text
stringlengths
10
399
label
stringclasses
3 values
സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്; 2020ഓടെ 20 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുടങ്ങും
business
ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റിന് നാടകീയ ജയം
sports
പിഎം കിസാന്‍ സ്‌കീമിലും രാഷ്ട്രീയമോ? പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ പദ്ധതി പച്ചപിടിച്ചില്ല
business
എച്ച്‌.ഡി.എഫ്‌.സി ബാങ്ക് 25-ാം വാര്‍ഷികത്തില്‍; ബ്രാഞ്ചുകളുടെ എണ്ണം 5000 ആയി ഉയര്‍ന്നു
business
'ദ സോയ ഫാക്ടര്‍' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
entertainment
'മനോഹരം' സിനിമയെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍!
entertainment
റിട്ടയര്‍ ചെയ്യേണ്ട പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷ; രാഷ്ട്രീയത്തേക്കാള്‍ താല്‍പര്യം സ്പോര്‍ട്സ് : ശ്രീശാന്ത്
sports
ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണപ്പൊതികളില്‍ ഇനി മുതല്‍ ബാര്‍ കോഡും; ഗുണനിലവാരം അറിയാന്‍ എളു
business
കോഹ്‌ലിയുടെ സെഞ്ച്വറി പാഴായി, മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് വിജയം
sports
ദുരിതാശ്വാസം സഹായം: ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഏകദേശം 1000 കോടി വിതരണം ചെയ്തതായി മുഖ്യമന്ത്രി
business
സന്ദീപ് വാര്യര്‍ എത്തുന്നത് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവിനു പകരം, ശിവം മാവിയും പുറത്ത്
sports
വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യവുമായി വിലക്കുറവില്‍ സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന തുടങ്ങി
business
കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും
business
ജനമൈത്രിയിലൂടെ സാബുവും സൈജു കുറുപ്പും ഒന്നിക്കുന്നു
entertainment
റോമ വിളിച്ചു, വീണ്ടും പരിശീലകന്‍റെ വേഷത്തില്‍ റാനിയേരി തിരിച്ചെത്തി
sports
സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി ; ഓസീസിന് തിരിച്ചടി
sports
'തീര്‍ച്ചയായും ഞങ്ങള്‍ അതു ചെയ്യും ജീ. ; മോദിയോട് എ ആര്‍ റഹ്മാന്‍
entertainment
സിനദിന്‍ സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡ് പരിശീലകന്‍
sports
ഇത് കഴിഞ്ഞ 18 മാസത്തെ കഠിനപ്രയത്‌നത്തിന്റെ ഫലം ; ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍
sports
കൃഷ്‌ണത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
റസ്‌റ്റോറന്റില്‍വച്ച്‌ വംശീയ അധിക്ഷേപത്തിന് ഇരയായതിനെക്കുറിച്ച്‌ തുറന്നുപറഞ്ഞ് കജോളിന്റെ സഹോദരി
entertainment
സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു..!!
business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടുന്നു
business
എ​ന്‍​എ​സ്‌ഇ​എല്ലുമായി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന രണ്ടു സ്ഥാപനങ്ങളെ ഉല്‍പന്ന വ്യാപാരത്തില്‍നിന്ന് സെബി വിലക്കി
business
ഖവാജയും ഹാന്‍ഡ്‌സ്‌കോംപും തുടങ്ങി, ടര്‍ണര്‍ പൂര്‍ത്തിയാക്കി; മൊഹാലിയില്‍ ഓസീസ് ഇന്ത്യയെ വീഴ്ത്തി
sports
സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
business
ചരിത്രനേട്ടത്തില്‍ രോഹിത് ധവാന്‍ കൂട്ടുകെട്ട്; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും
sports
എസ്‌യുവി വിപണിയില്‍ ഇടിമുഴക്കം: ഫോര്‍ഡിന്റെ 'ഭീമന്‍' ഫസ്റ്റ് ഗിയറില്‍
business
സ്വര്‍ണവില വീണ്ടും കുറഞ്ഞു..!!
business
പി എസ് ജി പരിശീലകന്‍ താനാണെങ്കില്‍ പാലത്തില്‍ നിന്ന് ചാടിയേനെ; പരാമര്‍ശവുമായി കാര്‍ലോ
sports
കേരളത്തില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനവുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍
business
നോണ്‍ സ്‌റ്റോപ്പ്, 300 മില്യണ്‍ കടന്ന് റൗഡി ബേബി
entertainment
മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ ട്വിറ്ററില്‍ ടാഗ് പോരാട്ടം
entertainment
ഇവളെ വീട്ടിലേക്ക് കൂട്ടിയാലോ എന്ന് രണ്‍വീറിന്റെ ചോദ്യം? ലണ്ടനില്‍ ഷൂട്ടിനെത്തുമ്ബോള്‍ കാണണമെന്ന് തോന്നിയാല്‍ ഇങ്ങോട്ട് എത്തിയാല്‍ മതിയെന്ന് ദീപികയുടെ ഉപദേശം; മാഡം ട്യുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ഇടംപിടിച്ച മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ താരദമ്ബദികളുടെ വീഡിയോ കാണാം
entertainment
ടീമിലെ പകുതി കാര്യങ്ങളും നോക്കുന്നത് ധോണി; ഏക ദിനത്തില്‍ വിശ്രമം നല്‍കിയത് മണ്ടത്തരം
sports
ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം: ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
sports
രണ്ടാം ഏകദിന സെഞ്ച്വറിയോടെ വീണ്ടും തകര്‍ത്തടിച്ച്‌ ഉസ്മാന്‍ ഖ്വാജ; ഉറച്ച പിന്തുണ നല്‍കി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ അര്‍ധസെഞ്ച്വറി; കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച കങ്കാരുക്കളെ പിടിച്ച്‌ കെട്ടി ഇന്ത്യന്‍ തിരിച്ച്‌ വരവ്; ഏകദിന പരമ്ബര സ്വന്തമാക്കാന്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം
sports
വിദേശ വിപണി ലക്ഷ്യമിട്ട് ബൈജൂസ്; ചെറിയ കുട്ടികള്‍ക്കായി ലേണിംഗ് ഗെയിമുകള്‍ വരുന്നു
business
ഇന്ത്യയില്‍ നിക്ഷേപസാധ്യത തേടി സൗദി അരാംകോ
business
മനസ്സ് കൊണ്ടു ആരെയും ചീത്ത പറയാതെ സുഖമായി ഉറങ്ങാം; സിനിമകളുടെ എണ്ണം കുറച്ചത് എന്തിന്- പ്രതികരണവുമായി ജയസൂര്യ
entertainment
രോഹിത്തും ധവാനും കത്തിക്കയറുന്നു, ഇന്ത്യയ്ക്ക് മികച്ച തുടക്കം; ധവാന് അര്‍ധ ശതകം
sports
സത്യം പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും, ഒമര്‍ ലുലുവിന് പിന്നാലെ പരസ്യ പ്രതികരണവുമായി പ്രിയാ വാര്യര്‍
entertainment
ബോട്ടങ്ങിനെയും ഹമ്മെല്‍സിനെയും ഒഴിവാക്കാനുള്ള ലോയുടെ തീരുമാനത്തിനെതിരെ ജര്‍മ്മന്‍ ഇതിഹാസം
sports
ടൊവിനോ എത്തുന്നു കല്‍ക്കിയുമായി
entertainment
സെന്‍സെക്‌സ് 84 പോയിന്റ് താഴ്ന്ന ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം
business
വിമാനത്തില്‍ കയറേണ്ട, വിസ എടുക്കേണ്ട: ഏഴ് ലോകാത്ഭുതങ്ങള്‍ വെറും 50 രൂപയ്ക്ക് കാണാം
business
സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി 'ഐ​ഡി​യ സ​ഖി'
business
എന്തുകൊണ്ട് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ വേണം? കാറ്റിച്ച്‌ പറയുന്നതിങ്ങനെ
sports
എയര്‍ ഇന്ത്യയെ കാത്ത് നിര്‍ണായക വര്‍ഷം: അടിയന്തരമായി വേണ്ടത് കോടികള്‍
business
സൂപ്പര്‍ കപ്പ്‌; കേരള ബ്ലാസ്റ്റേഴ്സ്‌ 15 ന്‌ മത്സരിക്കും
sports
ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ട്രായിയുടെ നിര്‍ദ്ദേശം
business
ഇത് ടീം വേറെയാണ്; പോണ്ടിങ്ങും കൈഫും മാത്രമല്ല, ഡല്‍ഹി കാപിറ്റല്‍സിനൊപ്പം ഗാംഗുലിയും
sports
സ്വിസ് ഓപ്പണ്‍ 2019; ജയം സ്വന്തമാക്കി പാരുപ്പള്ളി കശ്യപ്,ഡബിള്‍സ് ടീമുകള്‍ക്ക് പരാജയം
sports
ആന്റിക്രൈസ്റ്റ്; പൃഥ്വിരാജ്, ഇന്ദ്രജിത്, ഫഹദ്: വമ്ബന്‍ താരനിരയുമായി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം
entertainment
ഗ്ലാമറസായി പ്രിയവാര്യര്‍: വൈറലായി 'ശ്രീദേവി ബംഗ്ലാവ്' ലൊക്കേഷന്‍ ചിത്രങ്ങള്‍
entertainment
സംഘാര്‍ഷാവസ്ഥ: സര്‍വീസുകള്‍ പുനഃക്രമീകരിച്ച്‌​ എയര്‍ ഇന്ത്യ
business
രാജ്യത്ത് ഇന്ധവിലയില്‍ വീണ്ടും വര്‍ധനവ്; ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും കുലുങ്ങാതെ എണ്ണക്കമ്ബനികള്‍
business
ആദ്യ സഹായം, പിന്നെ ഉപദ്രവം.. പ്രമുഖ നടനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി
entertainment
വാടക നല്‍കാന്‍ പണമില്ല; പൈലറ്റുമാര്‍ക്ക് ശമ്ബളമില്ല- ജെറ്റ് എയര്‍വെയ്സ് നിലത്തിറക്കിയത് 49 വി
business
ചര്‍ച്ച ചെയ്യേണ്ടത് ടീമിലെ ഒരു സ്ഥാനത്തെക്കുറിച്ച്‌ മാത്രം ; മനസ് തുറന്ന് കോഹ്ലി
sports
വമ്ബന്‍ താരനിരയുമായി ലേലം2 അണിയറയില്‍ ഒരുങ്ങുന്നു
entertainment
മെസ്സി തിരിച്ചെത്തി, സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച്‌ അര്‍ജന്റീന
sports
തമിഴ് ചിത്രം ഐരായുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ സ്ലിം ബ്യൂട്ടി സ്‌പെക്ടര്‍ മോഡല്‍ ലാപ്‌ടോപ്പുകളുമായി എച്ച്‌പി
business
ടി20 റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തി സ്മൃതി മന്ഥാന
sports
സച്ചിന്‍ ഓലയിലേക്ക് പോകുമോ? ആകാംക്ഷയില്‍ വ്യവസായ ലോകം
business
പവന്‍ വില 25,000ത്തിനു മുകളില്‍ , വിവാഹം നിശ്ചയിച്ച കുടുംബങ്ങള്‍ക്ക് ആശങ്ക, വില വീണ്ടും ഉയരാന്‍ സാധ്യത
business
ഗാംഗുലിയുടെ ലോകകപ്പ് സാധ്യത ടീം ഇങ്ങനെ..!
sports
വ്യവസായവളര്‍ച്ച താഴോട്ട്; വില കൂടി
business
മദാലസ വേഷത്തിലേക്കായാണ് പലരും പിന്നീട് തന്നെ സമീപിച്ചത്;നടി ചിത്ര
entertainment
ഉള്ളി വില തോഴോട്ട്
business
ചാമ്ബ്യന്‍സ് ലീഗിന് പുറത്ത്, കോച്ചിനെ പുറത്താക്കി റോമ
sports
അയ്യേ നാണക്കേട് ! 45 റണ്‍സില്‍ പുറത്തായി വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം
sports
ലോകകപ്പ് ടീമിലെത്തുമോ മായങ്ക്? മഹാരാഷ്ട്രയെ തല്ലിച്ചതച്ച്‌ താരം... കര്‍ണാടകയ്ക്ക് കന്നിക്കിരീടം
sports
രജീഷ വിജയന്‍ നായികയാകുന്ന ഫൈനല്‍സിന്‍െറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
"ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടാന്‍ മറികടക്കേണ്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ" - ഗ്വാര്‍ഡിയോള
sports
' ദില്ലി ക്രൈം'; നെറ്റ്ഫ്‌ളിക്‌സിലൂടെ നിര്‍ഭയ കേസ് ഇനി സിനിമയാകുന്നു
entertainment
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ചെലവാകുക 500 ബില്ല്യണ്‍ രൂപയെന്ന് റിപ്പോര്‍ട്ടുകള്‍; ഒരു വോട്ടര്‍ക്കായി ഉപയോഗിക്കുന്നത് ഏകദേശം എട്ട് ഡോളര്‍
business
കിസാന്‍ പദ്ധതിയില്‍ 'ലോട്ടറി' റവന്യൂവകുപ്പിന്; ഭൂനികുതി അടക്കാത്ത പലരും വില്ലേജ് ഓഫീസില്‍
business
എല്ലാവരും വോട്ട് ചെയ്യണം; ബിജെപിയെ പിന്തുണയ്ക്കാനില്ല; 54-ാം ജന്‍മദിനത്തില്‍ ആമിര്‍ ഖാന്‍
entertainment
ട്വ​ന്‍റി-20 പ​ര​മ്ബര തൂ​ത്തു​വാ​രി ഇം​ഗ്ല​ണ്ട് വ​നി​ത​ക​ള്‍; ഇന്ത്യന്‍ വനിതകളുടെ പരാജയം ഒ​രു റ​ണ്‍സ് ബാക്കിനില്‍ക്കെ
sports
നാണംകെട്ട തോല്‍വിക്ക് പിന്നാലെ റയല്‍ മാഡ്രിഡ് വമ്ബന്‍ പ്രതിസന്ധിയിലേക്ക്
sports
ലോകകപ്പ് ടീമില്‍ വേണ്ടത് ജഡേജയല്ല, ആ കളിക്കാരനെന്ന് ഗാംഗുലി
sports
"ഇത് ഫെസ്റ്റിവലിന് ഇറങ്ങുന്ന സിനിമയല്ല, ഇത് എന്ന് ഇറങ്ങുന്നോ അന്നാണ് ഫെസ്റ്റിവല്‍" , നടന്‍ ബാല
entertainment
അടുത്ത ഐപിഎല്‍ പാക്കിസ്ഥാനില്‍; ഉമര്‍ അക്മലിന്റെ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച്‌ ആരാധകര്‍
sports
നമ്ബി നാരായണന്‍ ബയോപിക് ചിത്രം; മാധവനൊപ്പം ഷാരൂഖും സൂര്യയും അതിഥി വേഷത്തില്‍
entertainment
ഐ ലീഗ് കിരീടം ചെന്നൈ സിറ്റിക്ക്; അവസാന മത്സരത്തില്‍ ഗോകുലത്തിന് നിരാശ
sports
ധോണിയാവാന്‍ നോക്കി ഋഷഭ് പന്ത്; ചൂടായി കോലി
sports
വിജയ് സേതുപതിയുടെ സിന്തുബാദ് - ടീസര്‍
entertainment
ജയം, ബാഴ‌്സ മുന്നോട്ട‌്
sports
ആ ദുപ്പട്ട ഒന്ന് മാറ്റിയില്ലായിരുന്നെങ്കില്‍..! സഹോദരിയെ കൂട്ടുകാര്‍ക്കൊപ്പം പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന സഹോദരന്‍; സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കു ശക്തമായ മുന്നറിയിപ്പ്, ടിക് ടോക് വീഡിയോ വൈറലാകുന്നു
entertainment
സ്ത്രീ സംരംഭകര്‍ക്ക് പിന്തുണ നല്‍കി ആമസോണ്‍, സഹേലിയില്‍ ഇനി കുടുംബശ്രീ ഉല്‍പ്പന്നങ്ങളും
business
കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി അഭിനയിച്ച ചിത്രം "ഹലോ" ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നു
entertainment
കുമ്ബളങ്ങി നൈറ്റ്‌സിലേക്ക് ഫ്രാങ്കി എത്തിയതെങ്ങനെ; ഗ്രൂമിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
entertainment
യുവിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ടിട്ടുണ്ട്? കിടിലന്‍ എന്ന് ആരാധകര്‍
sports
118 ന്‍റെ പുതിയ ഗാനം റിലീസ് ചെയ്തു
entertainment
ഗാംഗുലിക്ക് പുതിയ റോള്‍'; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനാവും
sports
ടിക്കറ്റ് ബുക്കിങ്ങില്‍ കൂടുതല്‍ പരിഷ്കരണങ്ങളുമായി റെയില്‍വേ; സീറ്റ് ലേഔട്ടും റിസര്‍വേഷന്‍ ചാട്ടും ഇനി വെബ്‌സൈറ്റില്‍
business
'ഇസ്പേഡ്‌ രാജാവും ഇദയ റാണിയും' ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
സഹായത്തിന്റെ മറവില്‍ പീഡിപ്പിക്കുന്നു, പ്രമുഖ നടനെതിരെ നടി വിജയലക്ഷ്‌മി
entertainment