text
stringlengths
10
399
label
stringclasses
3 values
ഐപിഎല്‍: സണ്‍റൈസേഴ്സിന് കനത്ത തിരിച്ചടി
sports
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പ്രിയപ്പെട്ട താരം ധോണി
sports
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ വാനോളം പുകഴ്ത്തി പരിശീലകന്‍ സഞ്ജയ് ബാംഗര്‍
sports
ജിയോജിത്ത് സെക്യൂരിറ്റീസ് ഇനി മസ്കറ്റിലും
business
നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ ചെലവ് കുറയും
business
റൊണാള്‍ഡോ തിരികെ വരുമോ? മറുപടി നല്‍കി സിദാന്‍
sports
80 സി നികുതി ഇളവില്ലാതെ റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യ
business
"കലങ്ക്" : പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ഐ.പി.എല്ലില്‍ ഗെയ്ല്‍ തന്നെ കേമന്‍; മക്കല്ലം രണ്ടാം സ്ഥാനത്ത്; മറക്കാനാവാത്ത 10 ബാറ്റിങ് വെടിക്കെട്ടുകള്‍ ഇതാ
sports
ബാങ്ക് അക്കൌണ്ടുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍, നികുതി ഇളവുകള്‍ ലഭിക്കുകയില്ല
business
ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ തകര്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് യുവതാരങ്ങള്‍, പട്ടികയില്‍ മലയാളിയും
sports
ഓപ്പണറെ കണ്ട് കാണികള്‍ ഞെട്ടി, സാക്ഷാല്‍ ഉമേഷ് യാദവ്; തുടക്കം ബൗണ്ടറിയോടെ
sports
റണ്ണറെ വെച്ചത് മറന്നു, ബാറ്റ്‌സ്മാന്‍ ഓടി, റണ്ണര്‍ തിരിച്ചോടി, ആകെ മൊത്തം ടോട്ടല്‍ കോമഡിയായി ഒരു റണ്ണൗട്ട്
sports
ആരാധകരെ ഞെട്ടിച്ച്‌ വീണ്ടും സാനിയ ഇയ്യപ്പന്‍
entertainment
ക്രൂഡും സ്വര്‍ണവും കയറുന്നു
business
കേരളത്തിന്റെ ക്രിക്കറ്റ്‌ താരം സന്ദീപ്‌ വാര്യര്‍ ഇന്ത്യന്‍ പ്രീമിയര്‍ ട്വന്‍ി20 ടീം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സില്‍
sports
ഓസീസിന് കനത്ത തിരിച്ചടി: അവസാന മത്സരത്തില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ല
sports
രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നു: റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്ത്
business
വിജേന്ദര്‍ സിംഗിന്‍റെ അമേരിക്കന്‍ അരങ്ങേറ്റം; തിയ്യതിയായി
sports
മാഞ്ചസ്റ്ററിനെതിരെ ആരാധകര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയതിന് ആഴ്സണലിന് പിഴ
sports
കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് ചിത്രം; നായകന്‍ ആരാണെന്ന് വെളിപ്പെടുത്തി
entertainment
വാര്‍ണറെയും സ്മിത്തിനെയും പുറത്തിരുത്തുവാനുള്ള തീരുമാനം അബദ്ധം
sports
'വീണ്ടും വീണ്ടും ആ ഷോട്ടിന് അയാള്‍ നിര്‍ബന്ധിച്ചു ; മമ്മൂട്ടി ചൂടായപ്പോഴാണ് രക്ഷപ്പെട്ടത്' ; മോശം അനുഭവം തുറന്ന് പറഞ്ഞ് ചിത്ര
entertainment
റിസര്‍വ് ബാങ്ക് സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കും
business
'സിന്ദുബാദ്' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം
entertainment
സൈനിക തൊപ്പി ധരിച്ചു മല്‍സരം: ഇന്ത്യന്‍ ടീമിനെതിരേ നടപടി ആവശ്യപ്പെട്ട് പാകിസ്താന്‍
sports
പ്രിയ വാര്യര്‍ക്കും നൂറിന്‍ ഷെരീഫിനുമിടയില്‍ സംഭവിച്ചത്? വെളിപ്പെടുത്തലുമായി സഹതാരം! കാണൂ!
entertainment
യു​എ​സ്-​ചൈ​ന ത​ര്‍​ക്കം തീ​രു​ന്നു; വി​പ​ണി​ക്കു നേ​ട്ടം
business
രോ​ഹി​ത് ശ​ര്‍​മ​യ്ക്ക് ഒരു റെക്കോര്‍ഡ് കൂടി
sports
കായികപരിശീലന ഉപകരണങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കും: മന്ത്രി ഇ. പി. ജയരാജന്‍
sports
ഭൂമിക്ക് പുറത്തു പോകാമെന്ന് വര്‍ജിന്‍ ഗലാക‌്ടിക്
business
അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ' ടീസര്‍ പുറത്തിറങ്ങി
entertainment
ഷാനു സമദ് ചിത്രം ' മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള' യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഇറച്ചിക്ക് പകരം വരുന്നു 'ഗ്രീന്‍ മീറ്റ്'; ഗുണത്തിലും മണത്തിലും രുചിയിലും സാക്ഷാല്‍ ഇറച്ചി തന്നെ, ആന്റിബയോട്ടിക്, ഇ കോളി ഒന്നും ഉണ്ടാവുകയുമില്ല
business
ഗര്‍ഭകാലത്തെ ബോഡി ഷെയിമിംഗ്; ഹോട്ടായി തിരിച്ചുവരാന്‍ എല്ലാവരും 'കരീന കപൂറല്ല' എന്ന് സമീര റെഡ്ഡി
entertainment
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,880 രൂപ
business
വിജയ്‌ സേതുപതി ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ പോണ്‍ താരമായി എത്തുന്നു
entertainment
ലൂസിഫറിന്‍റെ ക്ലൈമാക്‌സിനെക്കുറിച്ച്‌ ചോദിച്ച ആരാധകന് പൃഥ്വിരാജ് നല്‍കിയ ഗംഭീര മറുപടി! കാണൂ!
entertainment
'നിങ്ങളെ പ്രസവിക്കുമ്ബോള്‍ അമ്മ ഹോട്ടായിരുന്നോ'; ബോഡി ഷെയിമിംഗ് നടത്തിയതിനെതിരെ നടി സമീറ
entertainment
സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; പവന് 160 രൂപയാണ് കുറഞ്ഞത്
business
അഗവാന്‍: മാര്‍ച്ച്‌ 15-ന് റിലീസ് ചെയ്യും
entertainment
ലൂസിഫര്‍ : പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
അംബാനി- ശ്ലോക മെഹ്ത്ത വിവാഹവേദിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഹര്‍ഭജന്‍ സിംഗിനും ഒപ്പം രജനികാന്ത്; ചിത്രം വൈറല്‍
sports
ബൗളര്‍മാര്‍ തിളങ്ങി ; ഇന്ത്യയ്ക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം
sports
റാഞ്ചിയില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ; കമ്മിന്‍സിന് രണ്ട് വിക്കറ്റ്
sports
ബയേണിന് വന്‍ ജയം; പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമത്
sports
ശതകം ശീലമാക്കി കോഹ്‍ലി, ഇന്ത്യയെ വീഴ്ത്തിയത് സംപയുടെ നിര്‍ണ്ണായക വിക്കറ്റുകള്‍
sports
മഞ്ചേരിയില്‍ ഫിഫാ മഞ്ചേരി സെമി ഫൈനലില്‍
sports
മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കുകള്‍ വാതില്‍പ്പടിയില്‍ സേവനമെത്തിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം ഇന്നും കടലാസില്‍; വിരമിക്കലും പുതിയ നിയമനം ഇല്ലാത്തതും സൃഷ്ടിക്കുന്ന കടുത്ത ജോലിഭാരം ബാങ്കുകളില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു
business
സ്വര്‍ണവില കാല്‍ലക്ഷം കടന്നു; പവന് 240 രൂപ വര്‍ധിച്ചു
business
ഇന്ത്യന്‍ ടീമിന്റെ പട്ടാളത്തൊപ്പി: പാക്കിസ്ഥാന് തിരിച്ചടിയായി ഐസിസിയുടെ മറുപടി
sports
മുദ്ര തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടും മോദി സര്‍ക്കാര്‍ മുക്കി; പൂഴ്ത്തിവയ്പ്പ് തിരഞ്ഞെടുപ്പിന്
business
'ലൂസിഫര്‍' ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
പ്രവാസി നിക്ഷേപങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംവിധാനവുമായി നോര്‍ക്ക
business
വെറും കപ്പയല്ല, പൊന്നും വിലയുളള കപ്പ; ആമസോണില്‍ മലയാളികളുടെ സ്വന്തം കപ്പയ്ക്ക് വില 429 രൂപ
business
കോ​ച്ച​റി​ന്‍റെ​യും ധൂതി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ റെ​യ്ഡ്
business
‌റോ​ബ​ട്ട് ബാ​ങ്കിം​ഗു​മാ​യി ഇ​സാ​ഫ് വാ​ര്‍​ഷി​കം ഇ​ന്ന്
business
ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഡിസ്‌കൗണ്ടുമായി എയര്‍ ഏഷ്യ
business
ജെഫ് ബെസോസ്സ് ആഗോള കോടീശ്വരന്‍, ഇന്ത്യയിലെ അതിസമ്ബന്നന്‍ മുകേഷ് അംബാനി
business
സെന്‍സെക്സ് 84 പോയിന്റ് താഴ്ന്ന് ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം
business
ഇനിയും നാണം കെടരുതെന്ന ഒരൊറ്റ ലക്ഷ്യവുമായി മുംബൈ ഇന്ന് ഗോവയ്ക്ക് എതിരെ
sports
സൂപ്പര്‍ കപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു
sports
പൊ​​​തു​​​-​​​സ്വ​​​കാ​​​ര്യ ​​​മേ​​​ഖ​​​ലാ ബാങ്ക് മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി ഈ ​​​മാ​​​സം 21ന് ​​​ച​​​ര്‍​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് ആര്‍ബിഐ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ശ​​​ക്തി കാ​​​ന്ത ദാ​​​സ്
business
റിലയന്‍സ് ജിയോ 2000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു; വിഭവ സമാഹരണം അവകാശ ഓഹരി വഴിയെന്ന് റിപ്പോര്‍ട്ട്
business
"നോ സറണ്ടര്‍" എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
entertainment
ആര്യയും സായ്യേഷ്യയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം..!
entertainment
നിലവിലെ സംഭവവികാസങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല സുരക്ഷിതം
business
കോണ്‍ഗ്രസിന്‍റെ നെഞ്ചിലെ അടുത്ത ആണി.. മഹാരാഷ്ട്രയില്‍ മറ്റൊരു എംഎല്‍എയും ബിജെപിയിലേക്ക്
entertainment
രണ്ടാമൂഴം തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ കോടതി വിധി ഇന്ന്
entertainment
മമ്മൂട്ടിയല്ല ഇനി ജയറാം 'അയ്യര്‍ ദ ​ഗ്രേറ്റ്' !!
entertainment
ശരിക്കും ഞെട്ടിയത് സംസ്ഥാന ബിജെപി നേതൃത്വം.. ടോം വടക്കന്‍റെ വരവ് പിള്ള അറിഞ്ഞേ ഇല്ല! ഇനിയാണ് കളി!
entertainment
പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് മേയില്‍
entertainment
നാലാം ഏകദിനം നാളെ; നിലപാട് കടുപ്പിച്ച്‌ കോഹ്‌ലി - ടീമില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു
sports
യാത്രയ്ക്കു കൂട്ടു വേണ്ട കാലമൊക്കെ പോയി: ദിയ മിര്‍സ
entertainment
പരമ്ബര ജയിച്ചിതിനു ശേഷം മാറ്റങ്ങളോടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക
sports
'അതിരന്‍' ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കി
entertainment
ബിസിസിഐ പുതിയ കരാര്‍ പുറത്തുവിട്ടു; ധവാനെ തരംതാഴ്ത്തി, പന്തിനും കുല്‍ദീപിനും ലോട്ടറി
sports
ബലാക്കോട്ടില്‍ ഇന്ത്യന്‍ , സേന തിരിച്ചടിച്ചതിന്റെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു
business
ഇക്കയുടെ ശകടം ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിന് എത്തും
entertainment
വില്യംസണിന്റെ പരിക്ക്, സ്കാനിംഗിനു വിധേയനായി താരം
sports
ടൊവീനോ തോമസിന്റെ പുതു ചിത്രം 'കല്‍ക്കി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു
entertainment
അസംസ്‌കൃത എണ്ണ വില ഉയരുന്നു
business
മി​​ലി​​റ്റാ​​വോ​​യെ റാ​​ഞ്ചി റ​​യ​​ല്‍ മാഡ്രിഡ്
sports
ജിമ്മില്‍ വരുമ്ബോള്‍ പോലും ഒരുങ്ങി വരണമോ; ഫോട്ടോഗ്രാഫര്‍മാരോട് രോഷത്തോടെ ജാന്‍വി കപൂര്‍
entertainment
ചേട്ടന്‍ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം, കലാഭവന്‍ മണിയുടെ സ്വത്തുക്കളുടെ അവകാശം തങ്ങള്‍ക്കല്ലെന്ന് സഹോദരന്‍ രാമകൃഷ്‌ണന്‍
entertainment
വൈറസ് വിഷുവിനെത്തില്ല,വൈകും
entertainment
അമുല്‍ ഫ്രൂട്ട് ജ്യൂസ് ഉല്പാദന, വിതരണ രംഗത്തേക്ക്
business
തെരഞ്ഞെടുപ്പിന് മുന്‍പ് പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറയ്ക്കുമോ?; ആകാംക്ഷയില്‍ ബാങ്കിങ് മേഖല
business
ഓസീസ് ബാറ്റിങ്‌ നിരയെ പിടിച്ചു കെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍; വിജയലക്ഷ്യം 273
sports
സെന്‍സെക്‌സ് 216 പോയിന്റ് നേട്ടത്തില്‍, ക്ലോസിങ് 37,700 നു മുകളില്‍
business
സജന‌് 6 സ്വര്‍ണം; കേരള പൊലീസിന‌് കിരീടം
sports
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
sports
പാകിസ്ഥാന്റെ നീക്കം പൊളിഞ്ഞു; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടിയില്ല
sports
യൂണിമണി റാഗ്‌നോസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ രണ്ട് കൊടിയിറങ്ങി
sports
ഉസ്മാന്‍ ഖ്വാജയ്ക്ക് അര്‍ദ്ധസെഞ്ച്വറി; ഓസീസ് 100 പിന്നിട്ടു
sports
'നീര്‍മാതളം പൂത്തകാലം' ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
entertainment
പ്രണയത്തിനു മുന്നില്‍ എന്ത് യുദ്ധം; പാക് സ്‌കൂള്‍ ടീച്ചറെ ഇന്ത്യയില്‍ കൊണ്ടുവന്ന് വിവാഹം കഴിച്ച്‌ ഹരിയാനകാരന്‍
entertainment
സച്ചിനെയും ധോണിയേയും പിന്തള്ളി രോഹിത് ശര്‍മ
sports
3,000 രൂപ പെന്‍ഷന്‍ ഉറപ്പ്: കേന്ദ്ര പദ്ധതിയില്‍ ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം
business