Unnamed: 0
int64
0
1.84M
text
stringlengths
76
106k
800
യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, പ്രൊഫസര്‍ ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുവാനായി നിങ്ങള്‍ നടത്തിയ ഗൂഢാലോചനയും നിങ്ങളുടെ കാപട്യവും മയങ്ക് ഗാന്ധി തുറന്നുകാട്ടിയ ശേഷം, നിങ്ങള്‍ നിസ്സാരമായി മഹാരാഷ്ട്ര കമ്മിറ്റികള്‍ പിരിച്ചുവിട്ടതായ ഉത്തരവ് പുറപ്പെടുവിച്ചു.
801
മോദിയെ വിമര്‍ശിക്കാന്‍ കാവല്‍ക്കാരന്‍ കള്ളനാണെ് (ചൗക്കിധാര്‍ ചോര്‍ ഹേ) എന്ന പ്രയോഗമായിരുന്നു രാഹുല്‍ പ്രസംഗങ്ങളില്‍ ഉടനീളം ഉപയോഗിച്ചത്.
802
അപൂർവ ഹൃദയ രോഗങ്ങളുമായി ജനിച്ച നവജാത ശിശുവിന് പേസ്മേക്കറിലൂടെ പുതുജീവിതം സമ്മാനിച്ച് ആസ്റ്റർ മെഡ്സിറ്റി. ചുണ്ടില്‍ നീല നിറം കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനകളിൽ ഹൃദ്രോഗം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പാലക്കാടു സ്വദേശികളുടെ കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. കരള്‍ ഇടതുഭാഗത്ത്, കുടല്‍ വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത് എന്ന...
803
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ‘ഐശ്വര്യ കേരളയാത്ര’ക്കെതിരെ മന്ത്രി വിമർശനമുന്നയിച്ചു.
804
കൃഷി മന്ത്രാലയം പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (PMKS - PDMC) യുടെ ഭാഗമായി 'ഓരോ തുള്ളിക്കും കൂടുതല്‍ വിള' പദ്ധതിക്കായി സംസ്ഥാനങ്ങള്‍ക്ക് 4000 കോടി രൂപ വാര്‍ഷിക വിഹിതം അനുവദിച്ചു.
805
സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ കോട്ടക്കല് മലപ്പുറം ഈസ്റ്റ് ജില്ലയിലെ എടക്കര മേഖലകളില് മാര്ച്ച് 23 വെള്ളിയാഴ്ച 2 മണിക്ക് നടക്കും ജില്ലാതല ഉദ്ഘാടനങ്ങളുടെ തിയ്യതി മാര്ച്ച് 28 കോഴിക്കോട് സൗത്ത് മാര്ച്ച് 29 പാലക്കാട് അലനല്ലൂര് മാര്ച്ച് 31 തൃശൂര് ചേലക്കര ഏപ്രില് 4 കണ്ണൂര് പാനൂര് ഏപ്രില് 6 ഇടു...
806
പിന്നീട് കിഴവന്‍ തന്‍റെ കാലുറകള്‍ തെറുത്തു വെച്ചു ഒരു തലയിണ ഉണ്ടാക്കി .. .. അതിനകത്ത് പത്രക്കടലാസുകള്‍ വെച്ച് .
807
ന്യൂദല്‍ഹി: ഗര്‍ബ നൃത്തമില്ലാതെ ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങള്‍ പൂര്‍ണമാകില്ല.
808
അത്‌, ശവക്കല്ലറയിൽ വെച്ച് അഴുകിപ്പോയ മൃതശരീരത്തിന്‍റെ അസ്ഥികൾ സൂക്ഷിക്കുന്ന ഒരു പെട്ടിയോ പേടകമോ ആണ്‌.
809
നേരത്തെ മാര്‍ച്ച് 5, 6 തിയതികളില്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.വിനോദ് കുമാര്‍ യാദവ് റെയില്‍വെ ജനറല്‍മാനേജര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ തയാറെടുപ്പുകള്‍ അവലോകനം ചെയ്തിരുന്നു.
810
സിജി പവർ ആന്റ് ഇൻഡസ്ട്രിയൽ സൊല്യൂഷനിലെ 50 ശതമാനം ഓഹരികൾ ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് (ടിഐഎൽ) ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയതായി കോമ്പറ്റീഷൻ കമ്മീഷൻ അറിയിച്ചു.
811
വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ധനമന്ത്രാലയമാണ്.
812
ചിലർ തങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥകളെ, ദൈവം ഇല്ലാത്തതിന്‍റെയോ അവൻ തങ്ങളെ സംബന്ധിച്ച് കരുതൽ ഇല്ലാത്തവനാണ്‌ എന്നതിന്‍റെയോ തെളിവായി വീക്ഷിച്ചേക്കാം.
813
അനുതാപമുള്ള ഇസ്രായേല്യരുടെ ‘ കടുഞ്ചുവപ്പായ ’ പാപക്കറകൾപോലും ‘ ഹിമംപോലെ വെളുപ്പിക്കും ’ എന്ന് യഹോവ ഉറപ്പുനൽകി.
814
എന്‍റെ ബൈബിൾവി ദ്യാർഥി ക ളിൽ ഒരാൾ നല്ല പുരോ ഗതി വരുത്തി, ആ കുടും ബ ത്തി ലെ പലരും പിന്നീടു സത്യം സ്വീക രി ച്ചു.
815
ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്‍ക്കുള്ളവരാണ്. ദുഷിച്ച പുരുഷന്മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കും. പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്മാര്‍ക്കുള്ളതാണ്. പരിശുദ്ധരായ പുരുഷന്മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കും. ആളുകള്‍ ആരോപിക്കുന്ന കാര്യത്തില്‍ അവര്‍ നിരപരാധരാണ്. അവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ജീവിതവിഭവങ്ങളും.
816
കൊച്ചിക്കു പുറമേ, കൊല്‍ക്കത്ത, ബാംഗൂര്‍, മുംബൈ, ഗുവാഹത്തി, ഗോവ എന്നിവയും ടൂര്‍ണമെന്റിനു വേദിയാകും.
817
സമാനമായ നിരവധി സംഭവങ്ങൾ വുഹാനിലെ വിവിധയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
818
വിവിധ കേസുകളില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷണത്തിനായി കൂട്ടത്തോടെ സംസ്ഥാനത്ത് എത്തിയതോടെ പരിചിതമല്ലാത്ത കാഴ്ചകള്‍ക്കാണു തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സിനിമാ രംഗങ്ങളെ വെല്ലുന്ന മുഹൂര്‍ത്തങ്ങളാണ് മരുതംകുഴിയിലെ ബിനീഷിന്റെ വീടിനു മുന്നില്‍ ഇന്ന് അരങ്ങേറിയത്. ഇഡിക്കും സിആര്‍പിഎഫിനും കര്‍ണാടക പൊലീസിനും പിന്നാലെ ബാലാവകാശ കമ്...
819
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖനേതാക്കളും രാഹുലിനെ അനുഗമിച്ചു.
820
തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആകും ഇന്ത്യന്‍ വംശജ കമലാ ഹാരിസ്.
821
ഈദുല് ഫിത്വര് അവധിക്ക് ദുബായിൽ ഉണ്ടായ ബസ് അപകടത്തില് മരണപ്പെട്ടവര്ക്ക് 34 ലക്ഷം ദിര്ഹം (ഏകദേശം 64 കോടിയിലേറെ ഇന്ത്യന് രൂപ) ദയാധനമായി നല്കണമെന്ന് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്.
822
രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ താത്പര്യമില്ലെന്ന് സെവാഗ് പറഞ്ഞതായി ബിജെപി നേതാവ് പറഞ്ഞു.
823
ബീഹാറിന്റെ വികസനത്തിന് എനിക്ക് നിതീഷ് കുമാര്‍ സര്‍ക്കാരിനെ ആവശ്യമാണ് : ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി മോദി
824
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.
825
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെച്ചു.
826
യഷ് രാജ് ഫിലിംസിന്‍റെ പ്രൊർക്ഷന്‍ മാനേജരായ റിഷഭ് ചോപ്ര തങ്ങള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ വന്നിരുന്നു.
827
ഗുരു പറഞ്ഞു പണം നൽകി വാങ്ങാവുന്നതല്ല മനഃസമാധാനം അങ്ങയുടെ പ്രശ്നത്തിനു പരിഹാരവുമായി ഞാൻ വീണ്ടും വരാം എനിക്കൽപം സമയം വേണം'' രാജാവിനു സ്വീകാര്യമായിരുന്നു ആ നിർദേശം.
828
അവന്‍ പ്രാര്‍ത്ഥിക്കുന്നു. അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
829
ഈ പ്രൊജക്ടിൽ പങ്കാളികളായ എഞ്ചിനിയർമാരെയും സാങ്കേതിക വിദഗ്ദരെയും പരിഹസിക്കുന്നതിന് തുല്യമാണ് ഇത്.
830
കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ക്രിമിനൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതായി കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രൻ.പ്രദേശത്തെ ക്രിമിനൽ ക്വട്ടേഷൻ സംഘത്തെ ഒരുപരിധിവരെ സിപിഎമ്മുകാർക്കും ഭയമാണ്.കടകംപള്ളി ഗുണ്ടാ മാഫിയ തലവനാണ്.കേരളത്തിലെ രാഷ്ട്...
831
പക്ഷെ ഡിമെന്ററുകൾ നിന്നെ ഇത്രയധികം നോട്ടമിട്ടു വച്ചിരിക്കുന്നതിനാല്‍ .. ..ഞാന്‍ നിന്നെ പഠിപ്പിച്ചേ തീരു.
832
20 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ജി എസ ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതില്ല.
833
ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും എംപിയുമായി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ചുകൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ രംഗത്ത്.
834
തമിഴ് സൂപ്പര്‍ താരം വിജയ് ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍.
835
പരിവാര്‍ സംഘടനയില്‍ ഏറ്റവും കൂടുതല്‍ എം പിമാരുള്ള എസ് പിയുടെ നേതാവ് മുലായം സിംഗ് യാദവായിരിക്കും പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍.
836
971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ യുപി, ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്.
837
വരലക്ഷ്മി ശരത്കുമാര്‍,കൃഷ്ണ,റോബോ ശങ്കര്‍,വിദ്യാ പ്രദീപ്,നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
838
വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മാത്രം.
839
അക്രമികൾക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
840
ൃഷിവിളകളുടെ നാശം മൂലമുണ്ടായ ബാധ്യതകള്‍ അലയന്‍സ് ലിമിറ്റഡ് കണക്കാകിയിട്ടുണ്ട്. ബാധ്യതകളുടെ വിപണിമൂല്യമായി കണക്കാക്കിയിരിക്കുന്നത് 35 ലക്ഷം റൂബിളാണ്.
841
ആര് എസ് എസ് പരിശീലനത്തിലൂടെ സാംസ്കാരിക ഉന്നമനം സാധ്യമാകുന്നില്ലെന്ന് മാത്രമല്ല മാനുഷികമൂല്യങ്ങള് ചോര്ന്ന്പോകുയാണ് അന്ധമായ സി പി എം വിരോധം കാരണം സി പി എമ്മുകാരെ വ്യാപകമായി കൊന്നൊടുക്കുന്നു കോണ്ഗ്രസുകാരില് ചിലരെയും ആര് എസ് എസുകാര് കൊന്നൊടുക്കി.
842
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, 1897 ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്തുകൊണ്ട്, പകർച്ചവ്യാധി (നിയമ) ഓർഡിനൻസ് 2020 എന്ന പേരിൽ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്.
843
ഭര്ത്താവിന്റെ ശിഷ്യനും മകന്റെ സുഹൃത്തുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്.
844
പെട്ടെന്ന് വണ്ടി ബ്രേക്കിട്ടതോടെ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു റോഡില്‍ തലയിടിക്കുകയായിരുന്നു.
845
ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം.
846
ന്യൂഡൽഹിയിലെ ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയമാണ് ദേശീയ സ്റ്റേഡിയം എന്നറിയപ്പെടുന്ന മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം . മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായ ധ്യാൻചന്ദിന്റെ പേരിലാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. 1951- ൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ വേദിയായിരുന്നു ഇത്. 1933 -ൽ ഭാവ്നഗർ മഹാരാജാവ് ഡൽഹിക്ക് ഒരു സമ്മാനമായിട്ടാണ് ഈ സ്റ്റേഡിയം ...
847
"ഫറവോന്‍ പറഞ്ഞു: ""അതെ ഉറപ്പായും. അതോടൊപ്പം നിങ്ങള്‍ നമ്മുടെ സ്വന്തക്കാരായി മാറുകയും ചെയ്യും.”"
848
അവൾ സമ്മതിക്കുന്നു, അടുപ്പിന് മുകളി‍ൽ കയറി അവൾ തന്റെ കഥ പറയുമ്പോൾ രാജാവ് പുറത്തു നിന്ന് കേൾക്കുന്നു.
849
ന്യൂഡല്‍ഹി : സ്പീക്കര്‍ പാനലംഗമായ രമാ ദേവിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍, സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന്‍ നിരുപാധികം മാപ്പു പറയണമെന്ന് സര്‍വകക്ഷിയോഗം.
850
തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവരെ മാറ്റി പൊലീസിൽ അഴിച്ചുപണി.
851
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് ടെലിഫോൺ സർവ്വീസുമായി ബിഎസ്എൻഎൽ രംഗത്ത്.
852
പോപ്പുലർ ഫ്രണ്ടിനെ ഇനിയെങ്കിലും ഘടക കക്ഷിയായി പരസ്യപ്പെടുത്താൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം'.
853
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കുടുംബത്തിലെ ആദ്യത്തെയാളായിരുന്നെങ്കിലും അദ്ദേഹം പിന്നീട് ഒരു നിർമ്മാതാവായി മാറുകയും അഗ്നിപുത്രി, തുലാവർഷം, പൂജക്ക് എടുക്കാത്ത പൂക്കൾ, നീതി, കെണി എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.
854
എന്‍റെ നാട്ടില്‍ മലകളില്ല, പരന്ന സതലമാണ്, നമ്മുക്ക് അങ്ങ് അറ്റം വരെ കാണാം കൊറിയ പോലെയല്ല
855
‘കൊലക്കേസില്‍ കുറ്റാരോപിതനായ ബി. ജെ. പി അധ്യക്ഷന്‍ അമിത് ഷാ… എത്ര അഭിമാനകരം !
856
അഫ്ഗാനിസ്ഥാനിലുള്ള നമ്പരില്‍ നിന്നാണ് വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്.
857
സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള , ഡി. ടി. പി. സി. സെക്രട്ടറി എം.
858
ആദ്യം ബാറ്റ്‌ ചെയ്‌ത് 284 റണ്‍ നേടിയ ആതിഥേയര്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 181 ന്‌ അവസാനിപ്പിച്ച്‌ 103 റണ്ണിന്റെ നിര്‍ണായക ലീഡ്‌ കരസ്‌ഥമാക്കി.
859
ബോളിവുഡിലും തന്റെ നിലയുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ദുല്ഖര് സോനം കപൂര് പ്രധാന വേഷത്തിലെത്തുന്ന സോയ ഫാക്ടറില് അത്ര തന്നെ പ്രാധാന്യം അര്ഹിക്കുന്ന റോളാണ് ദുല്ഖറിനുള്ളതും അതേസമയം മലയാള സിനിമകളെ രാജ്യാന്തര തലത്തില് ശ്രദ്ധയില്പ്പെടുത്താനും ദുല്ഖര് ഈ പ്ലാറ്റ്ഫോം വിനയോഗിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിമുഖകള് കാണുമ്പോള് തന്ന...
860
വ്യാജവീഡിയോ പ്രചരിപ്പിച്ച് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
861
സുരക്ഷ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇ. എസ്. പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ് കൺട്രോൾ എന്നിവ ഉൾപ്പെടും.
862
കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം ഹോളി ക്രോസ് കോളജിന് വീഴ്ച പറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്.
863
ഈ വൈരുദ്ധ്യാത്മകസത്യം വളരെ ഉച്ചത്തില് പ്രഖ്യാപിക്കുന്ന ഒരു സംഭവമാണ് വഴിയരുകില് ഇരിക്കുകയായിരുന്ന ജെറീക്കോയിലെ അന്ധനായ ഭിക്ഷാടകന്റെ കഥ മര്ക്കോസ്1046 ഭൌതിക മിഴികളുടെ സഹായം ഇല്ലാതെതന്നെ അയാള് യേശുവിനെ കാണുകയും ദാവീദിന്റെ പുത്രാ എന്നില് നീ കനിയേണമേ യെന്ന് വിളിച്ചപേക്ഷിക്കുകയും ചെയ്തു അവന് കേട്ടത് നസ്രായനായ യേശു ആ വഴി വരുന്...
864
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും.
865
ഇന്ത്യയുടെ വന്‍മതിലെന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമായ രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് താരം പറയുന്നു.
866
ദില്ലി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് പെട്രോള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുന്നത്.
867
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡൽഹി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
868
ഐസിസി വുമൺസ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ വനിതകൾക്ക് ആധികാരിക വിജയം.
869
ക്രമസമാധാന സംഭവങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ, റോഡ് തടയൽ സമരങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയവയുടെ സമയത്ത് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പാസ്‌പോർട്ടുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ബീഹാർ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
870
ആര്‍ട്ടിക്കിള്‍ 370 എ റദ്ദാക്കിയ നടപടിയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ കുടുംബങ്ങളെ പരോക്ഷമായി വിമര്‍ശിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ.
871
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
872
മുംബൈ∙ ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് മല്‍സരങ്ങളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍‌ വിരാട് കോഹ്‌ലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും ബിസിസിഐ വിശദീകരണം തേടിയേക്കും. പരമ്പരയ്ക്കൊരുങ്ങാന്‍ മതിയായ സമയം ലഭിച്ചിട്ടും മോശം പ്രകടനമാണ് ടീം...
873
ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടര് ശ്രേണിയിലേക്ക് E2Go, E2GO ലൈറ്റ് മോഡലുകള് അവതരിപ്പിച്ച് ഒഡീസി
874
മുഴുവന്‍ പ്രക്ഷോഭകരെയും വിട്ടയക്കുകയാണെങ്കില്‍ താന്‍ അറസ്റ്റിനു വഴങ്ങാന്‍ തയ്യാറാണെന്ന് ആസാദ് അറസ്റ്റിനു തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
875
ഉടന് കച്ചവടം തുടങ്ങണം പഠിച്ച് ഡോക്ടറാകണം പുതിയ ഹനാനായി തിരിച്ചുവരും' ആശുപത്രിയിൽ നിന്നും ഹനാൻ.
876
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും ഏറ്റവും വിലയുള്ള രാജ്യം കൂടിയാണ് ഇന്ത്യ.
877
സാരിയില്‍ അതിസുന്ദരിയായി നയന്‍താര: 'തങ്ക'ത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് സര്‍പ്രൈസ് രാജകുമാരന്‍.
878
മാത്തെസണിന്റെ സഹായത്തോടെ സംഘടിപ്പിച്ച മേളയുടെ കർശനമായ ലക്ഷ്യം അമേരിക്കൻ നിർമ്മിത സിനിമകളെ പ്രദർശിപ്പിക്കുക, സ്വതന്ത്രചിത്രങ്ങളുടെ സാധ്യതകളെ എടുത്തുകാട്ടുക, ഉട്ടയിലെ ചലച്ചിത്രനിർമ്മാണത്തെ ദൃഷ്ടിഗോചരമാക്കുക എന്നിവയായിരുന്നു.
879
തുടര്‍ന്ന് കോടതി ഇയാളുടെ പേരില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
880
ഇന്ത്യ ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ ആറാം തവണയും അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ ഫലം.
881
ഓക്സിജൻ ലഭ്യമല്ലാതിരുന്നതും അണുബാധയുമാണ് മരണത്തിന് കാരണമായി ആദ്യം ഉയർന്നുവന്ന ആരോപണം.
882
സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി. പി. വിജയകുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് വിതരണം ചെയ്തത്.
883
അല്ലെങ്കിൽ സൗന്ദര്യമില്ലാത്ത ഒരാൾക്ക് തനിക്ക് നല്ല സൗന്ദര്യമുണ്ടെന്ന് തോന്നിയേക്കാം.
884
പുതിയ ഹ്യുണ്ടായി എക്സെന്റ് നിയോസിനെ 2020 ന്റെ തുടക്കത്തിൽ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
885
ഒലിപ്പുനടയിലെ ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതിയംഗം തകിടി അപ്പുക്കുട്ടന്‍, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുടുംബന്നൂര്‍ ശ്രീകുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പള്ളിച്ചല്‍ ബിജു തുടങ്ങിയവര്‍ കൃഷ്ണദാസിനെ അനുഗമിച്ചു.
886
തദ്ദേശ തിരഞ്ഞെടുപ്പ് ആവേശത്തിലാണ് സിനിമാതാരങ്ങളും. സുരേഷ് ഗോപിയും ഷാജി കൈലാസും കൃഷ്ണകുമാറുമൊക്കെ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. രാവിലെ ഏഴു മണിക്കു പോളിങ് ബൂത്തിലെത്തിയ സുരേഷ് ഗോപി പുറത്തിറങ്ങിയ ശേഷമുള്ള പ്രതികരണം ‘തൃശൂർ ഞാനിങ്ങെടുക്കുവാ’ സ്റ്റൈലിൽ ആയിരുന്നു. ‘കോര്‍പറേഷന്‍ ഇങ്ങ് വരണം’ എന്നായിരുന്നു താരം പ്രതികരിച്ചത...
887
ഷഹീനും ആര്യക്കും ഒപ്പം അഭിഷേക്, സലിം കുമാർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
888
ചിത്തിരം പേശുതടി' 'അഞ്ജാതെ' തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ യുവസംവിധായകന് മിഷ്കിന്റെ ഏറ്റവും പുതിയ സിനിമ 'മുഖംമൂടി'.
889
മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി. കെ. ഷൗക്കത്തലി എന്നിവരേയും അറസ്റ്റു ചെയ്തിരുന്നു.
890
നേരത്തേ ഗ്രീക്കോ റോമൻ ഗുസ്തിയിൽ ഹർപ്രീത് സിങ്ങും രാജേന്ദ്ര കുമാറും വെങ്കലം നേടിയിരുന്നു.
891
സജാദ് ഖനി ലോണിന്‍െറ നേതൃത്വത്തിലുള്ള പീപ്ള്‍സ് കോണ്‍ഫറന്‍സില്‍ അംഗമായ സഖ്യത്തിന് 87 അംഗ നിയമസഭയില്‍ 56 എം. എല്‍. എമാരുടെ ഭൂരിപക്ഷമാണുള്ളത്.
892
ന്യൂഡല്‍ഹി: ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
893
ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സിന് ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
894
ഉടന്‍ സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
895
ലാ ഹബ്ര ഹൈറ്റ്‍സ്, ഓറഞ്ച്, ലോസ് ആഞ്ചലസ് കൌണ്ടികളുടെ അതിർത്തിയിലുള്ള ഒരു മലയിടുക്കിലെ ഗ്രാമീണ സമൂഹമാണ്.
896
വയനാട്ടിൽ ജനിച്ച് പുനെയിൽ പഠിച്ചു കൊൽക്കത്തയിൽ സേവനം ചെയ്തു 16 വർഷം മുമ്പ് യുകെയിൽ എത്തി ഇതാ ഒടുവിൽ ചരിത്രം തിരുത്തി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മെത്രാനുമായിരിക്കുന്നു ആംഗ്ലിക്കൻ ബിഷപ്പാകുന്ന ആദ്യത്തെ ഇന്ത്യക്കാരനായി റവ ഡോ ജോൺ പെരുമ്പാലത്തിനെ നിയമിച്ച് എലിസബത്ത് രാജ്ഞി.
897
ജില്ലയില് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളില് ശുചീകരണ പ്രവർത്തനങ്ങള് ഊർജ്ജിതമാക്കി ഇതിനായി ജില്ലാ മെഡിക്കല് ഓഫിസറുടെ നിർദ്ദേശപ്രകാരം പ്രത്യേകസംഘം രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില് ഫോഗിങ്ങ് ഉള്പ്പടെയുള്ള ശുചീകരണ പ്രവർത്തനങ്ങള് നടത്തി കാലാവസ്ഥയില് സംഭവിച്ച മാറ്റമാണ് രോഗത്തിന് കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല...
898
കോട്ടയം കെവിൻ വധക്കേസിൽ ഇന്ന് കോടതി ശിക്ഷ വിധിച്ചേക്കും കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത് പ്രത്യേക പരിഗണന നൽകി അതിവേഗം വിസ്താരം നടത്തുകയായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 10 പ്രതികൾ കുറ്റക്കാരാണെന്ന് വിധി പറഞ്ഞിരുന്നു ഇന്നത്തെ വാദം നേരത്തെ പൂർത്തിയാക്കാനായാൽ ഇന്ന് തന്നെ ശിക്ഷാവിധിയും ഉണ്ടായേ...
899
ചെന്നൈയിലെ വൽസരവാക്കത്തെ സ്‌കൂളിലെ പോളിംഗ് ബൂത്തിൽ ഭാര്യ ആർതിക്കൊപ്പമാണ് ശിവകാർത്തികേയൻ വോട്ട് ചെയ്യാനെത്തിയത്.