text stringlengths 10 399 | label stringclasses 3 values |
|---|---|
കുമ്ബളങ്ങി നൈറ്റ്‌സില്‍ നമ്മള്‍ കാണാത്ത ആ സീന്‍
| entertainment |
കോഹ്‌ലിയെ വീഴ്ത്താന്‍ വോണിന്റെ തന്ത്രം
| sports |
സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110; വില 52,273 രൂപ | business |
ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നേരിയ ലാഭത്തില്‍ | business |
തെന്നിന്ത്യന്‍ താരങ്ങളായ ആര്യ-സയേഷ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം
| entertainment |
ക്രൈസ്റ്റ്ചര്‍ച്ച് വെടിവെയ്പ്പ്; ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു | sports |
കൈവിട്ട കളി ഇന്ത്യ തിരിച്ചുപിടിക്കുന്നു: ഓസ്‌ട്രേലിയ 4ന് 270 ലൈവ് | sports |
രണ്ടാം ഏകദിന സെഞ്ച്വറിയോടെ വീണ്ടും തകര്‍ത്തടിച്ച് ഉസ്മാന്‍ ഖ്വാജ; ഉറച്ച പിന്തുണ നല്‍കി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ അര്‍ധസെഞ്ച്വറി; കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച കങ്കാരുക്കളെ പിടിച്ച് കെട്ടി ഇന്ത്യന്‍ തിരിച്ച് വരവ്; ഏകദിന പരമ്ബര സ്വന്തമാക്കാന്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം
| sports |
ആജീവനാന്ത വിലക്ക് ; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്ന് | sports |
ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി | sports |
ഇങ്ങനെ ചെയ്താല്‍ മതി കോഹ്‌ലിയെ പുറത്താക്കാം: ഷെയ്ന്‍ വോണ്‍
| sports |
'ഡല്‍ഹി ക്രൈം' : നിര്‍ഭയ കേസ് വെബ് സീരിസ് ആകുന്നു | entertainment |
ഡാനിയില്‍ പൊലീസ‌് ഇന്‍സ‌്പെക്ടറായി വരലക്ഷ‌്മി എത്തുന്നു | entertainment |
മജാന്‍ എക്സ്ചേഞ്ച് ഇനി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് | business |
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി | entertainment |
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും ഉയര്‍ന്നു
| business |
ധോണി വേണ്ട, നാലാം നമ്ബരില്‍ ഈ താരം മതി ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു
| sports |
ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി.പക്ഷെ | sports |
അമര്‍ അക്‌ബര്‍ അന്തോണിമാരില്‍ ഒരാളാകേണ്ടത് ഞാനായിരുന്നു; എന്നാല്‍ അവസാന നിമിഷം ഒഴിവാക്കി'; ഒരു പക്ഷേ അതിനു പകരമായിരിക്കും മേരാ നാം ഷാജിയിലെ 'ഷാജി'യായി എന്നെ കൊണ്ടു വന്നത്; വെളിപ്പെടുത്തലുമായി ആസിഫ് അലി | entertainment |
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു | business |
വയറസിന്റെ റിലീസ് തീയതി ഏപ്രില്‍ 26ലേക്ക് മാറ്റി | entertainment |
ആര്‍ബിഐയുടെ ഇടക്കാല ഡിവിഡന്റ് സര്‍ക്കാരിന് കൈമാറുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും | business |
തുവ്വൂരില്‍ വീണ്ടും സമനില | sports |
നീരവ് മോദിക്കെതിരേ പുതിയ കുറ്റപത്രം | business |
50 മീറ്റര്‍ ഓടി വന്ന് കോഹ് ലി കുല്‍ദീപിനോട് പറഞ്ഞു, വെല്‍ഡണ്‍! ജഡേജയോട് മിണ്ടാതിരിക്കാനും!
| sports |
പ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത് | entertainment |
വൈറലായി സിംപിള്‍ ഐശ്വര്യ ഭാവങ്ങള്‍- വിഡിയോ കാണാം | entertainment |
'വാച്ച്‌മാന്‍' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
പേസ്റ്റല്‍ നിറങ്ങളില്‍ തിളങ്ങി താരസുന്ദരിമാര്‍; ആകാശ്‌ശ്ലോക വിവാഹത്തില്‍ പ്രിയങ്കയും കരീനയും ആലിയയുമെല്ലാം തിരഞ്ഞെടുത്തത് ഈ ഇളം വര്‍ണ്ണങ്ങള്‍ | entertainment |
സാമ്ബത്തിക തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം | business |
വ്യാപാര ബന്ധത്തില്‍ ഇന്ത്യയുമായി ഭായി ഭായി ഇല്ല; വ്യാപാര മുന്‍ഗണനാ പദവി റദ്ദാക്കുമെന്ന് ട്രംപ് | business |
തൈമൂറിന്റെ ആയയുടെ മാസ ശമ്ബളം ഒന്നര ലക്ഷമോ ; മറുപടിയുമായി കരീന
| entertainment |
എഫ് 21 യുദ്ധവിമാന നിര്‍മാണം ഇന്ത്യയില്‍: സഹകരിക്കാന്‍ ഇന്ത്യന്‍ കമ്ബനിയും | business |
ഈ താരം ആരെന്നറിയുമോ ? | entertainment |
ഏഷ്യ ശതകോടീശരന്‍മാരുടെ വന്‍കരയായി മാറുന്നു; ഇന്ത്യയില്‍ അതിസമ്ബന്നരുടെ എണ്ണം 39ശതമാനം വര്‍ദ്ധിക്കും | business |
ബെംഗളൂരുവിന് ഇന്ന് ജീവന്മരണ പോരാട്ടം, ആദ്യ പാദം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ നോര്‍ത്ത് ഈസ്റ്റ് | sports |
മൊബൈല്‍ ഗെയിമുകള്‍ വെറും കളിയല്ല; ഒരു വര്‍ഷത്തെ വരുമാനം 5000 കോടിയോളം രൂപ | business |
കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യം; മറികടന്നത് കഠിനമായ ഘട്ടത്തെ; ധോണി | sports |
'കൊലൈഗാരന്‍' എന്ന തമിഴ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ജയം വിളിപ്പാടകലെ: ഇന്ത്യക്ക് വിജയലക്ഷ്യം 273 റണ്‍സ് | sports |
ലോക്സഭാ തിരഞ്ഞെടുപ്പ്: അമീര്‍ഖാന്‍ ബിജെപിയെ പിന്തുണക്കുമോ? | entertainment |
രണ്ടാം വിവാഹത്തിനൊരുങ്ങി സാനിയയുടെ സഹോദരി? | sports |
ഗല്ലി ബോയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു | entertainment |
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യം എങ്ങനെ കൈവരിക്കാം? | business |
റിമോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടെടോ.!!! അശ്ലീല സന്ദേശമയച്ച യുവാവിന് മറുപടിയുമായി സീരിയല്‍ താരം അനൂപ് | entertainment |
ധനലക്ഷ്മി ബാങ്കിന്റെ നിയന്ത്രണങ്ങള്‍ നീക്കി | business |
ഒളിമ്ബിക്‌സിനു തയ്യാറെടുക്കുന്ന സൈക്ലിസ്റ്റാകാന്‍ രജീഷ വിജയന്‍ !!! | entertainment |
'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?': വിമര്‍ശകര്‍ക്ക് മറുപടിയുമായി കരീന -വീഡിയോ | entertainment |
എ ടി എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പിന് തടയിടാന്‍ 'ഡിസേബിള്‍' ഓപ്ഷനുമായി ബാങ്കുകള്‍ | business |
വാഗ്നറെ എങ്ങനെ കളിക്കണമെന്ന സംശയം ഞങ്ങളെ വലച്ചു-മഹമ്മദുള്ള
| sports |
മോദിമാര്‍ ഒത്തുകളിച്ചോ? നിരവ് മോദി കേസില്‍ ബ്രിട്ടന്‍ പലവട്ടം തെളിവുകള്‍ ചോദിച്ചിട്ടും ഇന്ത | business |
മൂത്രം ശേഖരിച്ച് യൂറിയ ഉല്‍പ്പാദിപ്പിക്കൂ; എങ്കില്‍ വളം ഇറക്കുമതി വേണ്ടിവരില്ലെന്ന് കേന്ദ്ര | business |
ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി കീര്‍ത്തി സുരേഷ് | entertainment |
യുണൈറ്റഡിനെ വീഴ്ത്തി ആഴ്സനല്‍ ; റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം | sports |
അന്ന് രാത്രി അമ്മയെ വെറുത്തു; അച്ഛനെയും; തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ് | entertainment |
കീ ഏപ്രില്‍ 12-ന് റിലീസ് ചെയ്യും | entertainment |
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്; പി.ഒ.എസ്. ടെര്‍മിനലുകളുടെ എണ്ണം 35 ലക്ഷമായി ഉയര്‍ന്നു | business |
190 ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിടും | business |
വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ മകന്‍ പറഞ്ഞ ഹൃദയസ്‍പര്‍ശിയായ വാക്കുകള്‍ പങ്കുവച്ച് സുരേഷ് ഗോപി | entertainment |
യുദ്ധഭീതി ഓഹരി കമ്ബോളങ്ങളിലും | business |
സ്നേഹ ധനുഷിന്‍റെ നായികയായി എത്തുന്നു | entertainment |
അവസാന മത്സരത്തിന് മുമ്ബ് ഓസീസിന് കനത്ത തിരിച്ചടി | sports |
തൈമൂറിന്റെ ആയയുടെ മാസ ശമ്ബളം ഒന്നര ലക്ഷമോ ; മറുപടിയുമായി കരീന | entertainment |
എന്‍ജികെയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
സ്പോര്‍ട്‌സ് എക്സ്‌പോ കേരള 2019 തുടങ്ങി
| sports |
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു | sports |
കാവ്യ അത് പറഞ്ഞപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു, പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു: ലാല്‍ ജോസ്
| entertainment |
ഉറിയടി 2-ലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി
| entertainment |
പെനാല്‍റ്റി നഷ്ട്ടപെടുത്തിയിട്ടും മാസ്സ് തിരിച്ചുവരവ് നടത്തി ന്യൂ കാസിലിന് ജയം
| sports |
നമ്ബി എഫക്ടില്‍ മാധവനൊപ്പം ഷാരൂഖും സൂര്യയും | entertainment |
വിന്‍ഡീസ് 45 റണ്‍സിന് പുറത്ത്: ഇംഗ്ലണ്ടിന് ടി ട്വന്റി പരമ്ബര | sports |
ലോകകപ്പിന് ശേഷം ധോണി വിരമിക്കുന്നതെന്തിന്..? ചോദ്യം ഗാംഗുലിയുടേതാണ്... | sports |
മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് മോഹന്‍ലാല്‍ | entertainment |
തരംഗമായി വണ്‍ ബോയ് വണ്‍ ഗേള്‍;'മജിലി'യിലെ ഗാനം | entertainment |
പേസ്റ്റല്‍ നിറങ്ങളില്‍ തിളങ്ങി താരസുന്ദരിമാര്‍; ആകാശ്-ശ്ലോക വിവാഹത്തില്‍ പ്രിയങ്കയും കരീനയും ആലിയയുമെല്ലാം തിരഞ്ഞെടുത്തത് ഈ ഇളം വര്‍ണ്ണങ്ങള്‍ | entertainment |
'വലിയ പെരുന്നാള്‍' : കുമ്ബളങ്ങി നൈറ്റ്സിലെ ബോബിയും സജിയും വീണ്ടും ഒന്നിക്കുന്നു | entertainment |
ഷൂട്ടിംഗിനിടെ പിറന്നാള്‍ ആഘോഷിച്ച് നിഖില വിമല്‍ | entertainment |
കമ്ബോളങ്ങള്‍ കരടിയുടെ പിടിയില്‍ | business |
വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം പദ്ധതിക്കായി രണ്ടാം ഘട്ടത്തില്‍ വകയിരുത്തിയിരിക്കുന്നത് 9634 കോടി രൂപ; സബ്സിഡി അനുവദിക്കുന്നതിനു മാത്രം നീക്കിവെച്ചിരിക്കുന്നത് 8596 കോടി | business |
ടെക്ക് മഹീന്ദ്ര 1,956 രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നു | business |
താല്‍ക്കാലികമായി നിങ്ങള്‍ വാടക വീട്ടിലേയ്ക്ക് മാറുന്നുണ്ടോ....? ഇതാ വാടകയ്ക്ക് ഇലക്‌ട്രോണിക് സാധനങ്ങളും റെഡി | business |
യഷിന്റെ 'കെ ജി എഫ്' രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു | entertainment |
ടോപ് ഗിയറില്‍ കിവീസ്: ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് 80-3 (23) | sports |
കാവ്യ മാധവന്‍ മുതല്‍ അനു സിത്താര വരെ! ദിലീപ് പൂമാല ചാര്‍ത്തിയ നായികമാര്‍! കാണൂ! | entertainment |
രാജ്യത്തെ ആശങ്കയിലാഴ്ത്തി ഒപെക് രാജ്യങ്ങളുടെ തീരുമാനം : ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു | business |
തൊഴില്‍ പരിശീലനത്തിനായി മലബാറില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കാനൊരുങ്ങി ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി; നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലുമായി സഹകരിച്ചുള്ള പദ്ധതിക്കായി ചെലവിടുന്നത് 100 കോടി രൂപ | business |
ഒാപ്പറേഷന് ഹര്‍ത്താല്‍, ബാലചന്ദ്ര മേനോന് വീണ്ടും നായകന് | entertainment |
റിസര്‍വ് ബാങ്ക് ഇടക്കാല ലാഭവിഹിതം: ഓഹരി വിപണി കുതിക്കുന്നു | business |
ഓസീസിന് കനത്ത തിരിച്ചടി, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത | sports |
ബോക്സോഫീസില്‍ വീണ്ടും ഇടിമുഴക്കം സൃഷ്ടിക്കാന്‍ അച്ഛനും മകനും! | entertainment |
മഞ്ജുവിനെക്കുറിച്ച് ഓര്‍ത്തെടുത്ത് ദിലീപ്, മഞ്ജുവെന്ന് ദിലീപ് പറഞ്ഞപ്പോള്‍ സദസില്‍ വന്‍ കൈയ്യടി | entertainment |
ഇന്ധന വിലയില്‍ മാറ്റം ; ഡീസലിന് മൂന്ന് രൂപ കുറഞ്ഞു | business |
"ഒലെയെ സ്ഥിര പരിശീലകന്‍ ആക്കണം എന്നത് താരങ്ങളുടെ മൊത്തം ആഗ്രഹം" - ലുകാകു | sports |
ഇന്ത്യയും അമേരിക്കയും വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നു; കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ വിപണി നിയന്ത്രണത്തില്‍ ഇരുരാജ്യങ്ങളും ഇളവ് വരുത്തിയേക്കും
| business |
"യുവന്റസ് എന്നാല്‍ റൊണാള്‍ഡോ മാത്രമെന്ന് കരുതുന്ന അപകടം"
| sports |
'പ്രിയ വെറും കണ്ണുചിമ്മുന്ന പെണ്‍കുട്ടിയല്ല, അവള്‍ സൂപ്പര്‍താരമാകും'; പ്രിയ വാര്യരെക്കുറിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ | entertainment |
'ഒരു യമണ്ടന്‍ പ്രേമകഥ' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
കുല്‍ദീപ് വോണിനെ പോലെ, ചഹാലിനെക്കാള്‍ അപകടകാരി | sports |
ഷമ്മി നമ്മുടെയിടയിലുണ്ട്, കാണാതെ പോകുന്നതാണ്; ഷമ്മിമാരെ കണ്ടെത്തുന്നതിങ്ങനെ: മനശാസ്ത്രജ്ഞന്റെ കുറിപ്പ് വൈറല്‍
| entertainment |
മൂന്നാം ടി20 യില്‍ വെസ്റ്റിന്‍ഡീസിനെ ഇംഗ്ലണ്ട് തോല്‍പിച്ചു | sports |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.