text stringlengths 10 399 | label stringclasses 3 values |
|---|---|
അനില്‍ അംബാനി ഈടായി നല്‍കിയ റിലയന്‍സ് പവര്‍ ഓഹരികള്‍ വില്‍ക്കാമെന്ന് കോടതി | business |
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് മുന്നോട്ട് | business |
സ്ലിം ബ്യൂട്ടി സ്‌പെക്ടര്‍ മോഡല്‍ ലാപ്ടാപ്പുകളുമായി എച്ച്‌പി | business |
കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയല്ല, പ്രിയ ഒരിക്കല്‍ സൂപ്പര്‍ താരമാകും: ശത്രുഘ്‌നന്‍ സിന്‍ഹ | entertainment |
ഇന്ത്യയില്‍ നിന്നുള്ള മുന്തിരിക്ക് റഷ്യയും ശ്രീലങ്കയും നിയന്ത്രണം ഏര്‍പ്പെടുത്തി | business |
ലൂസിഫര്‍;പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
കിവീസിന് പടുകൂറ്റന്‍ ജയം ; നാണം കെട്ട് ബംഗ്ലാദേശ് | sports |
റിയല്‍മീ 3 മാര്‍ച്ച് നാലിന് | business |
ഇന്ത്യ-ഓസ്ട്രേലിയ: കുല്‍ദീപ് യാദവിന് നാണക്കേടിന്റെ റെക്കോര്‍ഡ് | sports |
സൈക്ലിംഗ് ലോകചാമ്ബ്യന്‍ കെല്ലി കാറ്റ്ലന്‍ അന്തരിച്ചു | sports |
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി പാര്‍വതി ! | entertainment |
യുവതാരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍
| sports |
സ്വര്‍ണവില പവന് 24,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു | business |
കോട്ടക് സെക്യൂരിറ്റീസ് റഫര്‍ ആന്‍ഡ് ഏണ്പ്രോഗ്രാം അവതരിപ്പിച്ചു | business |
യൂറോപ്പാ ലീഗ്; ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സനലിനെ അട്ടിമറിച്ച് റെന്നെസ്; സോക്രട്ടിസിന് റെഡ്കാര്‍ഡ് | sports |
ഇന്ത്യന്‍ ഓഹരി വിപണി ഫ്ലാറ്റ് ട്രേഡിംഗില്‍ | business |
ശ്രീദേവി ബംഗ്ലാവില്‍ 'അഡാര്‍ ഗ്ലാമറസായി' പ്രിയ; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ | entertainment |
പൊട്ടിച്ചിരിപ്പിച്ച് 'ജീംബൂംബാ'യുടെ ടീസര്‍ | entertainment |
അഞ്ചാം ഏകദിനം ഇന്ത്യക്ക് തോല്‍വി, പരമ്ബര ഓസീസിന് | sports |
ഏത് സുരാജ്!! എനിയ്ക്ക് ഒരാളെ അറിയുള്ളൂ, ദിലീപിനും സുരാജിനും കിട്ടിയ പണി... രസകരമായ വീഡിയോ പുറത്ത് | entertainment |
ഇന്ത്യന്‍ വ്യോമഗതാഗത മേഖലയില്‍ വന്‍ കുതിപ്പ്; പക്ഷെ സൗകര്യങ്ങള്‍ പോരെന്ന് അയാട്ട | business |
1000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന 24 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിഫ്ബി | business |
ബിജെപിയില്‍ തമ്മിലടി മൂത്തു, ശ്രീധരന്‍ പിളളയോട് കോര്‍ത്ത് മുരളീധര പക്ഷം, ഒന്നാം പേരുകാരന്‍ ആര്! | entertainment |
ഉപഭോക്തക്കളറിയാതെ ഗൂഗിളില്‍ രഹസ്യമൈക്ക് | business |
വേലായുധത്തിന് ശേഷം മോഹന്‍രാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു | entertainment |
"മര്‍ദ് കോ ദര്‍ദ് നഹി ഹോത": പുതിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തു | entertainment |
വലിച്ചെറിയേണ്ട, കശുമാങ്ങയുടെ തലേവര മാറുന്നു; സോഡയുമായി കശുവണ്ടി വികസന കോര്‍പറേഷന്‍
| business |
ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹര്‍ദിക് പാണ്ഡ്യയും..!!! | sports |
കാഴ്ച വൈകല്യമുള്ളവര്‍ക്കും ഇനി ലാപ്ടോപ്പ് ഉപയോഗിക്കാം; ഡോട്ട്ബുക്കുമായി ഡല്‍ഹി ഐഐടി | business |
തകര്‍പ്പന്‍ പ്രകടനവുമായി വീണ്ടും പ്രജ്‌നേഷ് ഗുണേശ്വരന്‍; കരിയറിലെ വലിയ വിജയങ്ങളിലൊന്ന് | sports |
ആക്ഷന്‍ രംഗങ്ങളിലൂടെ ത്രസിപ്പിക്കാന്‍ മക്കള്‍ സെല്‍വന്‍; സിന്ദുബാദിന്റെ കിടിലന്‍ ടീസര്‍ | entertainment |
സംസ്ഥാനത്ത് സ്വര്‍ണവില കൂടി..!! | business |
4 വനിതാ താരങ്ങള്‍ക്ക് ഗ്രേഡ് എ കരാര്‍ ; ബിസിസിഐ യുടെ പുതിയ വാര്‍ഷിക കരാര്‍ ഇങ്ങനെ. | sports |
അഗവാന്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ പ്രത്യേകതകള്‍ | business |
ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ,വരുണ്‍ ധവാന്‍.; വമ്ബന്‍ താരനിരയുമായി 'കലങ്ക്', ടീസറിന് വന്‍വരവേല്‍പ്പ് | entertainment |
ഇത് ചരിത്ര നിമിഷം!! അമിതാഭ് ബച്ചനോടൊപ്പം പാട്ട് പാടി ഷാരൂഖ്, വീഡിയോ പുറത്ത് | entertainment |
ഇനി അമേരിക്കക്കാര്‍ക്ക് യൂറോപ്പില്‍ പോകാന്‍ വിസ വേണം
| business |
റാഞ്ചിയില്‍ ഖ്വാജാ സെഞ്ച്വറി; ഇന്ത്യക്ക് ജയിക്കാന്‍ 314
| sports |
കദരം കൊണ്ടാന്‍ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് | entertainment |
ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ഇന്ത്യന്‍ വിപണിയില്‍ | business |
പാല് സംഭരണത്തില്‍ റിക്കാര്‍ഡിട്ട് ക്ഷീരമേഖല തിരിച്ചുവരുന്നു | business |
ഐ പി എല്ലിലെ സൂപ്പര്‍ താരം ആരാവും? ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി ഷെയ്ന്‍ വോണ്‍ | sports |
ഫുട്‌ബോള്‍ താരത്തെ അടിച്ചു വീഴ്ത്തി; യുവാവിന് വിധിച്ച ശിക്ഷ ഇങ്ങനെ | sports |
വീണ്ടും റയല്‍ മാഡ്രിഡിനെ രക്ഷിക്കാന്‍ സിദാന്‍ | sports |
ഗ്രൗണ്ടിലെത്തി കളിക്കാരനെ അടിച്ച് വീഴ്ത്തി; സഹതാരങ്ങള്‍ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി(വീഡിയോ) | sports |
ലാലിഗയില്‍ ഇനിയേസ്റ്റയെ മറികടന്ന് മെസ്സി, ഇനി സാവി മാത്രം മുന്നില്‍ | sports |
വരുണ്‍ ധവാന്‍, മാധുരി ദീക്ഷിത്- കലാന്‍കിന്റെ ടീസര്‍ കാണാം | entertainment |
പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച സന്തോഷം പ്രണവിനും സുചിത്രയ്ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് മോഹന്‍ലാല്‍ | entertainment |
ഒതുക്കുങ്ങലില്‍ ഫിഫാ മഞ്ചേരി ലിന്‍ഷയെ വീഴ്ത്തി | sports |
റോമയെ കളി പഠിപ്പിക്കാന്‍ റാനിയേരി തിരിച്ചെത്തുമോ ? | sports |
തകര്‍പ്പന്‍ നേട്ടവുമായി ഖവാജ; ഗെയ്‌ലിന് ശേഷം ആദ്യ താരം | sports |
'ഐപിഎല്‍ എല്ലാവര്‍ഷവുമുണ്ട്, ലോകകപ്പ് നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്'; ഇന്ത്യന്‍ താരങ്ങളോട് വിരാട് കോഹ്‌ലി | sports |
ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയത് ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി | business |
ക്ലാസ്‌മേറ്റ്‌സിലെ വേഷത്തിന് വേണ്ടി കരഞ്ഞ കാവ്യ മാധവന്‍! കാവ്യയോട് ദേഷ്യപ്പെട്ടെന്ന് ലാല്‍ ജോസ്!! | entertainment |
ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്: എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഇന്ന് | entertainment |
ആലപ്പാട്ട് മറിയവും പുത്തന്‍പള്ളി ജോസും: കാട്ടാളന്‍ പൊറിഞ്ചുവിലെ ക്യാരക്റ്റര്‍ ലുക്ക് പുറത്ത് | entertainment |
അന്ന് എന്നെ ആരും അംഗീകരിച്ചില്ല, ജോലി ചെയ്താല്‍ അപ്പോള്‍ തന്നെ കൂലി ലഭിക്കണം!! | entertainment |
2019ല്‍ നിങ്ങള്‍ക്കായിതാ റിസ്‌ക കുറഞ്ഞ ചില നിക്ഷേപ പദ്ധതികള്‍ | business |
'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
കഴിവിനാണ് പ്രാധാന്യം പ്രായത്തിനല്ല; നല്ല പ്രകടനമാണെങ്കില്‍ ധോണി എന്തിന് വിരമിക്കണം; പിന്തുണച്ച് ഗാംഗുലി | sports |
നൂറിന്റെ അവസരം പ്രിയ തട്ടിയെടുത്തോ? - പിണക്കത്തിനു പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നൂറിന്‍ | entertainment |
പാടടാ..... ആ ഞാന്‍ പാടൂടാ.....: ജോജുവിന്റെ അടിപൊളി പാട്ട് കാണാം.....
| entertainment |
വ്യത്യസ്തനായ സല്‍മാന്‍ രാജകുമാരന്‍ | business |
റബര്‍ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍; സിയാല്‍ മാതൃകയിലുള്ള കമ്ബനി തുടങ്ങുമെന്ന് മന്ത്രി ഇ.പി. ജയരാജന്
| business |
വ്യാജ ഇ-വേ ബില്‍ വ്യാപകം; കോടികളുടെ തട്ടിപ്പ് കണ്ടെത്തി; തടയിടാന്‍ പ്രത്യേക സമിതി | business |
സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും, മുന്നറിയിപ്പുമായി പ്രിയ വാര്യര്‍!! | entertainment |
ഇവരുടെ ചീട്ട് കീറും!! ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട, മൂന്നു പേര്‍ പുറത്തേക്ക്.. | sports |
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി
| sports |
ഫോം മങ്ങി ധോണിക്ക് വിശ്രമം അനുവദിച്ച് ടീം ഇന്ത്യ; അവസാന രണ്ട് മത്സരങ്ങളില്‍ റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ ഇന്ത്യക്കായി ഗ്ലൗസണിയും; പരിക്കേറ്റ ഷമിയും കളിച്ചേക്കില്ല; നാളത്തെ മത്സരം ജയിച്ചാല്‍ പരമ്ബര നേട്ടം
| sports |
'ഇപ്പോഴല്ല, അന്ന് അംഗീകരിക്കണമായിരുന്നു, എനിക്ക് ഒരു അവാര്‍ഡ് പോലും ലഭിച്ചില്ല'; വിമര്‍ശനവുമായി ജി.വി പ്രകാശ് | entertainment |
'ഇളയരാജ' ; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
പോസ്റ്റ് ഓഫീസില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്
| business |
റബര്‍ നയം കര്‍ഷകര്‍ക്ക് ഇരുട്ടടിയാകും: ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് | business |
യുവന്റസിനു ജയം | sports |
ഇന്ത്യയ്ക്ക് വന്‍ നയതന്ത്രവിജയം; എയര്‍ഫോഴ്സ് പൈലറ്റ് അഭിനന്ദനെ പാക്കിസ്ഥാന്‍ നാളെ വിട്ടയയ്ക്കുമെന്ന് ഇമ്രാന്‍ഖാന്‍ | business |
46 റണ്‍സിനകലെ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി | sports |
സ്വര്‍ണവില കുറയുന്നു; ഗ്രാമിന് 3,005 രൂപ | business |
ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനം; കോലിപ്പടയ്ക്ക് ആശ്വാസമേകുന്ന ചില കണക്കുകള്‍ | sports |
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ : യുവന്‍റെസിന്‍റെ മടങ്ങി വരവ് | sports |
ഗോളും അസിസ്റ്റുമായി പുളിസിച്, ബൊറുസിയ ഡോര്‍ട്ട്മുണ്ടിന് ജയം | sports |
7-ലവന്‍ ഇന്ത്യയിലേക്ക് | business |
'ലേലം' രണ്ടാം ഭാഗം : സുരേഷ് ഗോപിയ്‌ക്കൊപ്പം കൊച്ചു ചാക്കോച്ചിയായി ഗോകുല്‍ സുരേഷും | entertainment |
രാജ്യത്തെ ഇ-കൊമേഴ്സ് വിപണി അതിവേഗ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്; ലോകത്തെ നാലാമത്തെ വലിയ റീട്ടെയ്ല്‍ വിപണിയായി ഇന്ത്യന്‍ ഉടന്‍ മാറുമെന്നും അനുമാനം | business |
ഇന്ത്യന്‍ പേസര്‍ ഷമിക്കെതിരേ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കുറ്റപത്രം; ലോകകപ്പ് മോഹത്തിന് കരിനിഴല്‍ | sports |
ഇന്ത്യ-ഇംഗ്ലണ്ട് വനിത ടി20 : ഇംഗ്ലണ്ട് പരമ്ബര തൂത്തുവാരി | sports |
അനുമതി ലഭിച്ചാല്‍ വലിയ വിമാനം കരിപ്പൂരില്‍ ഇറക്കാമെന്ന് എമിറേറ്റ്സ് സംഘം | business |
അംബാനിയുടെ ഷര്‍വാണിയില്‍ നീതയ്ക്കൊരു ബ്ലൗസ്!! | entertainment |
പ്രിയാ വാര്യരുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ഗ്ലാമറസായി; ശ്രീദേവി ബംഗ്ലാവിലെ നടിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; പിന്‍കഴുത്തിലും കൈയിലും ടാറ്റു കുത്തിയ നടിയുടെ ചിത്രവും വൈറല്‍; മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന നടിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും | entertainment |
പരിശീലനം തുടങ്ങി, ബിസിസിഐ നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് | sports |
ഫേസ്ബുക്ക് പരസ്യത്തിന് ബിജെപി കോടികള്‍ വാരിയെറിയുമ്ബോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ബഹുദൂരം പിന്നില്‍; 70 ശതമാനവും ചെലവിടുന്നത് ബിജെപി-കേന്ദ്ര സര്‍ക്കാര്‍ പേജുകളിലെന്ന് റിപ്പോര്‍ട്ട് | business |
ദേശീയ സാഹചര്യം രാഹുല്‍ ഗാന്ധിക്കൊപ്പം, ബിജെപിയുടെ വിലയിരുത്തല്‍ ഇങ്ങനെ... | entertainment |
സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി എം.എം മണി | business |
അനുസിത്താരയെ താലിചാര്‍ത്തി ദിലീപ്, ശുഭരാത്രി ചിത്രങ്ങള്‍ വൈറല്‍ | entertainment |
രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏഴു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് താത്പര്യമുണ്ടെന്ന് സൗദി
| business |
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 24,800 രൂപ | business |
ധോണിയ്ക്കും ഷമിയ്ക്കും വിശ്രമം, ധവാനും ജഡേജയും പുറത്തിരിക്കും; അടിമുടി മാറാന്‍ ഇന്ത്യ | sports |
ഡിസ്‌നിയുടെ അല്ലാദീന്‍ തിയ്യേറ്ററുകളിലേക്ക്! തരംഗമായി സിനിമയുടെ കിടിലന്‍ ട്രെയിലര്‍! കാണൂ | entertainment |
തല ചരിച്ചൊരു വരവായിരുന്നു! തേങ്ങാക്കള്ളനെ കൈയ്യോടെ പിടികൂടിയ പാറുക്കുട്ടിയുടെ എന്‍ട്രിക്ക് കൈയ്യടി! | entertainment |
യുവ സംരംഭകര്‍ക്ക് പ്രോല്‍സാഹനമായി സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഒരുങ്ങുന്ന | business |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.