text
stringlengths
10
399
label
stringclasses
3 values
പാചകവാതക സിലിണ്ടറുകളുടെ വില കൂടി; മൂന്നു മാസത്തിനുള്ളില്‍ ആദ്യമായാണ് വില ഉയരുന്നത്
business
ഓസീസിന് ബാറ്റിംഗ് ; ഇന്ത്യ കളിക്കുന്നത് നിര്‍ണായക മാറ്റങ്ങളോടെ
sports
'ഇതെന്റെ കരിയറിലെ ഏറ്റവും മോശം ആഴ്ച" - മോഡ്രിച്
sports
സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി
business
കാട്ടാളന്‍ പൊറിഞ്ചുവിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
entertainment
അസ്ലന്‍ ഷാ കപ്പ് ഹോക്കി; മന്‍പ്രീത് ഇന്ത്യന്‍ ടീമിനെ നയിക്കും
sports
സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡ്‌ പരിശീലകനായി തിരികെയെത്തി
sports
കുറഞ്ഞ ചിലവില്‍ പറക്കാന്‍ ഇത് ഏറ്റവും ഉചിതമായ സമയം, ബിഗ് സെയിലുമായി എയര്‍ ഏഷ്യ !
business
ഓപ്പണിംഗ് കരുത്തില്‍ റണ്‍ മല പടുത്തുയര്‍ത്തി ഇന്ത്യ: ഓസീസിന് വിജയലക്ഷ്യം 359 റണ്‍സ്
sports
സമീര്‍ വര്‍മ്മയ്ക്കും സായി പ്രണീതിനും ജയം, മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും വിജയം
sports
ഉദര സംബന്ധമായ രോഗം; സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് അറിയിച്ച്‌ സൈന
sports
ധോണി ഇതുവരെ സ്റ്റംപിങ് പാഴാക്കിയിട്ടില്ലേ..?
sports
മുംബൈയെ ഇടിച്ചു നിരത്തി ഗോവ അറ്റാക്ക്, ആദ്യ പാദത്തില്‍ തന്നെ ഫൈനല്‍ ഉറച്ചതു പോലെ
sports
എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല, തനിക്കെതിരെ നടക്കുന്ന ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിയാം : പ്രിയ വാര്യര്‍
entertainment
മുഖത്തുനോക്കി അധിക്ഷേപിച്ചു! പോലീസ് സഹായം പോലും ലഭ്യമാക്കിയില്ല! വെളിപ്പെടുത്തലുമായി തനിഷ മുഖര്‍ജി!
entertainment
ഫിഞ്ചിനെ മടക്കി ജഡേജ, ഭീഷണിയായി വീണ്ടും ഖവാജ; ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം
sports
സിനദിന്‍ സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡ് പരിശീലകന്‍
sports
ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന് പറയും
sports
കാല്‍ ലക്ഷം കടന്ന് സ്വര്‍ണ വില
business
വീണ്ടും ഹോട്ടായി റായ് ലക്ഷ്‌മി..!
entertainment
ക്വാര്‍ട്ടറിലേക്ക് നോക്കി ബാഴ്സയും ബയേണും
sports
രാജമൗലി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ആര്‍ആര്‍ആര്‍
entertainment
റബര്‍ മേഖലയ്ക്ക് പ്രതീക്ഷ; തളിപ്പറമ്ബില്‍ റബര്‍ അധിഷ്ഠിത വ്യവസായം വരുന്നു, 500 പേര്‍ക്ക് ജോലി
business
ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കം; ഓപണര്‍മാര്‍ അടിച്ചു തകര്‍ക്കുന്നു
sports
കേരളത്തിലേക്ക് ആയിരം കോടി നിക്ഷേപവുമായി റാക്ക്ബാങ്ക് എത്തുന്നു: ഐടി വ്യവസായം ലോകോത്തര നിലവാരത്തിലേക്ക്
business
പുതിയ ആകൃതിയില്‍ 20 രൂപയുടെ നാണയം ഇറക്കുന്നു
business
വിഷുക്കാലം പൊളിച്ചടുക്കാന്‍ രാജ, ക്രിസ്തുമസിന് കുഞ്ഞച്ചന്‍; വരാനിരിക്കുന്നത് ഒരു ഒന്നൊന്നര അവധിക്കാലം തന്നെ!
entertainment
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 59 പോയന്റ് നഷ്ടത്തില്‍ 36666ലും നിഫ്റ്റി 28 പോയന്റ് താഴ്ന്ന് 11029ലുമാണ് വ്യാപാരം
business
അതായിരുന്നു അച്ഛന്റെ ആഗ്രഹം!! അന്ന് അത് കേട്ടാല്‍ മതിയാരുന്നു, അച്ഛന്റെ ആഗ്രഹത്തെ കുറിച്ച്‌ ദിലീപ്
entertainment
നാണക്കേടില്‍ നിന്ന് രക്ഷപെടുത്തി ; തോല്‍വിയിലും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ താരങ്ങള്‍
sports
അഫ്ഗാനിസ്ഥാന്‍ പരമ്ബരയില്‍ വീണ്ടും മുന്നില്‍
sports
സ്ത്രീകളുടെ സ്വയംഭോഗ ചര്‍ച്ച ഒരു രാഷ്ട്രീയക്കളിയാണ്! നാണമില്ലാത്ത പെണ്ണ് ഉണ്ടോന്ന് ബാലചന്ദ്ര മേനോന്‍
entertainment
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങി; പാക് കസ്റ്റംസ് തീരുവ 200% ഉയര്‍ത്തി
business
സി​യാ​ലി​ന് ഓ​ഹ​രി ഉ​ട​മ​ക​ള്‍ അ​വ​കാ​ശ​പ​ത്രി​ക ന​ല്​കും
business
തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു
entertainment
അ​നധികൃത അക്കൗണ്ടുകള്‍ക്ക് ത​ട​യി​ടാ​ന്‍ വാ​ട്സാ​പ്
business
ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു ; എപ്ലസ്‌ വിഭാഗത്തില്‍ മൂന്ന് താരങ്ങള്‍ മാത്രം ; റിഷാബ് പാന്തിന് നേട്ടം
sports
മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി 'വൈറല്‍ 2019' സിനിമാ സ്‌ക്രീന്‍ ടെസ്റ്റ് (വീഡിയോ)
entertainment
തകര്‍പ്പന്‍ സെഞ്ചുറിയുമായി ധവാന്‍, പക്ഷേ രോഹിത്തിന് പിഴച്ചു; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌
sports
കായികതാരമായി രജീഷയുടെ 'ഫൈനല്‍സ് '
entertainment
റസിയ ആകണമെന്ന് വാശിപിടിച്ച്‌ കാവ്യ മാധവന്‍ കരഞ്ഞു; നിനക്ക് താരയാകാന്‍ പറ്റില്ലെങ്കില്‍ പോകാമെന്ന് പറഞ്ഞ് ഞാനും ദേഷ്യപ്പെട്ടു; തുറന്നുപറഞ്ഞ് ലാല്‍ ജോസ്
entertainment
50 കാരിയായ ത്രേസ്യാമയായി മീര വാസുദേവ്
entertainment
'അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നു': നടന്‍ ഗോകുല്‍ സുരേഷ്
entertainment
സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയായ ബ്രൈറ്റ് ബേണിന്റെ പുതിയ ട്രൈയ്‌ലര്‍ റിലീസ് ചെയ്തു
entertainment
മറഡോണയ്ക്ക് ക്യൂബയിലും മക്കള്‍; ഒരു ഫുട്‌ബോള്‍ ടീമിനുള്ള മക്കളായി വരികയാണെന്ന് മകള്‍
sports
ഇലക്‌ട്രിക് ബസ് സര്‍വ്വീസ് തുടക്കത്തിലെ പാളി; ആദ്യയാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു
business
ലാലിഗയില്‍ 15 ജയവുമായി ബാഴ്‌സ കുതിക്കുന്നു
sports
സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന മനോഭാവമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരം ദിനത്തിലെത്തുമ്ബോള്‍ മാറിയതെന്ന് മുഖ്യമന്ത്രി പിണറായി
business
ജെറ്റ്‌എയര്‍വേസിന്റെ ഭൂരിപക്ഷ ഓഹരികളുടെ നിയന്ത്രണം ബാങ്കുകള്‍ ഉ​ള്‍​പ്പെ​ട്ട ക​ണ്‍​സോ​ര്‍ഷ്യ​ത്തിലേക്ക്
business
ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്; പെട്രോള്‍ വില ലിറ്ററിന് ഇന്ന് ഒമ്ബത് പൈസ കൂടി
business
വളാഞ്ചേരി സെമിയില്‍ ബെയ്സിനെ തകര്‍ത്ത് ഉഷാ തൃശ്ശൂര്‍
sports
ഒരു മിനിറ്റ് കൊണ്ട് കണ്ണാടിയില്‍ നോക്കാതെ പല കളറിലുള്ള ലിപ്സ്റ്റിക് കൊണ്ട് സുന്ദരിയായി ഒരുങ്ങി ജാന്‍വി; പിറന്നാള്‍ ദിനത്തില്‍ നടി പങ്ക് വച്ച ബര്‍ത്ത്ഡേ ചലഞ്ച് വൈറലാകുമ്ബോള്‍
entertainment
പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ 200% ഉയര്‍ത്തി
business
ഇന്ധന വിലയില്‍ നേരിയ കുറവ് ; ഡീസല്‍ വില 71 ല്‍
business
ഷൂട്ടിംഗിനിടെ പിറന്നാള്‍ ആഘോഷിച്ച്‌ നിഖില വിമല്‍
entertainment
'അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, എന്നാല്‍ അവസാനനിമിഷം എന്നെ ഒഴിവാക്കി ; ചിത്രത്തെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി നടന്‍ ആസിഫ് അലി
entertainment
8 മാസത്തിനുശേഷം മെസി വീണ്ടും ദേശീയ കുപ്പായത്തില്‍
sports
ജെഫ് ബസോസ് ലോകത്തെ ഏറ്റവും വലിയ സമ്ബന്നന്‍, മുകേഷ് അംബാനിക്ക് പത്താം സ്ഥാനം
business
മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങിന് 1000 കോടി വില നല്‍കാമെന്ന വാഗ്ദാനവുമായി ജെ.എന്‍.പി.ടി
business
'മോഹന്‍‌ലാലിന്റെ വേഷവിധാനങ്ങള്‍ മരക്കാരെ അപഹസിക്കുന്നതിന് തുല്യം'; മരക്കാര്‍ സിനിമക്കെതിരെ കുഞ്ഞാലി മരക്കാര്‍ സ്മാരക വേദി
entertainment
കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിംഗ്‌ എക്സിബിഷന്‍ കൊച്ചിയില്‍...
business
ഹന്പടാ കപ്പേ...
business
ഓപ്പണര്‍മാരുടെ താണ്ഡവം: ധവാന് സെഞ്ചുറി; തലനാരിഴയ്‌ക്ക് രോഹിതിന് ശതകം നഷ്ടം
sports
മികച്ച തുടക്കവുമായി ഇന്ത്യ; അര്‍ദ്ധ സെഞ്ചുറി നേടി ധവാന്‍
sports
സമൂഹമാധ്യമത്തില്‍ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത കണ്ട് അന്തം വിട്ട് നടന്‍ സലിംകുമാര്‍
entertainment
അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിയ്ക്ക് വിശ്രമം
sports
അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യ-യുഎസ് വ്യാപാരയുദ്ധം? ഇറക്കുമതി തീരുവ സൗജന്യം പിന്‍വലിച്ച യു എസ് നടപടിക്ക് തിരിച്ചടി നല്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ഉയര്‍ത്തിയേക്കും
business
'അവന്‍ ചെറിയ കുട്ടിയാണ്'; ഋഷഭിന് പിന്തുണയുമായി ധവാന്‍
sports
അടല്‍ പെന്‍ഷന്‍ യോജന സ്കീമില്‍ പെന്‍ഷന്‍ തുക കൂട്ടാം, കുറയ്ക്കാം ...എങ്ങനെ എന്ന് നോക്കൂ ..
business
ഐ പി എല്ലിന് മുന്‍പായി ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാര്‍ണറും
sports
സ്മിത്തും വാര്‍ണറും വേണ്ടെന്ന് തീരുമാനിച്ചു, പാക്കിസ്ഥാനെതിരെ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ
sports
8 മാസത്തിനുശേഷം മെസി വീണ്ടും ദേശീയ കുപ്പായത്തില്‍
sports
കോഴിക്കോട് വിമാനത്താവളത്തിന് ഇത് അഭിമാന നിമിഷം: കൈവരിച്ചത് വന്‍ നേട്ടം
business
മൂന്നാം ഏകദിനം: ഇന്ന് ജയിച്ചാല്‍ പരമ്ബര ഇന്ത്യക്ക്
sports
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു
sports
ശ്രദ്ധ പിന്മാറി; വിശാല്‍ ചിത്രത്തില്‍ ക്ലബ്ബ് ഡാന്‍സറായി സന
entertainment
അമുലിന്റെ പുതിയ ഉല്പാദനങ്ങള്‍ വിതരണ രംഗത്തേക്ക് എത്തുന്നു
business
12,000 കോടിയുടെ ബാധ്യതയുള്ള രുചി സോയ ഏറ്റെടുക്കാന്‍ പതഞ്‌ജലി രംഗത്ത്
business
എ​യ്‌​റോ ഇ​ന്ത്യ​യി​ല്‍ അത്യാധുനിക വിമാനങ്ങള്‍ അവതരിപ്പിക്കുവാന്‍ തയ്യാറെടുത്ത് എയര്‍ബസ്
business
ആക്സസിനു മുന്നില്‍ ആക്ടീവ പതറുന്നോ?!
business
ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ജൂലായ് കാട്രിന്റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
entertainment
കേസരിയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു
entertainment
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതൊക്കെ കൊള്ളാം; പക്ഷേ, ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നു മാ
business
ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചതോടെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു
business
ചാമ്ബ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോയെ പുറത്താക്കി റൊണാള്‍ഡോയുടെ ഹാട്രിക്; സിറ്റിയുടെ ഗോള്‍ വര്‍ഷം
sports
മധുരരാജയിലെ മാസ് കാ ബാപും മാസ് കാ മാമനും! വൈറലായി പുതിയ പോസ്റ്ററുകള്‍! കാണൂ
entertainment
മെസ്സി തിരിച്ചുവരുന്നു
sports
ലോക്‌സഭ കടക്കണം!! സൗദി കനിയണമെന്ന് മോദി സര്‍ക്കാര്‍; കല്യാണത്തിന് വന്ന സൗദി മന്ത്രിയുമായി ചര്‍ച്ച
entertainment
ഹാര്‍ദ്ദിക് ടീമിലേക്ക് തിരിച്ച്‌ വരും, കൂടി വന്നാല്‍ ഈ ടീമില്‍ ഒരു മാറ്റം, ലോകകപ്പ് ടീമിനുള്ള സൂചന നല്‍കി കോഹ്‍ലി
sports
"കീ" യുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മൊഹാലിയില്‍ കോലിപ്പട ഇറങ്ങുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍
sports
കോ​ഴി​ക്കോ​ട്ട് പുതിയ പ​ദ്ധ​തി​കളുമായി അ​സ​റ്റ് ഹോംസ്
business
സെഞ്ചുറി സ്കോറുകള്‍ നേടുന്ന രണ്ടാം താരമായി ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ
sports
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസയും വര്‍ദ്ധിച്ചു
business
പൂജാരയ്ക്ക് എ പ്ലസ് കോണ്‍ട്രാക്റ്റില്ല; നിരാശ പ്രകടമാക്കി നിരഞ്ജന്‍ ഷാ
sports
ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി​ക്ക് സ​ഹാ​യ​വു​മാ​യി ഹാ​ബി​റ്റാ​റ്റ്
business
കോലൈകാരനിലെ ആദ്യ ലിറിക്കല്‍ ഗാനം റിലീസ് ചെയ്തു
entertainment
കിരീടം കംഗാരു സഞ്ചിയില്‍
sports
മോഹന്‍ലാലിന്റെ വേഷവിധാനങ്ങള്‍ മരയ്ക്കാറെ അപഹസിക്കുന്നത്: കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി
entertainment
ചാരുഹാസന്‍ ചിത്രം പൗഡറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment