text stringlengths 10 399 | label stringclasses 3 values |
|---|---|
വസ്ത്രധാരണത്തെചൊല്ലി നടി കസ്തൂരിയുടെ നേര്ക്ക് സൈബര് ആക്രമണം | entertainment |
ഗര്ഭകാലത്തെ ബോഡി ഷെയിമിങ്; കളിയാക്കുന്നവര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി നടി സമീറ റെഡ്ഡി | entertainment |
ഹാപ്പി സര്ദാറിലെ പുതിയ ലൊക്കേഷന് സ്റ്റീല്സ് പുറത്തുവിട്ടു | entertainment |
ഓസ്ട്രേലിയയ്ക്കെതിരെ ഇനി ധോണിയില്ല; ലോകകപ്പിന് മുമ്ബ് ഋഷഭ് പന്തിന് സുവര്ണാവസരം! | sports |
ജയം; കിവീസിനു പരന്പര | sports |
വിമര്ശനങ്ങളുമായി ജി വി പ്രകാശ് | entertainment |
ഇന്ത്യന് ഉത്പന്നങ്ങളുടെ നികുതി ഇളവ് യുഎസ് പിന്വലിച്ചു | business |
വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്; അവധിക്കാലം വരാനിരിക്കേ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് 20 ശതമാനം കൂടിയേക്കുമെന്ന് റിപ്പോര്ട്ട് | business |
സ്വര്ണം @ 24,920 രൂപ | business |
'ഉറപ്പായും സാര്': മോദിയുടെ അഭ്യര്ത്ഥന സ്വീകരിച്ച് മോഹന്ലാല് | entertainment |
കാരപ്പറമ്ബ് ഗവ. ഹയര് സെക്കന്ഡറി; സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ സര്ക്കാര് വിദ്യാലയം | entertainment |
ഓഹരി വില്പ്പനയിലൂടെ നടപ്പ് സാമ്ബത്തിക വര്ഷം കേന്ദ്ര സര്ക്കാര് നേടിയത് 53,558 കോടി രൂപ | business |
രാജ്യത്ത് വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്ധിക്കുന്നു; കൂടുതല് വായ്പയെടുത്തത് ദക്ഷിണേന്ത്യന് വനിതകള് | business |
ലൂസിഫര് ചിത്രത്തിലെ ടൊവിനോ തോമസിന്റെ ക്യാരക്ടര് പോസ്റ്റര് പുറത്തുവിട്ടു | entertainment |
ഇഷ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് ഇന്ന് പുറത്ത് വിടും | entertainment |
ചെരുപ്പില്ലാതെ മഞ്ഞിലൂടെ..; മോദിയായി അഭിനയിച്ച വിവേക് ഒബ്റോയിക്ക് കാലിന് പരിക്ക് | entertainment |
അവഞ്ചേഴ്സ് എന്ഡ് ഗെയിമിന്റെ ഏറ്റവും പുതിയ ട്രെയ്ലര് പുറത്തിറങ്ങി | entertainment |
ഹര്ദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമില് ഉള്പ്പെടുത്തണം ; ആശിഷ് നെഹ്റ | sports |
'സൈനിക തൊപ്പി'ധരിച്ച് ഭീകരാക്രമണത്തില് മരണപ്പെട്ട സൈനികര്ക്ക് ആദരമര്പ്പിച്ച് ഇന്ത്യന് താരങ്ങള്; മാച്ച് ഫീയും നല്കും | sports |
യുവേഫ ചാമ്ബ്യന്ഷിപ്പ് പ്രീ ക്വാര്ട്ടര് ഇന്ന് | sports |
ഇന്ത്യന് വ്യോമാക്രമണത്തിന്റെ പ്രതിഫലനം ഓഹരിവിപണിയിലും; സെന്സെക്സ് 450 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 150 പോയിന്റ് നഷ്ടത്തില് | business |
വണക്കം ചെന്നൈ!!! സമ്മര്ദ്ദങ്ങളെല്ലാം മറികടന്ന് ഐലീഗ് കിരീടത്തില് ചെന്നൈ സിറ്റിയുടെ മുത്തം!! | sports |
ശ്രീശാന്തിന്റെ ഹര്ജി: സുപ്രീം കോടതി വിധി ഇന്ന് | sports |
രാജ്യത്തെ വേഗതയേറിയ ട്രെയിന് "വന്ദേഭാരത് എക്സ്പ്രസ്" പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു . | business |
ചാമ്ബ്യന്സ് ലീഗ് ക്വാര്ട്ടര് ആരൊക്കെ തമ്മില് എന്ന് നാളെ അറിയാം, വന് പോരാട്ടങ്ങള്ക്ക് സാധ്യത | sports |
വാഗ്നറെ എങ്ങനെ കളിക്കണമെന്ന സംശയം ഞങ്ങളെ വലച്ചു-മഹമ്മദുള്ള | sports |
രാജമൗലി ഇനി പറയുന്നത് ആദിവാസി പോരാട്ടങ്ങളുടെ കഥ, ആര്ആര്ആറില് നായിക ആലിയ | entertainment |
'ബ്രദേഴ്സ് ഡേ' എന്ന ചിത്രത്തില് പൃഥ്വിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി | entertainment |
ബോളിവുഡിലേക്ക് ചുവടുവച്ച് കീര്ത്തി സുരേഷ്: ആദ്യ ചിത്രം അജയ് ദേവ്ഗണിനൊപ്പം | entertainment |
ഏകദിന ക്രിക്കറ്റില് 8000 റണ്സ് പൂര്ത്തിയാക്കി രോഹിത് ശര്മ്മ | sports |
മാഞ്ചസ്റ്റര് സിറ്റിയും കേരള ടൂറിസവും സഹകരിക്കുന്നു; മാഞ്ചസ്റ്റര് സിറ്റി ഡേ പരേഡിലേക്കു കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം കലാപ്രവര്ത്തകര്ക്ക് ഔദ്യോഗികക്ഷണം | business |
അശ്വിന്റെ ക്ഷണം; പൂജാര ക്ലബ് ക്രിക്കറ്റ് കളിക്കാന് ചെന്നൈയില് പറന്നെത്തി! | sports |
ഓണ്സ്ക്രീനിലെ പ്രിയപ്പെട്ട റൗഡി കഥാപാത്രം ആടുതോമ - കാളിദാസ് ജയറാം | entertainment |
ഡികോക്കിന് തകര്പ്പന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര് | sports |
അമര് അക്ബര് അന്തോണിമാരില് ഒരാള് താനായിരുന്നു ; അവസാന നിമിഷം മാറ്റി ; ആസിഫ് അലി | entertainment |
സത്യമറിയാതെ പ്രചരിപ്പിക്കരുത്, ഞാന് നിസഹായനാണ് ; മണിയുടെ വാഹനങ്ങള് വെറുതെ കളയുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി അനിയന് | entertainment |
പ്രീമിയം ഇലക്ട്രിക് ഹാച്ച് ബാക്ക് 'ആള്ട്രോസു'മായി ടാറ്റ എത്തും; ഒറ്റ ചാര്ജില് 300 കിലോമീറ്റര് സഞ്ചരിക്കുന്ന വാഹനത്തിന്റെ പ്രത്യേകതകള് ഇങ്ങനെ !
| business |
ഹാര്ദ്ദിക് ടീമിലേക്ക് തിരിച്ച് വരും, കൂടി വന്നാല് ഈ ടീമില് ഒരു മാറ്റം, ലോകകപ്പ് ടീമിനുള്ള സൂചന നല്കി കോഹ്ലി
| sports |
ഓസ്ട്രേലിയക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങളില് ധോണി കളിക്കില്ല; ശ്രദ്ധ മുഴുവന് പന്തിലേക്ക് | sports |
ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം "കീ" ഏപ്രില് 12-ന് പ്രദര്ശനത്തിന് എത്തും | entertainment |
സഹകരണ വകുപ്പിന്റെ കെയര് ഹോം പദ്ധതി പുരോഗമിക്കുന്നു; 181 എണ്ണം അന്തിമഘട്ടത്തില്, 270 വീടുകളുടെ കോണ്ക്രീറ്റ് പൂര്ത്തിയായി | business |
എണ്ണവില കൂടുന്നു ; രൂപയ്ക്ക് ക്ഷീണം, 17 പൈസ ഇടിഞ്ഞു | business |
ഇലക്ട്രോണിക് കാര് വിപണി പ്രോത്സാഹിപ്പിക്കാന് കേന്ദ്ര സര്ക്കാര്. ഇ കാറുകള്ക്ക് 2.5 ലക്ഷം രൂപ സബ്സിഡി | business |
മോഹന്രാജയുടെ പുതിയ ചിത്രത്തില് വിജയ് നായകനായി എത്തുന്നു | entertainment |
ഡല്ഹി കൂട്ടബലാത്സംഗക്കേസ് സിനിമയാകുന്നു; ഡല്ഹി ക്രൈമിന്റെ ട്രെയ്ലര് പുറത്ത് വിട്ടു | entertainment |
കൈ നോക്കി കള്ളനെ കണ്ടു പിടിക്കാം | business |
ആറു മാസം കൊണ്ട് 23 കിലോ കുറച്ചു: മീരാ വാസുദേവന്
| entertainment |
സ്വര്ണ്ണത്തിന്റെ ഡിമാന്ഡിന് പത്തരമാറ്റ്, ലോക വിപണിയില് വില കുതിക്കുന്നു, കേരളത്തില് പവന് വില 22,640 | business |
സ്വര്ണ വില ഇന്നും കുറഞ്ഞു. | business |
കുറഞ്ഞ പലിശനിരക്കില് എല്. ഐ. സി പോളിസിയില് നിന്നും വായ്പ | business |
പ്രോവിഡന്റ് ഫണ്ട് ബാലന്സ് പരിശോധിക്കാന് ചില വഴികള് | business |
'ഫൈനലിന്' ഓസീസ് സ്റ്റാര് ഓള്റൗണ്ടറില്ല? പരിക്ക്, ഇന്ത്യക്ക് ആശ്വാസം | sports |
അവസാന ലാപ്പില് ചെന്നൈയ്ക്ക് ഐ-ലീഗ് കിരീടം; ഗോകുലത്തിന് വീണ്ടും തോല്വി | sports |
സന്ദീപ് വാര്യര് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് | sports |
'ഹാ !' റോണോ 'ട്രിക് ' | sports |
മുന് ലെസ്റ്റര് സിറ്റി പരിശീലകന് ക്ലൗഡിയോ റാനിയേരി ഇറ്റാലിയന് ലീഗില് തിരിച്ചെത്തി
| sports |
ഗ്രേഡ് എ താരങ്ങളായി നാല് വനിത താരങ്ങള് | sports |
എന്റെ ഇഷ്ട ടീം അര്ജന്റീനയല്ല: കാട്ടൂര്ക്കടവിലെ അര്ജന്റീന പ്രേമം സിനിമയില് മാത്രമെന്ന് കാളിദാസ് | entertainment |
കോഴിക്കോട് മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുല്ഗാന്ധി; പ്രധാനമന്ത്രി രാജ്യത്തെ കേള്ക്കുന്നില്ല... | entertainment |
സമ്മാന പെരുമഴയുമായി രാജകുമാരി ഗോള്ഡ് സൂക്ക്; വാര്ഷികാഘോഷങ്ങളുടെ ഭാഗമായി ആള്ട്ടോ കാര്, സ്കൂട്ടി എന്നിവ സമ്മാനിച്ച് കാട്ടാക്കട രാജകുമാരി ഗോള്ഡ് സൂക്ക് | business |
പബ്ജി കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു: ആറ് പേര് ബിരുദ വിദ്യാര്ത്ഥികള് | business |
കോഹ്ലി രാഹുലോ അല്ല ലോകകപ്പില് നാലാമനായി വേണ്ടത് ഈ താരം ; സഞ്ജയ് മഞ്ജറേക്കര് | sports |
യുവിയെ കണ്ടാല് ആദ്യം ഓര്മ്മയില് വരുന്നതെന്താ ?! ; രസകരമായ മറുപടിയുമായി ഇംഗ്ലണ്ട് ബ്രോഡ് | sports |
ഇസ്പേഡ് രാജാവും ഇദയ റാണിയും : ചിത്രത്തിന്റെ കേരള തീയറ്റര് ലിസ്റ് പുറത്തിറങ്ങി | entertainment |
നടി ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറികാര്ഡിന്റെ പകര്പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്കിയ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും | entertainment |
ചെന്നൈ സിറ്റി എഫ്സിക്ക് ഐ ലീഗ് കിരീടം മിനര്വ സമ്മാനിച്ചതോ? ചെന്നൈ- പഞ്ചാബ് മത്സരത്തില് ഒത്തുകളി സംശയം ഉന്നയിച്ച് മാച്ച് കമ്മീഷണര്; അന്വേഷണം പ്രഖ്യാപിച്ച് എഐഎഫ്എഫ് ? | sports |
ഇന്ത്യയില് നിന്ന് വിജയം തട്ടിയെടുത്ത ആഷ്ടണ് ടര്ണര് ചെറിയ മീനല്ല; ബിഗ് ബാഷിലെ കൊമ്ബന് സ്രാവ് | sports |
ചോപ്രയുടെ 4 ചോദ്യങ്ങള് ; ഉത്തരം കണ്ടെത്താനാവാതെ ഇന്ത്യന് ടീം | sports |
ക്യാമറയുടെ മുന്നില് നില്ക്കുമ്ബോള് ഓരോ ദിവസം കഴിയും തോറും പപ്പയ്ക്ക് മാറ്റമുണ്ട്; ജഗതി ശ്രീകുമാറിനെക്കുറിച്ച് മകള് പാര്വ്വതി | entertainment |
എടിഎം കാര്ഡ് തട്ടിപ്പ് തടയാന് ബാങ്കിംഗ് ആപ്പുകള് | business |
ആരാധകരുടെ ക്രൂരവാക്കുകള്; സായി പല്ലവി മഹേഷ് ബാബുവിന്റെ സിനിമ വേണ്ടെന്ന് വച്ചു | entertainment |
പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം റിസര്വ് ബാങ്കിന്റെ അനുമതി ലഭിക്കാതെ; വിവരാവകാശ രേഖ പുറത്ത് | business |
കുഞ്ഞാലിമരക്കാരിലെ പുതിയ ലൊക്കേഷന് സ്റ്റില് പുറത്തുവിട്ടു | entertainment |
ഇതിനേക്കാള് പ്രചോദനം നല്കുന്ന വാക്കുകള് വേറെയില്ല! ശത്രുഘ്നന് സിന്ഹയ്ക്ക് നന്ദിയറിയിച്ച് പ്രിയ | entertainment |
ജര്മ്മന് ക്ലബ്ബ് ഷാല്കെ പരിശീലകന് ഡൊമനിക്കോ ടെഡസ്കോയെ പുറത്താക്കി | sports |
ഗോള്ഡന് സാരിയില് മിന്നി തിളങ്ങി ഐശു; താരത്തിന്റെ പുതിയ ചിത്രങ്ങള് വൈറല് | entertainment |
'ബ്യൂട്ടി വെഡ്ഡിംഗ് എക്സ്പോ'യ്ക്ക് ഇന്ന് കൊച്ചിയില് തുടക്കം | business |
ബ്രഹ്മാണ്ഡം നമ്ബി നാരായണന് എഫക്ട്; മാധവനൊപ്പം സൂര്യയും ഷാരുഖ് ഖാനും | entertainment |
ഇന്ത്യന് സംഗീതവിപണി കീഴടക്കി സ്പോട്ടിഫൈ; ഒരാഴ്ച കൊണ്ട് നേടിയത് 10 ലക്ഷം വരിക്കാരെ | business |
മുട്ടിന് മുകളില് ഇറക്കമുള്ള കുഞ്ഞുടുപ്പ് ധരിച്ചെത്തി, തമിഴ്നടി കസ്തൂരിക്കെതിരെ അശ്ലീലച്ചുവയുള്ള കമന്റുകള്
| entertainment |
'ആന് ഇന്റര്നാഷനല് ലോക്കല് സ്റ്റോറി'യിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു | entertainment |
കൊച്ചി സ്മാര്ട്ട് സിറ്റി ഉള്പ്പെടെയുള്ള മികച്ച പദ്ധതികളുമായി കെല്ട്രോണ് സംസ്ഥാനത്തിന് പുറത്തേക്ക് | business |
സ്പോര്ട്സ് എക്സ്പോയ്ക്ക് തുടക്കമായി
| sports |
ഇന്ത്യയിലെ വിജയം ആവര്ത്തിക്കാന് അന്ധധുന് ചൈനയിലേക്ക് | entertainment |
മെസിയുമായി പ്രശ്നങ്ങളുണ്ടായിരുന്നു.. തുറന്നുപറഞ്ഞ് സൂപ്പര് പരിശീലകന് | sports |
ലൂസിഫറില് ടോവിനോയുടെ കിടിലന് ലുക്ക് ..!!!
| entertainment |
ആസിഫ് അലിയും, ബിജു മേനോനും ഒരു കരപറ്റി, പക്ഷെ എന്റെ കാര്യം അതല്ല | entertainment |
ട്രാഫിക് പിഴ അടയ്ക്കാന് പേടിഎം; പദ്ധതി കൂടുതല് സ്ഥലങ്ങളിലേക്ക് | business |
ദിലീപും അനു സിത്താരയും; 'ശുഭരാത്രി' ചിത്രീകരണം ആരംഭിച്ചു | entertainment |
ഉയര്ന്ന വിലയുള്ള കാറുകള്, ആഭരണങ്ങള് എന്നിവയുടെ വില കുറയും | business |
മമ്മൂട്ടി ചെയ്യുന്ന സഹായങ്ങള് മറ്റാരും അറിയാറില്ല; എത്ര തിരക്കിലും നിസ്കാരം മുടക്കാത്തതാണ് ആ വിജയ രഹസ്യം: മമമ്മൂക്കയെക്കുറിച്ച് ബിഷപ്പിന്റെ പ്രസംഗം വൈറല് | entertainment |
ഒന്നുകില് എയര്പോര്ട്ട് അതോറിറ്റി അല്ലെങ്കില് സര്ക്കാര്, വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി | business |
എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാരുതി സുസൂക്കിയുടെ ബ്രസ്സ | business |
ചരക്കിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂലിത്തര്ക്കം: മാര്ച്ച് ആറിന് സംസ്ഥാനത്ത് ലോറി പണിമുടക്ക് | business |
വാറിനെ അസഭ്യം പറഞ്ഞ നെയ്മറിനെതിരെ നടപടിക്ക് ഒരുങ്ങി യുവേഫ | sports |
പരിക്ക് വില്ലനായി വില്യംസന്റെ ഐപിഎല് വരവ് വൈകിയേക്കും
| sports |
സേനയ്ക്ക് ആദരം അര്പ്പിച്ച് ഇന്ത്യന് ടീം; കളിക്കിറങ്ങിയത് ആര്മിയുടെ തൊപ്പിയുമായി, മാച്ച് ഫീയും നല്കും | sports |
പോസ്റ്റ് ഓഫീസില് ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാന് നിങ്ങള് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് | business |
ഉത്തര മലബാറിനായുളള പദ്ധതികള്ക്ക് രൂപം നല്കുന്നത് രണ്ട് തലമുറ മുന്നില്കണ്ട്: തോമസ് ഐസക് | business |
പൃഥ്വിരാജ് - ഫഹദ് - ഇന്ദ്രജിത്ത് ഒരുമിക്കുന്ന ചിത്രം വരുന്നു | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.