text
stringlengths
10
399
label
stringclasses
3 values
വീരമൃത്യു വരിച്ച്‌ ജവാന്മാര്‍ക്ക് വേണ്ടി സൈനിക തൊപ്പിയണിഞ്ഞ് മത്സരിച്ച്‌ ഇന്ത്യന്‍ ടീമിനെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍
sports
ദിലീപിന്റെ നായികയായി അനു സിതാര;'ശുഭരാത്രി'ക്ക് തുടക്കമായി
entertainment
'സിമിമോളള്‍'കുമ്ബളങ്ങി നൈറ്റ്‌സില്‍ എത്തിയത് ഇങ്ങനെ; വീഡിയോ പുറത്ത്
entertainment
അച്ഛനെ കാണാന്‍ മക്കളെത്തി.. മകന്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ തട്ടിയെന്ന് സുരേഷ് ഗോപി
entertainment
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചെയ്യുന്ന സമ്ബന്നര്‍ ആരൊക്കെ? പട്ടികയിലെ ഏക മലയാളി എം.എ. യൂസുഫല
business
ഇന്ധനവിലയില്‍ നേരിയ വര്‍ധന; പെട്രോള്‍ വില 74 ലേക്ക്
business
ദുല്‍ഖര്‍ സോനം കപൂര്‍ ചിത്രം ജൂണ്‍ 14 ന് തീയറ്ററുകളില്‍
entertainment
പൃഥ്വി, ഇന്ദ്രന്‍ ടീമിനോടൊപ്പം ഫഹദ് ഫാസിലും..!! ലിജോ ജോസ് പല്ലിശ്ശേരിയുടെ ആന്റിക്രൈസ് പൊളിക്കും
entertainment
ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം
sports
ദിലീപും അനുസിത്താരയും ഒരുമിക്കുന്ന പുതിയ ചിത്രം ശുഭരാത്രിയുടെ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഐപിഎല്‍: കേരളത്തിനായി മിന്നും പ്രകടനം... സന്ദീപ് ഇനി കെകെആറിനൊപ്പം, അരങ്ങേറ്റം കാത്ത് മലയാളികള്‍
sports
പന്തിന്റെ വന്‍ വീഴ്‌ചകള്‍ കണ്ട് ഗ്യാലറി അലറിവിളിച്ചു, ധോണിഭായ്... രോഷത്തോടെ കോഹ്‌ലി
sports
ലോകത്തെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ ഒരുങ്ങുന്നു; ടൊവീനോയുടെ ലൂക്ക ഇനി ഗിന്നസ് റെക്കോര്‍ഡില്‍
entertainment
20 രൂപയുടെ പുതിയ നാണയം വരുന്നു; പുതിയ രൂപത്തില്‍
business
കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാന്‍ 10 ല​ക്ഷം രൂ​പ​വ​രെ സ​ഹാ​യം
business
ബോയിങ്ങിന്റെ വിവാദ വിമാന മോഡലായ 737 മാക്സ് 8 വന്‍ പ്രതിസന്ധിയില്‍; വിമാനം ഇതുവരെ ഉപേക്ഷിച്ചത് 50 രാജ്യങ്ങള്‍, 24 മണിക്കൂറിനിടെ കമ്ബനിക്ക് നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടം
business
ഐ എസ് എല്‍ ഫൈനല്‍: ബെംഗളൂരുവിന്‍റെ എതിരാളിയെ ഇന്നറിയാം
sports
ഖത്തറിന് എതിരായ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു, മലയാളി അഭിമാനമായി സഹലും രാഹുലും ടീമില്‍
sports
പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍: വന്‍ പ്രതിഷേധം
business
ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം
business
മധുരരാജയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ലൂസിഫര്‍ പുതിയ കാരക്ടര്‍ പോസ്റ്റര്‍; ജതിന്‍ രാംദാസായ് ടൊവിനോ
entertainment
ആര്യ- സയേഷ വിവാഹചിത്രങ്ങള്‍
entertainment
ഫിഞ്ച് - ഖവാജ സഖ്യത്തിന്റെ മിന്നലാക്രമണം, തകര്‍ന്നടിഞ്ഞ് ഇന്ത്യ: ഇന്ത്യക്ക് ജയിക്കാന്‍ 314 റണ്‍സ്
sports
ഡല്‍ഹിയില്‍ തോല്‍വി; പരമ്ബര സ്വന്തമാക്കി ഓസ്‌ട്രേലിയ
sports
ഐ ലീഗില്‍ ഇന്ന് ഷില്ലോംഗ്‌ ലജോംഗ്‌ , മോഹന്‍ ബഗാനെ നേരിടും
sports
മേരാ നാം ഷാജിയിലെ സോംഗ് മേക്കിങ് വീഡിയോ പുറത്തിങ്ങി
entertainment
ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ലാല്‍ സിങ് ഛദ്ദ;ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കും
entertainment
ഇദ്ദേഹമാണ് എന്റെ മനസ്സ് കവര്‍ന്ന ക്രിക്കറ്റര്‍; സണ്ണി ലിയോണ്‍ മനസ്സ് തുറക്കുന്നു
entertainment
ബിഎസ്‌എന്‍എല്‍ ജീവനക്കാരില്‍ പകുതിയും പ്രായമായവരെന്ന് കണക്കുകള്‍; 8500 കോടിയുടെ വിആര്‍എസ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
business
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാര്‍ദ്ദ ദുരന്ത ലഘൂകരണ പദ്ധതികള്‍ കേരളത്തിലേക്കും
business
റണ്ണറെ വെച്ചത് മറന്നു, ബാറ്റ്‌സ്മാന്‍ ഓടി, റണ്ണര്‍ തിരിച്ചോടി; കോമഡിയായി ഒരു റണ്ണൗട്ട്
sports
22 മണിക്കൂറില്‍ ഒരു ലക്ഷം ട്വീറ്റ്; റെക്കോര്‍ഡിട്ട് മമ്മൂട്ടിയുടെ മധുരരാജ
entertainment
കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടന്നുകളഞ്ഞ വജ്രവ്യാപാരി നീരവ് മോഡിയുടെ 100 കോടിയുടെ ആഢംബര ബംഗ്ലാവ് സ്‌ഫോടനത്തില്‍ തകര്‍ത്തു
business
മദര്‍ തെരേസയുടെ ജീവിതം സിനിമയാകുന്നു....
entertainment
ബുഗാട്ടി ലാ വൊച്യൂര്‍ നോറേ; ലോകത്തിലെ ഏറ്റവും വിലയുളള കാര്‍
business
2020 ഓടെ 20 ഹൈപ്പര്‍ മാര്‍ക്കറ്റാകും; സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്
business
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്,​ ബംഗളൂരു ഫൈനലില്‍
sports
ജയിക്കാന്‍ ഇന്ത്യ
sports
ഡികോക്ക് വെടിക്കെട്ടിനു ശേഷം മഴ, 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി
sports
ഇന്ത്യന്‍ പഞ്ചസാര ഇറാനിലേക്ക്; തീരുമാനം യുഎസ് ഉപരോധം മറികടക്കാന്‍
business
കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു
entertainment
എ ടി എം പിന്‍വലിക്കല്‍; പണം ലഭിച്ചില്ല , എന്നാല്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ടോ?
business
തമിഴ് ചിത്രം 'ജൂലായ് കാട്രില്‍' : പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
സീറോ പ്രോസസിങ് ഫീസില്‍ എസ്ബിഐ ഭവന വായ്പ ലഭിക്കാന്‍ ഇനി 2 ദിവസം മാത്രം
business
നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി
entertainment
0-2ന് പിന്നില്‍, തിരിച്ചടിച്ച്‌ പരമ്ബര... ഓസീസ് ആദ്യ ടീമല്ല, തുടക്കമിട്ടത് ദക്ഷിണാഫ്രിക്ക
sports
കെഎസ്‍ഡിപി പ്രധാന മരുന്ന് നിര്‍മാണശാലയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി; മരുന്ന് നിര്‍മാണ രംഗത്തെ കേരള മോഡലാണ് കെഎസ്‍ഡിപി
business
ചാമ്ബ്യന്‍സ് ലീഗ്: ഷാല്‍ക്കെയുടെ വലനിറച്ച്‌ സിറ്റിയുടെ തേരോട്ടം
sports
7-ലവന്‍ ഇന്ത്യയിലേക്ക്
business
സിഎ പരീക്ഷ നീട്ടിവച്ചു
business
അംബാനി- ശ്ലോക മെഹ്ത്ത വിവാഹവേദിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഹര്‍ഭജന്‍ സിംഗിനും ഒപ്പം രജനികാന്ത്; ചിത്രം വൈറല്‍
entertainment
യെ​സ് ബാ​ങ്കി​ന് ഒ​രു കോ​ടി രൂ​പ പി​ഴ
business
ഗൃഹോപകരണ വിപണിയിലേയ്ക്ക് പുതിയ കാല്‍വെയ്പ്പുമായി സപ്ലൈകോ
business
കിഫ്ബി പുതിയ 24 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി: ചെലവ് 1000 കോടിയില്‍ ഏറെ
business
ഡംബൊയുടെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു
entertainment
റാങ്കിങില്‍ ഇന്ത്യയുടെ മാനം കാത്തത് രണ്ട് പേര്‍, ആദ്യ പത്തില്‍ കോലി പോലുമില്ല!! ആരാധകര്‍ക്ക് നിരാശ
sports
ദുല്‍ഖര്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
പട്ടാളത്തൊപ്പി ധരിച്ച്‌ ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാകിസ്താന്‍
sports
ഇന്ത്യന്‍ ക്രിക്കറ്റില്‍ വനിത തിളക്കം.റെയ്‌നയുടെ റെക്കോര്‍ഡ് തകര്‍ത്ത് സ്മൃതി മന്ദാന
sports
ക്രിസ്റ്റി ഷോയില്‍ യുവന്റസ്; വെടിക്കെട്ട് തീര്‍ത്ത് സിറ്റി
sports
വനിതാ ദിനം ആഘോഷിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം
sports
ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് നടി പാര്‍വതി
entertainment
ലോകസമ്ബന്നരുടെ പട്ടികയില്‍ മുന്നിലേയ്ക്ക് കുതിച്ച്‌ മുകേഷ് അംബാനി
business
പൈലറ്റുമാരുടെ ശമ്ബള കുടിശ്ശിക;ജെറ്റ് എയര്‍വെയ്‌സ് വീണ്ടും പ്രതിസന്ധിയില്‍
business
യുവാക്കള്‍ക്കിടയിലെ നിഷ്‌ക്രിയത: മുന്നില്‍ ഇന്ത്യയെന്ന് ഐ.എം.എഫ് എക്കണോമിസ്റ്റ്
business
ഓണ്‍സ്ക്രീന്‍ റൗഡികളില്‍ ഏറ്റവുമിഷ്ടം ആടുതോമയെ: കാളിദാസ് ജയറാം
entertainment
ഇഞ്ചുറി ടൈമില്‍ ചെല്‍സിയുടെ രക്ഷകനായി ഹസാര്‍ഡ്.
sports
സിന്ധുബാദിന്റെ ടീസര്‍ പുറത്തിറങ്ങി ; ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം മകന്‍ സൂര്യയും
entertainment
ധനലക്ഷ്മി ബാങ്കിന്‍റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു
business
'മേരേ പ്യാരേ ദേശവാസിയോം'ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
entertainment
ഗോ എയറിലെ വിമാന ടിക്കറ്റ് ഓഫര്‍ നാളെ കൂടി മാത്രം
business
ദമ്ബതികളേ നിങ്ങള്‍ക്കായിതാ മികച്ച സമ്ബാദ്യ തന്ത്രങ്ങള്‍
business
താനും മണിയും സലീമും അശോകന്‍ ചേട്ടനുമുണ്ട്! കുപ്പികള്‍ എറിയാന്‍, പൊളിഞ്ഞ സ്റ്റേജ് ഷോയെക്കുറിച്ച്‌ ദിലീപ്
entertainment
സംസ്ഥാനത്ത് ഉള്ളി വില ഇടിയുന്നു
business
ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തോല്‍വി
sports
ജീം ബൂം ബാ ; ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു
entertainment
ആമിര്‍ ഖാന്റെ അടുത്ത ചിത്രം ലാല്‍ സിങ് ഛദ്ദ ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കും.
entertainment
സ​​ജ​​നു റി​​ക്കാ​​ര്‍​​ഡ് ഇ​​ര​​ട്ട സ്വ​​ര്‍​​ണം
sports
ലൂസിഫര്‍ റിലീസിനൊരുങ്ങുന്നു.. കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
entertainment
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
sports
പ്രായം ഒരു ഘടകമേയല്ല; പ്രതിഭയും കഴിവും മാത്രമാണ് മാനദണ്ഡം; ലോകകപ്പു കഴിഞ്ഞാലും ധോണി ടീമില്‍ തുടരുമെന്ന് ഗാംഗുലി
sports
ഇരട്ടവേഷത്തില്‍ നയന്‍താര
entertainment
പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഗഡുവിന് കര്‍ഷകരുടെ ആധാര്‍ നമ്ബറുകള്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
business
ഇതാണോ ഇന്ത്യയുടെ ലോകകപ്പ് ടീം..? ഈ ടീമിനെ വിശ്വസിക്കാന്‍ സാധിക്കില്ല; കോഹ്ലിക്കെതിരേ ഗംഭീര്‍
sports
ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം
business
ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല.. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ടെന്ന് ഗോകുല്‍ സുരേഷ്
entertainment
വ​നി​താ ദി​ന​ത്തി​ലെ സ​ച്ചി​ന്‍
sports
റിസര്‍വ് ബാങ്കിന്റെ കൈവശം 607 ടണ്‍ സ്വര്‍ണം, ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ളത് അമേരിക്കയില്‍
business
കലങ്കിന്റെ ട്രെയ്‌ലര്‍ മാര്‍ച്ച്‌ 12-ന് പുറത്ത് വിടും
entertainment
ജെറ്റ് എയര്‍വേയ്‌സിന്റെ നാലു വിമാനങ്ങള്‍ കൂടി സര്‍വീസ് നിര്‍ത്തി
business
സ്വിസ് ഓപ്പണില്‍ സൈന മത്സരിക്കാനിറങ്ങില്ല
sports
കേരള പ്രീമിയര്‍ ലീഗ് ഫിക്സ്ചര്‍ അറിയാം
sports
മീര വാസുദേവ് വീണ്ടും അമ്മ വേഷത്തില്‍
entertainment
ബെംഗളൂരുവിനെ വിറപ്പിച്ച റൗഡിയുടെ കൊലപാതകത്തിന് പിന്നില്‍ 21കാരി; ലണ്ടനിലെ സൈക്കോളജി വിദ്യാര്‍ത്ഥിനി
entertainment
കുറഞ്ഞ പലിശനിരക്കില്‍ എല്‍. ഐ. സി പോളിസിയില്‍ നിന്നും വായ്പ
business
1983 ഒക്കെ ഞാന്‍ എഴുതിയിരുന്നെങ്കില്‍ തകര്‍ത്തേനെ: ശ്യാം പുഷ്‌കരന്‍
entertainment
രാജ്യത്തിന് വേണ്ടത് വമ്ബന്‍ ബാങ്കുകള്‍: അരുണ്‍ ജെയ്റ്റിലി
business
ഐടി ഹബ്ബാവാന്‍ ഒരുങ്ങി കണ്ണൂര്‍; മാങ്ങാട്ടുപറമ്ബില്‍ ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കമായി
business
ചിരട്ടയ്ക്ക് പിന്നാലെ മലയാളിയെ ഞെട്ടിച്ച്‌ കപ്പ; ആമസോണില്‍ ഒരു കിലോ കപ്പ 429 രൂപ
business