text
stringlengths
10
399
label
stringclasses
3 values
തെരഞ്ഞെടുപ്പിനു മുമ്ബേ പുതിയ ഇ കൊമേഴ്‌സ് നയം നടപ്പിലാക്കാനാവില്ല; സമയം നീട്ടിച്ചോദിച്ച്‌ കമ്
business
'ഡിയര്‍ കോമ്രേഡ്' ചിത്രത്തിന്‍െറ ടീസര്‍ സ് മാര്‍ച്ച്‌ 17ന് റിലീസ് ചെയ്യും
entertainment
രജീഷ നായികയാകുന്ന പുതിയ ചിത്രം ഫൈനല്‍സ്
entertainment
ദോഹ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ മുന്നില്‍
business
ഖാ​​​ദി എ​​​ക്സ്പോ - 2019: ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു
business
തെന്നിന്ത്യന്‍ നടന്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹാഘോഷ ചടങ്ങുകള്‍ ആരംഭിച്ചു
entertainment
ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്: കരീന ചോദിക്കുന്നു.....
entertainment
കന്നഡ സൂപ്പര്‍ താരത്തെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; താന്‍ അറവുകാരന്റെ കുഞ്ഞാടല്ലെന്ന് കെജിഎഫ് നായകന്‍
entertainment
മോര്‍ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേക്ക് മാറുന്നു; ഏപ്രില്‍ മുതല്‍ ലൈഫ് ഇന്‍ഷുറന്സ് പ്രീമിയത്തില്‍ കുറവ്
business
പതിനെട്ടാം പടിയില്‍ മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജും ടോവിനോയും ആര്യയും
entertainment
പ്രീമിയം ഇലക്‌ട്രിക് ഹാച്ച്‌ ബാക്ക് 'ആള്‍ട്രോസു'മായി ടാറ്റ എത്തും; ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ !
business
ലൂസിഫറിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ഡിസ്‌നിയുടെ അല്ലാദീന്‍ തിയ്യേറ്ററുകളിലേക്ക്! തരംഗമായി സിനിമയുടെ കിടിലന്‍ ട്രെയിലര്‍! കാണൂ
entertainment
വിമാനത്തില്‍ പറക്കാന്‍ ഈ മാസം മുതല്‍ ചെലവ് കൂടിയേക്കും: ആശങ്കയില്‍ വിമാനക്കമ്ബനികള്‍
business
'എന്നെ നോക്കി പായും തോട്ടത്തി'ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
'മുല്ലപ്പൂ വിപ്ലവം' മാര്‍ച്ച്‌ 15 ന് റിലീസ് ചെയ്യും
entertainment
ധോണി എന്തിന് വിരമിക്കണം; പ്രായം വെറുമൊരു സംഖ്യ മാത്രം: ഗാംഗുലി
sports
'ഞാന്‍ നിസ്സഹായനാണ്; ഉടമസ്ഥര്‍ പറയട്ടെ'; മണിയുടെ സഹോദരന്‍ പറയുന്നു
entertainment
റയല്‍ മാഡ്രിഡ് പരിശീലകനായ സിനദിന്‍ സിദാനെ വീണ്ടും നിയമിച്ചു
sports
ഇത്തവണ സഞ്ജു സാംസണ്‍ തകര്‍ക്കും; പ്രവചനവുമായി സ്പിന്‍ ഇതിഹാസം
sports
ചാമ്ബ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച്‌ ബാഴ്സലോണ
sports
'ബ്യൂട്ടി വെഡ്ഡിംഗ് എക്‌സ്‌പോ' 25 മുതല്‍ കൊച്ചിയില്‍ ; ഉദ്ഘാടനത്തിന് അഡാര്‍ ലവ് ടീം
business
പഞ്ചസാര കര്‍ഷകര്‍ക്ക് സബ്‌സിഡി: ഇന്ത്യക്കെതിരെ പരാതിയുമായി ആസ്ര്‌ത്രേലിയയും ബ്രസീലും ലോക വ്യാപാര സംഘടനയില്‍
business
പുതിയ കളികളുമായി പത്മനാഭന്റെ മണ്ണിലേക്ക് 'പട്ടാഭിരാമന്‍'; ആടുപുലിയാട്ടത്തിനും അച്ചായന്‍സിനും ശേഷം കണ്ണന്‍ താമരക്കുളത്തിനൊപ്പം ജയറാം
entertainment
കുമ്ബളങ്ങി നൈറ്റ്സിലെ ബോബിയും സജിയും വീണ്ടും ഒന്നിക്കുന്നു
entertainment
പ​ര്‍​ച്ചേ​സ് സ്കീ​മു​ക​ളി​ല്‍ വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്
business
ഏത് സുരാജ്!! എനിയ്ക്ക് ഒരാളെ അറിയുള്ളൂ, ദിലീപിനും സുരാജിനും കിട്ടിയ പണി... രസകരമായ വീഡിയോ പുറത്ത്
entertainment
ഇന്ത്യ തോറ്റതിന് കാരണം ഇതാണ് ; ധവാന്റെ വെളിപ്പെടുത്തല്‍
sports
ഐ ലീഗില്‍ ഇന്നലെ മോഹന്‍ ബഗാന്‍ ഷില്ലോംഗ്‌ ലജോംഗിനെ പരാജയപ്പെടുത്തി
sports
അന്ന് ഗെയില്‍, ഇന്ന് ഖവാജ ; തകര്‍പ്പന്‍ നേട്ടവുമായി ഓസീസ് ഓപ്പണര്‍
sports
ലൂക്കയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
entertainment
ആ ഇന്ത്യന്‍ താരം അന്ന് ഹിന്ദിയില്‍ തെറിവിളിച്ചു; വെളിപ്പെടുത്തി സൈമണ്‍ ടോഫല്‍
sports
ഗര്‍ഭകാലത്തെ ബോഡി ഷെയിമിംഗ്; ഹോട്ടായി തിരിച്ചുവരാന്‍ എല്ലാവരും 'കരീന കപൂറല്ല' എന്ന് സമീര റെഡ്ഡി
entertainment
സിദ്ധാര്‍ത്ഥും ജി.വി. പ്രകാശും ഒന്നിക്കുന്നു
entertainment
ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പൊരുതിയ വെസ്റ്റിന്‍ഡീസിന് തോല്‍വി
sports
ഇസ്പേഡ്‌ രാജാവും ഇദയ റാണിയിലെ ബാലാശരവണന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനിയെന്ത് എളുപ്പം... 'ഐ പേ' യുമായി ഇന്ത്യന്‍ റെയില്‍വേ
business
ലൂസിഫര്‍ ഒരു കം‌പ്ലീറ്റ് മോഹന്‍ലാല്‍ ചിത്രം, ലാലേട്ടന്റെ വണ്‍ മാന്‍ ഷോ !
entertainment
ഈ ഐഎപിഎല്‍ സഞ്ജുവിന്റേതെന്ന്‌ വോണ്‍; സീസണിലെ താരവും മറ്റാരുമായിരിക്കില്ല
sports
പെനാല്‍ട്ടി അനുവദിച്ചതിന് അസഭ്യവര്‍ഷം നടത്തിയ നെയ്മര്‍ വിവാദത്തില്‍
sports
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,480 രൂപ
business
ഒരുപാട് മിസ് ചെയ്തു, ഇനി ഒരിക്കലും ബ്രേക്ക് എടുക്കരുത്; മാസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ എത്തിയ പര്‍വതിയോട് പരിഭവവും, പരാതിയുമായി ആരാധകര്‍
entertainment
രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിച്ചു ; പിന്നീട് ആഗ്രഹം ഉപേക്ഷിച്ചു ;ഷീല
entertainment
പട്ടാഭിരാമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
entertainment
എനിക്ക് വേണ്ടി തരം താഴ്ത്തിയിട്ടില്ല!! നൂറിന്‍െറ പ്രശ്നം അതായിരിക്കും,പ്രചരണങ്ങള്‍ കള്ളം; പ്രിയ വാര്യര്‍
entertainment
ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി വിജയ് സേതുപതിയുടെ സിന്ധുബാദ് ടീസര്‍! വീഡിയോ വൈറല്‍! കാണൂ
entertainment
വലിച്ചെറിയേണ്ട, കശുമാങ്ങയുടെ തലേവര മാറുന്നു; സോഡയുമായി കശുവണ്ടി വികസന കോര്‍പറേഷന്‍
business
വാര്‍ക്കപ്പണിക്ക് പോയ്ക്കൂടെയെന്ന് വിമര്‍ശകന്‍ ; മറുപടി നല്‍കി സീരിയല്‍ താരം
entertainment
ട്വിറ്ററില്‍ 'ഞെട്ടിച്ച്‌' പ്രിയങ്ക ഗാന്ധി! 'പൊളപ്പന്‍" പ്രൊഫൈല്‍ പിക്ചര്‍! കൈയ്യടി
entertainment
ഡീസല്‍ കാറുകളിലെ മലിനീകരണ തോത് കൃത്രിമമായി കുറച്ചുകാണിച്ചതിന് ഫോക്‌സ് വാഗന് 500 കോടി രൂപ പിഴ; ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് പിഴ വിധിച്ചത് ദേശീയ ഹരിത ട്രൈബ്യൂണല്‍
business
കെ ജി എഫ് നായകനെ വധിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ കൊട്ടേഷന്‍; സംഭവത്തില്‍ പ്രതികരിച്ച്‌ യഷ്
entertainment
ഓണ്‍ലൈന്‍ വഴി സിനിമ ടിക്കറ്റ് ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് 68000 രൂപ
business
ധ്യാന്‍ ശ്രീനിവാസന്റെ ലുക്കില്‍ അമ്ബരന്ന് ആരാധകര്‍; സച്ചിനിലെ പുതിയ ഗാനം
entertainment
ആധാര്‍ എവിടെയൊക്കെ വേണം, എവിടെയൊക്കെ വേണ്ട? ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടോ?
business
നരേന്ദ്രമോദി ആകാന്‍ മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്
entertainment
25000 രൂപ കൈയിലുണ്ടോ? എസ്ബിഐയുടെ പുതിയ പദ്ധതിയില്‍ നിക്ഷേപിക്കൂ..
business
പ്രിയ വാര്യര്‍ ഒരിക്കില്‍ സൂപ്പര്‍താരമാകുമെന്ന് നടനും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ
entertainment
ഐഎസ്‌എല്‍: ഫൈനലുറപ്പിച്ച്‌ ഗോവ
sports
ടാറ്റ സ്റ്റീല്‍ 5000 കോടി രൂപ സമാഹരിക്കും, കടപ്പത്രം വഴി 4000 കോടി
business
ബ്രാഡ് പിറ്റിന്റെ ആ സ്വഭാവമാണ് വിവാഹ മോചനത്തിന് കാരണം; ആദ്യമായി പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ആഞ്ജലീന ജോളി
entertainment
സീരി എ യില്‍ എ.സി മിലാന് ജയം
sports
എനിക്ക് എന്റെ മാതൃരാജ്യത്തോട് നിറവേറ്റേണ്ട ചില കടമകളുണ്ട്, മകന്റെ ആ വലിയ ആഗ്രഹം സ്നേഹത്തോടെ നിരസിച്ച്‌ സുരേഷ് ഗോപി
entertainment
`ശുഭരാത്രി`യില്‍ ദിലീപിന്റെ നായികയായി അനു സിത്താര; ബാലന്‍ വക്കീലിന് ശേഷമെത്തുന്ന ചിത്രത്തില്‍ വന്‍ താരനിര; ദിലീപുമൊത്ത് തുളസിമാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്ത് നടി
entertainment
മാസ്മരിക ബോളിംഗുമായി വില്ലി ; വീണ്ടും വിന്‍ഡീസ് നാണക്കേട്
sports
നേട്ടത്തോടെ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തില്‍
business
റായുഡുവും ധോണിയും അല്ല; നാലാം നമ്ബറില്‍ അപ്രതീക്ഷിത പേരുമായി മുന്‍ താരത്തിന്‍റെ ലോകകപ്പ് ടീം
sports
ഗ്യാങ്സ് ഓഫ് മദ്രാസിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
റോക്ക ബെം​ഗളുരുവില്‍; ഇന്ത്യന്‍ പരിശീലകസ്ഥാനം വീണ്ടും ചര്‍ച്ചയില്‍
sports
മമ്മൂട്ടിക്കൊപ്പം 'പതിനെട്ടാം പടി' ചവിട്ടാന്‍ പൃഥ്വിയും ആര്യയും ടൊവിനോയും
entertainment
ഞാന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല; എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല; സിനിമ ഇറങ്ങിയ ശേഷം പലരും എന്നെ കടന്നാക്രമിക്കുന്നു: പ്രിയാ വാര്യര്‍
entertainment
ചന്ദ കൊച്ചാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്
business
വിശാല്‍- അനിഷ എന്‍ഗേജ്‌മെന്റ് മാര്‍ച്ച്‌ 16ന്?
entertainment
വീണ്ടും ഹോട്ടായി റായ് ലക്ഷ്‌മി..!
entertainment
ലോട്ടറിയുടെ നികുതി ഏകീകരണം: നിര്‍ണായക ജി.എസ്.ടി യോഗം ഇന്ന്
business
ഞങ്ങള്‍ നന്നായിക്കൊള്ളാമെന്ന് സുക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് വഴിയുള്ള ആശയ വിനിമയം കൂടുതല്‍ സ
business
കയറ്റുമതി രംഗത്ത് ഇന്ത്യക്ക് മികച്ച നേട്ടം; ജനുവരിയില്‍ കൈവരിച്ചത് 3 .74 ശതമാനത്തിന്റെ വളര്‍ച്ച
business
ഗ്രാമവാസീസിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു
entertainment
ഇന്ധന വില വീണ്ടും കൂടി ; പെട്രോള്‍ വില 74 ല്‍
business
ധോണി വിമര്‍ശകരെ വായടിപ്പിച്ച്‌ ഷെയ്‌ന്‍ വോണ്‍
sports
ഇന്ത്യ , ഇംഗ്ലണ്ട്‌ രണ്ടാം വനിതാ ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന്‌ 5 വിക്കറ്റ്‌ ജയം
sports
സാരിയില്‍ അതിസുന്ദരിയായി സയേഷ, സ്യൂട്ട് അണിഞ്ഞ് ആര്യ - വിവാഹ സല്‍ക്കാര വീഡിയോ
entertainment
സൈനിക തൊപ്പി വിവാദമാക്കാന്‍ ശ്രമം, കലിപൂണ്ട് ധോണിയും കൂട്ടരും; മുട്ടുമടക്കി പാകിസ്ഥാന്‍
sports
ഐലീഗ് കിരീട പോരിന്റെ കലാശക്കൊട്ട് ഇന്ന്, കിരീടം നോക്കി ഈസ്റ്റ് ബംഗാളും ചെന്നൈ സിറ്റിയും
sports
തകര്‍പ്പന്‍ നേട്ടവുമായി ധവാന്‍-രോഹിത് കൂട്ടുകെട്ട് ; മറികടന്നത് സച്ചിന്‍-സേവാഗ് ജോഡിയെ
sports
സ്റ്റാര്‍ ബൗളര്‍ നാട്ടിലേക്ക് മടങ്ങി: ഓസീസിന് തിരിച്ചടി
sports
ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ചു; ഇടിക്കൂട്ടിലെ വീരന്‍ കോണോറെ അറസ്റ്റ് ചെയ്തു
sports
പുല്‍മാവ ഭീകരാക്രമണം: വീരജവാന്‍മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍
business
പന്തിന്റെ തകര്‍പ്പന്‍ കിപ് അപ്പ് കണ്ട രോഹിത്തിന്റെ റിയാക്ഷന്‍, ആരവം ഉയര്‍ത്തി കാണികളും(വീഡിയോ)
sports
എല്ലാവരും കരീനയല്ല: ഗര്‍ഭകാലത്തെ ബോഡിഷേമിങ്ങിനെതിരെ തുറന്നടിച്ച്‌ സമീറ റെഡ്ഡി
entertainment
20,000 കോടിയുടെ ജി. എസ്. ടി വെട്ടിപ്പ് കണ്ടെത്തി
business
കിഫ്ബിയെക്കുറിച്ച്‌ സംശയമുള്ളവര്‍ക്ക് തീരദേശ, മലയോര ഹൈവേയുടെ നിര്‍മാണം നേരിട്ട് കണ്ട് ബോധ്യപ്പെടാം: തോമസ് ഐസക്
business
ഒന്ന് ഇരുന്നാല്‍ ഉള്ളിലുള്ളതെല്ലാം കാണാന്‍ പറ്റുന്ന വസ്ത്രം! നടി കസ്തൂരിയുടെ വീഡിയോ വൈറല്‍!
entertainment
അവിശ്വസനീയം അവിസ്മരണീയം ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് ചരിത്രവിജയം
sports
ഐആര്‍ടിസിടി ഐപേ; ടിക്കറ്റ് ബുക്കിങ്ങിന് റെയില്‍വെയുടെ ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ
business
സിവപ്പ് മഞ്ജല്‍ പച്ചയ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ചാലക്കുടിയില്‍ ഇന്നസെന്റ് പ്രചാരണം തുടങ്ങി: പ്രതിപക്ഷത്ത് അനിശ്ചിതത്വം
entertainment
കൃഷ്‌ണത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ബാലക്കോട്ടില്‍ നിന്ന് 200 മൃതദേഹങ്ങള്‍ മാറ്റി! തെളിവായി വീഡിയോ പുറത്ത് വിട്ട് പാക് സ്വദേശി
entertainment
ഷാല്‍ക്കെയെ തകര്‍ത്ത‌് സിറ്റി
sports
സമൂഹ മാധ്യമങ്ങളില്‍ വൈറലായി പൊളിച്ചടുക്കി വണ്‍ ബോയ് വണ്‍ ഗേള്‍;'മജിലി'യിലെ ഈ ഗാനം
entertainment