text stringlengths 10 399 | label stringclasses 3 values |
|---|---|
നടി കസ്തൂരിയുടെ വസ്ത്രത്തെ ചെല്ലി വിമര്‍ശനം; പ്രതികരണവുമായി താരം രംഗത്ത് (വീഡിയോ) | entertainment |
ഇന്ധന വില : പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും വര്‍ധിച്ചു | business |
മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല, ഞാന്‍ നിസ്സഹായനാണ്; മറുപടിയുമായി മണിയുടെ അനിയന്‍ | entertainment |
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു | business |
8000 ക്ലബില്‍ രോഹിത് ശര്‍മ്മ; ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം
| sports |
ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്? | sports |
ക്ഷേത്ര തിരുവുത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു | entertainment |
ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു | business |
നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല , എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല ; ഭാവന | entertainment |
'റോക്കട്രി: ദ് നമ്ബി ഇഫക്‌ട്'; അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും
| entertainment |
നാലാം ഏകദിന പോരാട്ടം : ഇന്ത്യക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഓസ്ട്രേലിയ | sports |
ചാമ്ബ്യന്‍സ് ലീഗ്; ബയേണിനെ തകര്‍ത്ത് ലിവര്‍പൂളും ലിയോണിനെ മുക്കി ബാഴ്‌സയും ക്വാര്‍ട്ടറില്‍ | sports |
സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു; ഇലക്‌ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് മന്ത്രിസഭ അനുമതി, കെ.എസ്.ഇ.ബി സഹായത്തോടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാക്കും | business |
ആളെ പിടിക്കാന്‍ പറ്റിയ 'കഥയില്ല', റിയാലിറ്റി ഷോയില്‍ നിന്നും ഒഴിവാക്കി; ഇന്ന് ബോളിവുഡിലെ താരോദയം | entertainment |
'ബാക്കി വന്ന തുണിയാണോ കരണ്‍ കുര്‍ത്തയ്ക്ക് വേണ്ടി ഉപയോഗിച്ചത്'; ആലിയെയും കരണിനെയും ട്രോളി ആരാധകര്‍ | entertainment |
പുതിയ ട്വന്റി20 ലീഗിനായി കൈകോര്‍ത്ത് സ്കോട്ലന്‍ഡും അയര്‍ലന്‍ഡും നെതര്‍ലന്‍ഡ്‌സും | sports |
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇന്ത്യ വിദേശികള്‍ക്ക് ഉമസ്ഥാവകാശം അനുവദിക്കണം: സഊദി | business |
"ഐ എസ് എല്‍ ഫൈനലില്‍ ബെംഗളൂരു ആണ് ഫേവറിറ്റ്സ്" - ഗോവന്‍ കോച്ച് | sports |
പ്രകടനങ്ങള്‍ മോശമാണെങ്കിലും പരിശീലകന്‍ സൊളാരിയെ പുറത്താക്കേണ്ടതില്ല എന്ന് റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ | sports |
സ്പോര്‍ട്‌സ് എക്സ്‌പോ കേരള 2019 തുടങ്ങി | sports |
ഫോട്ടോഗ്രാഫ് നാളെ റിലീസ് ചെയ്യും | entertainment |
സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നെയ‌്ത്ത‌് മേഖലയില്‍ പുത്തനുണര്‍വ‌് നല്‍കിയെന്ന‌് പഠനം | business |
ചാംപ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം | sports |
ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നത്, വൈറലായി ബിഷപ്പിന്റെ പ്രസംഗം, തുടക്കം 25 വര്‍ഷത്തിന് മുമ്ബ്, വീഡിയോ | entertainment |
ലോകത്തിലെ ഏറ്റവും വില കുറഞ്ഞതും കൈയ്യിലൊതുങ്ങുന്നതുമായ വാട്ടര്‍ ഫില്‍ട്ടറുമായി യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍ | business |
ഫെല്ലെയിനി ബൂട്ടഴിക്കുന്നു; ഇനി ബെല്‍ജിയം ജേഴ്‌സിയിലിറങ്ങില്ല | sports |
സര്‍ഫിങ് പഠിച്ച് നടി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍ | entertainment |
അടുത്ത ഐപിഎല്‍ പാതിസ്താനിലെന്ന് ഉമര്‍ അക്മല്‍; പൊട്ടിച്ചിരിച്ച് ആരാധകര്‍(വീഡിയോ) | sports |
വന്‍ വിലക്കുറവില്‍ സപ്ലൈകോയുടെ ഗൃഹോപകരണ വില്‍പ്പന തുടങ്ങി | business |
ജവാന്മാര്‍ക്ക് ബഹുമാനസൂചകമായി ആര്‍മി ക്യാപ് ധരിച്ച് ടീം ഇന്ത്യ; മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന് | sports |
അമ്ബരപ്പിക്കുന്ന തീരുമാനം!, ബാറ്റിംഗില്‍ ഓപ്പണറായി ഉമേശ് യാദവ് | sports |
താരമായി സിന്ധു; തേജസിലേറുന്ന ആദ്യവനിത | business |
കോല്‍ക്കത്തയില്‍ പുതിയ കപ്പല്‍ നിര്‍മാണശാല
| business |
നിരവധി ഓഫറുകളുമായി ബിഎസ്എന്‍എല്‍ മെഗാ മേള | business |
ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ് ; പൊട്ടിത്തെറിച്ച് കരീന | entertainment |
എന്റെ പ്രായം പോലും മാനിക്കാതെ ആ മൂന്ന് യുവാക്കള്‍ കിടപ്പറ പങ്കിടാന്‍ എന്നോട് ആവശ്യപ്പെട്ടു;അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു- ചാര്‍മിള
| entertainment |
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ആശങ്കയൊഴിയാതെ ഉപഭോക്താക്കള്‍ | business |
ചെറുപ്പം മുതലേ അവന്റെ കൈയില്‍ എപ്പോഴും പുസ്തകം ഉണ്ടാകും; സൂര്യന് കീഴെയുള്ള എല്ലാത്തിനെക്കുറിച്ചും പൃഥ്വിരാജിനറിയാമെന്ന് ഇന്ദ്രജിത്ത്
| entertainment |
ലോകകപ്പ് ടീമില്‍ ഇടം നേടുകയാണ് തന്റെ ഏറ്റവും വലിയ മോഹമെന്ന് ഓസ്‌ട്രേലിയന്‍ താരം | sports |
കൃഷ്‌ണത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു | entertainment |
പ്രവാസി നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംവിധാനവുമായി നോര്‍ക്ക | business |
ഏതൊരു അമ്മായി അമ്മയും ആഗ്രഹിക്കുന്ന മരുമകന്‍ തന്നെ ഷമ്മി, എന്നാല്‍ ആ ചിരിക്ക് പിന്നില്‍ ഒരു അപകടമുണ്ട്: വൈറലാകുന്ന കുറിപ്പ് | entertainment |
'കലങ്ക്' ചിത്രത്തിലെ പുതിയ ടീസര്‍ | entertainment |
പണി പാളിയോ ? ബലേനോയെ മാരുതി സുസൂക്കി തിരികെ വിളിക്കുന്നു | business |
'വാച്ച്‌മാന്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
തെലുഗ് ചിത്രം സീതയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ചാംപ്യന്‍സ് ലീഗ്: എവേ ഗോളില്‍ യുനൈറ്റഡ്; പിഎസ്ജി പുറത്ത് | sports |
പൊട്ടിത്തെറിക്കാത്ത ഗ്യാസ് സിലിണ്ടറോ? വരുന്നൂ, 'ഗോ ഗ്യാസ് എലൈറ്റ് എല്‍പിജി' | business |
മോഹന്‍ലാലിനോട് സഹായമഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി, ഉറപ്പായും ചെയ്യുമെന്ന് വാക്കു നല്‍കി സൂപ്പര്‍താരം | entertainment |
കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്ന് ധോണി | sports |
ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ സര്‍വീസുകള്‍ നിര്‍ത്തി സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും; വിമാന ടി
| business |
ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു, അങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം; വെളിപ്പെടുത്തലുമായി നടി റോഷ്ന | entertainment |
ഇന്ത്യന്‍ യുവനിരയ‌്ക്ക‌് തോല്‍വി | sports |
അല്‍പവസ്ത്രധാരിയായി നടി കസ്തൂരി; തെറി വിളിയുമായി ആരാധകര്‍ | entertainment |
വെടിക്കെട്ട് സെഞ്ചുറി, മാസ് തിരിച്ചുവരവുമായി വാര്‍ണര്‍ | sports |
'ജംഗ്‌ലി' ചിത്രം മാര്‍ച്ച് 29-ന് പ്രദര്‍ശനത്തിന് എത്തും | entertainment |
ടാറ്റ സ്റ്റീല്‍ വന്‍ വിഭവ സമാഹരണത്തിന് ഒരുങ്ങുന്നു; ലക്ഷ്യമിടുന്നത് 5000 കോടി രൂപ സമാഹരിക്കുന്നതിന് | business |
ഐപിഎല്‍ മത്സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകില്ല; തെരഞ്ഞെടുപ്പ് ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് | sports |
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തോല്‍വി | sports |
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി | business |
സിഐഡിസിയുടെ മൂന്നു ദേശീയ അവാര്‍ഡുകള്‍ അസറ്റ് ഹോംസിന് | business |
കിവീസിന‌് പരമ്ബര | sports |
ഇന്ത്യന്‍ ഹോക്കി താരങ്ങളോടാണ്; വിരാട് കോഹ്‌ലി മതി, ഹര്‍ദിക് പാണ്ഡ്യ വേണ്ട | sports |
കാര്‍ത്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയില്‍ ആരംഭിച്ചു | entertainment |
വരുന്നു സാംസങ് ഗാലക്‌സി എസ് 10 , പ്രീ ബുക്കിങ് തുടങ്ങി, വില 117,900 രൂപ വരെ | business |
ടിക്കറ്റ് നിരക്കുകളില്‍ എയര്‍ ഏഷ്യ ഇളവ് ഏര്‍പ്പെടുത്തി | business |
'അടൂര്‍ ഭാസി അങ്ങനെയുള്ള ഒരാളല്ല, ലളിത പറഞ്ഞത് ഞാന്‍ വിശ്വസിക്കില്ല'; കെപിഎസി ലളിതയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ | entertainment |
വിമാനവിലയുടെ വിശദാംശങ്ങള്‍ ഇല്ലാതെ റഫേല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം | business |
അയര്‍ലണ്ടിനെതിരെ വലിയ ജയമൊരുക്കി അഫ്ഗാനിസ്ഥാന്‍ പരമ്ബരയില്‍ മുന്നില്‍ | sports |
ആസ്‌ട്രേലിയക്കെതിരായ പരമ്ബരയില്‍ മാറ്റങ്ങള്‍ക്ക് ചുവട് വെച്ച് ഇന്ത്യ | sports |
'പൊറിഞ്ചു മറിയം ജോസ്' ചിത്രത്തിന്‍െറ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
സെലസ്റ്റിയല്‍ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്സ്ച്ചറുകള്‍ അറിയാം | sports |
എല്ലാവരും വോട്ട് ചെയ്യണം; ബിജെപിയെ പിന്തുണയ്ക്കാനില്ല; 54-ാം ജന്‍മദിനത്തില്‍ ആമിര്‍ ഖാന്‍
| entertainment |
കേസരിയിലെ പുതിയ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തുവിട്ടു | entertainment |
ഗുജറാത്തിലെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!! മോദി-ഷാ നാട്ടിലും കൈ, പ്ലാന്‍ 26 നടപ്പാക്കാന്‍ ബിജെപി
| entertainment |
വന്‍താര നിരയില്‍ മമ്മൂട്ടിയും? : പുതിയ പ്രോജക്റ്റില്‍ പ്രതീക്ഷയോടെ ആരാധകര്‍ | entertainment |
അശ്വിന്‍ വിളിച്ചു, പുജാര കളിച്ചു ; നേടിയത് തകര്‍പ്പന്‍ സെഞ്ചുറി | sports |
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സൈന നെഹ് വാള്‍ പുറത്ത് | sports |
ചരിത്ര നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസത്തെ മറികടന്ന് വിരാട് കോഹ്ലി | sports |
എന്തിനാണ് പാന്‍ കാര്‍ഡ്? പെര്‍മനന്റ് അക്കൗണ്ട് നമ്ബറിനെ കുറിച്ച് അറിയേണ്ടതെല്ലാം | business |
നാലാം ഏകദിനം; ഹിറ്റ്‌മാന്‍ ഇറങ്ങുക ധോണിയുടെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ | sports |
വാഹനങ്ങള്‍ നേരിട്ടു കാണണമെന്നില്ല; ക്ലെയിമുകള്‍ക്ക് വീഡിയൊ സര്‍വേയുമായി ഭാരതി അക്സ | business |
നെല്ലിന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സംഭരണവില ലഭിക്കുന്ന സംസ്ഥാനമായി കേരളം; സംഭരണവില ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം | business |
സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,640 രൂപ | business |
ഖവാജയ്ക്ക് സെഞ്ചുറി; പിന്നാലെ ഇന്ത്യയുടെ തിരിച്ചുവരവ് | sports |
ആ റെക്കോര്‍ഡിലേക്ക് രോഹിത് ശര്‍മ്മയുടെ ദൂരം 46 റണ്‍സ് | sports |
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു | business |
കോഹ്ലിയുടെ സെഞ്ചുറി പാഴായി ; മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം | sports |
സൂപ്പര്‍ കപ്പ് യോഗ്യത ; ബ്ലാസ്റ്റേഴ്സിന്, ആരോസ് കടമ്ബ | sports |
ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം "കീ" ഏപ്രില്‍ 12-ന് പ്രദര്‍ശനത്തിന് എത്തും
| entertainment |
മികച്ച ഓഫറുകളുമായി വിവോ | business |
എ എഫ് സി കപ്പ്, കൊളംബോയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ | sports |
സൈനിക തൊപ്പി ധരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പാക് മന്ത്രി; പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങുമെന്ന് ഭീഷണി | sports |
സെന്‍സെക്‌സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തില്‍ | business |
ഋഷഭ് പന്തിന് ഗ്രേഡ് എ കരാര്‍ | sports |
ഇക്കയുടെ ശകടം ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിന് എത്തും | entertainment |
കാക്കി അണിഞ്ഞ് ടൊവിനോ: 'കല്‍ക്കി'യുടെ ചിത്രീകരണം ആരംഭിച്ചു | entertainment |
ഡോ. ബി. ഗോവിന്ദന് പ്രസിഡന്റ്, കെ. സുരേന്ദ്രന് ജനറല്‍ സെക്രട്ടറി | business |
ISL 2019: തിരിച്ചടിച്ച് ബെംഗലൂരു; തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിയ്ക്കാന്‍ ഛേത്രിയും സംഘവും | sports |
ഇനി പരിശീലിപ്പിക്കാനില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ കോച്ച് | sports |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.