text stringlengths 10 399 | label stringclasses 3 values |
|---|---|
കടം എഴുതിത്തള്ളല്‍ മോശം ആശയം: കിസാന്‍ സമ്മാന്‍ നിധി ഗുണം ചെയ്യുമെന്നും മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് | business |
പ്രീജ ശ്രീധരന് ഇന്ന് ജന്മദിനം | sports |
പതിനേഴാം റാങ്കുകാരനെ തകര്‍ത്ത് ഇന്ത്യയുടെ പ്രജ്‌നേഷ്; ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ മുന്നേറ്റം | sports |
സെന്‍സെക്‌സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു | business |
ധോണി ടീമിന്റെ പാതി ക്യാപ്റ്റന്‍ ,ആ തീരുമാനം തന്നെ ഞെട്ടിച്ചു ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു. | sports |
ഇസ്പേഡ് രാജാവും ഇദയ റാണിയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു
| entertainment |
ഡിസംബറില്‍ റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചു | business |
ബോളിവുഡ് ചിത്രം "കലങ്ക്" : പുതിയ സ്റ്റില്‍ പുറത്തുവിട്ടു
| entertainment |
"എന്നാലും രാജു ഞങ്ങളുടെ ലാലേട്ടനോട് ഈ ചതി വേണ്ടായിരുന്നു" ഒരേ സ്വരത്തില്‍ ട്രോളന്മാര്‍ പറയുന്നു | entertainment |
അനധികൃതചിട്ടികള്‍ക്കും കുറികള്‍ക്കും നിരോധനം; കേന്ദ്രം ഓര്‍ഡനന്‍സ് ഇറക്കി | business |
സ്വന്തം തട്ടകത്തില്‍ നിറഞ്ഞാടി ബെംഗളുരു: നോര്‍ത്ത് ഈസ്റ്റിന് കണ്ണീരോടെ മടക്കം | sports |
അനുസിത്താരയെ അമ്ബലനടയില്‍ വച്ച് താലിചാര്‍ത്തി ദിലീപ്, ശുഭരാത്രി ചിത്രങ്ങള്‍ വൈറല്‍ | entertainment |
രണ്ടു കോടിയോളം ഇക്‌സിഗോ ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നു! | business |
ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍ | business |
വീണ്ടുമൊരു അട്ടിമറി, ഇത്തവണ ആറാം റാങ്കുകാരിയെ, ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍
| sports |
രാജമൗലിയുടെ പുതിയ ചിത്രം ആര്‍ ആര്‍ ആര്‍; നായികയായി ആലിയ ഭട്ടും എത്തുന്നു | entertainment |
ധീര ജവാന്‍മാര്‍ക്ക് കോലിപ്പടയുടെ ആദരം; ഇന്ത്യ കളിക്കാനിറങ്ങിയത് സൈന്യത്തിന്‍െറ തൊപ്പി ധരിച്ച് | sports |
യുവതാരം ധ്രുവന്റെ ചെണ്ടക്കൊട്ട് വീഡിയോ വൈറലാവുന്നു | entertainment |
ഡൈനാമോ കീവിനെ തകര്‍ത്ത് ചെല്‍സി യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍
| sports |
അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം | business |
ബ്രദേഴ‌്സ‌് ഡേ ; സംവിധാനം ഷാജോണ്‍ നായകന്‍ പൃഥ്വിരാജ‌് | entertainment |
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
മടലുകൊണ്ട് ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിച്ചിരുന്ന കാലം; ഓര്‍മ്മകള്‍ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം | sports |
സൂപ്പര്‍ കപ്പ് യോഗ്യതയ്ക്കായി ഇന്ത്യന്‍ ആരോസിനെ നേരിടാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
| sports |
കെഎസ്‍ഡിപി 'കേരള മോഡല്‍': പ്രധാന മരുന്ന് നിര്‍മാണശാലയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി | business |
വാര്‍ഡിയുടെ ഇരട്ട ഗോളില്‍ ലെസ്റ്റര്‍, ഫുള്‍ഹാം പ്രീമിയര്‍ ലീഗിന് പുറത്തേക്ക് | sports |
രാഷ്ട്രീയ പരസ്യങ്ങള്‍ സുതാര്യമാക്കാന്‍ ആഡ്സ് ട്രാന്‍സ്പരന്‍സി സെന്ററുമായി ട്വിറ്റര്‍ | business |
ആര്യ ഇനി 'സയേഷയുടെ വീട്ടു മാപ്പിളൈ'; താരവിവാഹത്തിന് പകിട്ടേകാന്‍ ഹൈദരാബാദിലെ താജ് ഫാലക്‌നുമ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തിയത് ഇന്ത്യന്‍ സിനിമയുടെ വെള്ളി നക്ഷത്രങ്ങള്‍; വെള്ളലഹങ്കയണിഞ്ഞ സയേഷയും പൈജാമ ധരിച്ച ആര്യയുടേയും വിവാഹാഘോഷ ചിത്രങ്ങള്‍ക്ക് തന്നെ സമൂഹ മാധ്യമത്തില്‍ ഡിമാന്റ്; താരദമ്ബതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും | entertainment |
'ഫലക്കനുമ ദാസ്' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
കോണ്‍ഗ്രസിന് ഇരട്ട ശക്തി; 21 മുതിര്‍ന്ന നേതാക്കള്‍ തിരിച്ചെത്തി, തെക്കുകിഴക്ക് കൈ ഉയര്‍ന്നു | entertainment |
കമ്മാര സംഭവത്തിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു | entertainment |
ഐഎസ്‌എല്‍: ഫൈനലില്‍ എഫ്‌സി ഗോവയ്ക്ക് ബംഗളൂരു എഫ്‌സി എതിരാളികള്‍ | sports |
ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങി ഉമേഷ് യാദവ് ; വന്‍ സര്‍പ്രൈസ് മുഷ്താഖ് അലി ട്രോഫിയില്‍ | sports |
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളാണ് ഈ കമ്ബനികള്‍! നഷ്ട്ട കണക്കുകള്‍ ഇങ്ങനെ | business |
പുതുതായി വിവാഹം കഴിഞ്ഞ ദമ്ബതികള്‍ക്കായി ചില സാമ്ബത്തിക ഉപദേശങ്ങള്‍ | business |
ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം സച്ചിന്‍; 'കാറ്റില്‍ പൂങ്കാറ്റില്‍' ഗാനം പുറത്ത് വിട്ടു | entertainment |
ആ തീരുമാനം അത്ഭുതപ്പെടുത്തി, ധോണി കൂടെയില്ലെങ്കില്‍ കോഹ്‌ലി പതറും; തുറന്നടിച്ച് മുന്‍ താരം | sports |
"ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടില്‍ കള്ള ചിരിയുമായി എത്തുന്ന ഷമ്മി" , മനഃശാസ്ത്രജ്ഞന്റെ വൈറലാകുന്ന കുറിപ്പ്
| entertainment |
നിപ്പ വയറസിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വയറസിന്റെ റിലീസ് തീയതി മാറ്റി
| entertainment |
പാണ്ഡിരാജും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു | entertainment |
Viral Video: ആകാശ്- ശ്ലോക വിവാഹ ചടങ്ങുകള്‍!! | entertainment |
ചെന്താമര പൂവിന്‍ .. മനോഹരമായ പ്രണയഗാനം കേള്‍ക്കാം, ഗാനരംഗം കാണാം! | entertainment |
ഐഎസ്‌എല്‍: ഫൈനലുറപ്പിച്ച് ഗോവ, ആദ്യപാദ സെമിയില്‍ മുംബൈയെ മുക്കി (5-1) | sports |
പ്രതീക്ഷിത ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് നല്‍കണം
| business |
400 കോടി ബജറ്റില്‍ ചരിത്ര സിനിമയുമായി രാജമൗലി; ആലിയ നായിക, പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണ്‍ | entertainment |
ആധാര്‍ ഉപയോഗം വീണ്ടും വ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ബാങ്ക് അക്കൗണ്ടിനും സിം കണക്ഷനും രേഖയാക്കി ഉപയോഗിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് | business |
തകര്‍ച്ചയെ അതിജീവിച്ച് ഓസീസ്; മൊഹാലിയില്‍ ഖവാജ- ഹാന്‍ഡ്‌സ്‌കോംപ് സഖ്യം പൊരുതുന്നു | sports |
ആ ദിലീപ് ചിത്രത്തിലെ കഥാപാത്രം നാണക്കേടുണ്ടാക്കി; ഗായത്രി | entertainment |
കുളച്ചലില്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്; വിഴിഞ്ഞം തുറമുഖം നേരിടേണ്ടിവരുക കടുത്ത മത്സരം | business |
സിദാന്റെ കീഴില്‍ റയല്‍ മാഡ്രിഡ് പരിശീലനം തുടങ്ങി | sports |
മൂന്നാം തോല്‍വിയോടെ ഇന്ത്യ പത്തി താഴ്ത്തി; ഏകദിന പരമ്ബര ഓസ്‌ട്രേലിയക്ക് | sports |
ഓണ്‍ലൈനില്‍നിന്നും ഓഫ്‌ലൈനിലേക്കും, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ആമസോണ്‍ ! | business |
ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കി ലോക്കല്‍ ഹീറോ | sports |
ടി20 റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ഥാന | sports |
തന്നെ ഇംഗ്ലണ്ട് പുറത്താക്കിയെന്ന് അറിയിച്ച് മാര്‍ക്ക് രാംപ്രകാശ് | sports |
ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാന്‍ ശ്രമിച്ച് ആസ്‌ട്രേലിയന്‍ ക്ലബ്ബ് | sports |
മുസ്ലീംകള്‍ക്കും ദളിതര്‍ക്കുമിടയിലെ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി! മോദിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ് | entertainment |
ആര്‍ബിഐയുടെ കൈവശമുള്ളത് 607 ടണ്‍ സ്വര്‍ണം; ഏറ്റവും കൂടുതല്‍ അമേരിക്കയില്‍ | business |
നരേന്ദ്ര മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന് പരിക്ക് | entertainment |
21ന് ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തും: ശക്തി കാന്ത ദാസ് | business |
അവസാന സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്ബത് മാസങ്ങളില്‍ 7,951.3 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എസ്ബിഐ | business |
അതിജീവനയാത്ര, ഒടിയന്‍ മാണിക്യന്റെ നൂറ് ദിനങ്ങള്‍ ! | entertainment |
ഓട്ടക്കൈയ്യുമായി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍; ധവാന്റെയും രോഹിതിന്റെയും മികവില്‍ പടുത്തുയര്‍ത്തിയ 358 റണ്‍സ് മറികടന്ന് ഓസ്‌ട്രേലിയ | sports |
ഷവോമിയുടെ ബ്രാന്‍ഡ് അംബാസഡറായി രണ്‍വീര്‍ സിംഗ് | business |
വിജയം തുടര്‍ന്ന് കെ ആര്‍ എസ് കോഴിക്കോട് | sports |
ആര്‍ക്കും തകര്‍ക്കാനാവാത്ത ഉയരം കീഴടക്കി മാരുതി സുസൂക്കി ബ്രസ്സ ! | business |
കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്സും | business |
ഇന്ത്യ കളിക്കുന്നത് സ്പെഷ്യല്‍ തൊപ്പിയണിഞ്ഞ് ; കാരണം കേട്ടാല്‍ കയ്യടിക്കും | sports |
ലാലേട്ടനും പൃഥ്വിയും മിന്നിക്കാനുളള വരവാണ്!ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് ഡേറ്റ് പുറത്ത്! | entertainment |
വിജയ് ദേവരകൊണ്ട ചിത്രം 'ഡിയര്‍ കോമ്രേഡ്' : ടീസര്‍ മാര്‍ച്ച് 17ന് റിലീസ് ചെയ്യും | entertainment |
ശ്രീദേവിക്ക് പകരം കളങ്കില്‍ മാധുരി ദീക്ഷിത്ത്, ഒപ്പം ആലിയയും | entertainment |
പേളി-ശ്രീനിഷ് പ്രണയത്തിന് സാക്ഷാത്കാരം: വിവാഹം മെയ് 5ന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ | entertainment |
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 2.5 ലക്ഷം രൂപ സബ്സിഡി | business |
ആര്യ- സയേഷ, ചെന്നൈ റിസപ്ഷന്‍ വിഡിയോ | entertainment |
ഥാപ്പ, ഹസമുദ്ദീന്‍ ഫൈനലില്‍ | sports |
ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി റോണോ..! | sports |
ഇന്ത്യയും അമേരിക്കയും വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നു; കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ വിപണി നിയന്ത്രണത്തില്‍ ഇരുരാജ്യങ്ങളും ഇളവ് വരുത്തിയേക്കും | business |
ആ സെല്‍ഫി സംഭവം നവാസുദ്ധീന്‍ സിദ്ദിഖിയെ പഠിപ്പിച്ചത്..!!! | entertainment |
പ്രതീക്ഷ നല്കി റബര്‍വിലയില്‍ ഉണര്‍വ് | business |
' നമുക്ക് സജിയെക്കൊണ്ട് സിന്‍സിയറായിട്ട് സോറി പറയിക്കാം'; കുമ്ബളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീനും ഹിറ്റ്; വിഡിയോ | entertainment |
വണ്‍ നാഷന്‍ വണ്‍ കാര്‍ഡ്; എവിടെയും എന്തിനും ഓരേയൊരു കാര്‍ഡ്- അറിയേണ്ടതെല്ലാം...
| business |
റിസര്‍വ് ബാങ്ക് പലിശ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ കുറച്ചില്ല; കര്‍ശ്ശന നടപടിക്ക് ഒരുങ്ങി ആര്‍ബിഐ | business |
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 24,080 രൂപ | business |
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ 7,951.3 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എസ്. ബി.ഐ | business |
അടുത്ത അവധികാലം ഒരു യാത്ര പോകാന്‍ പ്ലാനുണ്ടോ? പണം സേവ് ചെയ്യാന്‍ ചില നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ | business |
ഫ്രഞ്ച് ഭീഷണി രാജകീയമായി മറികടന്ന് ആഴ്സണല്‍ യൂറോപ്പ ക്വാര്‍ട്ടറില്‍ | sports |
കാര്‍ബണ്‍ എമിഷന്റെ പേരില്‍ ബ്രിട്ടനില്‍ ടാറ്റയ്ക്ക് മുട്ടന്‍ പണി; 44,000 ലാന്‍ഡ് റോവര്‍-ജാഗ്വാര്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു; സാങ്കേതികപ്രശ്‌നം ടാറ്റയുടെ പ്രതിസന്ധി മൂര്‍ച്ചിപ്പിക്കുമോ? | business |
ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി | business |
ക്യാന്‍സര്‍ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു: രാജ്യത്തെ മരുന്ന് വിലകള്‍ മാറാന്‍ പോകുന്നു | business |
ഫൈനല്‍സ്-രജീഷ വിജയന്‍ ചിത്രം പ്രഖ്യാപിച്ചു | entertainment |
കോട്ടയം കുഞ്ഞച്ഛന്‍ 2 ക്രിസ്മസിന് റിലീസ് ചെയ്യും
| entertainment |
തിരുവനന്തപുരം വിമാനത്താവളം: പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി, 'സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും താത്പര്യം സംരക്ഷിക്കണം' | business |
കേരള ബാങ്ക് രൂപീകരിക്കാനുളള തീരുമാനത്തെ അനുകൂലിച്ചത് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകള്‍; പ്രമേയത്തെ പൂര്‍ണമായി എതിര്‍ത്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, നിര്‍ണായകമായി ഹൈക്കോടതി, റിസര്‍വ് ബാങ്ക് നിലപാടുകള്‍ | business |
ശ്രീശാന്തിന് ആശ്വാസം, ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി, 'മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം' | sports |
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തില്‍... 216 പോയന്റ് നേട്ടത്തില്‍ 36189ലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടങ്ങി | business |
സൗത്ത് ആഫ്രിക്ക , ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ സൗത്താഫ്രിക്കയ്ക്ക് വിജയം | sports |
പിനിന്‍ഫരീന ബാറ്റിസ്റ്റ സൂപ്പറാണ് | business |
വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി രോഹിത് ശര്‍മ്മ | sports |
മലയാളത്തില്‍ രണ്ട് ജയന്‍ വേണ്ടെന്ന് കരുതി ഞാന്‍ എന്‍റെ പേര് മാറ്റി- ജയസൂര്യ | entertainment |
മോദി സഹായമഭ്യര്‍ത്ഥിച്ചു: സഹായിക്കാമെന്നേറ്റ് എആര്‍ റഹ്മാന്റെ ട്വീറ്റ് | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.