text
stringlengths
10
399
label
stringclasses
3 values
യുപിയില്‍ പുതിയ തന്ത്രവുമായി ബിജെപി; 72 നേതാക്കള്‍ക്ക് മന്ത്രിപദവി!! സഖ്യം ഉറപ്പിച്ച്‌ വേറിട്ട നീക്കം
entertainment
മഴ മാറി മൂന്നാം ദിനം കളി നടന്നു ; ബംഗ്ലാദേശ് 211 ന് ഓള്‍ഔട്ട്
sports
മെ​സ​ഞ്ച​റി​ലും വ​രും എ​ന്‍​ക്രി​പ്ഷ​ന്‍ ഫീ​ച്ച​ര്‍
business
സ്വന്തം മണ്ണിലെ തോല്‍വിക്ക് പകരം ചോദിച്ച്‌ ഓസ്‌ട്രേലിയ; ഏകദിന പരമ്ബര ഇന്ത്യ കൈവിട്ടു
sports
വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നിച്ച്‌ താരദമ്ബതിമാര്‍!!
entertainment
ദിലീപ് ചിത്രം 'ശുഭരാത്രി'ക്ക് തുടക്കമിട്ടു
entertainment
പ്രസവശേഷം സെക്‌സിയായി തിരിച്ചെത്താന്‍ കരീന കപൂറല്ല; വിമര്‍ശകര്‍ക്ക് നടിയുടെ മറുപടി
entertainment
ചരിത്ര നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസത്തെ മറികടന്ന് വിരാട് കോഹ്ലി
sports
കള്ളക്കടത്ത് നിലച്ചു; കുരുമുളകിന് ഉണര്‍വ്
business
പോണ്‍ താരമായി ബാഹുബലിയിലെ ശിവകാമി സൂപ്പര്‍ ഡീലക്‌സില്‍
entertainment
സ്വിസ് ഓപ്പണില്‍ നിന്ന് സൈന പിന്മാറി
sports
മിന്നിത്തിളങ്ങി ആര്യയും സയേഷയും, വിവാഹ ചടങ്ങുകളുടെ ഫോട്ടോകള്‍ കാണാം
entertainment
സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് പ്രദര്‍ശനത്തിനെത്തും
entertainment
അഗ്മാര്‍ക്ക് ദേശീയ പ്രദര്‍ശനത്തിന് കൊല്ലം വേദിയാകുന്നു, ഉദ്ഘാടനം 15ന് ഗവര്‍ണര്‍ നിര്‍വഹിക്കും
business
രോഹിത‌ിന‌് 8000 റണ്‍
sports
സൗരവ് ഗാംഗുലി ഐപിഎല്ലിലേക്ക്
sports
ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരും: ശ്രീശാന്ത്
sports
പതിനഞ്ചു ലക്ഷം ശമ്ബളക്കാരുടെ പി.എഫ് അകൗണ്ടുകള്‍ ഐ.എല്‍ & എഫ് എസ് ബോണ്ടുകളില്‍ കുടുങ്ങി കിടക്കുന്നു
business
'മേരാ നാം ഷാജി' ചിത്രത്തിന്റെ കിടിലന്‍ ഓഡിയോ ലോഞ്ച് വീഡിയോ പുറത്തുവിട്ടു
entertainment
എ​യ​ര്‍ ഏ​ഷ്യ ബി​ഗ് സെ​യി​ല്‍ നാ​ളെ മു​ത​ല്‍
business
എച്ച്‌ഡിഎഫ്സി, കൊടക്, ആക്സിസ് ബാങ്ക് ; സ്ത്രീകള്‍ക്കായുള്ള മികച്ച 5 സേവിംഗ്സ് അക്കൗണ്ടുകള്‍
business
തടം എന്ന ചിത്രത്തിലെ 'ഇണയെ' എന്ന് തുടങ്ങുന്ന ഗാനം
entertainment
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്
business
വിജയ് സേതുപതിയുടെ സിന്തുബാദിന്‍റെ ടീസര്‍ പുറത്തിറങ്ങി..!!
entertainment
ചെ​ല്‍സി​ ജ​യിച്ചു; ആ​ഴ്‌​സ​ണ​ല്‍ തോ​റ്റു
sports
ദൂരദര്‍ശന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1056 കോടി അനുവദിച്ചു; എല്ലാ ചാനലുകളിലും കൂടുതല്‍ ആകര്‍ഷകമായ പരിപാടികള്‍ ഒരുക്കുമെന്ന് പ്രസാര്‍ ഭാരതി സി ഇ ഒ
business
സൂപ്പര്‍ കപ്പില്‍ ടീമിനെ ഇറക്കി ഇല്ലായെങ്കില്‍ നടപടി ഉണ്ടാകുമെന്ന് എ ഐ എഫ് എഫ്
sports
മടക്കാം നിവര്‍ത്താം, സ്മാര്‍ട്ട്‌ഫോണിന്റെ തലവര മാറ്റാന്‍ സാംസങിന്റെ 'ഗാലക്‌സി ഫോള്‍ഡ്'
business
ആദ്യ ഗഡു ഒരു കോടി കര്‍ഷകരുടെ അക്കൗണ്ടില്‍; കുപ്രചരണങ്ങളില്‍ വീണുപോകരുതെന്ന് മോദി
business
സ്വര്‍ണവില ഇരുപത്തയ്യായിരം രൂപയില്‍ താഴെ; പവന് കുറഞ്ഞത് 200 രൂപ
business
2018 ല്‍ പരസ്യങ്ങള്‍ക്കായി ദക്ഷിണേന്ത്യ ചിലവിട്ടത്‌ , 20, 000 കോടി
business
കുറഞ്ഞ ചിലവില്‍ പറക്കാന്‍ ഇത് ഏറ്റവും ഉചിതമായ സമയം, ബിഗ് സെയിലുമായി എയര്‍ ഏഷ്യ !
business
' ഇളയരാജ' ചിത്രത്തിന്റെ പ്രൊമോഷന്‍ ഷൂട്ട് ഇന്ന് കുണ്ടന്നൂര്‍ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വെച്ച്‌ നടക്കും
entertainment
പരിക്ക് പ്രശ്നമല്ല; ബെയില്‍ വീണ്ടും ദേശീയ ടീമില്‍
sports
ജീവയുടെ ത്രില്ലര്‍ ചിത്രം 'കീ' ഏപ്രില്‍ 12-ന് തിയറ്ററുകളില്‍
entertainment
വൈദ്യുതവാഹനങ്ങള്‍ക്ക് ഇനി നാട്ടില്‍ നല്ലകാലം: ഇവയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനങ്ങള്‍
business
അ​​ണ്ട​​ര്‍ 19 ടീ​​മു​​ക​​ള്‍​​ക്കു ജ​​യം
sports
ഈ വര്‍ഷം ഐ.പി.എല്ലിന്റെ താരമാകുന്നത് ഈ മലയാളി ആയിരിക്കും,​ പ്രവചനവുമായി ഷെയ്ന്‍ വോണ്‍
sports
ഇസ്പേഡ്‌ രാജാവും ഇദയ റാണിയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു
entertainment
'എന്റെ പുരസ്‌കാരം ഇന്ത്യന്‍ സിനിമയ്ക്കുള്ളത്'; പദ്മഭൂഷണ്‍ സ്വീകരിച്ച്‌ മോഹന്‍ലാല്‍
entertainment
ദളപതി 63യെക്കുറിച്ച്‌ ആദ്യമായി മനസ് തുറന്ന് വിജയ്! സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍ കാണൂ
entertainment
അമ്മയെ തിരികെ വിളിച്ചുകൊണ്ടുവരാന്‍ പോകുന്നതിന് മുമ്ബ്... കുമ്ബളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ മികച്ച സീനുകളിലൊന്ന്
entertainment
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച്‌ മുത്തയ്യ മുരളീധരന്‍
sports
"കുരങ്ങന്മാര്‍ ആണോ പി എസ് ജിയുടെ തലപ്പത്ത്?" കടുത്ത വിമര്‍ശനങ്ങളുമായി എവ്ര
sports
സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍ക്ക് നികുതിയിളവ് പരിധി കൂട്ടി; സ്റ്റാ​ര്‍​ട്ട​പ് പ​ദ​വി പ​ത്തു​ വ​ര്‍​ഷ​മാ​ക്കി ഉയര്‍ത്തി
business
4ജി വേഗതയില്‍ ആരാണ് മുമ്ബില്‍? ഡൗണ്‍ലോഡിംഗില്‍ ജിയോ; അപ്‌ലോഡിംഗില്‍ ഐഡിയ
business
ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു
business
എഫ്ബി പരസ്യത്തിന്റെ കണക്കുകള്‍ വന്നുതുടങ്ങി; ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ബിജെപി
business
ലോകത്തിലെ അതിസമ്ബന്നരുടെ പട്ടികയില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പത്താമത്
business
ഫെഡറികോ ഗലേയോയുടെ ശസ്ത്രക്രിയ കഴിഞ്ഞു
sports
അമല ഇപ്പോള്‍ തിരമാലകളുമായി പോരാടുകയാണ്; വൈറലായി ചിത്രം
entertainment
മാഡം ടുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ഇനി ദീപികയുടെ മെഴുകു പ്രതിമയും
entertainment
ഇനി സാരിഡോണ്‍ വാങ്ങാം, വിലക്ക് സുപ്രീം കോടതി നീക്കി
business
സമയനിഷ്ഠ: ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ ഈ വിമാനക്കമ്ബനിയാണ്
business
മൂന്ന് മാസത്തിന് ശേഷം പാചക വാതക വില ഉയര്‍ന്നു: ; സബ്സിഡി സിലിണ്ടറിന് 2.08 രൂപ കൂടി
business
ജയിച്ചാല്‍ ഇന്ത്യക്കു പരമ്ബര; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്
sports
കോഹ്‌ലിയുടെ ഉപദേശം; ഐപിഎല്‍ ടീമുകള്‍ക്ക് ദഹിക്കില്ല!
sports
അദാനിയുടെ കമ്ബനിയെ രക്ഷിക്കാന്‍ ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിന്റെ വഴിവിട്ട സഹായം; സുപ്രീംകോടതി വിധി മറികടന്ന് വൈദ്യുത നിരക്ക് കൂട്ടി
business
എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ;പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല;ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും; മലയാളത്തിലെ അഡാറ് നായികയെപ്പറ്റി ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹ പങ്ക് വച്ചതിങ്ങനെ
entertainment
പിറന്നാള്‍ ദിനം ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നല്‍കി ആമിര്‍! ഒപ്പം പുതിയ സിനിമയുടെ പ്രഖ്യാപനവും! കാണു
entertainment
ആഴ്‌സണല്‍ യുണൈറ്റഡിനെ വീഴ്ത്തി; ലിവര്‍പൂളിനും ജയം, ചെല്‍സിക്ക് സമനിലക്കുരുക്ക്
sports
ആരാധകര്‍ക്ക് സര്‍പ്രൈസുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
sports
മുട്ടായിക്കള്ളനും മമ്മാലിയും എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ഐ എസ്‌ എല്‍ ആദ്യ സെമിയില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ബാംഗളൂര്‍ എഫ്‌ സിയെ പരാജയപ്പെടുത്തി
sports
അടുത്ത പത്ത് വര്‍ഷം ലോകത്തെ ഇന്ത്യ നയിക്കും; വന്‍ പ്രവചനവുമായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ്
business
തടം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു
entertainment
ഐപിഎല്‍ 2019: ഉദിച്ചുയരാന്‍ ഹൈദരാബാദ്, റോയലാകാന്‍ രാജസ്ഥാന്‍; സ്‌മിത്തും വാര്‍ണറും തിരിച്ചെത്തും
sports
വനിതാ ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 120 റണ്‍സ് വിജയലക്ഷ്യം
sports
സ്പോ​ര്‍​ട്സ് കൗ​ണ്‍​. പു​ന​ഃസം​ഘ​ട​ന: നി​യ​മ ഭേ​ദ​ഗ​തി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചും ശ​രി​വ​ച്ചു
sports
എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ; പ്രിയ വാര്യര്‍ ഒരു സൂപ്പര്‍താരമാകും: ശത്രുഘ്‌നന്‍ സിന്‍ഹ
entertainment
അറിയാതെ തട്ടിപ്പോയി.. മെഗാസ്റ്റാര്‍ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു; വീഡിയോ വൈറലാകുന്നു
entertainment
അഴകന്‍ എന്ന ദളിത് കമ്യൂണിസ്റ്റിന്റെ ജീവിതം; അടിമുടി രാഷ്ട്രീയം പറയുകയാണ് ടിവി ചന്ദ്രന്റെ 'പെങ്ങളില'
entertainment
നാടകീയം.! ബെംഗളുരുവിനെതിരെ നോ‍ര്‍ത്ത് ഈസ്റ്റിന് ആവേശ ജയം
sports
യു​കെ, യൂ​റോ​പ്പ് ഗ്രൂപ്പ് ടൂ​റു​മാ​യി ഐ​ആ​ര്‍​സി​ടി​സി
business
തകര്‍പ്പന്‍ സെഞ്ചുറിയുമായി ധവാന്‍, പക്ഷേ രോഹിത്തിന് പിഴച്ചു; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌
sports
രാജസേനന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് പ്രീയപ്പെട്ടവര്‍
entertainment
ഓസ്‌ട്രേലിയയെ ലോകകപ്പിലേക്ക് ഒരുക്കി വിരാട് കോലിയും കൂട്ടരും, അഞ്ചാം കളിയും പരമ്ബരയും അടിയറവച്ച്‌ ടീം ഇന്ത്യ
sports
നോട്ടു നിരോധനം: ആര്‍.ബി.ഐയുടെ അംഗീകാരത്തിന് കാത്തുനിന്നില്ല, അറിയിച്ചത് രണ്ടര മണിക്കൂര്‍ മുന്‍പ് മാത്രം- വിവരാവകാശ രേഖകള്‍ പുറത്ത്
business
തമിഴ് ചിത്രം എ1: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ചാമ്ബ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ബാഴ്സലോണയും ലിവര്‍പൂളും ക്വാര്‍ട്ടറില്‍ കടന്നു
sports
പരിശീലനത്തിനിടെ സിക്സടി മത്സരം ; ധോണിയോട് മത്സരിക്കാന്‍ ജഡേജയും, റായുഡുവും, സര്‍പ്രൈസായി ചഹല്‍
sports
ഇളയരാജ-യിലെ പുതിയ വീഡിയോ ഗാനം... 'എന്നാലും ജീവിതമാകെ'
entertainment
ഫോള്‍ഡിംങ് ഫോണുമായി സാംസങ്
business
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു
sports
വാര്‍ണര്‍ വെറും കൈയോടെ അല്ല വരുന്നത്; റണ്ണൊഴുക്കിന്റെ സൂചന നല്‍കിക്കൊണ്ടാണ്
sports
ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ വീണ്ടും; ലോട്ടറിയുടെ വിധി എന്താകുമെന്ന ആകാംക്ഷയില്‍ സംസ്ഥാനം
business
ഇസുരുവിന്റെ വെടിക്കെട്ടും ശ്രീലങ്കയെ തുണച്ചില്ല, വീണ്ടും തോല്‍വി; തകര്‍ത്തുകളിച്ച്‌ ദക്ഷിണാഫ്രിക്ക
sports
ഇ-വേ ബില്‍ ദുരുപയോഗം ചെയ്തുള്ള വ്യാപക നികുതി വെട്ടിപ്പ് കണ്ടെത്തിയതോടെ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
business
ധോണിക്ക് വിശ്രമം; ഓസീസിനെതിരെ കളിക്കില്ല
sports
നെയ്മറും എംബാപ്പെയും റയലിലെത്തുമോ? ടീമില്‍ വമ്ബന്‍ അഴിച്ചുപണിക്കൊരുങ്ങി സിദാന്‍
sports
കേ​​​ര​​​ഫെ​​​ഡ് ആ​​​ധു​​​നി​​​ക കൊ​​​പ്ര സം​​​സ്ക​​​ര​​​ണ​​​ശാ​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്നു; പുതിയ കേന്ദ്രത്തിന് പ്ര​​​തി​​​ദി​​​നം 150 ട​​​ണ്‍ സം​​​സ്ക​​​ര​​​ണ ശേ​​​ഷി
business
ഇന്‍സ്റ്റന്റ് ലോണുകള്‍ക്കു അപേക്ഷിക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
business
ഐ ലീഗില്‍ ഇന്ന് ക്ലൈമാക്‌സ്‌
sports
വൈറലാകാന്‍ വഴുതന എത്തുന്നു
entertainment
കണ്ണൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വരുന്നു; ഡല്‍ഹിയിലും ഗള്‍ഫിലും ആയ
business
മികച്ച പദ്ധതികളുമായി കെല്‍ട്രോണ്‍ സംസ്ഥാനത്തിന് പുറത്തേക്ക്; അരുണാചല്‍പ്രദേശ് നിയമസഭയുടെ ഓര്‍ഡര്‍ ലഭിച്ചു
business
ഗോ എയറില്‍ 1199രൂപ മുതല്‍ വിമാന ടിക്കറ്റ്; ഓഫര്‍ നാളെ കൂടി മാത്രം
business
ജീംബൂംബായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ആദ്യപാദ സെമിയില്‍ ബെംഗളൂരുവിനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
sports
ധോണി എന്തിന് വിരമിക്കണം? കളിക്കട്ടെന്ന് ഗാംഗുലി
sports