text
stringlengths
10
399
label
stringclasses
3 values
അവസാനം ടോട്ടന്‍ഹാമിന്റെ പുതിയ സ്റ്റേഡിയം തയ്യാര്‍!!! ഇനി സ്പര്‍സിന്റെ കളി മാറും
sports
ആധാര്‍ എവിടെയൊക്കെ വേണം, എവിടെയൊക്കെ വേണ്ട? ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടോ?
business
ഇനി ആശങ്ക വേണ്ട, സ്മിത്തും വാര്‍ണറും ഇന്ത്യയില്‍ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
sports
ലക്ഷം ലക്ഷം ബിരിയാണി!
business
സെന്‍സെക്‌സില്‍ 285 പോയന്റ് നേട്ടത്തോടെ തുടക്കം; നിഫ്റ്റി 93 പോയന്റ് ഉയര്‍ന്നു
business
വിദേശനാണ്യ ശേഖരത്തില്‍ കുതിപ്പ്
business
2011ല്‍ യുവി മാജിക്ക്, ഇന്ത്യക്ക് ലോകിരീടം...19ല്‍ ആരാവും യുവിയുടെ പിന്‍ഗാമി? ഇവരിലൊരാള്‍
sports
'ഋഷഭ് പന്തില്‍ ധോണിയെ തിരയരുത്'; താരതമ്യം വേണ്ടെന്ന് ശിഖര്‍ ധവാനും
sports
ലോകത്തെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരം കോലി
sports
മൗറീന്യോ വേണ്ടെന്ന് ടീമം​ഗങ്ങള്‍; റയലിലേക്ക് സിദാന്റെ തിരിച്ചുവരവ് ഇങ്ങനെ
sports
മഴ മാറിയപ്പോള്‍ വിക്കറ്റ് മഴ ; വീണത് 12 വിക്കറ്റുകള്‍
sports
അതൊരു പരീക്ഷണമായിരുന്നു..!!! ലോകകപ്പില്‍ കളിക്കേണ്ടവരെ കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടെന്ന് കോഹ്ലി
sports
ചാമ്ബ്യന്‍സ് ലീഗ്: പ്രതീക്ഷ റോണോയുടെ കാലുകളില്‍; യുവന്‍റസ് ഇന്നിറങ്ങുന്നു
sports
എറിക്സണ്‍ കേസില്‍ അനില്‍ അംബാനിക്ക് കുരുക്ക് മുറുകുന്നു, പണത്തിന് മാര്‍ഗമില്ല, ബാങ്കുകള്‍ കര്‍ശന നിലപാടില്‍
business
പുജാരയ്ക്ക് എ പ്ലസ് കരാറില്ല ; കാരണം ഇതാണ്.
sports
പ്രീയപ്പെട്ടവര്‍ എന്ന ചിത്രത്തില്‍ രാജസേനന്‍ നായകനാകുന്നു
entertainment
തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയയെ പുകഴ്ത്തി കോഹ്‌ലി
sports
ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ വല്യേട്ടനെക്കുറിച്ച്‌ കെ എല്‍ രാഹുല്‍
sports
ഫൈനല്‍ വണ്‍ഡേ ഇൗ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്ബര
sports
'ജൂണ്‍' ചിത്രത്തിന്‍െറ സംപ്രേഷണാവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി
entertainment
അടുത്ത സീസണ്‍ മുതല്‍ ഇന്ത്യയില്‍ ഒരൊറ്റ ലീഗ് മാത്രം, ഉറപ്പ് പറഞ്ഞ് എ ഐ എഫ് എഫ്
sports
ഊബറിനെയും ഒലയെയും നേരിടാന്‍ മഹീന്ദ്ര ഗ്ലൈഡ്
business
ജൂലൈ കാട്രില്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്‌
entertainment
തെരഞ്ഞെടുപ്പ്: മോഹന്‍ലാലിനെ ക്ഷണിച്ച്‌ പ്രധാനമന്ത്രി, സമ്മതം മൂളി താരം
entertainment
പ്രിയ പത്‌നി പ്രി​യ​ങ്ക​യ്ക്ക് നി​ക്ക് നല്‍കിയത് കോടികള്‍ വിലമതിക്കുന്ന സമ്മാനം
entertainment
കോഹ്ലിക്കെതിരെ പന്തെറിയുകയെന്നത് പ്രയാസമേറിയ കാര്യം ; ആഡം സാമ്ബ
sports
നേട്ടത്തില്‍ തുടങ്ങി ഓഹരി വിപണി
business
നികുതി ഇളവ് ലഭിക്കാന്‍ നിങ്ങളുടെ മാതാപിതാക്കളുടെ മെഡിക്കല്‍ ബില്ലുകള്‍ സഹായിക്കും
business
സിമിയോണിയുടെ ആഹ്ലാദ പ്രകടനത്തിന് പകരം നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
sports
ലൂസിഫറില്‍ അഭിനയിച്ചപ്പോള്‍, ഡബ്ബ് ചെയ്‍തപ്പോള്‍; ടൊവിനോയ്‍ക്ക് പറയാനുള്ളത്
entertainment
കിസാന്‍ സമ്മാന്‍ നിധിക്കായി സംസ്ഥാനത്തെ കൃഷിഭവനുകളില്‍ അപേക്ഷകരുടെ വന്‍ തിരക്ക്‌
business
അടുത്ത ഐപിഎല്‍ പാക്കിസ്ഥാനില്‍; പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പ്രമോഷനിടെ അബദ്ധം പിണഞ്ഞ് ഉമര്‍ അക്മല്‍
sports
സ്വന്തം നാട്ടില്‍ ആദ്യമായി പരമ്ബര നഷ്ടപ്പെട്ട് കോഹ്‌ലി ടീം!!
sports
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം
sports
ഗാംഗുലിയെ സ്വന്തമാക്കി, ഐ.പി.എല്‍ ടീമുകളെ ഞെട്ടിച്ച്‌ ഡല്‍ഹി
sports
പരിക്കേറ്റ മാഞ്ചസ്റ്റര്‍ താരങ്ങള്‍ ഭേദമായി തിരിച്ചുവരുന്നു
sports
ചില റോളുകള്‍ പണത്തിന്, മറ്റൊന്ന് പ്രശസ്തിയ്ക്ക്, പോണ്‍ താരമായി അഭിനയിച്ചതിനെ കുറിച്ച്‌ രമ്യാകൃഷ്ണ
entertainment
മൂന്നാം ഏകദിനം; പുറത്താകുന്നത് ഇവര്‍; ടീമില്‍ അത്ഭുത മാറ്റങ്ങള്‍ സംഭവിച്ചേക്കും
sports
ഐ ലീഗില്‍ ചെന്നൈയ്ക്ക് ഇത് കന്നി കിരീടം
sports
ഫുട്ബോള്‍ ലോകകപ്പ്: വേദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫ; ഖത്തറിന് പുറമെ അഞ്ച് രാജ്യങ്ങള്‍ പരിഗണനയില്‍
sports
'റൗഡി ബേബി' എന്ന ഗാനത്തിന്റെ എം.ജി.ആര്‍ വേര്‍ഷന്‍ വൈറലാകുന്നു
entertainment
ഓണ്‍ലൈന്‍ വഴി ഖാദി വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ആമസോണ്‍
business
'കെ ജി എഫ്' രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു
entertainment
ചൈന- യു.എസ് വ്യാപാരയുദ്ധത്തില്‍ അയവ്: ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ അധിക നികുതി തല്‍ക്കാലം ചുമത്തില്ല
business
ബ്രിട്ടീഷ് ബംഗ്ലാവ്- തിയറ്റര്‍ ലിസ്റ്റ്
entertainment
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
business
എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്‌തു പോരുന്നു, ആരോടും പറഞ്ഞു നടന്നില്ല, വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍
entertainment
ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്
sports
ബോളിവുഡ് കീഴടക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍; സോയ ഫാക്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
entertainment
'ഇസ്പേഡ്‌ രാജാവും ഇദയ റാണിയും' ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഇസാഫിന്റെ 27 ആമത് സ്ഥാപകദിനവും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രണ്ടാം വാര്‍ഷികവും സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും
business
ഓഫ്‌ലൈന്‍ ആയാലും ഇനി ഗൂഗിള്‍ 'കേട്ടെഴുതും' ; ജി ബോര്‍ഡ് കീ ബോര്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കി
business
അടുത്ത കളി ഇന്ത്യ ജയിക്കും, പരമ്ബരയും; രോഹിത് ശര്‍മ കളിയിലെ താരമാകും!
sports
ലോകകപ്പിനു മുമ്ബ് കളി മറന്നോ ഇന്ത്യ? ടി20 പരമ്ബരയ്ക്ക് പിന്നാലെ ഏകദിന പരമ്ബരയും കൈവിട്ടു
sports
ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കിലും രാജ്യത്തിനു വേണ്ടി വിജയം സ്വന്തമാക്കുന്നതില്‍ മാറ്റമില്ലെന്ന് കോഹ്‌ലി
sports
ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ്‌
business
ഇന്ത്യ പട്ടാള തൊപ്പി ഇട്ട സംഭവം, ഐ.സി.സി. നടപടി എടുക്കണമെന്ന് പാകിസ്ഥാന്‍
sports
ബോളിവുഡ് ചിത്രം "കലങ്ക്" : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഇന്ത്യയിലെ മൂല്യമേറിയ കമ്ബനി റിലയന്‍സ് തന്നെ; ഏഴയലത്ത് എത്താനാകാതെ മറ്റുള്ളവര്‍
business
മുംബൈ സിറ്റിയോടു തോറ്റിട്ടും യോഗ്യത നേടി ഗോവ; ഐ എസ് എല്‍ ഫൈന ബെംഗളൂരു - ഗോവ പോരാട്ടം
sports
ഇന്ത്യയില്‍ ജിയോയ്ക്ക് പ്രത്യേക പരിഗണന: വോഡഫോണ്‍ മേധാവി
business
അപരാജിതരായി 15 മത്സരങ്ങള്‍, ലാ ലീഗയില്‍ കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ
sports
ഇന്ത്യന്‍ താരങ്ങളുടെ പട്ടാളത്തൊപ്പി വിവാദമാക്കിയ പാക്കിസ്ഥാന് ഐ സി സിയുടെ തിരിച്ചടി
sports
ഇനി ആ റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്ക് സ്വന്തം ; മറികടന്നത് ധോണിയെ
sports
നിപ്പ വയറസിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വയറസിന്റെ റിലീസ് തീയതി മാറ്റി
entertainment
എസ്.സി. ഗാര്‍ഗ് ധനസെക്രട്ടറി
business
സച്ചിന്‍-സെവാഗ് കൂട്ടുകെട്ട് പഴങ്കഥയാക്കി രോഹിത്-ധവാന്‍ സഖ്യം
sports
തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനീകാന്ത്
entertainment
ന്യുസിലാന്‍ഡ്‌ - ബംഗ്ലാദേശ്‌ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയം
sports
റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യത
business
മൊബൈല്‍ ടവര്‍ കുംഭകോണത്തെ നേരിടാന്‍ റിലയന്‍സ് ജിയോ
business
ഒരേ ഒരു മിനിറ്റ്, കണ്ണാടി പോലും വേണ്ട, മേയ്ക്കപ്പ് ഇട്ട് ഒരുങ്ങാന്‍ ജാന്‍വിയുടെ വീഡിയോ, പുതുമയുള്ള ബര്‍ത്ത്‌ഡേ ചലഞ്ച് ..മേക്കപ്പിടൂ ,സമ്മാനം നേടൂ
entertainment
''കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി, ഞാന്‍ ക്രിസ്തുവിനെ ഓര്‍ത്തു''! പി ജയരാജനെ കുറിച്ച്‌ അശോകന്‍ ചെരുവില്‍
entertainment
യുഎസ് ഉപരോധം മറികടക്കാന്‍ ഇന്ത്യയെ കൂട്ടുപിടിച്ച്‌ ഇറാന്‍; 5 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്നും പഞ്ചസാര വാങ്ങുന്നു
business
ജിയോജിത്ത് സെമിനാറില്‍ വിപുലമായ ചര്‍ച്ച
business
ഹെലികോപ്റ്റര്‍ ഷോട്ട് പരിശീലിച്ച്‌ ഹര്‍ദ്ദിക്ക് പാണ്ട്യ
sports
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
business
ബുംറയുടെ തകര്‍പ്പന്‍ സിക്സര്‍, തുള്ളിച്ചാടി കോഹ്ലി ; വീഡിയോ വൈറല്‍
sports
ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും മമ്മൂട്ടി നിസ്‌കാരം മുടക്കാറില്ല; മമ്മൂട്ടി എന്ന നടനെ മാത്രമേ ഇവിടെ പലര്‍ക്കും അറിയൂ; പക്ഷെ അദ്ദേഹത്തെക്കുറിച്ച്‌ അറിയാത്ത ചില സത്യങ്ങളുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ മാത്യൂസ് മാര്‍ സേവേറിയോസ്
entertainment
ശതകോടീശ്വരന്മാരുടെ എണ്ണം കൊണ്ട് ഏഷ്യ ലോകത്തെ അതിശയിപ്പിക്കും: ഇത് ധനികര്‍ കൂടുതല്‍ ധനികരാകുന്ന കാലം !
business
സ്വര്‍ണവില ഇടിയുന്നു: ആശ്വാസത്തില്‍ ഉപഭോക്താക്കള്‍
business
റണ്ണറെ വെച്ചത് മറന്നു, ബാറ്റ്‌സ്മാന്‍ ഓടി, റണ്ണര്‍ തിരിച്ചോടി, ആകെ ഗജപൊക; കോമഡിയായി ഒരു റണ്ണൗട്ട്
sports
വെസ്റ്റിന്‍ഡീസ് വീണ്ടും തകര്‍ന്നടിഞ്ഞു, തോല്‍വിയില്‍ റെക്കോര്‍ഡ്; പരമ്ബര ഇംഗ്ലണ്ട് തൂത്തുവാരി
sports
ജീവ ചിത്രം "കീ" യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്; അഡ്മിനുകള്‍ക്ക് പോസ്റ്റുകള്‍ ഇനി എളുപ്പത്തില്‍ തയ്യാറാക്കാം
business
എ പ്ലസ് ബുംറ; ഏഴു കോടി കരാറില്‍
sports
സംവിധായകനെന്ന നിലയില്‍ പൃത്വിരാജ്‌ ഞെട്ടിച്ചു: കലാഭവന്‍ ഷാജോണ്‍
entertainment
ഇന്ന് മുംബൈ സിറ്റി- എഫ് സി ഗോവ സെമി പോരാട്ടം
sports
ഏവരെയും ഞെട്ടിച്ച്‌ ബുംറ..!!! ധോണിയെ കടത്തിവെട്ടി, കോഹ്ലിക്കും രോഹിത്തിനുമൊപ്പം ഇനി എ പ്ലസ് കാറ്റഗറിയില്‍; പന്തിനും നേട്ടം
sports
മാര്‍ച്ച്‌ രണ്ടാം വ്യാഴം ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്‌
entertainment
പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും ത​​​ള​​​രാ​​​തെ കേ​​​ര​​​ള ടൂ​​​റി​​​സം; വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​രു​​​മാ​​​ന​​​ത്തി​​​ലും ത​​​ലേ വ​​​ര്‍​​​ഷ​​​ത്തേ​​​ക്കാ​​​ള്‍ വ​​​ള​​​ര്‍​​​ച്ച
business
സിദാന്‍ മടങ്ങിയെത്തിയത്‌ മാഡ്രിഡില്‍, പക്ഷെ ആശങ്ക ചെല്‍സിയില്‍
sports
രണ്ടും കല്‍പ്പിച്ച്‌ ഐ ലീഗ് ക്ലബ്; സൂപ്പര്‍ കപ്പില്‍ ആശങ്ക
sports
"എന്തിനാടാ ആ കൊച്ചിനോട് നീ ഇങ്ങനെ ചെയ്തത്" പെണ്‍കുട്ടിയെ തീവെച്ച പ്രതിയുടെ വീഡിയോ
entertainment
യു.എസ് നീക്കത്തിനെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങി ഇന്ത്യ
business
ബഡായി ബംഗ്ലാവ് പുതിയ പ്രമോയ്ക്കും വിമര്‍ശനം! ദാരിദ്രം തന്നെ! അതിഥികളായെത്തുന്നത് ആരൊക്കെ? കാണൂ!
entertainment
തുടര്‍ച്ചയായി ചിത്രമെടുത്തവരോട് പ്രതികരിച്ച്‌ ആരാധ്യ
entertainment
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ, പ്രതികരണവുമായി അക്ഷയ് കുമാര്‍
entertainment
വീണ്ടും രക്ഷകനായി റോണോ; ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മിന്നും ഹാട്രിക്കില്‍ യുവന്റസ് ക്വാര്‍ട്ടറില്‍; ചാംപ്യന്‍സ് ലീഗ് ഹാട്രിക് നേട്ടത്തില്‍ മെസ്സിക്കൊപ്പമെത്തി റോണോ
sports
ലോകകപ്പിലെ മികച്ച കളിക്കാരന്‍ ആവുക ഈ താരം; ഓസ്‌ട്രേലിയയെ ഞെട്ടിച്ച്‌ ഷെയ്ന്‍ വോണ്‍
sports