text
stringlengths
10
399
label
stringclasses
3 values
ശിഖര്‍ ധവാന് മൊഹാലിയില്‍ സെഞ്ചുറി
sports
മമ്മൂട്ടി ചിത്രം മധുര രാജയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
entertainment
മധുര രാജയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
entertainment
ഇനി ഐപിഎല്‍ തന്നെ രക്ഷ ; ഓസീസ് സൂപ്പര്‍ താരങ്ങളെ വീണ്ടും ദേശീയ ടീമില്‍ നിന്ന് തഴഞ്ഞു
sports
മലൈക അറോറയും അര്‍ജുന്‍ കപൂറും കരണ്‍ ജോഹര്‍ ഒരുക്കിയ നിശാ സല്‍ക്കാരത്തില്‍, ഇരുവരും ഉടന്‍ വിവാഹിതരായേക്കുമെന്ന് അഭ്യൂഹങ്ങള്‍ !
entertainment
ശുഭരാത്രിയുടെ ചിത്രീകരണം ആരംഭിച്ചു
entertainment
ജൂണിലെ അസുര സോങ് റിലീസ് ചെയ്തു
entertainment
പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
entertainment
പോണ്‍ താരമായി നടി രമ്യ കൃഷ്ണന്‍; ചിത്രം മാര്‍ച്ച്‌ 29ന് പുറത്തിറങ്ങും
entertainment
ശ്രീശാന്തിന് "ഭാഗിക" ആശ്വാസം; ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശം
sports
എ​ന്‍​എ​സ്‌ഇ​എല്ലുമായി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന രണ്ടു സ്ഥാപനങ്ങളെ ഉല്‍പന്ന വ്യാപാരത്തില്‍നിന്ന് സെബി വിലക്കി
business
'മധുരരാജ' ചിത്രത്തിന്‍െറ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
കുമ്ബളങ്ങിയിലെ ഫ്രാങ്കിയെ കണ്ടെത്തിയതിങ്ങനെ! വൈറലായി വീഡിയോ! കാണൂ
entertainment
വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ത്തമാനത്തില്‍ പാര്‍വതി വേഷമിടുന്നു
entertainment
ഇതാണോ ലോക കപ്പ് ടീം? ധോനി വന്നാല്‍ പോലും ഈ ടീം ശക്തമാകില്ല; കോഹ് ലിയുടെ വാക്കുകള്‍ തള്ളി ഗംഭീര്‍
sports
സ്വര്‍ണ വില കുറഞ്ഞു
business
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് സുരേഷ് ഗോപി 'തമിഴരശനിലൂടെ' വെള്ളിത്തിരയിലേയ്ക്ക്‌
entertainment
ആതിഥേയനായി ക്യാപ്റ്റന്‍ കൂള്‍; ടീമംഗങ്ങള്‍ക്ക് വിരുന്നൊരുക്കി ധോണിയും സാക്ഷിയും
sports
എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, പ്രിയ കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി അറിയപ്പെടും; വാചാലനായി പ്രമുഖ ബോളിവുഡ് താരം
entertainment
'മധുരരാജാ' ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നു, എണ്ണ വില കൂടുന്നു
business
ആഡംബരത്തോടെ ആര്യ-സയേഷ വിവാഹം;ചിത്രങ്ങളും വിഡിയോയും
entertainment
ഓഹരി വിപണിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും നേട്ടം തുടരുന്നു, സെന്‍സെക്‌സ് 121 പോയന്റ് ഉയര്‍ന്ന് 37873ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 11373 ലുമാണ് വ്യാപാരം
business
നോ​​ര്‍​​ത്ത് ഈ​​സ്റ്റി​​നു ജ​​യം
sports
കുതിപ്പ് തുടര്‍ന്ന് ഓഹരികള്‍
business
ദില്ലിയില്‍ ആം ആദ്മിയെ കൈവിടാനാകില്ല; അണികളുടെ അഭിപ്രായം അറിയാന്‍ രാഹുലിന്റെ ശക്തി ആപ്പ് സര്‍വേ
entertainment
സര്‍വ്വം താളമയത്തിന്‍റെ തെലുഗ് ട്രെയ്‌ലര്‍ പുറത്തു വീട്ടു
entertainment
സ്വര്‍ണ വിലയില്‍ വര്‍ധനവ്; ഗ്രാമിന് 3245 രുപ
business
എക്‌സ്‌ചേഞ്ച് പദ്ധതിയുമായി വിവോ ഇന്ത്യ
business
മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചോ? അയ്യപ്പന്റെ കഥയുമായി ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ സന്തോഷ് ശിവന്‍!
entertainment
എന്താണ് പിങ്ക് ടാക്സ്? നിങ്ങള്‍ ഈ നികുതി അടയ്ക്കുന്നുണ്ടോ? സ്ത്രീകള്‍ പറ്റിക്കപ്പെടുന്നത് ഇങ്ങനെ
business
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക്
sports
പുതിയ ഇ കൊമേഴ്‌സ് നയം നടപ്പിലാക്കണമോ വേണ്ടയോ? മോദി സര്‍ക്കാര്‍ ത്രിശങ്കുവില്‍
business
ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ചൈനക്കാരെ ഒപ്പം നിര്‍ത്താന്‍ ചുവപ്പുമായി ആപ്പിള്‍
business
ബ്രിട്ടണെ കീഴടക്കുന്ന ഇന്ത്യന്‍ സംരംഭക വീര്യം: ടാറ്റയും ലുലുവും തെളിച്ച വഴിയെ മലയാളി മാധ്യമ സംരംഭവും
business
15,​000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍ തിരുവനന്തപുരത്തും... സംസ്ഥാനത്തിന്‍റെ വിവര സാങ്കേതിക വളര്‍ച്ചയില്‍ നാഴികക്കല്ലാകുന്ന മറ്റ് മൂന്ന് ഐ.ടി. പദ്ധതികള്‍ക്കും തുടക്കമായി
business
പ്രായമല്ല, പ്രതിഭയാണ് കാര്യം; ലോകകപ്പ് കഴിഞ്ഞാലും ധോണിക്ക് ടീമില്‍ തുടരാം- ​ഗാം​ഗുലി
sports
'അര്‍ജുന്‍ സുരവരം' ചിത്രത്തിന്റ്രെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു
entertainment
സിന്ദുബാദ് : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
കായിക മേഖലയുടെ സമഗ്രപുരോഗതിയാണ് ലക്ഷ്യമിടുന്നത്: ഡോ. എ. ജയതിലക്
sports
ക്രൈസ്റ്റ് ചര്‍ച്ച്‌ വെടിവെപ്പ്: ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് റദ്ദാക്കി
sports
ചെന്നൈ സിറ്റി - മിനേര്‍വ മത്സരത്തില്‍ ഒത്തുകളി ആരോപണം, അന്വേഷണം പ്രഖ്യാപിച്ച്‌ എ ഐ എഫ് എഫ്
sports
ഗ്രാമവാസീസ്: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച്‌ വിരാട് കോലി
sports
120 റണ്‍സ് എടുത്തില്ലെങ്കില്‍ പിന്നെ നാണക്കേടാവും; ആശ്വസിക്കാന്‍ വക തേടി ചെയ്‌സ് ചെയ്ത് ഇന്ത്യ
sports
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവര്‍ ഉണ്ട്: മോഹന്‍ലാല്‍
entertainment
ആന പ്രേമിയുടെ കഥ പറയുന്ന 'ജംഗ്‍ലി' യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ദി ​ഓ​ള്‍ ന്യൂ ​സാ​ന്‍​ട്രോ​യ്ക്ക് വേ​ള്‍​ഡ് അ​ര്‍​ബ​ന്‍ കാ​ര്‍ അ​വാ​ര്‍​ഡ് നോ​മി​നേ​ഷ​ന്‍
business
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും:പ്രിയവാര്യര്‍
entertainment
ബാലന്‍ വക്കീല്‍ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയിലേക്ക്; വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സിന് ഇത് ചരിത്രനേട്ടം
entertainment
ഐ ആര്‍ സി ടി സി ഐപേ; ടിക്കറ്റ് ബുക്ക് ചെയ്യന്‍ ഡിജിറ്റല്‍ പെയ്മെന്റ് ഗേറ്റ്‌വേയുമായി ഇന്ത്യന്‍ റെയില്‍‌വേ !
business
വളര്‍ച്ച ഇടിഞ്ഞു
business
ഇസ്പേഡ്‌ രാജാവും ഇദയ റാണിയും ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റ്: ഫെഡററും നദാലും ക്വാര്‍ട്ടറില്‍ കടന്നു
sports
ഭീകരകേന്ദ്രങ്ങളിലെ വ്യോമാക്രമണം സ്ഥിരീകരിച്ച്‌ ഇന്ത്യ; ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം തകര്‍ത്തു, കൊല്ലപ്പെട്ടത് ജയ്ഷെ കമാന്‍ഡര്‍മാരും നിരവധി ഭീകരരും
business
മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു; ബ്ലാസ്റ്റേഴ്സിനെയോ മുംബൈയെയോ സ്വന്തമാക്കാന്‍ താത്പര്യമെന്ന് റിപ്പോര്‍ട്ട്
business
ജീവിതത്തിലും രക്ഷകനായി ദളപതി വിജയ്! ആരാധകരെ രക്ഷിച്ച്‌ സൂപ്പര്‍താരം! വീഡിയോ വൈറല്‍! കാണൂ
entertainment
ബാക്കി വന്ന തുണിയാണോ കുര്‍ത്തയ്ക്ക് ഉപയോഗിച്ചത്. ആലിയയെ ട്രോളി സോഷ്യല്‍ മീഡിയ
entertainment
ഓപ്പണറെ കണ്ട് കാണികള്‍ ഞെട്ടി, സാക്ഷാല്‍ ഉമേഷ് യാദവ്!! അതും ടി20യില്‍... തുടക്കം ബൗണ്ടറിയോടെ
sports
ഓഹരി വിപണിയില്‍ കനത്ത ഇടിവ്: സെന്‍സെക്സ് 450 പോയിന്‍റ് ഇടിഞ്ഞു
business
ഐ.എസ്.എല്ലില്‍ ചരിത്രമെഴുതി എഫ്‌സി ഗോവ, അടിച്ച്‌ കൂട്ടിയത് 150 ഗോളുകള്‍
sports
ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു; റിഷഭ് പന്തിന് നേട്ടം
sports
സിദാന്‍ വന്നു, റയല്‍ മാറും
sports
സ്മൃ​​തി മൂ​​ന്നാം റാ​​ങ്കി​​ല്‍
sports
വാട്ട്‌സ്‌ആപ്പിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ മൊബൈല്‍ നമ്ബര്‍ ബ്ലോക്കാവും! പുതിയ നടപടി
business
നരേന്ദ്ര മോദിയെ ഭീകരവാദിയുമായി താരതമ്യം ചെയ്ത് വിജയശാന്തി; സംഭവം വിവാദത്തിലേക്ക്
entertainment
ഏഴാനാകാശവും കടന്ന് സബാന്‍ കോട്ടക്കല്‍!! കിരീടം നമ്ബര്‍ 7!!
sports
കരകയറാനാവാതെ രൂപ; തുടര്‍ച്ചയായ നാലാം ദിവസവും മൂല്യം ഇടിഞ്ഞു
business
സാഫ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം
sports
വീഡിയോ കോണിന് അനധികൃത വായ്പ: ചന്ദ കോച്ചാറിന്റെ വീട്ടില്‍ റെയ്ഡ്; ചോദ്യം ചെയ്യല്‍ തുടരുന്നു
business
സയ്യിദ് മുഷ്താഖ് അലി ടി20 കിരീടം കര്‍ണാടകയ്ക്ക്
sports
ധോണിയുടെ അഭാവം രോഹിത് ശര്‍മ്മയ്ക്ക് നേട്ടമായി, വഴി തുറക്കുന്നത് റെക്കോര്‍ഡിലേക്ക്
sports
- അണ്ടര്‍ 23 ഏഷ്യന്‍ കപ്പ‌് യോഗ്യത : സഹല്‍, രാഹുല്‍ ഇന്ത്യന്‍ ടീമില്‍
sports
ഫോബ്സിന്‍റെ ഈ വര്‍ഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസ്സ് ആഗോള കോടീശ്വരന്‍, ഇന്ത്യയിലെ അതിസമ്ബന്നന്‍ മുകേഷ് അംബാനി
business
നിങ്ങളുടെ പാന്‍ കാര്‍ഡ് ഉടന്‍ റദ്ദാകും
business
ദിലീപേട്ടന്‍ വളരെ ആത്മാര്‍ത്ഥതയും ഭവ്യതയുമുള്ളയാളാണ്; പൃഥ്വിരാജിനോട് ബഹുമാനം: മനസ്സുതുറന്ന് പ്രയാഗ
entertainment
എ എസ് റോമയ്ക്ക് പുതിയ പരിശീലകന്‍
sports
തമിഴ് നടന്‍ വിമലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി വിരുമ്ബാക്കം പോലീസ്; മദ്യലഹരിയില്‍ നടന്‍ അഭിഷേകിനെ നടന്‍ വിമല്‍ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
entertainment
ഔട്ടാവാതിരിക്കാന്‍ തട്ടിയ പന്ത് സ്റ്റമ്ബില്‍ ; അപൂര്‍വ്വ പുറത്താകലില്‍ വിക്കറ്റ് നഷ്ടപ്പെട്ട് പാറ്റിന്‍സണ്‍
sports
ഇഷ്ട ക്രിക്കറ്റര്‍ ധോണിയെന്ന് സണ്ണി ലിയോണ്‍ ; കാരണം ഇതാണ്.
sports
ഓപ്പണറായി ഏകദിനത്തില്‍ 6000 റണ്‍സ് ; അംലയെയും സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും മറികടന്ന് രോഹിത് ശര്‍മ്മ
sports
വനിതാദിനത്തില്‍ എയര്‍ ഇന്ത്യയുടെ സര്‍പ്രൈസ്; ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ നിയന്ത്രണം വനിതാ ക്രൂവിന്
business
എ എഫ് സി കപ്പ്; ചരിത്രം തീര്‍ത്ത് ചെന്നൈയിന്‍ എഫ് സി
sports
കോണ്‍ഗ്രസ് 3 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല, അമേത്തിക്കും റായ്ബറേലിക്കും പ്രത്യുപകാരം!!
entertainment
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
business
'മുല്ലപ്പൂ വിപ്ലവം' ഇന്ന് തീയറ്ററുകളിലെത്തും
entertainment
ഐലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്; ആവേശപ്പോരാട്ടത്തില്‍ വിജയം കൈവിട്ട് പഞ്ചാബ്
sports
ലോനപ്പനു ശേഷം പട്ടാഭിരാമനായി ജയറാം! ചിത്രത്തില്‍ നടന് മൂന്ന് നായികമാര്‍
entertainment
ടൊവിനോയുടെ കല്‍ക്കി നിര്‍മ്മാണം ആരംഭിച്ചു
entertainment
മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് മറ്റൊരു ചിത്രവുമായി ഭദ്രന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ
entertainment
അപഹസിക്കുന്ന തലപ്പാവും മുദ്രയും: മോഹന്‍ലാല്‍ ചിത്രത്തിനെതിരെ മരയ്ക്കാര്‍ സ്മാരകവേദി; വിവാദം
entertainment
കയ്യിലുണ്ടായിരുന്നത് മുഴുവനും ഊറ്റിയെടുത്തു!! ദക്ഷിണാമൂര്‍ത്തിയുടെ മകളെ കുറിച്ച്‌ യേശുദാസ്
entertainment
മലയാള സിനിമയില്‍ രണ്ടാമതൊരു ജയന്‍ വേണ്ടെന്ന തോനല്‍ കാരണമാണ് തന്‍റെ യഥാര്‍ഥ പേര് ഉപേക്ഷിച്ചത്; ജയസൂര്യ
entertainment
ഇ എസ്‌ പി എന്‍ / സ്പോര്‍ട്ടിന്റെ വേള്‍ഡ്‌ ഫെയിം പട്ടികയില്‍ വിരാട്‌ കോഹ്‌ലിയും
sports
കിടിലന്‍ ലുക്കില്‍ ടാറ്റ ആള്‍ട്രോസ്
business
പരസ്യവിപണി ഈ വര്‍ഷം 16.4 ശതമാനം വളര്‍ച്ച നേടുമെന്ന് പഠന റിപ്പോര്‍ട്ട്
business
എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരെ പിന്നിലാക്കി റിലയന്‍സ് ജിയോ
business
ഓഹരി വിപണിയില്‍ വന്‍ ഇടിവ്
business
ഈ വര്‍ഷം 20 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി സ്‌പൈസ് ജെറ്റ്
business
ഉദിച്ചുയര്‍ന്ന് മെസി ; ലിയോണെ ഗോള്‍ മഴയില്‍ മുക്കി ബാഴ്സ
sports