text stringlengths 10 399 | label stringclasses 3 values |
|---|---|
റിയാലിറ്റി ഷോ വെറും നാടകം; നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി | entertainment |
ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി | entertainment |
നിങ്ങളുടെ യാത്ര ബോയിംഗ് 737 മാക്‌സിലാണോ? എങ്കില്‍ കയറുന്നതിന് മുമ്ബ് അറിഞ്ഞിരിക്കേണ്ട കാര്യങ് | business |
വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹാരത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
കാറ്റില്‍ പൂങ്കാറ്റില്‍ സച്ചിനിലെ ആദ്യ ഗാനം പുറത്തിറങ്ങി. | entertainment |
രണ്ട് ഗോള്‍, രണ്ട് അസിസ്സ്, മെസ്സി മാജിക്കില്‍ ബാഴ്സലോണ ക്വാര്‍ട്ടറില്‍
| sports |
ഫൈനല്‍സ്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് രജിഷ വിജയന്‍ | entertainment |
ബാഴ്‌സയും ലിവര്‍പൂളും ക്വാര്‍ട്ടറില്‍ | sports |
പുതിയൊരു റെക്കോര്‍ഡു കൂടി സ്വന്തമാക്കി രോഹിത് ശര്‍മ്മ; പിന്നിലാക്കിയത് ധോണിയെ | sports |
ഇന്ത്യയെ ഞെട്ടിച്ച് ഓസീസ്; ഖവാജയ്ക്കും ഫിഞ്ചിനും അര്‍ദ്ധ സെഞ്ച്വറി | sports |
സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; നേരിയ ആശ്വാസത്തില്‍ ഉപഭോക്താക്കള്‍ | business |
അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് വെള്ളിയാഴ്ച തുടക്കം; ഉദ്ഘാടനം ഗവര്‍ണറും സമാപന സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രിയും നിര്‍വഹിക്കും | business |
അന്ധധുന്‍ ചൈനയില്‍ റിലീസ് ചെയ്യുന്നു | entertainment |
സൂപ്പര്‍ കപ്പ് യോഗ്യതയ്ക്കായി ഇന്ത്യന്‍ ആരോസിനെ നേരിടാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് | sports |
ധ്യാന്‍ ശ്രീനിവാസന്‍- അന്ന രേഷ്മ രാജന്‍, സച്ചിനിലെ പാട്ട് കാണാം | entertainment |
ഐ ലീഗില്‍ ഇന്ന‌് കൊട്ടിക്കലാശം ; ചെന്നൈയോ ഈസ‌്റ്റ‌് ബംഗാളോ | sports |
ഇളയരാജയിലെ വീഡിയോ ഗാനം പുറത്തുവിട്ടു | entertainment |
കെജിഎഫ് 2ന്റെ ഷൂട്ടിംഗ് ആരംഭിച്ചു | entertainment |
ഐഎസ്‌എല്‍ ആദ്യ സെമി പോരാട്ടത്തില്‍ ബംഗലൂരുവിനെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് | sports |
"ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചത് പോലെ നാളെ ഈസ്റ്റ് ബംഗാളിനെ പിന്തുണയ്ക്കണം" - ജോബി ജസ്റ്റിന്‍
| sports |
ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കും.... ഹര്‍ദിക്ക് പട്ടേല്‍ ഗെയിം ചേഞ്ചറാകും!! | entertainment |
സമൂഹമാധ്യമത്തില്‍ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത കണ്ട് അന്തം വിട്ട് നടന്‍ സലിംകുമാര്‍
| entertainment |
''ബൈക്കുകളോടാണ് എന്നും പ്രണയം: ആദ്യമായി കാശുകൊടുത്ത് വാങ്ങിച്ച വണ്ടി ഇപ്പോഴും കയ്യിലുണ്ട്'' | entertainment |
സെന്‍സെക്‌സ് 49 പോയിന്റ് താഴ്ന്ന് ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം | business |
ക്രിസ്റ്റ്യാനോ 'ജീനിയസ്' റേണാള്‍ഡോ; ചാമ്ബ്യന്‍സ് ലീഗില്‍ യുവന്റസിന്റെ തിരിച്ചുവരവ് റോണോയുടെ ഹാട്രിക് മികവില്‍; എതിരില്ലാത്ത മൂന്നു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ക്വാര്‍ട്ടറില്‍ | sports |
ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി കീര്‍ത്തി സുരേഷ്; നായകന്‍ അജയ് ദേവ്ഗണ്‍ | entertainment |
തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ: 151-6 (34) ലൈവ്
| sports |
വേശ്യയുടെ വേഷമായതിനാല്‍ സിനിമ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു അച്ഛനും താനും; നടി ചിത്ര | entertainment |
ഖാദി വസ്ത്രങ്ങള്‍ ഓണ്‍ ലൈനായി വാങ്ങാം | business |
അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് ധോണി പുറത്ത്; കാരണം വെളിപ്പെടുത്തി മാനേജ്‌മെന്റ് | sports |
'ഞാന്‍ സത്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ പലരും വെള്ളം കുടിക്കേണ്ടിവരും': മൌനം പാലിക്കുകയാണ് എന്ന് പ്രിയ വാര്യര്‍ | entertainment |
"ദേവ്" ചിത്രത്തിന്‍റെ സംപ്രേഷണാവകാശം സണ്‍ ടിവി സ്വന്തമാക്കി | entertainment |
ഇന്നലെ നടന്നത് ഇന്ത്യയില്‍ ധോണിയുടെ അവസാന മത്സരം ? | sports |
77 പന്തില്‍ 110 റണ്‍സ് തിരിച്ചുവരവ് മത്സരത്തില്‍ തിളങ്ങി ഡേവിഡ് വാര്‍ണര്‍ | sports |
മൂന്നാം വനിത 20-20 : ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ തോല്‍വിയുമായി ഇന്ത്യ | sports |
റൊണാള്‍ഡോ ഒരു മായാജാലക്കാരന്‍ - മറഡോണ | sports |
ചെല്‍സിക്ക് ജയം, ആഴ്സനലിന് തോല്‍വി | sports |
ഉദര സംബന്ധമായ രോഗം; സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് അറിയിച്ച് സൈന | sports |
കോഹ്ലിയുടെ സെഞ്ചുറി പാഴായി ; മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം | sports |
അശ്വനി ലൊഹാനി ചുമതലയേറ്റു | business |
ഇന്ത്യ-പാക് സംഘര്‍ഷം; വ്യോമഗതാഗതം പ്രതിസന്ധിയില്‍: എയര്‍ ഇന്ത്യ
| business |
7 റണ്‍സ് അകലെ ഫിഞ്ചിന് സെഞ്ചുറി നഷ്ടമായി, ഖവാജക്ക് സെഞ്ചുറി: 232-1 (37) ലൈവ് | sports |
തടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു | entertainment |
വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ | sports |
താരപുത്രനുമായിട്ടുള്ള വിവാഹം ഉടന്‍! നടി മലൈക അറോറ വിവാഹത്തിനൊരുങ്ങുന്നു! സത്യം ഇങ്ങനെ.. | entertainment |
'കുമ്ബളങ്ങി നൈറ്റ്സി'ന് ശേഷം ഷെയ്ന്‍ നിഗം; 'ഇഷ്കി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി | entertainment |
'സച്ചിന്‍' ചിത്രത്തിന്‍െറ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
മൊഹാലിയില്‍ കൊടുമുടി നാട്ടി ടീം ഇന്ത്യ; പടുകൂറ്റന്‍ സ്‌കോര്‍; ഓസ്‌ട്രേലിയ വിയര്‍ക്കും | sports |
അര്‍ജുനുമായുളള വിവാഹം?; ഒടുവില്‍ മൗനം വെടിഞ്ഞ് മലൈക | entertainment |
റാഞ്ചിയില്‍ പട്ടാളത്തൊപ്പി ധരിച്ച് ഇന്ത്യന്‍ ടീം ; മാച്ച് ഫീയും സൈനികര്‍ക്ക് നല്‍കും | sports |
ഇപ്പോഴും മറന്നിട്ടില്ല ബ്രോഡ് ആ പ്രഹരം; യുവിക്കതിന് മറുപടിയുമുണ്ട് | sports |
ക്ലാസ്‌മേറ്റ്‌സിലെ വേഷത്തിന് വേണ്ടി കരഞ്ഞ കാവ്യ മാധവന്‍! കാവ്യയോട് ദേഷ്യപ്പെട്ടെന്ന് ലാല്‍ ജോസ്!!
| entertainment |
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഹ്ലാദത്തിന് എതിരെ യുവേഫയുടെ നടപടി വരുന്നു | sports |
ഒബ്റോണ്‍ മാളില്‍ വിദേശ സോഫാ സെറ്റുകളുടെ പ്രദര്‍ശനം | business |
കുമ്ബളങ്ങിയിലെ ഫ്രാങ്കിയെ കണ്ടെത്തിയതിങ്ങനെ! വൈറലായി വീഡിയോ! കാണൂ
| entertainment |
സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന് കേരളത്തിലും വമ്ബന്‍ വരവേല്‍പ്പ് | entertainment |
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ലോണ്‍ എസ്ബിഐ എഴുതിത്തള്ളും | business |
അഷ്‌ക്കര്‍ സൗദാന്‍ പ്രധാന വേഷത്തിലെത്തുന്ന'മേരേ പ്യാരേ ദേശവാസിയോം'ലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു | entertainment |
ബാഴ‌്സയ‌്ക്കും ലിവര്‍പൂളിനും ബയേണിനും ഗോള്‍ വേണം | sports |
ഓഹരി വിപണിയില്‍ വന്‍ ഇടിവ്,രൂപയും താഴ്ന്ന നിരക്കില്‍
| business |
ആര്‍മി തൊപ്പി ധരിച്ച ഇന്ത്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍ | sports |
ബോയിംഗ് 737 മാക്സ് 8 അപകടം; വിമാനക്കന്പനികള്‍ പുനര്‍ചിന്തനത്തിന് | business |
മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നു | business |
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്; പവന് 80 രൂപ കൂടി | business |
സോഷ്യല്‍ മീഡിയയില്‍ സജീവമായി വീണ്ടും പാര്‍വതി
| entertainment |
വാഹന രജിസ്‌ട്രേഷന് ഇനി റോഡ് സുരക്ഷാ സെസും; ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും 500 രൂപയും മറ്റു വാഹനങ്ങള്‍ 1000 രൂപയും സെസ്സ് നല്‍കണം | business |
വനിതാദിനത്തില്‍ കൈത്താങ്ങുമായി വനിത ശിശുവികസന വകുപ്പ് | business |
ഇറാനുമായുള്ള ഇടപാടിന് ഐഡിബിഐ ബാങ്കിന് പണകൈമാറ്റ അനുമതി; നടപടി ഇരുഭാഗത്തേക്കമുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കുന്നതിനുവേണ്ടി | business |
ആര്‍ബിഐയുടെ ഇടക്കാല ഡിവിഡന്റ് സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം ഇന്നെടുക്കും | business |
അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ഷിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
കിംഗ്സ് കപ്പ് കളിക്കാന്‍ ഇന്ത്യ ; മത്സരം ജൂണില്‍ | sports |
സെലിബ്രിറ്റികള്‍ക്ക് മോദി വക ട്വീറ്റ് ; അപേക്ഷ സ്വീകരിച്ച് മോഹന്‍ലാല്‍ | entertainment |
'ലൂസിഫര്‍' ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
ആരടിക്കും കൂറ്റന്‍ സിക്‌സ്: സിക്സര്‍ ചലഞ്ചില്‍ പങ്കെടുത്ത് ധോണി, ധവാന്‍, ജഡേജ, റായുഡു | sports |
കരുതിയിരുന്നോളൂ.. നിങ്ങളുടെ പല രഹസ്യങ്ങളും ഗൂഗിളിന് അറിയാം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട | business |
പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ ഇനി കളിക്കു എന്ന് ഗോകുലം അടക്കം 7 ഐലീഗ് ക്ലബുകള്‍!!
| sports |
ദമ്ബതികളായി ദിലീപും അനു സിത്താരയും;'ശുഭരാത്രി'യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് | entertainment |
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 36 പോയന്റും നിഫ്റ്റി 15 പോയന്റും ഇടിവോടെ് വ്യാപാരം തുടങ്ങി | business |
ശിവകാമി ദേവി ഇനി പഴങ്കഥ; പോണ്‍ നടിയായി രമ്യാ കൃഷ്ണന്‍; ഞെട്ടലോടെ ആരാധകര്‍ | entertainment |
'ജൂലൈ കാറ്റ്റില്‍' എന്ന ചിത്രത്തിന്‍റെ സ്നീക് പീക് വീഡിയോ | entertainment |
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും വര്‍ദ്ധിച്ചു | business |
ദിലീപിന്റെ ശുഭരാത്രി എറണാകുളത്ത് | entertainment |
ഡോളറിന് 70 രൂപ | business |
ഇന്ത്യ-ഓസിസ് അവസാന മത്സരം ഇന്ന് | sports |
'മൊബൈല്‍ ബൊണാണ്‍സ'; സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ട് | business |
ലൂസിഫറിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
മൊഹാലിയില്‍ സെഞ്ചുറിയുമായി ധവാന്‍, ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് | sports |
ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്? ബിക്കിനി ധരിക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും; നീ എന്തുകൊണ്ടാണ് ധരിക്കുന്നതെന്ന് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല; കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് വലുത്; അതിനായിട്ട് എത്ര ചെലവാക്കുന്നുവെന്ന് കണക്കില്ല; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി കരീന | entertainment |
"റൊണാള്‍ഡോ അസാമാന്യ പ്രതിഭാസം " - ഗ്രീസ്മെന്‍ | sports |
ചാമ്ബ്യന്‍സ് ലീഗില്‍ ജീവന്‍ മരണ പോരാട്ടം, ലിവര്‍പൂള്‍ ബയേണ്‍ മ്യൂണിക്കിനെതിരെ | sports |
വിവാഹവേഷത്തില്‍ ദിലീപും അനു സിത്താരയും- ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം | entertainment |
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് സ്ഥിരാംഗത്വം | business |
ഈസ്റ്റേണ്‍ കറി പൗഡറിന് പുരസ്കാരം | business |
കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാരംഭിച്ചു | entertainment |
കോഹ്ലിയെ വീഴ്ത്തുന്നതിങ്ങനെ ; തന്ത്രം വെളിപ്പെടുത്തി ഷെയിന്‍ വോണ്‍ | sports |
ആവശ്യക്കാരില്ല; എ 380 വിടവാങ്ങും
| business |
ലഫ്റ്റനന്റ് കേണല്‍ ധോണി ടീമംഗങ്ങള്‍ക്ക് നല്‍കി; ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത് 'സൈനിക തൊപ്പി' ധരിച്ച്..!!! | sports |
റയല്‍ മാഡ്രിഡില്‍ പൊട്ടിത്തെറി; റാമോസും ക്ലബ് പ്രസിഡന്റും നേര്‍ക്കുനേര്‍; ക്ലോപ്പിനെ കൊണ്ടുവരാന്‍ നീക്കം | sports |
ആമിറിന്റെ പെരുമാറ്റത്തില്‍ ദിവ്യ ഭാരതി കരഞ്ഞു: ഒടുവില്‍ രക്ഷക്കെയ്ത്തിയത് സല്‍മാന്‍ ഖാന്‍ | entertainment |
റോക്കട്രി ദി നമ്ബി ഇഫക്‌ട്; മാധവനൊപ്പം സൂര്യയും ഷാരുഖ് ഖാനും | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.