിനീകരണം അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഒരു പ്രധാന പ്രശ്നമാണ്, വൈകിയ രാത്രിയിൽ ഭൂരിപക്ഷം ലൈറ്റുകളും അണയുമ്പോൾ ഈ പ്രശ്നം കുറയും.
3,094
പാര്‍വതിയെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്‌റ്റോറി.
3,095
ചാനൽ ചർച്ചയിൽ മുസ്്‌ലിം വിഭാഗത്തിനെതിരെ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തിയ സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്കെതിരെ കേരള പോലീസ് കേസെടുത്തു.
3,096
ടേപ്പ് കൈകാര്യംചെയ്യാൻ ഫോട്ടോ യൂണിറ്റിനു കഴിയും ഫോണ്ട്മാറ്റൽ പോയിന്റ് മാറ്റൽ ലെഡിങ് വരിനീളം എന്നിവയെല്ലാം സ്വയം നടത്തും ഒരു മിനിറ്റിൽ 42 പൈക്കാനീളത്തിൽ 16.
3,097
പ്രതിപക്ഷപാര്ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി.
3,098
ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിലും ചിലയിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിരുന്നു.
3,099
പ്രതിപക്ഷത്തെ മറ്റു നേതാക്കളായ ശരത് പവാര്‍, ഫാറൂഖ് അബ്ദുള്ള എന്നിവരുമായും നായിഡു കൂടിക്കാഴ്ച്ച നടത്തി.