text
stringlengths
10
399
label
stringclasses
3 values
ലൂസിഫര്‍ : പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
രോഹിത്- ധവാന്‍ സഖ്യം ഫോമിലേക്ക് തിരിച്ചെത്തിയത് റെക്കോഡോടെ
sports
സൂപ്പര്‍ കപ്പ്‌: ബ്ലാസ‌്റ്റേഴ‌്സ‌് ആരോസിനോട‌്, ഗോകുലത്തിന‌് ഡല്‍ഹി
sports
ഇതിഹാസ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ വിരമിച്ചു
sports
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 3035 രൂപ
business
ഡോളറിന് 80 രൂപ ആകുമെന്നു പ്രവചനം
business
സൂപ്പര്‍ കപ്പില്‍ നിന്ന് ഐലീഗ് ക്ലബുകള്‍ പിന്‍മാറി
sports
റിയല്‍ എസ്റ്റേറ്റ്, ലോട്ടറി നികുതി ഏകീകരണം: നിര്‍ണായക തീരുമാനങ്ങള്‍ ഞായറാഴ്ച
business
ചികിത്സാ സഹായം വാങ്ങിയതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നു; കന്നഡ നടന്‍ രവി പ്രകാശിന്റെ ശല്യം സഹിക്കാനാവില്ലെന്ന് പരാതി നല്കി നടി വിജയലക്ഷ്മി; പണം നല്കിയതിന് ശേഷം എല്ലാദിവസവും ആശുപത്രിയിലെത്തുകയും തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയക്കുന്നുവെന്നും ചികിത്സയില്‍ കഴിയുന്ന നടി
entertainment
റ​​ഷ്യ​​ന്‍ അ​​ത്‌​ല​​റ്റു​​ക​​ളു​​ടെ വി​​ല​​ക്ക് ശ​​രി​​വ​​ച്ച്‌ ഐഎഎഎഫ്
sports
സൂപ്പര്‍ കപ്പ് ഫിക്ചര്‍ എത്തി, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാര്‍ച്ച്‌ 15ന്
sports
'ധോണിയെ ഒരിക്കലും വിലകുറച്ച്‌ കാണരുത്'; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം
sports
സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവത്തിലും രക്ഷനായി ഇളയ ദളപതി വിജയ്
entertainment
വ്യവസായികളുടെ മാര്‍ജിന്‍ മണി കുടിശ്ശികയിലുള്ള പിഴപ്പലിശ ഒഴിവാക്കി; 50 ശതമാനം പലിശയിളവും അനുവദ
business
ഫ്രാങ്കോമുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു
entertainment
സ്വര്‍ണ വിലയില്‍ വര്‍ധനവ്; ഗ്രാമിന് 3245 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു
business
ആദ്യം മകന് മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം നല്‍കി; പിന്നീട് കാണികളെ ആവേശത്തിലാഴ്ത്തി അച്ഛന്റെയും മകന്റെയും നൃത്തം വീഡിയോ
entertainment
വിദേശ നിക്ഷേപകര്‍ക്കായി സൗദി പുതിയ മേഖലകള്‍ തുറന്നു കൊടുക്കുന്നു
business
എന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ പലരും പല കളികളും കളിക്കുന്നു: ഗോകുല്‍ സുരേഷ്
entertainment
ബിജെപിക്ക് 'ഡെമോക്ലീസിന്‍റെ വാള്‍' ആയി ഉപതിരഞ്ഞെടുപ്പ് തിരിച്ചടികളും സഖ്യവും, ക്ഷീണമായത് ഇതൊക്കെ!!
entertainment
ഖാദി വസ്ത്രങ്ങള്‍ ഇനി ആമസോണിലും
business
'കലങ്കി' ന്റെ കലക്കന്‍ ടീസര്‍ എത്തി
entertainment
ടോട്ടല്‍ ധമാലിന്‍റെ പുതിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തു
entertainment
പി പി എഫ് അല്ലെങ്കില്‍ സുകന്യ സമൃദ്ധി: ഏതിലാണ് നിങ്ങളുടെ പെണ്‍കുട്ടിക്കായി നിക്ഷേപിക്കേണ്ടത്
business
ചികിത്സാ സഹായം നല്‍കിയതിനു ശേഷം നടന്‍ രവി പ്രകാശ് തന്നെ ശല്യപ്പെടുത്തുന്നുവെന്ന്‍ നടി വിജയലക്ഷ്മി. പോലീസില്‍ പരാതി നല്‍കി
entertainment
ദാദയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്; ഐപിഎല്ലില്‍ തീ പാറും
sports
ഹിറ്റ്‌മാന്‍ സ്വന്തമാക്കുമോ ആ റെക്കോര്‍ഡ്; മുന്നിലുള്ളത് ഗാംഗുലിയാണ്
sports
പ്രിയങ്കയ്ക്ക് മൂന്ന് കോടിയുടെ എക്‌സ്ട്രാ ചോപ്ര ജൊനാസിനെ സമ്മാനിച്ച്‌ നിക് !!!
entertainment
രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലക്കേസ് സിനിമയാകുന്നു ; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
entertainment
ജനപ്രിയ നായകന്‍ അന്നും ഇന്നും ഇനിയെന്നും, അത് ദിലീപ് തന്നെ! - ഈ ഒരൊറ്റ ചിത്രം പറയും!
entertainment
ഇന്ധനവിലയില്‍ മാറ്റം; ഡീസലിന് മൂന്നു രൂപയുടെ കുറവ് ,പെട്രോളിന് 16 പൈസ വര്‍ധിച്ചു
business
തമിഴ് ചിത്രം ജൂലായ് കാട്രിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
സാമ്ബത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തലാക്കിയത് 25 വിമാനങ്ങള്‍
business
2013ലെ ജയ്പൂര്‍ ഏകദിനവും ഇന്നത്തെ മൊഹാലി ഏകദിനവും തമ്മിലെന്ത്..? അമ്ബരന്ന് ആരാധകര്‍
sports
തകര്‍ന്നടി‍ഞ്ഞ് ബ്ലാസ്റ്റേഴ്സും ​ഗോകുലവും.. കേരളത്തിനിത് ദയനീയ സീസണ്‍
sports
ഗ്ലാമറസായി നവ്യ നായര്‍; സൂംബ ഡാന്‍സ് വൈറല്‍
entertainment
ഇന്ന് തീ പാറും പോരാട്ടം
sports
ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനവുമായി റാക് ഡി ഇ ഡി
business
റ​ബ​ര്‍ ന​യം ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​കും: ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഡീ​ലേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍
business
ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ പരമ്ബര സ്വന്തമാക്കി
sports
കെജിഎഫ് ചിത്രത്തിലെ 'ധീര ധീര' എന്ന് തുടങ്ങുന്ന പുതിയ ഗാനം
entertainment
ട്രെയിന്‍ യാത്രയില്‍ ഇനി കുലുക്കം കുറയും, ജെര്‍ക്കിങ് ഒഴിവാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ പ്രീമിയം ട്രെയിനുകളില്‍
business
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്
business
ലോകമെമ്ബാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസ്സം; ഉടന്‍ പരിഹരിക്കുമെന്ന് ട്വീറ്റ
business
സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഗൃഹോപകരണങ്ങളും ;സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
business
തിയറി ഹെന്‍റിയും ആഴ്‌സണലും ആയിരുന്നു എന്റെ റോള്‍ മോഡലുകള്‍ - പിയറ്റെക്ക്
sports
നാലു മത്സരങ്ങളില്‍ ഏഴു ഗോളടിച്ച അഗ്വേറോ പ്രീമിയര്‍ ലീഗിലെ താരം
sports
സംയുക്തയുടെ ജൂലൈ കാട്രില്‍- പുതിയ ടീസര്‍
entertainment
വൈജയന്തിമാലയുടെ കാര്യം അറിയില്ല!! ഞാന്‍ ഇങ്ങനെയാണ്, മോശമായി പെരുമാറിയ നിര്‍മാതാവിനോട് കവിയൂര്‍ പൊന്നമ്മ
entertainment
കുപ്പതു രാജ ഏപ്രില്‍ 5-ന് റിലീസ് ചെയ്യും
entertainment
ഇസ്പേഡ്‌ രാജാവും ഇദയ റാണിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
എന്ത് വിശ്വസിച്ചാണ് റായിഡുവുമായി ലോക കപ്പിന് പോവുന്നത്? പ്രബലര്‍ക്കെതിരെ റായിഡു പതറിയിട്ടേയുള്ളു
sports
കോണ്‍ഗ്രസ് പെരുമാറുന്നത് പാക് ഏജന്‍റിനെ പോലെ! കോണ്‍ഗ്രസ് തീപ്പൊരി നേതാവ് രാജി വെച്ചു
entertainment
'ഗ്യാങ്സ് ഓഫ് മദ്രാസ്' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
പ്ര​തി​രോ​ധ ​മ​രു​ന്നു​ക​ള്‍​ക്കെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണം ഫേ​സ്ബു​ക്ക് തടയും
business
മാര്‍ച്ച്‌ രണ്ടാം വ്യാഴം: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മൊഹാലി ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, റായിഡുവിനെ മാറ്റി, രാഹുല്‍ തിരിച്ചെത്തി
sports
യുഎസ്സിന്റെ വ്യാപാര യുദ്ധം: തിരിച്ചടിക്കാതെ ഇന്ത്യ, തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും
business
നാപോളിക്ക് ജയമില്ല, യുവന്റസിന് ഇനി കിരീടം അഞ്ച് ജയം മാത്രം അകലെ
sports
ചൈനയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ഇന്ത്യ പരാജയപ്പെടുന്നു
business
സ്‌ട്രിപ്ഡ് പാന്റ്‌സിനൊപ്പം മഞ്ഞ ബാഗി ടോപ് ധരിച്ച്‌ അതി സുന്ദരിയായിട്ടാണ് പ്രിയ പുതിയ ഫോട്ടോ ഷൂട്ടില്‍
entertainment
വെള്ളയും സില്‍വറും കലര്‍ന്ന നിറമുള്ള ലഹങ്ക ചോളിയണിഞ്ഞ് സയേഷയെത്തിയപ്പോള്‍ അതേ നിറത്തിലുള്ള പൈജാമയും ജാക്കറ്റും ധരിച്ച്‌ ആര്യയും; ഹൈദരാബാദിലെ താജ് ഫലക്‌നൂമ പാലസില്‍ സംഗീത് ചടങ്ങുകളോടെ നടന്‍ ആര്യ- സയേഷ വിവാഹാഘോഷങ്ങള്‍ തുടക്കം; താരനിബിഡമായ ചടങ്ങില്‍ രണ്ട് ദിവസം നീണ്ട നിന്ന വിവാഹാഘോഷത്തിന്റെ; ചിത്രങ്ങളും വീഡിയോയും കാണാം ...
entertainment
ഇസ്പേഡ്‌ രാജാവും ഇദയ റാണിയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മകന്‍റെ പുരസ്കാരദാന ചടങ്ങില്‍ കിടിലന്‍ ഡാന്‍സുമായി ആരാധകരെ ത്രസിപ്പിച്ച്‌ ജയം രവി
entertainment
പ്രമുഖ നടനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി
entertainment
അഫ്‌ഗാന്‍-അയര്‍ലാന്‍ഡ്‌ നാലാം ഏകദിനത്തില്‍ അഫ്ഗാന്‌ ജയം
sports
ഗൂഗിളില്‍ ജീവനക്കാരുടെ വിന്യാസത്തില്‍ വന്‍ അഴിച്ചുപണി; ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തിലെ ജീവനക്കാരെ മാറ്റി
business
ഓസീസിന് റെക്കോര്‍ഡ് റണ്‍ചേസ് ; ആദ്യമായി ആ നാണക്കേടില്‍ ഇന്ത്യ
sports
'ഐരാ' ചിത്രം മാര്‍ച്ച്‌ 28ന് പ്രദര്‍ശനത്തിന് എത്തും
entertainment
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം, ടോസ് അറിയാം
sports
പരിസ്ഥിതിക്ക് ആഘാതം: ഫോക്‌സ് വാഗണ് 500 കോടി രൂപ പിഴയിട്ട് ഹരിത ട്രൈബ്യൂണല്‍
business
'കൊലൈഗാരന്‍' ചിത്രത്തിന്‍െറ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ബൂമറാങ്ങിലെ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു
entertainment
എന്നെ എന്തിന് വാങ്ങിയെന്നതിനുളള ഉത്തരമാണ് ഈ ഗോളുകള്‍: റോണോ
sports
സോക്കാര്‍ ഫ്രീക്‌സ് ഫുട്ബാള്‍ അക്കാദമി ഭാരവാഹികള്‍
sports
കേരളത്തില്‍ സ്വര്‍ണവില കൂടി
business
ധവാനും രോഹിത്തിനും അര്‍ദ്ധ ശതകം, ഇന്ത്യ കുതിയ്ക്കുന്നു
sports
ജീവ നായകനായി എത്തുന്ന കീയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു
entertainment
യുവന്റസ് തന്നെ സ്വന്തമാക്കിയത് എന്തിനെന്ന വെളിപ്പെടുത്തലുമായി റെണാള്‍ഡോ
sports
ഇ​ന്ദ്ര​ നൂ​യി ആ​മ​സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ബോര്‍ഡില്‍
business
ഡല്‍ഹിയില്‍ ഓസിസ്; പരമ്ബര കൈവിട്ട് ഇന്ത്യ
sports
മറക്കില്ല, ടേണറെ..!!!! 358 എന്ന വിജയലക്ഷ്യം പുല്ലുപോലെ മറികടന്ന് ഓസിസ്; നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട്, സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കി ഇന്ത്യ
sports
ആ നേട്ടത്തിനവകാശി ഇനി രോഹിത് ശര്‍മ്മ; പിന്നിലാക്കിയത് ധോണിയെ!
sports
ഫെബ്രുവരിയിലെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കെത്തിയത് 5,322 കോടി രൂപയുടെ വിദേശ നിക്ഷേപം
business
ഈ മെഴുക് പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നു ; രസികന്‍ മറുപടി നല്‍കി രണ്‍വീര്‍ സിങ്
entertainment
'അലാദ്' ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു
entertainment
തോല്‍വികള്‍ക്കിടയില്‍ ലങ്കയ്ക്ക് അടുത്ത തിരിച്ചടി; കുശാല്‍ പെരേര പുറത്ത്
sports
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാവാന്‍ 2020 ഒക്ടോബര്‍ വരെ കാത്തിരിക്കണം
business
ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ക്ക് മത്സരിക്കാമെന്ന് ഫിഫ
sports
നടി ഭാവന സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു! വിവാഹത്തോടെ വന്ന മാറ്റങ്ങളെ കുറിച്ച്‌ ഭാവന പറയുന്നു
entertainment
തെരഞ്ഞെടുപ്പിനു മുമ്ബ് മോദി സര്‍ക്കാരിന് 28000 കോടിയുടെ റിസര്‍വ് ബാങ്കിന്റെ സഹായം
business
മേരേ പ്യാരേ ദേശ് വാസിയോം എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ആറു ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതകള്‍
sports
നി​കു​തി ര​ഹി​ത റ​ബ​ര്‍ ഇ​റ​ക്കു​മ​തി കൂ​ടി; വ്യ​വ​സാ​യി ലാ​ഭം ഉൗ​റ്റും
business
പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ ഷോട്ട് ; യുവി ഒരുങ്ങിത്തന്നെ.
sports
കി​​രീ​​ട​​ധാ​​ര​​ണം ഇ​​ന്ന്
sports
'ദില്ലി ഒരു സ്‌പര്‍ശമാകുമ്ബോള്‍'; കോലിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
sports
വീരാടിന്റെ ഒറ്റയാന്‍ പോരാട്ടം വെറുതെയായി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
sports
കൂറ്റന്‍‌ ഷോട്ടുകള്‍ പായിച്ച്‌ സഞ്ജു ; ഐപിഎല്ലില്‍ താരം മൂന്നാം സ്ഥാനത്ത് കളിക്കണമെന്ന് വോട്ടെടുപ്പിലൂടെ ആരാധകര്‍
sports
നടുക്കടലില്‍ ഉള്ള റയല്‍ മാഡ്രിഡിനെ രക്ഷിക്കാന്‍ സിദാന്‍ എത്തി!!
sports