text stringlengths 10 399 | label stringclasses 3 values |
|---|---|
ഓസിസിന് കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ | sports |
പ്രീമിയര്‍ ലീഗ് നേട്ടത്തിനായി ചാംപ്യന്‍സ് ലീഗ് സ്വപ്‌നം ത്യജിക്കുന്നു: മുഹമ്മദ് സലാഹ് | sports |
മെഴ്സിഡസ്-ബെന്‍സ് സര്‍വീസ് സെന്റര്‍ മരടില്‍ | business |
കോടീശ്വരന്‍ ആകാന്‍ ആഗ്രഹമുണ്ടോ? മാസത്തില്‍ ഒരിക്കല്‍ ഈ 7 കാര്യങ്ങള്‍ ഒഴിവാക്കുക | business |
ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും തകര്‍ത്തഭിനയിച്ച അമര്‍ അക്ബര്‍ അന്തോണിയില്‍ യഥാര്‍ത്ഥത്തില്‍ അഭിനഭിനയിക്കേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തി ആസിഫ് അലി; അവസാന നിമിഷം അതിലെ ചെറിയ കഥാപാത്രം മാത്രം ചെയ്യേണ്ടിവന്നു... | entertainment |
'അവള്‍ വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെയെന്ന്' അച്ഛന്റെ നാവില്‍ നിന്നും വന്നപ്പോള്‍ പൊട്ടിക്കരഞ്ഞെന്ന് നടി ചിത്ര; 'അച്ഛന്റെ കാര്‍ക്കശ്യത്തിന്റെ ചൂടില്‍ താന്‍ ഏറെ വര്‍ഷം തടവറയിലെ രാജകുമാരിയെ പോലെയാണ് കഴിഞ്ഞിരുന്നത്'; ഡോളര്‍ എന്ന സിനിമയുടെ അമേരിക്കയിലെ ഷൂട്ടില്‍ അടിച്ചുപൊളിച്ച അനുഭവവും വിവരിച്ച് താരം | entertainment |
നിഷി കൊക്ക കോള ഇന്ത്യ എച്ച്ആര്‍ ഹെഡ് | business |
മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങിന് 1000 കോടി വില പറഞ്ഞ് ജെ.എന്‍.പി.ടി, കച്ചവടം നടക്കുമോ എന്ന് ഉറപ്പായിട്ടില്ല | business |
പലിശ നിരയ്ക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക്‌മേല്‍ സമ്മര്‍ദ്ദം | business |
'പാതി നായകന്‍ ധോണി തന്നെ'; താരത്തിന്റെ അഭാവത്തില്‍ കോഹ്‌ലി പരുക്കനാകുന്നു: ഇന്ത്യന്‍ നായകനെതിരെ മുന്‍ താരം | sports |
സൗദിയുടെ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ | business |
യുവഗായകന്റെ വ്യത്യസ്തമായ 'കവര്‍ സോങ്ങ്' വൈറലാകുന്നു | entertainment |
ഇ എസ് പി എന്‍ വേള്‍ഡ് ഫെയിം ലിസ്റ്റ് ; ആദ്യ ഇരുപതില്‍ കോഹ്ലിയും ധോണിയും യുവരാജ് സിങും | sports |
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ തീകൊളുത്തി; ഞെട്ടിത്തരിച്ച് തിരുവല്ല | entertainment |
ഓസ്ട്രേലിയയ്ക്കെതിരായ പരമ്ബരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കില്ല | sports |
നാദിര്‍ഷ ചിത്രം മേരാ നാം ഷാജിയിലെ ആദ്യ ഗാനം 15 ന് | entertainment |
ഇന്ത്യന്‍ റയില്‍വേ ലിങ്ക്ഡ് പി എന്‍ ആര്‍ നല്കാന്‍ ഒരുങ്ങുന്നു . | business |
ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുത് ; മൈക്കിള്‍ ക്ലാര്‍ക്ക് | sports |
'കയ്യില്‍ എപ്പോഴും പുസ്തകമുണ്ടാകും, സൂര്യന് കീഴെയുള്ള എല്ലാത്തിനെക്കുറിച്ചും അവന് അറിയാം'; പൃഥ്വിരാജിനെക്കുറിച്ച് ഇന്ദ്രജിത്ത് | entertainment |
വീറുറ്റ പ്രകടനം, പൊരുതിത്തോറ്റ് ഇന്ത്യ | sports |
നിങ്ങളുടെ സമ്ബാദ്യം ഇരട്ടിപ്പിക്കണോ? ഈ നിക്ഷേപ പദ്ധതികളെ കുറിച്ചറിയൂ... | business |
കൊലൈഗാരനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
'മേരാ നാം ഷാജി' ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു | entertainment |
'കേസരി' ചിത്രത്തിന്‍റെ പുതിയ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തുവിട്ടു | entertainment |
വീണ്ടും തീയില്‍ കളിച്ച് അക്ഷയ് കുമാര്‍; ഭാര്യയോട് പറയരുതെന്ന് അപേക്ഷ | entertainment |
ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ അവള്‍ സ്വന്തം സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ടേനെ | entertainment |
കണ്ടെയ്നര്‍ ബാര്‍ജ് സര്‍വീസ് വന്‍ നേട്ടമുണ്ടാക്കുമെന്ന് തെളിയിച്ച് കൊച്ചി-കോട്ടയം സര്‍വീസ്; ചരക്കുനീക്ക ചെലവില്‍ 40 ശതമാനത്തിന്റെ കുറവ് | business |
പന്തിനെ പന്താടല്‍ നിര്‍ത്തൂ; ധോണിയും ഇതേവഴി വന്നവന്‍; തുറന്നടിച്ച് പരിശീലകന്‍ | sports |
പ്രവാസി നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുമായി നോര്‍ക്ക; സംരംഭങ്ങള്‍ തുടങ്ങാനുളള സാങ്കേതികവും സാമ്ബത്തികവുമായ സഹായം ഇനി എളുപ്പത്തില്‍ | business |
കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി; റഷ്യന്‍ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തി | business |
കേന്ദ്ര റബര്‍ നയം പുറത്ത്: ഉല്‍പാദകരെ കാത്തിരിക്കുന്നത് വന്‍ മാറ്റങ്ങള്‍ | business |
എ ഗ്രഡ് നേടി ഇന്ത്യയുടെ നാല് വനിതാ താരങ്ങള്‍ | sports |
തോല്‍വികള്‍ക്ക് ശേഷം ലാ ലീഗയില്‍ ജയിച്ച് മാഡ്രിഡ് | sports |
മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗം
| entertainment |
മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയില്‍; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര | sports |
ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണത്തിന് ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചു; നിരക്ക് ഒരു ശതമാനമാക്കിയതിന്റെ പരിധിയില്‍ വരിക 45 ലക്ഷം രൂപയില്‍ താഴെയുളള ഭവനങ്ങള്‍ | business |
വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം മാര്‍ച്ച് 16ന് | entertainment |
ആക്സസിനു മുന്നില്‍ ആക്ടീവ പതറുന്നോ?! | business |
പട്ടാളത്തൊപ്പിയില്‍ സൈനികര്‍ക്ക് ആദരവുമായി ടീം ഇന്ത്യ; മാച്ച് ഫീയും നല്‍കും: വീഡിയോ | sports |
അംബാനി- ശ്ലോക മെഹ്ത്ത വിവാഹവേദിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഹര്‍ഭജന്‍ സിംഗിനും ഒപ്പം രജനികാന്ത്; ചിത്രം വൈറല്‍ | entertainment |
'മോദി'യാവാന്‍ വേണ്ടി മഞ്ഞിലൂടെ നടന്നപ്പോള്‍ വിവേക് ഒബ്‌റോയിയുടെ കാലില്‍ തറച്ചു കയറിയത് കൂര്‍ത്ത മുനയുള്ള വേര്; ഷൂട്ടിങ് പുനരാരംഭിച്ചത് താരത്തിന്റെ മുറിവ് തുന്നിക്കെട്ടി ഏറെ നേരത്തിന് ശേഷം; 'പി.എം നരേന്ദ്ര മോദി' സിനിമയുടെ ഉത്തരാഖണ്ഡിലെ സെറ്റില്‍ വച്ച് താരത്തിന് സംഭവിച്ചതിങ്ങനെ | entertainment |
വനിതാ ദിനത്തില്‍ വിസ്താരയുടെ സമ്മാനം; വിമാനയാത്രക്കാര്‍ക്ക് ഇനി സാനിറ്ററി നാപ്കിനും | business |
ദിലീപ് നാരായണന്റെ ചിത്രത്തില്‍ ബാലയും അഷ്കറും | entertainment |
ഏഷ്യന്‍ യൂത്ത് അത്‍ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പ് ഇന്ത്യന്‍ താരത്തിനു വെള്ളി മെഡല്‍ | sports |
പാഴ്സലുകളുടെ ട്രാക്കിംഗ് സംവിധാനവുമായി ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര സ്റ്റോറായ മോഹി . ഇന്‍ എത്തി | business |
'ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നത് ധോണി, വിശ്രമം നല്‍കിയത് മണ്ടന്‍ തീരുമാനമെന്ന്' | sports |
മാസ് ഡാ ;വിജയ് സേതുപതിയുടെ ആക്ഷന്‍ ചിത്രം സിന്തുബാദിന്റെ കിടിലന്‍ ടീസര്‍ | entertainment |
ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു | entertainment |
ഇന്ധനവില കുതിക്കുന്നു... രണ്ടുമാസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 5.60 രൂപയും കൂടി. | business |
റോമ വിളിച്ചു, വീണ്ടും പരിശീലകന്‍റെ വേഷത്തില്‍ റാനിയേരി തിരിച്ചെത്തി | sports |
ബിഗ്‌ബോസില്‍ നിന്നും മൊട്ടിട്ട പ്രണയം; ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പേളി-ശ്രീനിഷിന് പ്രണയ സാക്ഷാത്കാരം: വിവാഹം മെയ് 5ന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ | entertainment |
'ഇന്ത്യാക്കാരുടെ വേതനം കൂടണമെങ്കില്‍ കയറ്റുമതി ഉയരണം' | business |
സ്വര്‍ണം ഇനി ധൈര്യമായി വാങ്ങാം; ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാ | business |
ധോണിക്ക് പഠിക്കാനുള്ള പന്തിന്റെ ശ്രമം; റണ്ണൗട്ട് പാളി; അസ്വസ്ഥനായി കോഹ്‌ലി | sports |
ഋഷഭ് പന്ത് ജീവിതത്തില്‍ ഒരിക്കലും ഈ മത്സരം മറക്കില്ല; വിക്കറ്റിനു പിന്നില്‍ പാഴാക്കിയത് സുവര്‍ണാവസരങ്ങള്‍; കൂവലോടെയും 'ധോണി, ധോണി' വിളിച്ചും ആരാധകരുടെ പരിഹാസം: വീഡിയോ | sports |
എടിപി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലേക്ക് ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വര്‍ യോഗ്യത നേടി | sports |
ശ്രദ്ധിക്കൂ ;21 ദിവസങ്ങള്‍ക്കുശേഷം നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം | business |
"കലങ്ക്" എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു | entertainment |
നെയ്മര്‍ ഖത്വറിലേക്ക് | sports |
ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്ക് ജോലി നല്കാമെന്ന് ഇന്‍ഡിഗോ | business |
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടി കുറച്ചു , വായ്പാ പലിശയില്‍ കുറവ് ഉണ്ടാകും. | business |
ഒടുവില്‍ ലോലന്റെ അശ്വതി അച്ചു പ്രേക്ഷര്‍ക്ക് മുമ്ബിലെത്തുന്നു; തേരപാരയുടെ ടീസ൪ വമ്ബന്‍ ഹിറ്റ് | entertainment |
ഇന്ന് 'ഫൈനല്‍'; കോഹ് ലിയുടെ ക്യാപ്റ്റന്‍സി പിഴവും, ബൗളിങ്, ഫീല്‍ഡിങ് പോരായ്മകളും മറികടക്കണം | sports |
ഐപിഎല്‍ മത്സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകില്ല; തെരഞ്ഞെടുപ്പ് ബാധിക്കില്ലെന്നും റിപ്പോര്‍ട്ട്
| sports |
അടിമുടി മാറ്റവുമായി ദൂരദര്‍ശന്‍, വികസനത്തിന് 1056 കോടി അനുവദിച്ചു | business |
കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; അരങ്ങേറ്റം അജയ് ദേവ്ഗണിനൊപ്പം | entertainment |
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും; ലേലത്തില്‍ ഒന്നാമത് | business |
ഐ എസ് എല്ലില്‍ പുതിയ ചരിത്രമെഴുതി എഫ് സി ഗോവ | sports |
പരിക്ക് വില്ലനായി, നാബി കീറ്റ ബയേണ്‍ മ്യൂണിക്കിനെതിരെയില്ല | sports |
സെന്‍സെക്സ് 230 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റി 10,650 ന് അരികെ | business |
'നട്ട്പെ തുണ' ചിത്രത്തിന്‍റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു | entertainment |
ഉപ്പും മുളകിലും ലച്ചുവിന്റെ കല്യാണം!! വിവാഹ പദ്ധതിയുടെ മുന്നില്‍ മുടിയന്‍, വീഡിയോ പുറത്ത് | entertainment |
പേര് ജതിന്‍ രാംദാസ്!! യുവ രാഷ്ട്രീയ നേതാവ്? ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ | entertainment |
മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രം സൂപ്പര്‍ ഹിറ്റ് - വയാകോം 18 | entertainment |
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്, പവന് 24,120 രൂപ | business |
ഗോവ - ബംഗളൂരു ഫൈനല്‍
| sports |
'ജി ബൂം ബാ' ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
| entertainment |
ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ഇന്ത്യന്‍ വിപണിയില്‍
| business |
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍; ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി | entertainment |
തീരുമാനം അത്ഭുതപ്പെടുത്തി; ഡിആര്‍എസിന് സ്ഥിരതയില്ല; അമ്ബയര്‍മാര്‍ക്കെതിരെ കോഹ്‌ലി | sports |
'ദി സൗണ്ട് സ്റ്റോറി' ചിത്രത്തിന്‍െറ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
| entertainment |
ഏഴ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി; റണ്‍ ഒഴുക്ക് തടയാന്‍ വിയര്‍ത്ത് ഇന്ത്യ | sports |
ലൂസിഫറിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
ചെല്‍സിക്ക് തകര്‍പ്പന്‍ ജയം ; ആഴ്സനലിന് ഞെട്ടല്‍ | sports |
വിജയ് ആന്റണിയുടെ പുതിയ ചിത്രം കാക്കി | entertainment |
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ ; രാഹുലും ചഹാലും പുറത്ത് | sports |
കൃഷ്‌ണത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
അവര്‍ക്ക് വഴങ്ങാതെ രാത്രി തന്നെ അവിടെ നിന്നിറങ്ങി, നായികയായിരുന്നപ്പോള്‍ പോലും ഇത് നേരിട്ടിട്ടില്ല; ദുരിതക്കയത്തിലും ലഭിച്ച സിനിമ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ചാര്‍മിള | entertainment |
ലൂസിഫറില്‍ ഒരു ഗംഭീര ട്വിസ്റ്റ് ഉണ്ടെന്ന് ബാല | entertainment |
രശ്മിക തമിഴില്‍ അരങ്ങേറ്റം കുറിച്ചു | entertainment |
കോഹ്ലിയെ കളിയാക്കി..! പുലിവാല് പിടിച്ച് ഇംഗ്ലീഷ് യുവതാരം | sports |
ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന് തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ | sports |
സ്വര്‍ണവിലയില്‍ നേരിയ കുറവ് | business |
കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു | entertainment |
50മീറ്റര്‍ ഓടി വന്ന് കോഹ്‌ലി കുല്‍ദീപിനോട് പറഞ്ഞു, വെല്‍ഡണ്‍; ജഡേജയോട് മിണ്ടാതിരിക്കാനും | sports |
രണ്ട് ഗോള്‍, രണ്ട് അസിസ്സ്, മെസ്സി മാജിക്കില്‍ ബാഴ്സലോണ ക്വാര്‍ട്ടറില്‍ | sports |
കോലിക്കും രോഹിത്തിനും ബുംറക്കും ഏഴ് കോടി; മിതാലിക്കും മന്ഥാനക്കും 50ലക്ഷം | sports |
ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ഇന്ത്യന്‍ ആരോസ് | sports |
കഥ കേട്ടപ്പോള്‍ മുതല്‍ കാവ്യ കരച്ചിലായി; കാര്യം തിരക്കിയപ്പോള്‍ താനല്ല ഈ സിനിമയിലെ നായികയെന്നും തനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതിയെന്നും പറഞ്ഞു; താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോയ്ക്കൊള്ളാന്‍ കാവ്യയോട് തീര്‍ത്തുപറഞ്ഞു: ക്ലാസ്‌മേറ്റ്‌സ് ഷൂട്ടിനിടിയിലെ അനുഭവം പങ്ക് വച്ച് ലാല്‍ ജോസ് | entertainment |
'ബിജു മേനോനും ആസിഫ് അലിയും കര പറ്റി, ഈ പടം സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ'; ബൈജു പറയുന്നു ( വീഡിയോ) | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.