text
stringlengths
10
399
label
stringclasses
3 values
ഇപിഎഫ്‌ഒ പലിശയില്‍ വര്‍ദ്ധനവ്, മൂന്നു വര്‍ഷത്തിനുശേഷമാണ് ഇപിഎഫ് പലിശ കൂടുന്നത്, ആറുകോടി അംഗങ്ങള്‍ക്ക് നേട്ടം
business
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് തുടങ്ങി
business
നിങ്ങള്‍ ഉപയോഗിക്കുന്ന ചില ഇ വാലറ്റുകളെ ഫെബ്രുവരി 28നു ശേഷം കണ്ടില്ലെന്നു വന്നേക്കാം!
business
തമിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
സംസ്ഥാനത്ത് ഉള്ളി വിലയില്‍ വന്‍ വിലക്കുറവ്
business
സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയില്‍
business
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും, മോദി പ്രധാനമന്ത്രിയാകില്ല, പ്രവചനവുമായി മുതിര്‍ന്ന നേതാവ്
entertainment
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി
business
ടൊവീനോ ഇനി േപാലീസ് വേഷത്തില്‍; കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു
entertainment
കേന്ദ്രസര്‍ക്കാരിന് ആര്‍ ബി ഐ ഇടക്കാല ഡിവിഡന്റ് നല്‍കും
business
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാനുപ്പ തിരിച്ചെത്തുന്നു; സൂപ്പര്‍ കപ്പില്‍ ഇറങ്ങും
sports
'കേസരി' ചിത്രത്തിന്‍റെ പുതിയ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തുവിട്ടു
entertainment
മാനെയുടെ ഇരട്ട ഗോളില്‍ ബയേണ്‍ അന്ത്യം
sports
സാമ്ബത്തിക ജീവിതം സുരക്ഷിതമാക്കണോ? ഈ അഞ്ച് ശീലങ്ങള്‍ നേരത്തേ തുടങ്ങൂ...
business
മുംബൈ ജയിച്ചു; പക്ഷേ തോറ്റു..!
sports
ഗ്ലാമറസായി അമല പോള്‍ കടല്‍ത്തീരത്ത്; സര്‍ഫിങ്ങ് പഠനത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
entertainment
സെഞ്ച്വറി നേടിയ കോഹ്ലിയും പുറത്ത്; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായി;
sports
ഐഎസ്‌എല്‍: ആദ്യപാദ സെമിയില്‍ ബംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് അട്ടിമറി വിജയം
sports
പാടടാ..... ആ ഞാന്‍ പാടൂടാ.....: ജോജുവിന്റെ അടിപൊളി പാട്ട് കാണാം.....
entertainment
ഫൈനല്‍സില്‍ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായി രജിഷയെത്തുന്നു
entertainment
നേരിട്ട ഒരേയൊരു പന്തില്‍ ബുമ്രയുടെ തകര്‍പ്പന്‍ സിക്‌സര്‍; അതും അവസാന പന്തില്‍: ആഘോഷിച്ച്‌ കോഹ്‌ലിയും ടീമംഗങ്ങളും: വീഡിയോ
sports
നിങ്ങള്‍ അറിയാത്ത മറഞ്ഞിരിക്കുന്ന ഹോം ലോണ്‍ നിരക്കുകള്‍
business
സൈനിക തൊപ്പി ധരിച്ച്‌ ഇന്ത്യന്‍ ടീം; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരം
sports
മെസി തിരിച്ചെത്തി; സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റൈന്‍ ടീമായി
sports
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി
business
സൂപ്പര്‍താരത്തെ ഒഴിവാക്കി യുറു​ഗ്വെ ടീം; ആരാധകര്‍ക്ക് അമ്ബരപ്പ്
sports
റയല്‍ മാഡ്രിഡ് ക്ലബിനകത്ത് പ്രശ്നങ്ങള്‍ ഉള്ളതായി അഭ്യൂഹം
sports
കെ ആര്‍ എസ് കോഴിക്കോട് ആദ്യമായി ഫൈനലില്‍
sports
നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക്
entertainment
തിരഞ്ഞെടുപ്പിനെ നേരിടാന്‍ സഹായമഭ്യര്‍ഥിച്ച്‌മോഹന്‍ലാലിനോട് പ്രധാനമന്ത്രി
entertainment
ധോണിയെ വരവേറ്റ് റാഞ്ചി; ഗുഹയില്‍നിന്ന് പുറത്തെത്തിയ സിംഹമെന്ന് ബിസിസിഐ
sports
ഗര്‍ഭകാലത്തെ ബോഡി ഷെയിമിംഗ്, ഹോട്ടായി തിരിച്ചുവരാന്‍ എല്ലാവരും കരീന കപൂറല്ല: സമീറ റെഡ്ഡി
entertainment
കി​ഫ്ബി: 1003.72 കോ​ടി രൂ​പ​യു​ടെ 24 പു​തി​യ പ​ദ്ധ​തി​ക​ള്‍
business
പരിശീലകന് പിന്നാലെ സ്പോര്‍ട്ടിങ് ഡയറക്ടറും പുറത്ത്: റോമ വന്‍ പ്രതിസന്ധിയില്‍
sports
മധുര രാജയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
entertainment
റാഞ്ചി ഏകദിനത്തില്‍ ഉസ്മാന്‍ ഖ്വാജയ്ക്ക് സെഞ്ച്വറി; മോശം ഫോമില്‍ നിന്ന് മോചനം നേടി തകര്‍ത്തടിച്ച്‌ ആരണ്‍ ഫിഞ്ച്; വെടിക്കെട്ട് തുടക്കം മുതലാക്കാന്‍ കഴിയാതെ ഓസീസ്; ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം; മാച്ച്‌ ഫീ മുഴുവന്‍ പുല്‍വാമ രകതസാക്ഷികളുടെ കുടുംബങ്ങള്‍ക്ക്; പതിവ് നീല തൊപ്പി ഉപേക്ഷിച്ച്‌ ഇന്ത്യ കളത്തിലിറങ്ങിയത് ആര്‍മി തൊപ്പിയണിഞ്ഞും
sports
കരമനയിലെ യുവാവിന്റെ അരും കൊല: അപായപ്പെടുത്തിയത് അടിച്ചതിന്റെ പകതീര്‍ക്കാന്‍, മൃതദേഹം പന്നിക്കൂട്ടില്‍!
entertainment
തുളസിമാല ചാര്‍ത്തി, കൈകോര്‍ത്ത് ദിലീപും അനു സിത്താരയും; 'ശുഭരാത്രി' ലൊക്കേഷന്‍ ചിത്രങ്ങള്‍
entertainment
ചാംപ്യന്‍സ് ലീഗിലെ പ്രധാന വെല്ലുവിളി റൊണാള്‍ഡോ
sports
അഗവാന്‍: മാര്‍ച്ച്‌ 15-ന് റിലീസ് ചെയ്യും
entertainment
ടൊവിനോ ചിത്രം 'കല്‍ക്കി'യുടെ ചിത്രീകരണം ആരംഭിച്ചു
entertainment
200 കോ​ടി​യു​ടെ ന​വീ​ക​ര​ണവു​മാ​യി ടെ​ല്‍​ക്ക്
business
അര്‍ദ്ധനഗ്നയായി ഫോട്ടോ ഷൂട്ടില്‍ തെന്നിന്ത്യന്‍ താരസുന്ദരി ആന്‍ഡ്രിയ ജെര്‍മിയ ; വിമര്‍ശിച്ചും പിന്തുണച്ചും ആരാധകര്‍
entertainment
'ലൂസിഫര്‍': ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മഞ്ഞ ടോപ്പും ടാറ്റൂവും; പ്രിയാ വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
entertainment
ഭാര്യയുടെ പരാതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം
sports
ഈ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കും
business
'ദേവി 2' എന്ന ചിത്രത്തിന്റെ സംപ്രേഷണാവകാശം സീ തമിഴിന് സ്വന്തമാക്കി
entertainment
സ്പോര്‍ട്സ് എക്സ്‌പോയ്ക്ക് തുടക്കമായി
sports
"പാക്കിസ്ഥാന് വീണ്ടും പണി പാളി" ഇന്ത്യ പട്ടാളത്തൊപ്പി അണിഞ്ഞത് ഐസിസിയുടെ അനുവാദം വാങ്ങിയ ശേഷം
sports
ലാ​ ലി​ഗ​യി​ല്‍ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം
sports
ഐ പി എല്‍; ഒരുക്കങ്ങള്‍ തുടങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും
sports
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തന്നെ; ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സര്‍വേഫലം, കേരളത്തില്‍ യുഡിഎഫ്
entertainment
ഐ.എസ്.എല്‍ ഫുട്ബാള്‍ ആദ്യ പാദ സെമിയില്‍ നോര്‍ത്ത് ഇൗസ്റ്റ്
sports
വൈദ്യുതി പദ്ധതികള്‍ക്ക് 31,560 കോടി
business
ഇന്ത്യ സൈനിക തൊപ്പി ധരിച്ചതിന് ഐസിസിക്ക് പാക്കിസ്ഥാന്റെ പരാതി; ഒരു മുഴം മുമ്ബേ എറിഞ്ഞ് ഇന്ത്യ
sports
ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി; ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ: നാദിര്‍ഷാ ചിത്രം മേരാ നാം ഷാജിയിലെ നായകന്മാരില്‍ ഒരാളായ ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ
entertainment
സംസ്ഥാനത്ത് ചൂട് കൂടുന്നു; എസിയ്ക്കും കൂളറിനും ഉടന്‍ വില കുറയും
business
ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇ-വെഹിക്കിള്‍ ഷോ
business
' സൈബര്‍ സംഘികള്‍ക്ക്' ചുട്ടമറുപടിയുമായി ശാരദക്കുട്ടി! ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
entertainment
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ "വന്ദേഭാരത് എക്സ്പ്രസ്" പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു
business
ഖത്തര്‍ ഫിഫയ്ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപണം
sports
പോണ്‍ നടിയായി രമ്യാ കൃഷ്ണന്‍ ; സുപ്രധാന സീനിന് എടുത്തത് 37 ടേക്കെന്ന് താരം
entertainment
കളി കൈവിട്ടു
sports
ഐ ലീഗ് ടീമുകള്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്‍മാറുന്നു
sports
രാഷ്ട്രീയക്കാരനായല്ല, രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണു ചോദിക്കുന്നത്, നീതി കിട്ടുമോ?
entertainment
ഡിസ്‌നിയുടെ അല്ലാദീന്‍- ട്രെയ്‌ലര്‍ കാണാം
entertainment
സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം; ഐഎസ്‌എല്ലിലെ നിര്‍ഭാഗ്യം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു
sports
സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം; വിദ്യാ ബാലന്‍
entertainment
പിയാജിയോ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ ഉടന്‍ വിപണിയില്‍
business
വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിച്ചേക്കും
business
ഗോകുല്‍ സുരേഷ് എം. പദ്മകുമാറിന്‍റെ പുതിയ ചിത്രത്തില്‍
entertainment
ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 285 പോയന്റ് ഉയര്‍ന്ന് 36957ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തില്‍ 11128ലുമാണ് വ്യാപാരം
business
അവസാന നിമിഷ ഗോളില്‍ നമ്മുടെ ബ്രിട്ടോ ഹീറോ, ബഗാന് ജയം!!
sports
ഇന്ത്യന്‍ സൈന്യത്തിന് ആദരസൂചകമായി ആര്‍മി ക്യാപ് ധരിച്ച്‌ ടീം ഇന്ത്യ ; ടോസ് അറിയാം
sports
ഇന്ത്യ, ഓസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക്‌ ജയം
sports
ക്രിസ്റ്റ്യാനോ ഷോ ; അവിശ്വസനീയ തിരിച്ചുവരവുമായി യുവന്റസ്
sports
അമിത ടിക്കറ്റ് നിരക്ക്; യാത്രക്കാരെ അകറ്റുന്നു; ബജറ്റ് നിര്‍ത്തലാക്കിയതും റെയില്‍വേയ്ക്ക് തിരിച്ചടി
business
നീര്‍മാതളം പൂത്തകാലത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
entertainment
ഒരു പവന്‍ പൊന്നിന് കാല്‍ലക്ഷം!: നോണ്‍ സ്റ്റോപ്പായി സ്വര്‍ണവില മുകളിലേക്ക്
business
ബാറ്റിംഗ് വെടിക്കെട്ടുമായി ടര്‍ണര്‍; ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ ഓസീസ് അനായാസം മറികടന്നു
sports
ഇന്ത്യന്‍ തിരിച്ചടിയിലും അഭിനന്ദന്‍റെ മോചനത്തിലും മോദിക്ക് വന്‍ ജനപിന്തുണ; സര്‍വെ കണക്കുകള്‍ ഇങ്ങനെ
entertainment
അനുഗ്രഹം തേടി പാലക്കാട് രൂപതാ ബിഷപ്പിനെ കാണാനെത്തി... എംബി രാജേഷിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം! ട്രോള്‍!!
entertainment
പൊന്‍ മാണിക്കവേല്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
സായി പ്രണീതിനോട് തോല്‍വി വഴങ്ങി സമീര്‍ വര്‍മ്മ, കശ്യപിനു പരാജയം
sports
വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിച്ചേക്കും
business
സിനിമകളുടെ എണ്ണം കുറച്ചത് എന്തിന്- പ്രതികരണവുമായി ജയസൂര്യ
entertainment
താനും മണിയും സലീമും അശോകന്‍ ചേട്ടനുമുണ്ട്! കുപ്പികള്‍ എറിയാന്‍, പൊളിഞ്ഞ സ്റ്റേജ് ഷോയെക്കുറിച്ച്‌ ദിലീപ്
entertainment
മൊഹാലിയിലും വീണു: നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം, ഓസീസ് ജയം നാല് വിക്കറ്റിന്‌
sports
ലോട്ടറി വരുമാനത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം
business
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബോളര്‍ നാട്ടിലേക്ക് മടങ്ങി; ഇന്ത്യയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങളിലും കളിക്കില്ല
sports
ഓര്‍മകളെ തൊട്ടുണര്‍ത്തി ജൂണിലെ ' അസുര ഇന്‍ട്രോ സോങ് '
entertainment
ഐപിഎല്‍ മത്സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകില്ല; തെരഞ്ഞെടുപ്പ് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്
sports
വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു; അനധികൃത വായ്പായ്ക്ക് ചന്ദാ കൊച്ചാര്‍ 500 കോടി രൂപ കമ്മീഷന്‍ വാങ്ങിയെന്ന് ഇ.ഡി
business
തെന്നിന്ത്യന്‍ താരങ്ങളായ ആര്യ-സയേഷ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം
entertainment
രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുങ്ങിയിരിക്കുന്നത് കൂറ്റന്‍ സെറ്റ്; മരക്കാറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കണ്ണുടക്കി ആരാധകര്‍
entertainment
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെ വല്യേട്ടനാണ് എം എസ് ധോണി; കെ എല്‍ രാഹുല്‍
sports
കി​​രീ​​ട​​ധാ​​ര​​ണം ഇ​​ന്ന്
sports
'വെള്ള ഷര്‍ട്ട് ഇട്ടു ചെന്നാലൊന്നും അമ്മ വരുവെന്ന് എനിക്ക് തോന്നുന്നില്ലാട്ടാ'; കുമ്ബളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് സീന്‍
entertainment
അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിയ്ക്ക് വിശ്രമം
sports