text stringlengths 10 399 | label stringclasses 3 values |
|---|---|
ലോകകപ്പിനു മുമ്ബുള്ള അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേ പര്യടനം റദ്ദാക്കി | sports |
പ്രീമീയര്‍ ലീഗില്‍ സ്‌റ്റെര്‍ലിങ്ങിന് ഹാട്രിക് | sports |
രണ്ട് പതിറ്റാണ്ടിന് ശേഷം മാധുരിയും സഞ്ജയ് ദത്തും വീണ്ടും ഒന്നിക്കുന്നു, ഒപ്പം യുവതാരനിരയും; വൈറലായി 'കലങ്ക്' ടീസര്‍ | entertainment |
ഐ എസ് എല്‍: ഇന്ന് ഗോവ മുംബൈ സിറ്റിയെ നേരിടും | sports |
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ | business |
രാജ്യത്ത് എവിടെയും യാത്രയ്ക്ക് ഒറ്റ കാര്‍ഡ്; 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' യാഥാര്‍ത്ഥ്യത്തിലേക്ക് | business |
ലോകകപ്പ് കഴിഞ്ഞാലും ധോണി ടീമില്‍ ഉണ്ടാകും? സൂചനകള്‍ നല്‍കി സൂപ്പര്‍താരം | sports |
ബ്രാഡ്‌മാന്‍, സച്ചിന്‍, ലാറ; ഇവരേക്കാള്‍ കേമനോ കോലി; ആ ചോദ്യത്തിന് ഇതാ മറുപടി | sports |
രാജമൗലിയുടെ ആര്‍ആര്‍ആര്‍ -ല്‍ ആലിയ ഭട്ടും എത്തുന്നു | entertainment |
ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
തോളിന് പരിക്ക് ; കളിക്കിടെ വില്ല്യംസണ്‍ ആശുപത്രിയിലേക്ക്. | sports |
ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോട്സ് കൗണ്‍സിലിലേക്ക് | sports |
അല്‍ തുമാമ സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ണം | sports |
ഡോളറിന് 70 രൂപ
| business |
രശ്മിക മണ്ടന്ന തമിഴില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു | entertainment |
'മനോഹരം' എന്ന പുതിയ ചിത്രവുമായി വിനീത് ശ്രീനിവാസന്‍ | entertainment |
പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി 3-1 ന് വാറ്റ്ഫഡിനെ തകര്‍ത്തു | sports |
ആരാധ്യ ബച്ചന്‍ കട്ട കലിപ്പിലാണ്..ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ത്താതെ ഫോട്ടോ എടുത്തത് അത്ര ഇഷ്ടപ്പെട്ടില്ല | entertainment |
തത്കാല്‍ ബുക്ക് ചെയ്താലും പണം പോകില്ല, പക്ഷെ ഈ അഞ്ച് കണ്ടീഷനാവണം | business |
ഓണ്‍സ്‌ക്രീന്‍ റൗഡികളില്‍ ഏറ്റവുമിഷ്ടം ആടുതോമയെ ; കാളിദാസ് ജയറാം | entertainment |
ഫോണുകള്‍ക്ക് പിന്നാലെ ഇനി സ്മാര്‍ട്ട് വാച്ചുകളും വിപണിയില്‍ | business |
ഉപഭോക്താക്കളില്‍ നിന്നും അമിത നിരക്ക് ഈടാക്കിയാല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയെന്ന് ട്രായ് | business |
കീയുടെ പുതിയ മലയാളം പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
കാവ്യ മാധവന്‍ മുതല്‍ അനു സിത്താര വരെ! ദിലീപ് പൂമാല ചാര്‍ത്തിയ നായികമാര്‍! കാണൂ!
| entertainment |
സ്‌ക്രീനിലെ അത്ഭുതവിളക്ക് വിളക്ക് വീണ്ടുമെത്തുന്നു
| entertainment |
തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് | entertainment |
ഫെഡറികോ ഗലേയോയുടെ ശസ്ത്രക്രിയ കഴിഞ്ഞു | sports |
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിനിരക്ക് ഉയര്‍ത്തി; 8.65 ശതമാനമാക്കി വര്‍ധിപ്പിച്ചു | business |
ഫെഡറേഷന്‍ കപ്പ‌് അത‌്‌ലറ്റിക‌്സിന‌് ഇന്ന‌് തുടക്കം | sports |
നരേന്ദ്രമോദി ആകാന്‍ മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക് | entertainment |
വിനീത് ശ്രീവിവാസനും മാത്യു തോമസും ഒന്നിക്കുന്ന സ്‌കൂള്‍ ചിത്രം | entertainment |
6 ഗോള്‍ ജയം, ബയേണ്‍ മുന്നില്‍ | sports |
കോട്ടയം കുഞ്ഞച്ഛന്‍ 2 ക്രിസ്മസിന് റിലീസ് ചെയ്യും | entertainment |
കാക്കി അണിഞ്ഞ് ടൊവിനോ: 'കല്‍ക്കി'യുടെ ചിത്രീകരണം ആരംഭിച്ചു | entertainment |
രാജമൗലിയുടെ അടുത്ത ബിഗ്ബജറ്റ് ചിത്രം ആര്‍ആര്‍ആര്‍ 2020 ജൂലെയോടെ തീയേറ്ററില്‍ എത്തും | entertainment |
മിനിമം ബാലന്‍സ് നിയമം: എസ്ബിഐയും എച്ച്‌ഡിഎഫ്‌സിയും ഈടാക്കുന്ന പിഴയെത്ര? | business |
ബംഗ്ലാദേശ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ ; പ്രാര്‍ത്ഥനകളോടെ ക്രിക്കറ്റ് ലോകം | sports |
ഒതുക്കുങ്ങലില്‍ കെ ആര്‍ എസും ഉഷാ തൃശ്ശൂരും ഒപ്പത്തിനൊപ്പം | sports |
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,080 രൂപ | business |
350റണ്‍സില്‍ അധികം എടുത്തിട്ട് ഇന്ത്യ തോല്‍ക്കുന്നത് ഇത് ആദ്യം | sports |
അവസാന മത്സരത്തിലും തോല്‍വി; ഐ ലീഗില്‍ തല കുനിച്ച് ഗോകുലം | sports |
2017-18ലെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരെ തേടി ആദായനികുതി വകുപ്പ്; നോട്ടീസ് ലഭിച്ചിട്ടും പ്രതികരിക്കാത്തവര്‍ക്കെതിരെ നടപടി | business |
പുരുഷന്മാര്‍ക്ക് തുല്യമായ വേതനം വേണം; യുഎസ് ഫുട്‌ബോള്‍ ഫെഡറേഷനെതിരെ വനിതാ ഫുട്‌ബോള്‍ ടീം | sports |
സ്പിന്‍ തന്ത്രങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് ഈ കോഴിക്കോട്ടുകാരനാണ്; ഓസ്‌ട്രേലിയയുടെ രഹസ്യായുധം | sports |
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ പലിശ നിരക്ക് കുറച്ചു; ഇളവ് വരുത്തുക നിരക്കില്‍ 0.10 ശതമാനം | business |
അഞ്ചാങ്കത്തിലും ഇന്ത്യക്കു കാലിടറുമോ? ഹാട്രിക്ക് തോല്‍വിയോടെ പരമ്ബര കൈവിട്ടേക്കും!! കാരണങ്ങളുണ്ട് | sports |
ഗോകുല്‍ പറഞ്ഞത് എന്‍െറ ഹൃദയത്തില്‍ തട്ടി:അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപി | entertainment |
ഐഎസ്‌എല്‍: ആദ്യപാദ സെമിയില്‍ ബംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് മിന്നുന്ന വിജയം | sports |
ഇന്ത്യക്കു പ്രത്യേക പരിഗണന നല്‍കില്ലെന്നു ട്രംപ് | business |
"സോയ ഫാക്ടര്‍" ചിത്രം ജൂണ്‍ 14-ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും | entertainment |
തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോഡ് നേട്ടത്തില്‍ സെന്‍സെക്‌സ് | business |
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി ആരംഭിച്ചത് നഷ്‌ടത്തില്‍ | business |
ആവഞ്ചേര്‍സ് എന്‍റ് ഗെയിമിന്‍റെ രണ്ടാം ട്രെയിലര്‍ | entertainment |
സ്വര്‍ണവിലയില്‍ കുറവ് ; പവന് 120 രൂപ കുറഞ്ഞു, ഗ്രാമിന് 3130 രൂപ | business |
വിറയല്‍ മാറി റയല്‍ | sports |
രാജമൗലിയുടെ പുതിയ ചിത്രത്തില്‍ നായികയായി ആലിയ ഭട്ടും എത്തുന്നു | entertainment |
മകനൊപ്പം നൃത്തം ചെയ്ത് ജയം രവി; വൈറല്‍ വീഡിയോ | entertainment |
ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അടിച്ച് ഐപിഎല്‍ പരിശീലനത്തിന് തുടക്കം കുറിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ | sports |
ജഡേജയെ കളിയാക്കി കോഹ്ലി ; ചിരിപൊട്ടി സ്റ്റോയിനിസും | sports |
ഇന്ത്യ അജിങ്ക്യ രഹാനെയോട് ചെയ്യുന്നത് വലിയ അനീതി ; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ | sports |
ഇന്ത്യക്ക് ക്യാപ്റ്റന്‍ ഒന്നല്ല, രണ്ട്!! കോലി പകുതി മാത്രം, ധോണിയില്ലാത്ത കോലി പരുക്കന്‍ | sports |
ഐ ലീഗ് കിരീടം സ്വന്തമാക്കാം എന്ന പ്രതീക്ഷയില്‍ ഏഴു മലയാളികള്‍ | sports |
ആദ്യ ഏകദിന സിക്സില്‍ തന്നെ ചരിത്രത്തില്‍ ഇടം പിടിച്ച് ബുംറ
| sports |
അന്ന് വെള്ളിയാഴ്ചയായിരുന്നു! പരിസരം മറന്ന് ആടിപ്പാടുന്ന അഞ്ജു അരവിന്ദും മുകേഷും! വീഡിയോ കാണൂ! | entertainment |
അനിയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചേട്ടന്‍ വേണമെന്ന് അനിയന് ആഗ്രഹമുണ്ടാകില്ലേ? ലൂസിഫറിനെ കുറിച്ച് ഇന്ദ്രജിത്ത്
| entertainment |
കോലിയുടെ സെഞ്ച്വറിക്കും രക്ഷിക്കാനായില്ല; മൂന്നാം അങ്കത്തില്‍ ഇന്ത്യക്കു 32 റണ്‍സ് തോല്‍വി | sports |
ധോണിയും ക്യാച്ചുകളും സ്റ്റംമ്ബിങ്ങുകളും നഷ്ടമാക്കിയിട്ടുണ്ട്; പഴങ്കഥകള്‍ ചികഞ്ഞെടുത്ത് പന്തിന്റെ പരിശീലകന്‍
| sports |
കാഴ്ച വൈകല്യമുള്ളവര്‍ക്കും ഇനി ലാപ്‌ടോപ്പ് ഉപയോഗിക്കാം | business |
മാധവനോടൊപ്പം ഷാരൂഖ് ഖാനും സൂര്യയും | entertainment |
വാര്‍ണറെയും സ്മിത്തിനെയും പരമ്ബരയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഇയാന്‍ ഹീലി | sports |
മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം റയല്‍ മാഡ്രിഡിന് ജയം | sports |
ചാമ്ബ്യന്‍സ‌് ലീഗ‌് ക്വാര്‍ട്ടര്‍ ലൈനപ്പ‌് ഇന്ന‌് | sports |
ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ് | business |
സൈനിക തൊപ്പി: നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാന് | sports |
വിമലും കൂട്ടുകാരും ചേര്‍ന്ന് നടനെ ആക്രമിച്ചു, സിസിടിവി ദൃശ്യങ്ങള്‍ തെളിവ് | entertainment |
ഇത്രയും മര്യാദയോടെ സംസാരിക്കുന്ന സൂപ്പര്‍ താരത്തെ കണ്ടിട്ടില്ല: തുറന്നു പറഞ്ഞു ശ്രുതി ഹാസന്‍ | entertainment |
നികുതി ഇളവ്: ഉയര്‍ന്ന വിലയുളള കാറുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ വില കുറയും | business |
റെയില്‍വേ കോച്ച് നിര്‍മാണത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ; ചരിത്രം സൃഷ്ടിച്ച് ചെന്നൈ ഫാക്ട | business |
സ്വര്‍ണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു : സ്വര്‍ണ വില കാല്‍ ലക്ഷം കടന്നു | business |
സ്പെഷ്യല്‍ ഒളിമ്ബിക്സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ നാളെ തുടക്കമാകും | sports |
ഏറ്റവും കൂടുതല്‍ വായ്പയെടുത്തത് ദക്ഷിണേന്ത്യന്‍ വനിതകള്‍: പുരുഷന്മാര്‍ പിന്നില്‍ | business |
രാഹുലല്ല, ലോകകപ്പ് ടീമില്‍ വേണ്ടത് ഈ താരം ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു. | sports |
രക്ഷകനായി റൊണാള്‍ഡോ; അവിശ്വസനീയ തിരിച്ചുവരവുമായി യുവന്റസ് ക്വാര്‍ട്ടറില്‍ | sports |
വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി | business |
സിനിമാ തിയേറ്ററില്‍ ദേശീയഗാനം ചൊല്ലുമ്ബോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്ത കാര്യമായിരുന്നു; തുറന്നടിച്ചു നടന്‍ പവന്‍ കല്ല്യാണ്‍ | entertainment |
രാജകുമാരിയെപ്പോല്‍ ദീപിക, തിളങ്ങി ഐശ്വര്യ, അതിമനോഹരിയായി കരീന - അംബാനി വിവാഹത്തില്‍ തിളങ്ങി ബോളിവുഡ് സുന്ദരിമാര്‍.. | entertainment |
വനിതകള്‍ക്കു രണ്ടാം തോല്‍വി | sports |
ഇന്ത്യ ഓസീസ് അഞ്ചാം ഏകദിനം; ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് | sports |
അവിവാഹിതയായ ഗര്‍ഭിണി യുട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു!! | entertainment |
ഞാന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല. എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല - മറുപടിയുമായി പ്രിയ | entertainment |
ബ്രദേഴ്‌സ് ഡേയില്‍ പ്രിഥ്വിരാജിന് നാലു നായികമാര്‍ | entertainment |
മുല്ലപ്പൂ വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
രാജ്യത്തെ പരസ്യ വിപണി ഇക്കൊല്ലം 16.4 ശതമാനം വളരുമെന്ന് പഠന റിപ്പോര്‍ട്ട് | business |
സൂപ്പര്‍ കപ്പിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു | sports |
സിനിമ ടിക്കറ്റ് നികുതി കുറയില്ല: ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍: പ്രളയ സെസ് തെരഞ്ഞെടുപ്പിന് ശേഷം | business |
പ്രിയങ്കക്ക് സ്‌നേഹസമ്മാനമായി നിക് നല്‍കിയത്... | entertainment |
ലൂസിഫര്‍: മോഹന്‍ലാലിനു നന്ദി പറഞ്ഞ് പൃഥ്വിരാജ് | entertainment |
ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ്
| business |
കന്നഡ സൂപ്പര്‍ താരം യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; താരത്തിന്റെ മറുപടി ഇങ്ങനെ | entertainment |
വേനല്‍ കടുക്കുന്നു; സോഡാ നാരങ്ങാ വെള്ളത്തിന് തീ വില | business |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.