Unnamed: 0
int64
0
1.84M
text
stringlengths
76
106k
900
പുതിയ SXR 160 മാക്സി സ്കൂട്ടറിനായി പ്രീ ഓർഡറുകൾ എടുക്കാൻ അപ്രീലിയ ഔദ്യോഗികമായി ആരംഭിച്ചു
901
ഡല്ഹിയില് 'ജയ്ശ്രീറാം' വിളിച്ച് കലാപകാരികള് പള്ളിക്ക് മുകളില് ഹനുമാന് കോടി വ്യാപാരസ്ഥാപനങ്ങള് അഗ്നിക്കിരയാക്കി.
902
നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
903
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിൽ ഗർഭകാല ജീവിതം ആസ്വദിക്കുകയാണ് നടി കാജർ അഗർവാൾ. ഭർത്താവ് ഗൗതം കിച്‌ലുവിനൊപ്പം ദുബായിൽ വെക്കേഷനിലാണ് താരം. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കാജൽ പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.
904
നിരവധി മക്കൾ ഉണ്ടായിരുന്ന ഇയ്യോബ്‌ മനുഷ്യന്‍റെ അൽപ്പായുസ്സ് സംബന്ധിച്ചു നല്ല ബോധ്യമുള്ളവൻ ആയിരുന്നു.
905
ഡല്‍ഹി ഡയര്‍ഡെവിള്‍സ് സ്പിന്നറായ അമിത് മിശ്ര 157 വിക്കറ്റാണ് 147 മത്സരത്തില്‍ നിന്ന് നേടിയത്
906
യില് നിന്നും തല്സമയ വാര്ത്തകള്ക്ക് ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്.
907
ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി പാക്കിസ്ഥാനിൽ ദുബായ് വഴി പാക്കിസ്ഥാനിലെത്തിയ ഡെബ്ബി എബ്രഹാംസ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തു.
908
രമേഷ് ജര്‍കിഹോളി, മഹേഷ് കുമട്ഹള്ളി, ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.
909
"ഈ പേര് ഉരുത്തിരിഞ്ഞുവന്നത് ""വലിയ നദീതടത്തിൽ"" എന്നർത്ഥം വരുന്ന “xwé:wamənk” എന്ന മുൻസീ വാക്കിൽനിന്നാണ്."
910
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി
911
ലക്ഷ്മി, ഉര്‍വശി, രമേശ്, രാജേന്ദ്ര പ്രസാദ്,നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
912
നേരത്തെ ഇന്ത്യയിലേക്ക് അനുവദിച്ച ഇ-വിസകള്‍ക്ക് ഇന്നുമുതല്‍ സാധുതയുണ്ടാകില്ലെന്നും എംബസി വ്യക്തമാക്കി.
913
ഓട്ടോയില് കയറിയ യുവതി വീട്ടിലെത്താന് വൈകി : ഓട്ടോ ഡ്രൈവര് കുത്തേറ്റ് മരിച്ചു
914
ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
915
പരാതിയെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
916
തന്റെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.
917
വടക്കെ അമേരിക്കയിൽ മനുഷ്യരെത്തിയ ശേഷം സസ്തനികളുടെ ശരാശരി ശരീരഭാരം 98 കിലോയിൽ നിന്നും വെറും 7.6 കിലോ ആയി ചുരുങ്ങി എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
918
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും കർച്ചീഫ് / ടിഷ്യൂ കൊണ്ട് പൊത്തിപ്പിടിക്കുക.
919
ആ പാവം പയ്യനെ വിട്ടയച്ച് എന്നെ അറസ്റ്റുചെയ്യുകയാണ് ദില്ലി പൊലീസിന്ചെയ്യാനുള്ളത്.
920
madhya pradesh loksabha election 2019 election trs bjp congress ബിജെപി കോണ്‍ഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പ് 2019 തിര‍ഞ്ഞെടുപ്പ് ദില്ലി
921
മുംബൈയില്‍ കനത്തമഴയെ തുടര്‍ന്ന് അന്ധേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഗോഖ്‍ലെ റോഡിലുള്ള നടപ്പാലം തകര്‍ന്നു.
922
എന്തെങ്കിലും ക്രിമിനല്‍ കുറ്റത്തില്‍ ഏതെങ്കിലും ജഡ്ജിമാരുടെ പേര് ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് ജഡ്ജിമാര്‍ തന്നെ തീരുമാനിക്കുന്നു.
923
ബി എസ് പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യു പി നാല് ചെറു സംസ്ഥാനങ്ങളായി വിഭജിക്കുമെന്ന് ഗോരഖ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മായാവതി പറഞ്ഞു.
924
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.
925
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കാരാട്ട് പക്ഷം 100 കോടി അമിത് ഷായില്‍ നിന്ന് കൈപ്പറ്റിയെന്ന് അബ്ദുള്ളക്കുട്ടി
926
യു ട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അവഹേളിച്ചെന്ന് ആരോപിച്ചാണ് വിജയ് പി നായര്‍ എന്നയാളെ ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്തത്
927
റോമിലെ സഹക്രിസ്‌ത്യാനികൾക്ക് എഴുതിയപ്പോൾ പൗലൊസ്‌ ഒരു കാരണം വെളിപ്പെടുത്തി. ദൈവത്തെക്കുറിച്ച് അവൻ പറഞ്ഞു: “അവന്‍റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്‍റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു. ” —⁠ റോമർ 1: 20.
928
സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു. ”
929
1588-ൽ മരോൾ ഗ്രാമവാസികൾ കൂട്ടമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.
930
ബിജെപി പ്രസംഗിച്ചു വോട്ട് ആപ്പ് കൊണ്ടു പോയി വന് തോല്വിയുടെ പ്രാധന കാരണം കണ്ടെത്തി കോണ്ഗ്രസ്.
931
ട്രക്ക് ഡ്രൈവര്‍മാര്‍, ഭയം കാരണം വാഹനങ്ങള്‍ വഴിയിലുപേക്ഷിച്ചു സ്ഥലംവിട്ടിരിക്കുകയാണ്.
932
“ അന്‍റാർട്ടിക്കയിലെ ജന്തുക്കളുടെ കാര്യത്തിൽ അത്‌ ഒരു കൂട്ടക്കൊലയിലാണ്‌ കലാശിച്ചത്‌, ” അദ്ദേഹം പറയുന്നു.
933
ജാട്ട് കോളനിയില്‍പ്പെട്ട കുറച്ചാളുകള്‍ ചേര്‍ന്ന് നാല് വിദ്യാര്‍ഥികളെ തല്ലിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുന്നത്.
934
ഗുജറാത്ത് തെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമായി കോൺഗ്രസും ബി. ജെ. പിയും എടുത്തിട്ടുണ്ട്.
935
ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും.
936
ഇന്ത്യയും പാകിസ്ഥാനും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധം ഒരു സൈനിക സംഘര്‍ഷത്തിന്റെ വക്കിലാണ്.
937
മൃതദ്ദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
938
എന്നാൽ രണ്ട് രോഗികൾ ഒരേ സമയം എത്തിയപ്പോഴുണ്ടായ സ്വാഭാവിക കാലതാമസം മാത്രമാണ് നടന്നതെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നു.
939
എന്നാല്‍ ഇക്കാര്യത്തില്‍ അമിത് ഷാ ആയിരിക്കും അവസാന തീരുമാനമെടുക്കുകയെന്നും അവര്‍ പറയുന്നു.
940
ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയ്യുന്നത്.
941
നിരവധി റെക്കോര്ഡുകള് സ്വന്തമാക്കി ഇപ്പോഴും തീയേറ്ററുകളില് നിറഞ്ഞോടുകയാണ് പൃത്വിരാജ് ചിത്രം ലൂസിഫര് മലയാളത്തില് നിന്നും ആദ്യമായി ഇരുന്നൂറ് കോടി സ്വന്തമാക്കിയാണ് ലൂസിഫര് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
942
ബ്യൂസിഫലസ്‌ അലക്സാൻഡറിനെ വഹിച്ചു കൊണ്ട്‌ ഇന്ത്യ വരെ ഉണ്ടായിരുന്നു,അതിന്റെ അന്ത്യം വരെ.
943
വിവേക് ജിത്തുവിന്റെ കുണ്ടിതുളയുടെ വലുപ്പം കണ്ട് വണ്ടർ അടിച്ച് കിടക്കുവാണ് അശ്വിൻ ജിത്തുവിനെ ഒന്ന് കൂടെ ചേർത്ത് നിർത്തി പിന്നെ വിരലുകൾ കയറ്റാൻ തുടങ്ങി.
944
മേവാനി സംഘടിപ്പിക്കുന്ന റാലിയിൽ ഒരു വലിയ സംഘം ആളുകൾ തന്നെ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു ദില്ലിയിലെ യുണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും അധ്യാപകരും വിദ്യാർഥികളും റാലിയിൽ പങ്കെടുക്കും കൂടാതെ പൊതു പ്രവവർത്തകരുടെ ഒരു വലിയ സംഘം മേവാനിയ്ക്കൊപ്പം റാലിയിൽ പങ്കെടുക്കും അതേസമയം റാലി റദ്...
945
എങ്ങനെയുള്ള ജീവിതം നയിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവൻ മനുഷ്യർക്ക് നൽകിയിരിക്കുന്നു.
946
എന്നാല്‍ ചെക്കില്‍ തട്ടി തര്‍ക്കം മൂത്ത തക്കത്തിന് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.
947
തന്‍റെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിൽ ‘ ആരും [ദൈവജനത്തെ] ഭയപ്പെടുത്തുകയില്ല ’ എന്ന് യഹോവ തന്‍റെ പ്രവാചകനായ മീഖാ മുഖാന്തരം വാഗ്‌ദാനം ചെയ്യുന്നു. —⁠ മീഖാ 4 :⁠ 4.
948
ക്ഷേത്രത്തില്പൂജാവിലക്ക്വാല്മീകിസമുദായാംഗം ഇസ്ലാം സ്വീകരിച്ചു മീററ്റ് ഇവിടെയടുത്ത് മോഗ ഗ്ര.
949
ന്യൂഡൽഹി: പൗരാണികകാലത്തെ ആര്യന്മാരുടേതുൾപ്പെടെ പ്രധാനപ്പെട്ട മൂന്ന്‌ കുടിയേറ്റങ്ങളാണ് ഇന്ത്യയിലെ ജനസംഖ്യയുടെ അടിസ്ഥാനമെന്ന് പുതിയ പുസ്തകം.
950
ദുബയ്: മദ്യപിച്ചെത്തിയ ഇന്ത്യക്കാരന്‍ വിമാനത്തിനുള്ളില്‍ മൊറോക്കന്‍ പെകുട്ടിയെ പീഡിപ്പിച്ചെന്ന് കേസ്. ദുബയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍വച്ച് 14കാരിയായ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ജനലിനു സമീപത്തുള്ള സീറ്റില്‍ ഒറ്റയ്ക്കിരുന്ന് ഉറങ്ങിയ പെകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു....
951
“ വരുവിൻ. നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക. ” — ഉല്‌പത്തി 11 :⁠ 4.
952
അന്യഗ്രഹ ജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ നമ്മുടെ ഭൂമിക്ക് പുറമെ ഇത് പോലെതന്നെയുള്ള മറ്റൊരു ഗ്രഹം കാണാമറയത്ത് ഒളിഞ്ഞിരിപ്പുണ്ടോ ശാസ്ത്രലോകത്തെ ഏറെ കൗതുകം ഉണർത്തുന്ന ഒരു അന്വേഷണമാണ് ഇത് എന്നാൽ ഇപ്പോൾ ബഹിരാകാശത്ത് നിന്ന് സ്ഥിരമായി ഭൂമിയിലേക്കെത്തുന്ന സിഗ്നലുകളുടെ സ്രോതസ്സ് തേടുകയാണ് ഗവേഷകർ.
953
അപ്പൊ, നിങ്ങള്‍ ഓര്‍ത്തിരിക്കാന്‍ വഴിയുണ്ടോ നിങ്ങളെ വിളിച്ച ആളുകള്‍ ആരായിരുന്നെന്ന്‍?
954
മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തങ്ങൾ അനായാസം നിറവേറ്റാനാകുമെന്ന പ്രതീക്ഷ എനിക്കില്ല .
955
ഡല്‍ഹി, മുംബൈ, പുണെ, അഹ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലാണ് നിലവില്‍ ടീച്ച് ഫോര്‍ ഇന്ത്യ കേന്ദ്രങ്ങളുള്ളത്.
956
മുൻ താരങ്ങളും ബി സി സി ഐ ഉപദേശക സമിതി അംഗങ്ങളുമായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവർക്കാണ് പുതിയ കോച്ചിനെ നിയമിക്കാനുള്ള ഉത്തരവാദിത്തം.
957
രാജ്യത്തിനും ക്രിക്കറ്റിനും വേണ്ടി കഴിവിന്റെ പരമാവധി താന്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും മിര്‍ പറഞ്ഞു
958
അയൽസ്‌നേഹത്തെ കുറിച്ചു ഞാൻ പള്ളിയിൽവെച്ചു കേട്ടതും ഇതും തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസം ഉണ്ടായിരുന്നു.
959
തിരുവനന്തപുരം കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ കെമുരളീധരൻ താമര ചിഹ്നത്തിൽ മത്സരിച്ചവരും കെപിസിസി പട്ടികയിൽ ഇടംപിടിച്ചെന്ന് മുരളീധരൻ ആക്ഷേപിച്ചു കെപിസിസി ഭാരവാഹി പട്ടിക പോലെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും കെമുരളീധരൻ പറഞ്ഞു.
960
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവരെ പിന്തള്ളിയാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.
961
2017-18ലെ ആദ്യപാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മിയില്‍ അല്‍പ്പം വര്‍ദ്ധനയുണ്ടായെങ്കിലും ഇന്ത്യയുടെ പണമടവ് മിച്ചനില മികച്ച സ്ഥിതിയില്‍ തന്നെയായിരുന്നു. രണ്ടാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മിയും കുറഞ്ഞിട്ടുണ്ട്.
962
ദില്ലി: ജിഎസ്ടിയുടെ നേട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയില്ലെങ്കിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് സർക്കാരിന്‍റെ ഭീഷണി. രജിസ്ട്രേഷൻ റദ്ദാക്കുന്നതിനൊപ്പം ചരക്കുസേവന നികുതി നിയമത്തിന് കീഴിൽ ഉയർന്ന പിഴ ഈടാക്കുമെന്നും സർക്കാർ‌ വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയ്ക്ക് കീഴില്‍ നികുതി ഇളവ് വരുന്ന ഉൾപ്പനങ്ങളുടെ ആന...
963
ന്യൂയോർക്കിലെ ഇതാക്കയിലെ കോർനെൽ സർവകലാശാലയിൽ പഠിച്ച ബാദർ ആൽഫ എപ്സിലോൺ ഫി അംഗമായിരുന്നു.
964
മാമാങ്കം ടീസറിനെ പ്രശംസിച്ച് തെന്നിന്ത്യൻ താരങ്ങളുടെ ട്വീറ്റ് മമ്മൂട്ടി നായകനാകുന്ന ചിത്രം തീയേറ്ററുകളിലെത്തുന്നത് അടുത്ത മാസം 21ന് എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
965
തിരഞ്ഞെടുപ്പോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയായ ശിവസേന മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ആവശ്യമുന്നയിക്കുകയും ബി. ജെ. പി ഇത് നിരാകരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
966
എ ഐ സി സി സെക്രട്ടറി മുകള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമുണ്ടാകും.
967
കുട്ടികളുടെ ഭാവിയെക്കുറിച്ച് എല്ലാ രക്ഷിതാക്കളും ആശങ്കാകുലരാണ്. വിദ്യാഭ്യാസം, ഭാവി, ജോലി എന്നിങ്ങനെ ജനിക്കുമ്പോള്‍ മുതല്‍ തന്നെ രക്ഷിതാക്കള്‍ക്ക് മക്കളെക്കുറിച്ചുള്ള ആശങ്കള്‍ ആരംഭിക്കുകയായി. കുട്ടികള്‍ ജനിച്ച മാസം ഉപയോഗിച്ച് കുട്ടികള്‍ ഭാവിയില്‍ ആരായിത്തീരുമെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പ...
968
മഴ മാറി കളി വീണ്ടും ആരംഭിച്ചപ്പോള്‍ മഴനിയമം പ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സെന്നതായി പുനര്‍നിര്‍ണയിച്ചു.
969
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
970
കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
971
ചിത്രം തുടങ്ങുന്നത് തന്നെ എല്ലാവരും ലോയര്‍ ആയ ഇന്ദര്‍ ലാല്‍ പരിഹര്‍ എന്ന ഇന്ദറിനെ (ഹര്‍ഷവര്‍ധന്‍ റാണ) അഭിനന്ദിക്കുന്ന ഒരു രംഗത്തോടെയാണ്.
972
പശുവില്‍ നിന്നെടുക്കുന്ന പാലിന്റെ കടം തീര്‍ക്കാന്‍ നമുക്ക് സാധിക്കില്ല. പശുക്കളെ വാഴ്ത്തി വീണ്ടും നരേന്ദ്രമോദി
973
കൊല്ലൻ, സ്വർണ്ണപ്പണിക്കാരൻ, പ്രിന്റർ, പ്രസാധകൻ എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
974
സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ ആകെ 2182 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
975
തൊഴില് സൃഷ്ടിക്കുമെന്ന സര്ക്കാരുകളുടെ വാദം വഞ്ചനയായി മാത്രം കണ്ടാല് മതി അത് മോദിയല്ല ആര് വിചാരിച്ചാലും ഈ വ്യവസ്ഥയിൽ.
976
ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സർക്കാരിന്റെ ആവശ്യം.
977
കേള്ക്കാൻ രസമുള്ളിടത്തോളം അത് സത്യമാണോ നുണയാണോ എന്നുള്ളത് എനിക്ക് പ്രശ്നമല്ല .
978
ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുങ്ങുന്ന പുതിയ MQB A0-IN സബ് കോമ്പാക്ട് അടിത്തറയ്ക്ക് ചെക്ക് നിര്മ്മാതാക്കളായ സ്കോഡ നേതൃത്വം നല്കും
979
വെള്ളം കുടിച്ചിട്ടൊന്നും എരിവ് ശമിപ്പിക്കാനായില്ല അര മണിക്കൂറാണ് എരിവ് അതേപോലെ നിന്നത് എന്നാണ് ഇയാള് പറയുന്നത് കൂടാതെ രണ്ട് മണിക്കൂറിന് ശേഷം മാത്രമാണ് സാധാരണ ഗതിയിലേക്ക് തിരിച്ചുവരാനായത് നരകത്തിന് അപ്പുറം കണ്ടു എന്നാണ് ചിപ്സ് കഴിച്ചതിനെക്കുറിച്ച് പറയുന്നത് ആരും ഇത് കഴിക്കരുതെന്നും അത്ര നിര്ബന്ധമാണെങ്കില് ഒരു ചിപ്സ് വാങ...
980
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻറെ വിമർശനം.
981
എട്ടു പ്രതികള്‍ക്കെതിരെയും കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
982
മോഹൻ ബഗാനും രാജസ്ഥാൻ ക്ലബ്ബുമടക്കം പ്രമുഖമായ നിരവധി ക്ലബ്ബുകൾക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.
983
അങ്ങനെ, ഓസ്‌ട്രേലിയക്കാരായ മറ്റ്‌ അഞ്ച് സഹോദരീസഹോദരന്മാരോടൊപ്പം ഞാൻ ന്യൂയോർക്ക് സിറ്റിയിലേക്ക് കപ്പൽകയറി.
984
ഈ നിമിഷത്തില് ഒരു നടന് പരിപൂര്ണ്ണമായി കഥാപാത്രമായി മാറുന്നത് ഞാന് കണ്ടു ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് ഗീതു മോഹന്ദാസ്.
985
എന്നാൽ, ഇക്കാര്യത്തിൽ അധികാരികളിൽനിന്ന് പ്രത്യേകിച്ചൊരു സഹായവുമില്ല എന്നുമാത്രം.
986
എന്നാല്‍ അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
987
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആയിരിക്കും തന്‍റെ അവസാനത്തെ ചിത്രമെന്ന് കമല്‍ഹാസന്‍.
988
ഇടുക്കിയെക്കുറിച്ചും സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിനും നടൻ ജാഫർ ഇടുക്കിയും. ഇടുക്കിയിൽ 20 വർഷം സിനീയോരിറ്റിയുള്ള കുടിയേറ്റക്കാരനാണ് താനെന്ന് റോഷി അഗസ്റ്റിൻ പറ‍ഞ്ഞു. ‘2001ൽ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുമ്പോൾ തന്നെ ഒരു കുടിയേറ്റക്കാരനായി സ്വീകരിക്കണമെന്നാണ് അന്ന് ജനങ്ങളോട് പ...
989
തുടക്കത്തിൽ ഡോക്ടറാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച അവൾ ആശുപത്രി സന്നദ്ധപ്രവർത്തനത്തിനായി ഒരു ജീവിതം നയിച്ചു.
990
'വടക്കോട്ട് ചൂണ്ടുന്ന ഒരു കോമ്പസ് സൂചി പോലെ, പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരല്‍ എല്ലായ്‌പ്പോഴും ഒരു സ്ത്രീയെ കണ്ടെത്തുന്നു. എല്ലായ്‌പ്പോഴും. ' ഇത് ഖാലിദ് ഹോസിനി എന്ന പ്രശസ്തനായ എഴുത്തുകാരന്റെ വാചകമാണ്.
991
അറസ്റ്റിനിടെ ഗ്ലാസ് കൊല്ലപ്പെട്ടു, ഡ്യൂഹർസ്റ്റിനെയും ഹാമിലിനെയും പിടികൂടി കണ്ണുകൾ മൂടികെട്ടി കരയിലേക്ക് കൊണ്ടുപോയി.
992
എന്നാൽ പിന്നീട് സിബിഐ ഈ വാദം തള്ളുകയും സ്ഫോടനത്തിന് പിന്നിൽ ഹൈന്ദവ സംഘടനകളാണെന്ന് കണ്ടെത്തുകയും ചെയ്തു
993
അഞ്ച് വിക്കറ്റ് നേട്ടം 15 തവണയും 10 വിക്കറ്റ് നേട്ടം രണ്ട് തവണയും അദ്ദേഹം നേടിയിട്ടുണ്ട്
994
ഈ ബസുകളിലെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ കേരള രജിസ്ട്രേഷൻ വാഹനങ്ങളിലാണ് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.
995
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
996
ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
997
വാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അത്യാസന്ന നിലയിലാണെന്ന റിപ്പോർട്ട് തള്ളി അമേരിക്കൻ പ്രസിഡന്‍റ ് ഡോണൾഡ് ട്രംപ്.
998
നിങ്ങളു ടെ കാര്യ ത്തിൽ ഇത്ര ആത്മാർഥ മായ താത്‌പ ര്യം കാണി ക്കു മെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവി ടെ യില്ല. ” — ഫിലി.
999
വിവിധ ഭാഷകളിലെ തടിച്ച ഡിക് ഷണറികൾ അമ്മ മറിച്ചു നോക്കി നെടുങ്ങനെയും കുറുങ്ങനെയും ആലോചിച്ചു ഫോൺ എ ഫ്രണ്ടിനു പകരം ഫോൺ പല ഫ്രണ്ട് എന്ന ഓപ്ഷൻ ശ്രമിച്ചു എക്സ്പെർട്ട് പാനൽ ആയി ഒരു സാധാരണ വീട്ടമ്മയ്ക്ക് ഏതെങ്കിലുമൊരു മഹാ ജ്ഞാനിയെ കിട്ടാനും വഴിയില്ലായിരുന്നു അതുകൊണ്ട് ജ്യോതിഷവും മഷി നോട്ടവും ആയാലോ എന്നും വിചാരിച്ചു എന്നാലും തു...