Unnamed: 0
int64
0
1.84M
text
stringlengths
76
106k
3,100
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം
3,101
മാനന്തവാടി നഗരസഭയിലേക്ക് മത്സരിച്ച ജോണ്‍ 39 വോട്ടുമായി നാലാം സ്ഥാനാത്തേക്ക് പിന്തള്ളപ്പെടുകയും യു. ഡി. എഫ് വിമതന്‍ രണ്ടാം സ്ഥാനത്ത് വരുകയും ചെയ്തിരുന്നു.
3,102
തിരുവനന്തപുരം: സ്പ്രിംക്ലർ കരാര്‍ പരിശോധിക്കാന്‍ രണ്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാന്‍ വേണ്ടി മാത്രമാണെന്നും ഇത് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
3,103
തങ്ങളുടെ പ്രസംഗം കേട്ടവരോട്‌ അപ്പൊസ്‌തലന്മാർക്ക് എത്രമാത്രം താത്‌പര്യമുണ്ടായിരുന്നു?
3,104
ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍വെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
3,105
കനത്ത മഴയെത്തുടർന്ന് ഉത്തർ പ്രദേശിലെ 21 ജില്ലകളിലായി 357 ഗ്രാമങ്ങള്‍ പ്രളയ ഭീതിയിൽ. ബുന്ദേൽഖണ്ഡ് മേഖലയിലെ ഹാമിർപുർ, ജലുൻ ജില്ലകളിലെ സ്ഥിതി അതിരൂക്ഷമാണ്. പ്രളയ ബാധിത മേഖലകളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് വ്യോമ നിരീക്ഷണം നടത്തും.
3,106
ബേസില്‍ എന്ന് പേരുള്ള ഒരു വൈദികനെ ഒരു കാരണവും കൂടതെ അതിര്‍ത്തി പ്രദേശത്തേക്ക് ബിഷപ്പ് സ്ഥലം മാറ്റിയിരുന്നു.
3,107
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി.
3,108
മലയാളത്തിൽ നിന്നു ഹിന്ദിയിലേക്കും തിരിച്ചും നിരവധി കൃതികൾ മൊഴിമാറ്റം നടത്തി.
3,109
സഹോദരന്മാര്‍ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തര്‍സൊസിലേക്കു അയച്ചു.
3,110
"ഹുവാലിയൻ കൗണ്ടി 花蓮縣志 ( 花蓮縣志 ) ഈ നഗരത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ""കിരേ"" എന്നാണ് വിളിച്ചിരുന്നത് ."
3,111
അമിതാഭ് ബച്ചന്റെ കസ്‍മെ വാദെ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു ധര്‍മത്തിൻ തലൈവൻ.
3,112
ഈ  പ്ലാറ്റ്ഫോമിലെ ഫെയ്സ് ലെസ്സ് അസ്സെസ്സ്മെന്റ്, ഫെയ്സ്സ്ലെസ്സ്   അപ്പീൽ,  ടാക്സ് പെയേഴ്സ് ചാർട്ടർ എന്നീ പരിഷ്കാരങ്ങൾ നമ്മുടെ നികുതി സമ്പ്രദായത്തെ കൂടുതൽ ശാക്തീകരിക്കുമെന്നും ശ്രീ അമിത്ഷാ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.
3,113
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്ത മന്ത്രിയായിരിക്കുമ്പോഴാണ് ഫസൽ കൊല ചെയ്യപ്പെട്ടത്.
3,114
ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നൗഷേര സെക്ടറിലാണ് പാക്ക് വെടിവെയ്പ്പുണ്ടായത്.
3,115
എന്നാൽ അപേക്ഷയിൽ ജാമ്യം അനുവദിക്കാൻ തക്ക കാരണങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ച അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
3,116
പേരാമ്പ്ര: നിപ്പാ വൈറസ് ബാധയുടെ മറവില്‍ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ പന്തിരിക്കരയില്‍ ഒരു വിഭാഗം പുരോഹിതരുടെ ശ്രമം. നിപ വൈറസ് ബാധയ്ക്കും അപകട മരണങ്ങള്‍ക്കും കാരണം പണ്ടെന്നോ ഉള്ളൊരു മഖ്ബറ സംരക്ഷിക്കാത്തതിനാല്‍ ആണെന്ന പ്രചാരണത്തോടെ സൂപ്പിക്കടയില്‍ ശവകുടീര നിര്‍മാണം തകൃതിയില്‍. ഒരു വിഭാഗം പുരോഹിതര്‍ നടത്തുന്ന വിശ്വാസചൂഷണത്...
3,117
സമുദ്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവികാഭ്യാസം തുടങ്ങി. ഇറാന്റെ 11 കപ്പലുകൾക്കൊപ്പം റഷ്യയുടെയും ചൈനയുടെയും രണ്ടുവീതം കപ്പലുകളുമാണു സൈനിക പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും അഭ്യാസത്തിന്റെ ഭാഗമാണ...
3,118
ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്.
3,119
നാട്ടുക്കാരുടെ സഹായത്തോടെ ബസ് വെള്ളത്തില്‍ നിന്നും കയറ്റുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
3,120
എം. പി വീരേന്ദ്ര കുമാറിന്‍െ്‌റ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
3,121
തെലുങ്ക് സിനിമയിലെ യുവ നടിയായ ശ്രീ റെഡ്ഡിയായിരുന്നു ഇത്തരത്തില്‍ വസ്ത്രം ഉരിഞ്ഞുകൊണ്ട് ഒരു പ്രതിഷേധം പ്രകടനം നടത്തിയത്
3,122
അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഏക പോംവഴി ചര്‍ച്ചകള്‍ മാത്രമാണെന്ന് ചീഫ് നെഗോഷ്യേറ്റര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി പറഞ്ഞു.
3,123
വിദേശ രാജ്യത്ത് പോയി ബലാൽസംഗ കേസുകളെ കുറിച്ച് പറയുകയെന്നത് പ്രധാനമന്ത്രിയുടെ അവകാശമാണോ?
3,124
ഒരു തലമുറയ്ക്കുള്ളിൽത്തന്നെ റഷ്യൻ-അമേരിക്കൻ കോളനികളുടെ ദൈനംദിന ഭരണം പ്രധാനമായും തദ്ദേശീയ വംശജരായ അലാസ്കക്കാരുടെ കൈകളിലായിരുന്നു.
3,125
സംവിധായകന്‍ ജയരാജിന്റെ പുതിയ ചിത്രം'വീരം' പ്രഥമ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കുന്നു.
3,126
സുസ്ഥിര ആശയങ്ങളുടെ പ്രചാരണത്തിനും സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിനുമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് അംഗത്വം നേരത്തെ അൽ വക്ര നഗരവും യുനെസ്കോയുടെ ലേണിങ് സിറ്റീസ് ശൃംഖലയിൽ അംഗത്വം നേടിയിരുന്നു.
3,127
നിക്കരാഗ്വൻ റോമൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും വിമോചനദൈവശാസ്ത്രത്തിന്റെ വക്താവുമാണ് ഏണെസ്റ്റോ കാർഡിനൽ . 1965–1977 കാലഘട്ടത്തിൽ ആദ്ദേഹം സോളെന്റിനെയിം ദ്വീപുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ഇവിടുത്തെ പ്രിമിറ്റിവിസ്റ്റ് കലാ സമൂഹത്തിന്റെ സ്ഥാപകനാണ്.സാൻഡനിസ്റ്റ പാർട്ടിയിൽ അംഗമായ ഇദ്ദേഹം 1979 മുതൽ 198...
3,128
പട്ടികയിൽ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ ഭീകരഗ്രൂപ്പുകളും ഉണ്ട്.
3,129
2020 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
3,130
എ കേന്ദ്ര മജ്ലിസ് ശൂറാ തീരുമാനങ്ങള് ഐകകണ്ഠേനയായിരിക്കുവാന് ശ്രമിക്കുന്നതാണ്.
3,131
നമ്മുടെ യോഗങ്ങളുടെ ഏതു സവിശേഷതകൾ അവ വിശുദ്ധ കൂടിവരവുകളാണെന്നു തെളിയിക്കുന്നു?
3,132
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ അഞ്ച് പ്രാദേശിക കാര്യാലയങ്ങള്‍ നോഡല്‍ ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുകയും കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
3,133
ഡസ്റ്റിന്‍റെ പ്രിയപ്പെട്ട തിരുവെഴുത്തുകളിൽ രണ്ടെണ്ണമായ മത്തായി 24: 14 - ഉം 2 തിമൊഥെയൊസ്‌ 4: 7 - ഉം അച്ചടിച്ച്, അവന്‍റെ അനുസ്‌മരണത്തിനായി കൂടിവന്നവർക്കു നൽകി.
3,134
“രാജ്യത്ത് ഉയർന്നുവന്ന ശബ്ദങ്ങൾ കേൾക്കാൻ ഞാൻ നമ്മുടെ നേതാക്കളോട് അഭ്യർത്ഥിക്കുന്നു.
3,135
മറ്റുള്ളവർ ദുരിതം അനുഭവിക്കുമ്പോൾ, അവരെ സംബന്ധിച്ച് കരുതൽ ഉള്ളവരായിരിക്കാൻ സർവാശ്വാസത്തിന്‍റെയും ദൈവമായ യഹോവ നമ്മെ പഠിപ്പിക്കുന്നു.
3,136
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പേരില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍.
3,137
കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.
3,138
കരസേനയ്ക്കൊപ്പം പരിശീലനത്തിനെത്തിയ രണ്ട് എയര്‍ഫോഴ്സ് കമാന്‍ഡോകളാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.
3,139
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
3,140
113കുതിരശക്തിയും 300എൻഎം ടോർക്കുമാണ് 1.6 ലിറ്റർ ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്
3,141
വീട് ജോലി ചെയ്ത കൊണ്ടിരുന്ന പതിനാറുകാരി പ്രസവിച്ചു ആശുപത്രിയില് എത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങള് ചുരുളഴിഞ്ഞപ്പോൾ അന്വേഷണ സംഘം എത്തിച്ചേരുന്നത് വമ്പന്മാരിലേക്ക്.
3,142
പിന്നീട് ഡി. ഐ. സി. (കെ) ശരദ് പവാറിന്റെ കീഴിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.
3,143
കേരളത്തില്‍നിന്ന് കര്‍ത്ത്യായനിയമ്മക്കൊപ്പം പുരസ്‌കാരത്തിന് അര്‍ഹയായ 105 വയസ്സുകാരി ഭാഗീരഥിയമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഡല്‍ഹിയിലെത്താനായില്ല.
3,144
മഹാപുരുഷാരവും യേശുവിന്‍റെ മോചനമൂല്യമുള്ള രക്തത്താൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
3,145
വനിതാ, ശിശു വികസന മന്ത്രാലയം പ്രധാനമന്ത്രി മാതൃ വന്ദന യോജനക്ക് കേരളത്തില്‍ 3,24,069 ഗുണഭോക്താക്കള്‍.രാജ്യത്താകെ ഒരുകോടി പേര്‍ പദ്ധതിയില്‍ ചേര്‍ന്നു ഗര്‍ഭിണികള്‍ക്കുംമുലയൂട്ടുന്ന അമ്മമാര്‍ക്കും വേണ്ടിയുള്ളകേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതിയായ പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) ക്ക് കേരളത്തില്‍ 3,24,069 ഗുണഭ...
3,146
എല്ലാറ്റിനും ഉപരിയായി മഹത്തായ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ജനാധിപത്യം, ഫെഡറലിസം, ഐക്യം, അഖണ്ഡത എന്നിവ അത് സംരക്ഷിച്ചു.
3,147
ഡാഷ്ബോർഡിൽ രണ്ട് അറ്റത്തും തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന രണ്ട് എയർ കണ്ടീഷനിംഗ് വെന്റുകളും 10.4 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഇരുവശത്തും ലംബമായി അടുക്കിയിരിക്കുന്ന രണ്ട് വെന്റുകളും ഉണ്ട്
3,148
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍താരത്തിന്റെ മികവില്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യസെമിയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍...
3,149
‘ യഹോവയുമായുള്ള എന്‍റെ ബന്ധത്തെ ഇതെങ്ങനെ ബാധിക്കും ’ എന്ന കാര്യത്തിനായിരിക്കണം നാം പ്രഥമ പരിഗണന നൽകേണ്ടത്‌.
3,150
ആയിരക്കണക്കിന് ഡോളര്‍ വിലയുളള ഇലക്ട്രോണിക് ഉപകരണങ്ങളാണ് കളളന്മാര്‍ കടയില്‍ നിന്ന് മോഷ്ടിച്ചത്.
3,151
ഈ ദൃഷ്ടാന്തത്തിൽ, അഭിഷിക്തരായിത്തീരാനുള്ള പുതിയവരെ കൂട്ടിച്ചേർക്കുന്ന പ്രസംഗ - ശിഷ്യരാക്കൽ വേലയെ അല്ല വിത്ത്‌ വിതയ്‌ക്കുന്നത്‌ അർഥമാക്കുന്നത്‌.
3,152
ഇതേ ആവശ്യം നേരത്തെ ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
3,153
വാൾട്ടർ റൈഫിൾ ഇറക്കുമതി ചെയ്ത ശേഷം അദ്ദേഹം തന്നോട് ബന്ധപ്പെടുകയും നിരവധി മെയിലുകളും സന്ദേശങ്ങളും കൈമാറുകയും ചെയ്തിരുന്നതായി ഷറീഫ് പറഞ്ഞു.
3,154
ഐസിഐസിഐ ബാങ്ക് മേധാവി ചന്ദകോച്ചാറിൻറെ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സിബിഐ ചോദ്യം ചെയ്തു.
3,155
അഗസ്ററീനിയന് സമൂഹത്തിന്റെ കേരളത്തിലെ പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്ററര് കുസുമം പതാരംചിറ റീജണല് സുപ്പീരിയര് സിസ്ററര് മോനിക്ക പെരുമ്പള്ളില് റീജണല് ട്രഷറാര് സിസ്ററര് സെലിന് കിഴക്കെവെളിയില് എന്നിവര് ചേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി കഴിഞ്ഞ ദിവസം പ്രമാണങ്ങള് കൈമാറി.
3,156
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ വെച്ചു.
3,157
സിബിഐ സംഘവും എന്ഫോഴ്സ്മെന്റ് സംഘവും അറസ്റ്റ് ചെയ്യാന് ചിദംബരത്തിന്റെ വീടിന് സമീപം എത്തിയപ്പോള് ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല പിന്നീട് ഗേറ്റ് ചാടിക്കടന്നാണ് അകത്ത് കയറിയത്.
3,158
സഭയെ സഹായി ക്കാൻ പ്രായ മാ യ വർക്കും ചെറു പ്പ ക്കാർക്കും പരിശീ ലനം ആവശ്യ മാണ്‌.
3,159
എന്നാൽ ആത്മഹത്യാക്കുറിപ്പോ ആത്മഹത്യയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളോ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.
3,160
കിഴക്കൻ ലഡാക്കിലെ 17000 അടി ഉയരത്തിൽ ദൌലത്ത് ബാഗ് ഔൾഡിയിലെ പർവതത്തിന് മുകളിലാണ് ഇന്ത്യൻ സൈന്യം വെള്ളത്തിനായി പര്യവേക്ഷണം നടത്തുന്നത്
3,161
ഫോട്ടോഗ്രാഫി സെഷനുകളെ സംബന്ധിച്ചിടത്തോളം, 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് റിയൽ‌മി 5i ഉള്ളത്.
3,162
സാംസങ് ഗാലക്സി എ 52, എ 72 എന്നീ ഫോണുകൾ ഇന്ത്യയിൽ മാർച്ച് ആദ്യ വാരത്തിൽ എത്തും.
3,163
ഹൂസ്റ്റൺ റാലിയിൽ മോദിക്കൊപ്പം ട്രമ്പും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരണം
3,164
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട്‌ ബിജെപി എംഎല്‍എയെ അറസ്റ്റ്‌ ചെയ്തതായി റിപ്പോര്‍ട്ട്.
3,165
ന്യൂഡല്‍ഹി: ഉപഭോക്തൃ സംരക്ഷണത്തിനാണ് തന്റെ സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
3,166
ഇന്ത്യൻ സൈന്യത്തെ പ്രദേശത്ത് നിന്ന് പിൻവലിക്കണമെന്നായിരുന്നു ചൈന ഉന്നയിച്ച ആവശ്യം
3,167
രക്തത്തില്‍ കുളിച്ച ഗുപ്തയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
3,168
ഇത്രയും ആയിക്കഴിഞ്ഞാല്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്.
3,169
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിൽ പിണറായി സർക്കാർ കൂടുതൽ കുരുക്കിലാകുകയാണ്.
3,170
താഴ്ന്ന പ്രദേശങ്ങളിലും പുഴക്കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
3,171
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, ചാര സംഘടനയായ ഐഎസ്‌ഐ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ക്ക് ലാദന്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്നതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് മുന്‍ പ്രതിരോധ മന്ത്രി അഹമ്മദ് മുക്താറിന്റെ വെളിപ്പെടുത്തല്‍.
3,172
അയ്യങ്കാളിയുടെ ചെറുപ്പത്തില്ത്തന്നെ എഴുത്താശ്ശാന്മാരെ കൊണ്ടുവന്ന് അക്ഷരം പഠിപ്പിക്കുന്നതിനുള്ള ശ്രമം കാരണവന്മാരും മൂപ്പന്മാരും ഉപജാതി വിട്ടുചേര്ന്നു നടത്തിയിരുന്ന പ്രവര്ത്തനങ്ങള് തുടങ്ങിയവയിലൂടെ തെക്കന് തിരുവിതാംകൂറില് വിപ്ളവത്തിന്െറ നിശ്ശബ്ദരൂപങ്ങള് നടക്കുന്നുണ്ടായിരുന്നു രാജാക്കന്മാരും രാജകുടുംബവും കിങ്കരന്മാരും ശിങ...
3,173
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 76 . തൃശ്ശൂർ ജില്ലയിലെ കുറുവഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കേച്ചേരിയിലാണ് അവസാനിക്കുന്നത്. 12.858 കിലോമീറ്റർ നീളമുണ്ട്. പാതകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.
3,174
എന്നാല്‍ നാവികര്‍ക്ക് വധശിക്ഷ വിധിക്കില്ലെന്ന് ഇന്ത്യ ഇറ്റലിയ്ക്ക് ഉറപ്പ് നല്‍കിയത് കൂടി കണക്കിലെടുക്കും എന്നാണറിയുന്നത്.
3,175
കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, എണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
3,176
അതു വെറും ഭ്രാന്താണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ഓരോ രാജ്യത്തിനും നിരത്താൻ എന്തെങ്കിലും ന്യായമുണ്ട്. ” —⁠ ജ്യോതിശ്ശാസ്‌ത്രജ്ഞനായ കാൾ സേഗാൻ.
3,177
ഇസ്ലമാബാദ്‌: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌, മകള്‍ മറിയം, മരുമകന്‍ സഫ്‌ദര്‍ എന്നിവര്‍ ഇസ്ലാമാബാദ്‌ ഹൈക്കോടതിയില്‍ ജാമ്യാപക്ഷേ സമര്‍പ്പിച്ചു. വെള്ളിയാഴ്‌ചയാണ്‌ ലണ്ടനില്‍നിന്നു മടങ്ങിയെത്തിയ അവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.
3,178
അടിവാരം മടയത്രയില് പരേതനായ ഐ സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവല് (കുഞ്ഞമ്മ 82) നിര്യാതയായി ഇടയാറന്മുള പ്ലാവേലില് കുടുംബാംഗമാണ് മക്കള് ജയ്മോള് രാജു (ബഹ്റൈന്) ഷാജി സാമുവല് (സുവിശേഷകന് അടിവാരം ബ്രദറണ് ചര്ച്ച്) ഷിബു സാമുവല് (ബഹ്റൈന്) മരുമക്കള് കുറിയന്നൂര് താന്നിക്കപ്പുറത്തൂട്ട് രാജു (ബഹ്റൈന്) ഗോള്ഡ (പുളിക്കല് അടിവാരം) ലിജി (...
3,179
നിനക്കറിയാമോ... ഒരുപക്ഷേ ഇതുപോലെയായിരുക്കും നിങ്ങളുടെ സംഗീതപരിപാടിയും അവസാനിക്കുക
3,180
കൊറോണ ജീവൻ അപകടത്തിൽ നാട്ടിലെത്താൻ സഹായം തേടി ഡയമണ്ട് പ്രിന്സസ് കപ്പലിലെ ഇന്ത്യക്കാരുടെ.
3,181
എന്നാലോ ഇരുവരെയും പൊതുവേദികളില്‍ ഒരുമിച്ച് കണ്ടവരും ഉണ്ടായിരുന്നില്ല ഇതുവരെ.
3,182
ഉസാമ ബിൻ ലാദന്റെ മകൻ കൊല്ലപ്പെട്ടു. സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ് അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദന്റെ മകൻ .
3,183
ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകാത്തപക്ഷം കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി നിരത്തിലിറങ്ങും.
3,184
റെഡ്മി കെ 20 സ്നാപ്ഡ്രാഗൺ 730 പ്രോസസറാണ് ഇതിന് പ്രവർത്തനക്ഷമതയേകുന്നത് കൂടാതെ കെ 20 പ്രോയ്ക്ക് സ്നാപ്ഡ്രാഗൺ 855 പ്രോസസറുമുണ്ട്.
3,185
ഇസ്രയേലില്‍ നിന്ന് ടാങ്ക് വേധ മിസൈലുകള്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. ഡിആര്‍ഡിഒ നിര്‍മ്മിക്കും
3,186
സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
3,187
സർക്കാരിന്, ഗസറ്റ് വിജ്ഞാപനം വഴി, പ്രസ്തുത സർവ്വകലാശാലയുടെ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നതിനും എല്ലാ ചുമതലകളും നിർവ്വഹിക്കുന്നതിനുമായി താഴെപ്പറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു താൽക്കാലിക നികായത്തെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
3,188
, ജൂലൈ 12ന ് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ് മന്ത്രിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗവുമായ അഡ്വ.
3,189
143 bhp കരുത്തും 250 Nm torque -മാകും ഹെക്ടര് പെട്രോളിന്റെ പരമാവധി കരുത്തുത്പാദനം
3,190
തിരുവനന്തപുരം ,കൊച്ചി എന്നിവിടങ്ങളിൽ ഏഴ് വർഷത്തോളം പോലീസ് കമ്മീഷണറായി പ്രവർത്തിച്ചു.
3,191
സംഝോത എക്സ്പ്രസ് സര്‍വീസ് പാകിസ്ഥാന്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ സിനിമകള്‍ക്കും നിരോധനം
3,192
ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അതു വഴി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമായി കുറഞ്ഞ താങ്ങുവില വര്‍ദ്ധിപ്പിച്ചു.
3,193
നെഞ്ച് വേദനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
3,194
ചിത്രത്തിന് അനുയോജ്യനമായ, കഥാസന്ദര്‍ഭത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
3,195
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
3,196
താഴെ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ പോർട്ട് എന്നിവ നൽകിയിരിക്കുന്നു.
3,197
പൊലീസ്‌ മണിയെ വിട്ടുകിട്ടണം എന്ന്‌ കാണിച്ച്‌ നല്‍കിയ അപേക്ഷ പരിഗണിച്ച്‌ ആണ്‌ കോടതി വിധി ഉണ്ടായിരിക്കുന്നു. ഹര്‍ജി പരിഗണിക്കേണ്ടത്‌ മണിയുടെ സാന്നിധ്യത്തില്‍ ആയതിനാല്‍ കോടതിയില്‍ അദ്ദേഹത്തെയും ഹാജരാക്കിയിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ ആണ്‌ സിപിഎം നേതാവ്‌ എംഎം മണി അറസ്റ്റിലായിരിക്കുന്നത...
3,198
ഈ വിസ ആനുകൂല്യങ്ങളിൽ വിദ്യാർഥികളുടെ കുടുംബങ്ങളും ഉൾപ്പെടുന്നുവെന്ന് യുഎഇ സർക്കാർ വെബ്‌സൈറ്റ് പറയുന്നു.
3,199
സൂപ്പർഹിറ്റ് ചിത്രമായ കബാലിയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന പുതിയ ചിത്രം‘കാല’ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി.