text
stringlengths
10
399
label
stringclasses
3 values
ബിഎംഡബ്ല്യൂയുമായി 800 മില്യണിന്റെ കരാറൊപ്പിടാന്‍ ബയേണ്‍ മ്യൂണിക്ക്
sports
നാല് മാസത്തിനു ശേഷം പാര്‍വതി തിരിച്ചെത്തി!! ആവേശത്തോടെ സ്വീകരിച്ച്‌ ആരാധകര്‍..
entertainment
മൂന്നാം പാദത്തില്‍ ആഭ്യന്തര വളര്‍ച്ച 6.6% മാത്രം; 17 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
business
മോഹന്‍ലാല്‍, ടോവിനോ, മഞ്ജു, ഐശ്വര്യ- കിടു ഫോട്ടോഷൂട്ട് വിഡിയോ
entertainment
അര്‍ജുന്‍ സുരവരത്തിലെ ഗാനം പുറത്ത് വിട്ടു
entertainment
ഇക്‌സിഗോ ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നു
business
സഹലും രാഹുലും അരങ്ങേറി, ഖത്തറിനോട് പൊരുതി വീണ് ഇന്ത്യ
sports
സിന്ദുബാദ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
വിവാദങ്ങള്‍ക്കിടയില്‍ ശത്രുഘ്‌നന്‍ സിന്‍ഹയോട് നന്ദി പറഞ്ഞ് പ്രിയ വാര്യര്‍
entertainment
ഇനി അമേരിക്കക്കാര്‍ക്ക് യൂറോപ്പില്‍ പോകാന്‍ വിസ വേണം
business
അഞ്ചാം ഏകദിനം; ഓസ്ട്രേലിയക്ക്‌ എതിരായ മത്സരത്തില്‍ ഇന്ത്യക്ക്‌ പരാജയം
sports
റോക്കട്രി ദ നമ്ബി ഇഫക്‌ട് ചിത്രത്തില്‍ മാധവനൊപ്പം സൂര്യയും ഷാരുഖ് ഖാനും എത്തും
entertainment
രമ്യ കൃഷ്ണന്‍ പോണ്‍ താരമായി എത്തുന്നു !!!
entertainment
കല്‍പ്പന ചേച്ചിയുടെ മരണവാര്‍ത്ത 'കാണേണ്ട' എന്ന് അച്ഛന്‍ ആംഗ്യം കാണിച്ചു; ജഗതിയുടെ മകന്‍ പറയുന്നു
entertainment
സിദ്ധാര്‍ഥ് ശിവ ചിത്രത്തില്‍ നായിക പാര്‍വതി; 'വര്‍ത്തമാന'ത്തിലൂടെ ആര്യാടന്‍ ഷൗക്കത്ത് വീണ്ടും സിനിമയിലേക്ക്
entertainment
സ്വാമി അയ്യപ്പന്‍ സിനിമയാക്കാന്‍ സന്തോഷ് ശിവനും; ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍
entertainment
അച്ഛനോ, ആരുടെ അച്ഛന്‍? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും ; തന്റെ അച്ഛന്റെ മോശം പ്രതികരണത്തെ കുറിച്ച്‌ അരിസ്റ്റോ സുരേഷ്
entertainment
പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലേക്ക് അഭിനേതാക്കളെ തേടുന്നു
entertainment
സിനിമയിലെ റൗഡി ലാലേട്ടന്‍! വീട്ടിലെ റൗഡി അനിയത്തി ചക്കിയാണ്! താരപുത്രിയെ കുറിച്ച്‌ കാളിദാസ്!!
entertainment
നാലു മണിക്കൂറില്‍ കാസര്‍ക്കോട്ടു നിന്ന് തിരുവനന്തപുരത്തക്ക്; അതിവേഗ റെയില്‍പാത വരുന്നു
business
എറിക്സണ് 260 കോടി നല്‍കില്ല, അനില്‍ അംബാനിയുടെ അപേക്ഷയോട് ബാങ്കുകള്‍ക്ക് എതിര്‍പ്പ്, അംബാനി ജയിലിലേക്കോ ?
business
ഉയരെ എന്ന ചിത്രത്തിന് ശേഷം പാര്‍വതി നായികയായി എതുന്ന പുതിയ ചിത്രം വര്‍ത്തമാനം
entertainment
ഹോണര്‍ 10 ലൈറ്റ് ഇനി ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി വാങ്ങാം !
business
റാനിയേരി തിരിച്ചെത്തി; റോമ വീണ്ടും വിജയവഴിയില്‍
sports
കുഞ്ചാക്കോ ബോബനുമായുള്ള വഴക്കിന് കാരണം ബിജു മേനോന്‍! വെളിപ്പെടുത്തലുമായി ആസിഫ് അലി!
entertainment
പൊരിഞ്ഞ 'തല്ലില്‍' പുളഞ്ഞ് ഇന്ത്യന്‍ ബോളര്‍മാര്‍: ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്
sports
ലിവര്‍പൂള്‍ കുതിച്ചു; ബയേണ്‍ തകര്‍ന്നു (3-1)
sports
നോട്ടു നിരോധനം: പെട്രോള്‍ പമ്ബുകള്‍ വഴി എത്ര രൂപ തിരികെയെത്തിയെന്ന് അറിയില്ലെന്ന് ആര്‍ബിഐ
business
സെക്കന്‍ഡ് ഡിവിഷനില്‍ വീണ്ടും വിജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്
sports
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പുവരുത്താന്‍ ട്വിറ്ററും! പ്രത്യേക സംഘത്തെ നിയോഗ
business
സി​യാ​ല്‍ മാ​തൃ​ക​യി​ലു​ള്ള റ​ബ​ര്‍ ക​മ്ബ​നി തു​ട​ങ്ങും: മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍
business
മോദിയുടെ ജീവചരിത്ര സിനിമ: ഉത്തര്‍കാശിയില്‍ കൊടും തണുപ്പില്‍ ചെരുപ്പിടാതെ നടന്ന നായകന് പരുക്ക്
entertainment
ഏകദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 3000 റണ്‍സ് തികച്ച്‌ രോഹിത് ശര്‍മ്മ
sports
ഷൂട്ടിംഗിനിടെ പിറന്നാള്‍ ആഘോഷിച്ച്‌ നിഖില വിമല്‍
entertainment
ബാഹുബലിക്ക് ശേഷം 400 കോടി ചിത്രവുമായി രാജമൗലി; ആലിയ ഭട്ട് നായികയാകും
entertainment
കാത്തിരിപ്പിന് വിരാമം!! ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്..
entertainment
ഇംഗ്ലണ്ടിനോട് ഒരു റണ്ണിന് അടിയറവ് പറഞ്ഞ് ഇന്ത്യന്‍ വനിതകള്‍
sports
മണിച്ചേട്ടന്റെ ഓട്ടോയും വാഹനങ്ങളും, പ്രതികരണവുമായി സഹോദരന്‍
entertainment
കോലിക്ക് വീണ്ടും സെഞ്ചുറി; റാഞ്ചിയില്‍ പ്രതീക്ഷ കൈവിടാതെ ഇന്ത്യ
sports
യുഎഇ-യില്‍ ബാങ്ക് പലിശയ്ക്ക് വാറ്റ് ബാധകമല്ല
business
മണിയുടെ സ്വത്തുക്കള്‍ ഞാന്‍ കൈവശപ്പെടുത്തിയില്ല: ഞങ്ങള്‍ സാമ്ബത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ്, കുപ്രചരണം അവസാനിപ്പിക്കണം: കലാഭവന്‍ മണിയുടെ സഹോദരന്‍
entertainment
ദിലീപിന്റെ ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
entertainment
അമ്ബരപ്പിക്കുന്ന യാദൃശ്ചികത ; ഇന്ത്യ ബാറ്റ് ചെയ്തതെല്ലാം തുല്യ പന്തുകള്‍ വീതം
sports
മലയാളത്തില്‍ ആദ്യമായി മുഴുവന്‍ അണിയറ ജോലികളും സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന സിനിമ വരുന്നു
entertainment
കേരള ബാങ്ക്: മാര്‍ച്ച്‌ 31 ന് കേരളം വിശദ റിപ്പോര്‍ട്ട് നല്‍കും; സംസ്ഥാനത്തിന്‍റെ ശ്രമങ്ങളില്‍ റിസര്‍വ് ബാങ്കിന് തൃപ്തി
business
ചെന്നൈമന്നന്‍
sports
തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ സിവില്‍ സപ്ലൈയിസ് വകുപ്പ്
business
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ആരംഭിക്കാനൊരുങ്ങി ആമസോണ്‍
business
യു​​വ ഇ​​ന്ത്യ പോ​​രാ​​ടി തോ​​റ്റു
sports
'കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഇതിഹാസ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ വിരമിച്ചു
sports
ആര്യ സയ്യെഷ വിവാഹം; ചിത്രങ്ങള്‍ കാണാം
entertainment
അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മിര്‍സ
sports
ആനന്ദ് നാഗ് ചിത്രം 'ജൂലായ് കാട്രില്‍' ഇന്ന് പ്രദര്‍ശനത്തിന് എത്തും
entertainment
'ടേര്‍ണിങ് പോയിന്റില്‍ ടേര്‍ണര്‍'; ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം
sports
ഉപയോക്താക്കള്‍ക്കായി 1,999 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച്‌ വൊഡാഫോണ്‍
business
അസ്‌കര്‍ അലി നായകനായി എത്തുന്ന ജീം ബൂം ബാ ടീസര്‍ പുറത്തിറങ്ങി
entertainment
ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടുവിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
കേരളത്തില്‍ സ്വര്‍ണവില കൂടി
business
ബിസിസിഐ കരാര്‍: എ പ്ലസ് ഗ്രേഡില്‍നിന്ന് ധവാന്‍ പുറത്ത്, നേട്ടം കൊയ്‌ത് പന്ത്
sports
സ്വര്‍ണവില വീണ്ടും കുറഞ്ഞു, പവന് 24,280 രൂപ
business
അടുത്ത വര്‍ഷം ഏപ്രിലോടെ 5ജി നെറ്റ്‌വര്‍ക്കിനൊപ്പം ജിയോയുടെ 5ജി ഫോണുകളും എത്തും
business
ബാഴ്സലോണ താരം ഒസ്മാന്‍ ഡെംബലെയ്ക്ക് വീണ്ടും പരിക്ക്
sports
ഐ എസ്‌ എല്‍ ഫൈനലില്‍ ഞായറാഴ്ച്ച നടക്കും
sports
പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് നി​ര്‍​മാ​ണ​ശൈ​ലി​യു​മാ​യി സ​ഹ്യാ​ദ്രി
business
മൊബൈലില്‍ മുതല്‍മുടക്ക് നടത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ട്രെയിഡ് ലൈസന്‍സ് അഞ്ച് മിനിട്ടില്‍, ദുബൈ ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്‍സ്റ്റന്റ് ലൈസന്‍സ് ശ്രദ്ധ നേടുന്നു
business
യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ; മലയാളികള്‍ക്ക് വമ്ബന്‍ ഓഫറുമായി ഗോ എയര്‍
business
അഭിഷേക് വെര്‍മന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കലങ്കി'ന്റെ ടീസര്‍ പുറത്തുവിട്ടു
entertainment
ഗോള്‍ഡന്‍ ഷൂ; പോരാട്ടം മെസ്സിയും ക്രിസ്റ്റിയും തമ്മില്‍
sports
കായികപരിശീലന ഉപകരണങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കും: മന്ത്രി ഇ. പി. ജയരാജന്‍
sports
കോഹ്ലി പറഞ്ഞത് ശരിയായി ; ജാദവ് നേടിയത് തകര്‍പ്പന്‍ ബൗണ്ടറി
sports
വഴിപിഴച്ചവളുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്ബോള്‍ മാത്രം എന്നെ ഓര്‍ക്കും; പലപ്പോഴും മദാലസവേഷം വേണ്ടാന്നു വച്ചിട്ടും അവര്‍;ചിത്ര പറയുന്നു
entertainment
ജിഡിപി റിപ്പോര്‍ട്ട് ഇന്ന്
business
മുക്ത ദീദി ചന്ദ് സംവിധാനത്തില്‍ വയലറ്റ്‌സ് എത്തുന്നു
entertainment
പാക് ക്രിക്കറ്റില്‍ കലാപം; സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനെതിരെ അഫ്രിദി
sports
ഹസാര്‍ഡ് രക്ഷിച്ചു; സമനില വഴങ്ങി ചെല്‍സി
sports
സെവന്‍-ഇലവന്‍ ഇന്ത്യയിലേക്ക്
business
ദേശീയ വനിതാ വോളിബോള്‍ കിരീടം നേടിയ കേരളാ ടീമിന് കായിക വകുപ്പിന്റെ പാരിതോഷികം
sports
കെ​എ​സ്‌എ​ഫ്‌ഇ ഇ​ള​വ് പ​ദ്ധ​തി കാ​ലാ​വ​ധി നീ​ട്ടി
business
മാര്‍ ഇവാനിയോസില്‍ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനം
sports
ബാറ്ററി കരുത്തോടെ മോ​ട്ടോ ജി 7 ​പ​വ​ര്‍
business
തിരുത്താനാകാത്ത ട്വിറ്റര്‍ റെക്കോഡിട്ട് മധുരരാജ
entertainment
ഹസീന സുനീര്‍ ചിത്രം പ്രകാശന്‍റെ മെട്രോയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ആരാധകര്‍ക്ക് രക്ഷകനായി വിജയ്‌!
entertainment
തന്റെ ജീവിതം തകര്‍ത്തത് ധോണിയും ദ്രാവിഡുമെന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു
sports
സ്ത്രീകളിലെ സ്വയംഭോഗം തുറന്നു ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ നടന്‍ ബാലചന്ദ്ര മേനോന്‍ പ്രതികരിക്കുന്നു
entertainment
ആര്‍മി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ധോണിയും കോഹ്ലിയും
sports
പരിശീലനം തുടങ്ങി, ബിസിസിഐ നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്‌
sports
മാര്‍ച്ച്‌ രണ്ടാം വ്യാഴത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഓഹരികള്‍ക്കു കയറ്റം
business
'നരസിംഹ റെഡ്ഡി' ചിത്രത്തില്‍ ശ്രുതി ഹാസനും
entertainment
പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിനെ തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിക്കുന്നു
business
ഹസാഡ് മാജിക്കില്‍ സമനിലകൊണ്ട് തടിതപ്പി ചെല്‍സി
sports
രുചി സോയയെ ഏറ്റെടുക്കാന്‍ രണ്ടും കല്‍പ്പിച്ച്‌ പതഞ്ജലി: അദാനി ഗ്രൂപ്പ് പിന്മാറി
business
ദിലീപിന്റെ മാസ് തുടരുന്നു! സിദ്ദിഖിനൊപ്പം വീണ്ടുമൊരു ചിത്രം, അനു സിത്താര നായിക! ശുഭരാത്രിയും തുടങ്ങി
entertainment
യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി ജയസൂര്യ, ഭക്ഷണം മാത്രം കൂലിയായി ജോലി ചെയ്തിട്ടുണ്ട്
entertainment
റയല്‍ പരീശീലകന് പിന്തുണയുമായി വാല്‍വെര്‍ഡെ
sports
ലോക ചാമ്ബ്യനെ തോല്‍പ്പിച്ച്‌ ജോഷ്‌ന ചിന്നപ്പ
sports
'കൊലപാതകത്തേക്കാള്‍ വലിയ ക്രൈം'; വികാരഭരിതനായി ധോണി പറയുന്നു
sports
യൂണിമണി റാഗ്‌നോസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ രണ്ട് കൊടിയിറങ്ങി
sports