text stringlengths 10 399 | label stringclasses 3 values |
|---|---|
ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ്: നിലപാട് കടുപ്പിച്ച് ട്രായ് | business |
എറിക്സണ് 260 കോടി നല്‍കില്ല, അനില്‍ അംബാനിയുടെ അപേക്ഷയോട് ബാങ്കുകള്‍ക്ക് എതിര്‍പ്പ്, അംബാനി ജയിലിലേക്കോ ? | business |
എന്‍ജികെയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി | entertainment |
ഇന്ത്യ - ഓസ്ട്രേലിയ: ഡല്‍ഹിയിലും രക്ഷയില്ല; മത്സരവും പരമ്ബരയും ഓസ്ട്രേലിയയ്ക്ക് | sports |
ആശങ്ക ഓഹരി വിപണിയിലും; സെന്‍സെക്‌സും നിഫ്റ്റിയുമിടിഞ്ഞു, പാകിസ്ഥാനില്‍ ഓഹരി വിപണി കൂപ്പുകുത്തി | business |
സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ | business |
Viral Video: അടുത്ത ഐപിഎല്‍ പാക്കിസ്ഥാനില്‍, ചിരിയടക്കാനാകാതെ ആരാധകര്‍ | sports |
സച്ചിനിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
റാഞ്ചി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയലക്ഷ്യം | sports |
ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയില്‍: കെ.പി രാഹുല്‍ | sports |
കിയ മോട്ടോഴ്സിന്‍റെ ആദ്യ ഷോറൂം നോയിഡയില്‍ തുടങ്ങി | business |
ആ പെണ്‍കുട്ടിയുടെ മതം ഏതാണെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് മനസിലായത് ; സര്‍ഫ് എക്‌സല്‍ പരസ്യത്തെ വിമര്‍ശിക്കുന്നവരെ പരിഹസിച്ച് നടി കസ്തൂരി | entertainment |
ലോകത്തെ സമ്ബന്നരുടെ പട്ടികയില്‍ കുതിച്ചുകയറ്റവുമായി മുകേഷ് അംബാനി; ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി 13-ാം സ്ഥാനത്ത്, ഒരു വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെടുത്തിയത് 6 സ്ഥാനങ്ങള്‍
| business |
ധോണി ലോകകപ്പിന് ശേഷവും കളിക്കട്ടെ ; ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെ. | sports |
സണ്ണിക്ക് ഇഷ്ടം ധോണിയെ : കൈയ്യടിച്ച് ആരാധകര്‍ !!! | entertainment |
അടുത്ത കാവ്യ മാധവന്‍ അനു സിത്താരയോ? താരത്തിന് ആരാധകന്‍റെ മുന്നറിയിപ്പ് ഇങ്ങനെ! കാണൂ! | entertainment |
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; സൈനയും ശ്രീകാന്തും രണ്ടാം റൗണ്ടില്‍ | sports |
ജനത കള്‍ച്ചറല്‍ സെന്‍റര്‍ രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ റജിസ്ട്രേഷന്‍ ആരംഭിച്ചു | sports |
'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
റയല്‍ വിജയവഴിയില്‍ | sports |
കോഹ്‍ലിയെ മറികടന്ന് ഒന്നാം റാങ്ക്, വില്യംസണ്‍ കാത്തിരിക്കണം | sports |
നടന്‍ ജയസൂര്യയുടെ യഥാര്‍ഥ പേര് ഇതല്ല! ഭക്ഷണത്തിന് വേണ്ടി ക്യൂ നിന്നതും വെളിപ്പെടുത്തി താരം! | entertainment |
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 80 പോയിന്റ് താഴ്ന്നു | business |
തെലുങ്ക് ചിത്രമായ ചിത്രലഹരി-യുടെ ടീസര്‍ പുറത്തിറങ്ങി | entertainment |
മധുരരാജയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
| entertainment |
വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോര്‍ഡിനൊപ്പം ഉസ്മാന്‍ ഖവാജ
| sports |
റൊണാള്‍ഡോ സൂപ്പര്‍ ; താരത്തിന്റെ ചാമ്ബ്യന്‍സ് ലീഗ് പ്രകടനത്തെ പുകഴ്ത്തി മെസി | sports |
മേരേ പ്യാരേ ദേശവാസിയോം'ലെ പുതിയ വീഡിയോ ഗാനം പുറത്ത് | entertainment |
ചാംപ്യന്‍സ് ലീഗില്‍ ഷാല്‍ക്കെയെ ഗോള്‍മഴയില്‍ മുക്കി സിറ്റി | sports |
ഇന്ന് സ്വര്‍ണ വില പവന് 24,080 രൂപ | business |
"തീര്‍പ്പുകള്‍ വിര്‍ക്കപ്പെടും" ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
സാരിയില്‍ അതിസുന്ദരിയായി നയന്‍താര: 'തങ്ക'ത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് സര്‍പ്രൈസ് രാജകുമാരന്‍ | entertainment |
പി.എം. കിസാന്‍ സമ്മാന്‍ നിധി: രണ്ടാമത്തെ ഗഡു ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ല | business |
ഇന്ത്യ വീണ കളിയിലെ കണക്കുകള്‍ ഇങ്ങനെ, റെക്കോര്‍്ഡ് തീര്‍ത്ത് കോഹ് ലിയും ഫിഞ്ചും | sports |
ധനലക്ഷ്മി ബാങ്കിന്‍റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു; കോര്‍പ്പറേഷന്‍ ബാങ്ക്, അലാഹാബാദ് ബാങ്ക് എന്നിവയ്ക്കും ആശ്വാസം | business |
സാമ്ബത്തിക രംഗത്തെ മാറ്റങ്ങള്‍ തൊട്ടറിയാന്‍ 'ധനം' ബിസിനസ് സമ്മിറ്റ് ആന്‍ഡ് ആവാര്‍ഡ് നൈറ്റ്, ഫെബ്രുവരി 10 ന് കൊച്ചിയില്‍ | business |
മൂന്നാം ഏകദിനം: തകരതടിച്ചു ഓസ്ട്രേലിയ, ഇന്ത്യന്‍ വിജയലക്ഷ്യം 308 റണ്‍സ് | sports |
പിഡിഡിപി പീപ്പിള്‍സ് ഹാപ്പി ഫീഡ്സ് പ്ലാന്റ് ഉദ്ഘാടനം നാളെ | business |
പുതു വിപണികള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്ത്രീശക്തി; ആമസോണ്‍ സഹേലിയില്‍ ഇനി കുടുംബശ്രീ ഉല്‍ | business |
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ചിന്തിക്കാത്ത ട്വിസ്റ്റ്! ബാലയുടെ വെളിപ്പെടുത്തല്‍! | entertainment |
വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാര്‍ഥ്യമാകുക 2020-ല്‍ | business |
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു | business |
ഇന്ത്യയിലെ മീഡിയ,എന്റര്‍ടെയ്ന്‍മെന്റ് വ്യവസായത്തിന് വന്‍ വളര്‍ച്ച സാധ്യത പ്രവചിച്ച് പഠന റിപ്പോര്‍ട്ട്; 2021ല്‍ പ്രതീക്ഷിക്കുന്നത് 2.35 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്, വിഡിയോ സബ്‌സ്‌ക്രിപ്‌ഷന്‍ വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത് മൂന്നിരട്ടി വര്‍ധന | business |
തന്റെ ജീവിതം തകര്‍ത്തത് ധോണിയും ദ്രാവിഡുമെന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു | sports |
സൂപ്പര്‍ കപ്പ് കളിക്കാന്‍ ഇല്ലെന്ന് ഐലീഗ് ക്ലബുകള്‍!! | sports |
കീര്‍ത്തി സുരേഷിന്റെ കടുത്ത ആരാധികയാണ് ഈ ബോളിവുഡ് താരറാണി | entertainment |
മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങിന് 1000 കോടി വില നല്‍കാമെന്ന വാഗ്ദാനവുമായി ജെ.എന്‍.പി.ടി
| business |
ഇന്ത്യ-പാക് സംഘര്‍ഷം; വ്യോമഗതാഗതം പ്രതിസന്ധിയിലെന്ന് എയര്‍ ഇന്ത്യ, പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു | business |
'മജിലി'ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു | entertainment |
ഫേസ്ബുക്ക് തെറി വിളി പേടിയാണ്! പുരുഷാധിപത്യം സിനിമയ്ക്ക് അകത്തും പുറത്തുമുണ്ടെന്ന് ശ്യാം പുഷ്‌കരന്‍ | entertainment |
ജിഎസ്ടി പിരിവ് കുറഞ്ഞു | business |
പൃഥ്വിരാജും ഇന്ദ്രജിത്തും ഫഹദും പ്രധാനവേഷങ്ങളില്‍ ; ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം; ആന്റിക്രൈസ്റ്റ് | entertainment |
ഒതുക്കുങ്ങല്‍ അഖിലേന്ത്യാ സെവന്‍സില്‍ ഫിഫാ മഞ്ചേരി സെമി ഉറപ്പിച്ചു | sports |
പാചക വാതക വില വര്‍ദ്ധിപ്പിച്ചു | business |
ജിഎസ്ടി വരുമാനം വീണ്ടും ഒരുലക്ഷം കോടിയിലും താഴെ; ഫെബ്രുവരിയിലെ വരവ് 97,247 കോടി രൂപ | business |
ഹാട്രിക്കുമായി ക്രിസ്റ്റിയാനോ അവതരിച്ചു; അത്‌ലറ്റികോയെ തകര്‍ത്ത് യുവന്റസ് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ | sports |
വനിതാ ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 120 റണ്‍സ് വിജയ ലക്ഷ്യം | sports |
കിംഗ്‌സ് കപ്പ്; ഇന്ത്യക്ക് ക്ഷണവുമായി തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ | sports |
നികുതി ഇളവ് യുഎസ് പിന്‍വലിച്ചു | business |
3 പന്തില്‍ വേണ്ടത് 10 റണ്‍സ് ; ബാറ്റിംഗ് ചലഞ്ചിനൊടുവില്‍ ക്രുനാലിന്റെ വെടിക്കെട്ട് | sports |
ആദ്യ രണ്ട് ദിവസം മഴയെടുത്തു; എന്നിട്ടും ബംഗ്ലാദേശിനെതിരെ കിവീസിന് ജയപ്രതീക്ഷ | sports |
പ്രീയപ്പെട്ടവര്‍ എന്ന ചിത്രത്തില്‍ രാജസേനന്‍ നായകനാകുന്നു
| entertainment |
അവസാന ഓവറില്‍ വേണ്ടിയിരുന്നത് വെറും 3 റണ്‍സ് ; എന്നിട്ടും വിജയം നേടാകാതെ ഇന്ത്യന്‍ വനിതകള്‍
| sports |
സുരക്ഷയുടെ പേരില്‍ ആവശ്യപ്പെട്ട ഫോണ്‍ നമ്ബറുകള്‍ ചോര്‍ന്നു; ഫെയ്‌സ്ബുക്കില്‍ വീണ്ടും വിവരചോര്‍ച്ച | business |
ആഡംബര വിവാഹത്തില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരിമാര്‍ | entertainment |
പ്രണവിനും സുചിത്രയ്ക്കുമൊപ്പം കേക്ക് മുറിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍ വൈറലാവുന്നു | entertainment |
'ഐസിസി അറിഞ്ഞിരുന്നു'; ഇന്ത്യയ്ക്കെതിരെ നടപടിയെന്ന പാക്കിസ്ഥാന്‍ ആവശ്യം തള്ളും | sports |
രണ്ടു ലക്ഷത്തിന്‍റെ നിറവില്‍ ടാറ്റാ തിയാഗോ | business |
ന്യുസിലാന്‍ഡ് ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയം | sports |
ലോകകപ്പ് ആതിഥേയത്വം ലക്ഷ്യമിട്ട് വീണ്ടും ഇന്ത്യ | sports |
ഹര്‍ഷദ് മേത്ത പേ ഓര്‍ഡര്‍ കേസ്; ഫെഡറല്‍ ബാങ്കിനെതിരായ വിധിക്കു സ്റ്റേ
| business |
പുതിയ വിപണികളിലേക്ക് ചുവടുവെക്കാന്‍ യൂബര്‍; ദൂബായ് ആസ്ഥാനമായ കരീം നെറ്റ്‍വര്‍ക്കിനെ ഏറ്റെടുക്കാനുളള ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍
| business |
പരസ്യ സംവിധായകന്‍ എം സജീഷിന്റെ ആദ്യ ചിത്രം!! സോളമന്റെ മണവാട്ടി സോഫിയ... | entertainment |
വനിത ടി20 റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ഥാന | sports |
ശ്രീദേവി ബംഗ്ലാവില്‍ ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമസറായി പ്രിയവാര്യര്‍ : ഏറ്റെടുത്ത് സോഷ്യല്‍മീഡിയ | entertainment |
റാഞ്ചി ഏകദിനം; ടോസ് ഇന്ത്യയ്ക്ക്, ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും; മാറ്റമില്ലാതെ ഇന്ത്യ | sports |
റോക്കറ്ററി നമ്ബി ഇഫക്റ്റില്‍ സൂര്യയും ഷാറൂഖും | entertainment |
വെടിക്കെട്ട് സെഞ്ച്വറിയോടെ തിരിച്ചുവരവറിയിച്ച് വാര്‍ണര്‍ | sports |
ഇന്ദ്ര നൂയി ആമസോണിലേക്ക്: ഉന്നത പദവിയിലെത്തുന്ന രണ്ടാം വനിത | business |
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രഖ്യാപനം 22ന് | business |
രാജ്യത്ത് വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയാന്‍ സാധ്യത | business |
ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമില്‍ തിരിച്ചെത്തി | sports |
സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 15 മുതല്‍; ഫൈനല്‍ മാര്‍ച്ച് 31 ന് | sports |
ട്വിറ്റര്‍ അയയുന്നു; പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്ബാകെ പബ്ലിക് പോളിസി തലവന്‍ ഹാജരാകും | business |
ആഴ്സണിലിന്‍റെ മധുര പ്രതികാരം. യൂണൈറ്റഡിന്‍റെ കുതിപ്പിനു അവസാനം. | sports |
ഐലീഗ് ഫുട്‌ബോള്‍ കിരീടം ചെന്നൈ സിറ്റിക്ക് | sports |
കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം പാളുന്നു: ധനക്കമ്മി എല്ലാ പരിധികളും ലംഘിച്ച് കുതിക്കുന്നു | business |
ഖവാജയ്‌ക്ക് സെഞ്ചുറി; റാഞ്ചിയില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം | sports |
ബിജെപി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ശക്തികള്‍ മോദിക്കെതിരെ, അനുകൂല ഘടകങ്ങള്‍ രണ്ട് | entertainment |
റയല്‍ മാഡ്രിഡ് താരം ഇസ്കോക്കെതിരെ വിമര്‍ശനവുമായി സോളാരി | sports |
ശ്രീശാന്തിന്റെ വിലക്ക് നീക്കി സുപ്രിം കോടതി, ബിസിസിഐയ്ക്ക് തിരിച്ചടി | sports |
കൊട്ടിക്കയറി ധ്രുവന്‍; ആ മസില്‍ ബോഡി കളഞ്ഞോ എന്ന് ആരാധകര്‍; വീഡിയോ വൈറല്‍ | entertainment |
മൂന്നാം അമ്ബയറുടെ തീരുമാനം ഇഷ്ടപ്പെട്ടില്ല ; കട്ടക്കലിപ്പില്‍ രോഹിത് | sports |
സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കില്‍ നമ്മള്‍ വോട്ടു ചെയ്യണമെന്ന് വിദ്യ ബാലന്‍ | entertainment |
ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞു | business |
ഇന്ത്യന്‍ ടൂവീലര്‍ കയറ്റു മതിയില്‍ ബജാജിന് മികച്ച നേട്ടം | business |
കാര്‍ത്തിയുടെ പുതിയ ചിത്രം 'കാര്‍ത്തി 19 ഷൂട്ടിംഗ് ആരംഭിച്ചു | entertainment |
പത്മഭൂഷണ്‍ ഏറ്റുവാങ്ങി മോഹന്‍ലാല്‍ | entertainment |
ഇന്ത്യയ്ക്ക് പരമ്ബര നഷ്ടം;237റണ്‍സിന് ഓള്‍ ഔട്ട് | sports |
'ചെന്നൈ ചാമ്ബ്യന്‍സ്'; കന്നി ഐ ലീഗ് കിരീടം | sports |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.