text
stringlengths
10
399
label
stringclasses
3 values
മാക്‌സ് ഭൂപയുടെ 51 ശതമാനം ഓഹരികള്‍ ട്രൂ നോര്‍ത്ത് ഫണ്ടിന് വിറ്റു; ഇടപാട് 510 കോടി രൂപയ്ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുകയാണെന്ന് മാക്‌സ് ഇന്ത്യ
business
ദേവി 2 ഏപ്രില്‍ 12ന് തിയേറ്ററുകളിലെത്തും
entertainment
ഓസ്‌കര്‍ നേടിയ ഫോറസ്റ്റ് ഗംപ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
entertainment
മുംബൈയെ ഗോവ ഗോള്‍മഴയില്‍ മുക്കി; രണ്ടാം സെമിയുടെ ആദ്യ പാദമത്സരം ആവേശഭരിതം
sports
ഫോട്ടോഗ്രാഫ് ഇന്ന് തീയറ്ററുകളിലെത്തും
entertainment
27 റണ്‍സ് അകലെ കൊഹ്‍ലിയെകാത്ത് ഒരു റെക്കോര്‍ഡ് കൂടി..!
sports
ബോര്‍ഡോയുടെ പുതിയ പരിശീലകനായി സോസ
sports
കോഴിക്കോട് വിമാനത്താവളത്തിന് ഇത് അഭിമാന നിമിഷം: കൈവരിച്ചത് വന്‍ നേട്ടം
business
മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി സിനദിന്‍ സിദാന്‍
sports
ഗോകുലത്തിന്‌ അവസാന അങ്കം
sports
സ്കൂള്‍ ഓര്‍മ്മകളുമായി അസുര; 'ജൂണി'ലെ പുതിയ ഗാനം
entertainment
അച്ഛനെ അഭിനേതാവായി കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഗോകുല്‍; മകന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്ന് സുരേഷ് ഗോപി
entertainment
മാര്‍ച്ച്‌ 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം
business
കന്പനികള്‍ ചെറുകിട യൂണിറ്റുകള്‍ക്ക് പണം നല്കാനുണ്ടോ?
business
ഹര്‍ജി പരിഗണിയ്ക്കുന്നതിന് മുന്‍പ് തന്നെ ജഡ്ജിയമ്മാവന്റെ നടയിലെത്തി മനമുരുകി പ്രാര്‍ത്ഥിച്ചു... ദിലീപിന് ഇന്ന് നിര്‍ണ്ണായകം; കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
entertainment
വീരമൃത്യൂ വരിച്ച സൈനികര്‍ക്ക് ആദരം; 'സൈനിക തൊപ്പിയണിഞ്ഞ് ഇന്ത്യന്‍ ടീം
sports
ടാറ്റ ഗ്രൂപ്പിലെ കമ്ബനികളെ 10 വിഭാഗങ്ങളായി തിരിക്കുന്നു; ഓരോ വിഭാഗത്തിനും പ്രത്യേക തലവന്‍മാരെ നിയമിക്കുവാനും തീരുമാനം
business
പാസ് വേര്‍ഡുകളില്ലാത്ത ഇ-ലോകം സാധ്യമാകുമോ? ഇനിയെല്ലാം വിരല്‍ത്തുമ്ബിലെന്ന് ഗൂഗിള്‍
business
ആര്‍ത്തവത്തില്‍ തുടങ്ങിയ അപഥസഞ്ചാരം: സ്ത്രീകളുടെ സ്വയംഭോഗ ചര്‍ച്ചകള്‍ക്കെതിരെ ബാലചന്ദ്രമേനോന്‍
entertainment
നാലാം ഏകദിനം; സൗത്ത്‌ ആഫ്രിക്ക ജയിച്ചു
sports
മണിയുടെ സ്വത്തുക്കളെ കുറിച്ച്‌ പ്രചരിക്കുന്നതൊന്നും സത്യമല്ല! വെളിപ്പെടുത്തി സഹോദരന്‍
entertainment
നരേന്ദ്ര മോഡിയെ അനുകരിച്ച്‌ ഗംഗാ ഘട്ടിലെ മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; ചിത്രീകരണത്തിനിടെ വിവേക് ഒബ്‌റോയിക്ക് പരിക്ക്
entertainment
ന്യൂസിലന്‍ഡിന് ഇന്നിംഗ്സ് ജയം
sports
ആദ്യ ഏകദിന സിക്സില്‍ തന്നെ ചരിത്രത്തില്‍ ഇടം പിടിച്ച്‌ ബുംറ
sports
ഐഎസ്‌എല്‍ : ബംഗളൂരു ഫൈനലില്‍
sports
ഡൌണ്‍‌ലോഡിങ്ങില്‍ കേമന്‍ ജിയോ, അപ്‌ലോഡിങ്ങില്‍ ഐഡിയ മുന്നില്‍
business
899 രൂപയ്ക്ക് വിമാനയാത്ര; ഗോ എയറിനു പിന്നാലെ ഹോളി സെയിലുമായി ഇന്‍ഡിഗോയും
business
പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ ഡി ആക്ടിവേറ്റ് ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
business
പൊതുതിരഞ്ഞെടുപ്പ്: വാട്ട്‌സ്‌ആപ്പും ട്വിറ്ററും ഫെയ്‌സ്ബുക്കും 48 മണിക്കൂര്‍ 'മിണ്ടരുത്'!
business
അന്‍വര്‍ റഷീദിന്റെ പുതു ചിത്രം വലിയ പെരുന്നാള്‍
entertainment
ഓപ്പണിംഗ് കരുത്തില്‍ റണ്‍ മല പടുത്തുയര്‍ത്തി ഇന്ത്യ: ഓസീസിന് വിജയലക്ഷ്യം 359 റണ്‍സ്
sports
അമിത ടിക്കറ്റ് നിരക്ക്; യാത്രക്കാരെ അകറ്റുന്നു; ബജറ്റ് നിര്‍ത്തലാക്കിയതും റെയില്‍വേയ്ക്ക് തിരിച്ചടി
business
സ്വര്‍ണവില കൂടി; പവന് 24,040 രൂപ
business
ഹാട്രിക്കില്‍ മെസ്സിക്കൊപ്പം റോണോയും ..!
sports
ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു റണ്‍സ് തോല്‍വി
sports
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 24,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
business
ടിഗ്വാന് മൂന്ന് ലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ച്‌ ഫോക്സ് വാഗണ്‍ !
business
മഞ്ഞ ടോപ്പും ടാറ്റൂവുമായി പ്രിയാ വാര്യര്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍
entertainment
കോഹ്‌ലിക്ക് ആകെ ബുദ്ധിമുട്ട്, ധോണിയില്ലാതെ പറ്റുന്നില്ല!
sports
ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍..? ഫിഫ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
sports
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി; ഗ്രാമിന് 3000 രൂപ കടന്നു
business
ജോലി മാറുമ്ബോള്‍ പിഎഫ് അക്കൗണ്ടും മാറ്റാം ഈസിയായി; അറിയേണ്ട കാര്യങ്ങള്‍ ഇതാ..
business
ആരാധകരുടെ തിക്കിലും തിരക്കിലും ബാരിക്കേഡ് തകര്‍ന്നു: ഒന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് വിജയ്, വീഡിയോ
entertainment
നോണ്‍ സ്‌റ്റോപ്പ്, 300 മില്യണ്‍ കടന്ന് റൗഡി ബേബി
entertainment
കിഫ്ബി പുതിയ 24 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി: ചെലവ് 1000 കോടിയില്‍ ഏറെ
business
ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു
business
ചാമ്ബ്യന്‍സ് ലീഗ് കിരീടം കിട്ടിയില്ലെങ്കില്‍ വേണ്ട, പക്ഷെ പ്രീമിയര്‍ ലീഗ് കിരീടം വേണം; പറയുന്നത് ലിവര്‍പൂള്‍ സൂപ്പര്‍ താരം
sports
കാത്തിരിപ്പിന് വിരാമം, ഒടുവില്‍ ആ സന്തോഷവാര്‍ത്തയെത്തി..! മെസ്സി വീണ്ടും അര്‍ജന്റീന ടീമില്‍..
sports
സച്ചിനേക്കാളും ലാറയേക്കാളും കേമന്‍ കോഹ്‌ലി തന്നെ; ഉറപ്പിച്ച്‌ മുന്‍ ഇംഗ്ലീഷ് താരം
sports
ടെയ്ലറിന് ഇരട്ട സെഞ്ചുറി ; ന്യൂസിലന്‍ഡ് ഡ്രൈവിംഗ് സീറ്റില്‍.
sports
എന്തൊരു നാണക്കേട്, വിന്‍ഡീസ് വെടിക്കെട്ട് വീരന്മാര്‍ 45 റണ്‍സിന് പുറത്ത്; ഇംഗ്ലണ്ട് എറിഞ്ഞൊതുക്കി
sports
പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ വീണ്ടും ടോപ് ഫോറില്‍
sports
മനസ്സുക്കളെ .മേരാ നാം ഷാജിയിലെ സോംഗ് മേക്കിങ് വീഡിയോ
entertainment
പതിനാറാം ലോക്സഭയിലെ കേരളത്തിന്റെ ഏറ്റവും മികച്ച എം.പി.യെ തെരഞ്ഞെടുക്കാം; ന്യൂഏജിന്റെ 'TOPPER IN THE 20' ഓണ്‍ലൈന്‍ വോട്ടിംഗ് ക്യാമ്ബയിന് തുടക്കം
business
കളിക്കാരനെ ഗ്രൗണ്ടിലെത്തി അടിച്ച്‌ വീഴ്ത്തി; എതിര്‍ ടീം ആരാധകന്‍ പിടിയില്‍
sports
ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും
sports
കെജിഎഫ് നായകനെ വധിക്കാന്‍ സൂപ്പര്‍താരങ്ങളുടെ ക്വട്ടേഷന്‍? സംഭവങ്ങളെക്കുറിച്ച്‌ യഷ് പറയുന്നത്? കാണൂ!
entertainment
തെങ്കാശിക്കാറ്റ് കുടുംബ പശ്ചാത്തലത്തിലുള്ള സന്തോഷ സിനിമയെന്ന് ഹേമന്ത് മേനോന്‍
entertainment
'സിനിമയ്ക്കിടയില്‍ സംഭവിച്ച ഈ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയും മാനസിക അകലവും ഉണ്ടാക്കി'; അ‍ഡാറ് ലൗവിലെ ടീച്ചര്‍ റോഷ്‌ന പറയുന്നു
entertainment
വിമര്‍ശകരേ വായടക്കൂ; ധോണി ബ്രില്ല്യന്‍സില്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും അമ്ബരപ്പ്
sports
സ്വപ്‌നതുല്യ തുടക്കവുമായി ധവാനും രോഹിതും; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
sports
ബി.ജെ.പിയെ പിന്തുണയ്ക്കുമോ ? മറുപടിയുമായി സൂപ്പര്‍ താരം
entertainment
ലോകത്തെ വിരല്‍ തുമ്ബിലാക്കിയ 'വേള്‍ഡ് വൈഡ് വെബ്' എന്ന സൃഷ്ടിക്ക് 30 വയസ്
business
സൈന്യത്തിന് ആദരവുമായി 'സൈനിക തൊപ്പി ധരിച്ച്‌ ഇന്ത്യന്‍ താരങ്ങള്‍: ഓസീസ് മെച്ചപ്പെട്ട നിലയില്‍ 176-0 (28.1) ലൈവ്
sports
വോട്ടിന്റെ പ്രധാന്യം പറഞ്ഞുകൊടുക്കൂ, മോഹന്‍ലാലിനോട് പ്രധാനമന്ത്രി
entertainment
ധോണിയില്‍ നിന്ന് ലോകകപ്പില്‍ ഇന്ത്യക്ക് ആവശ്യം ഇക്കാര്യം: മഞ്ജരേക്കര്‍
sports
യൂറോപ്പാ ലീഗ്; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം, ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി
sports
ജെറ്റ്‌എയര്‍വേസിന്റെ ഭൂരിപക്ഷ ഓഹരികളുടെ നിയന്ത്രണം ബാങ്കുകള്‍ ഉ​ള്‍​പ്പെ​ട്ട ക​ണ്‍​സോ​ര്‍ഷ്യ​ത്തിലേക്ക്
business
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം ; ഇന്ന‌് അവസാന പരീക്ഷണം
sports
അവസാന ഓവറിലെ അവസാന പന്തില്‍ ബുംറയുടെ തകര്‍പ്പന്‍ സിക്സര്‍: കൈയ്യടിച്ച്‌ കോലി (വീഡിയോ)
sports
ന്യുസിലന്ഡിനെതിരായ രണ്ടാം ടെസ്റ്റിലും ബംഗ്ലാദേശിന് വന്‍ തോല്‍വി
sports
ഖവാജക്ക് വീണ്ടും സെഞ്ചുറി (100), ഹാന്‍ഡ്‌സ്‌കോമ്ബിന് അര്‍ധസെഞ്ചുറി (52): ഓസീസ് 199-4 (39) ലൈവ്
sports
പ്രോവിഡന്റ് ഫണ്ട് ഇളവുകള്‍ ലഭിക്കുന്നതിന് അലവന്‍സ് അടിസ്ഥാന ശമ്ബളത്തില്‍ ഉള്‍പ്പെടുത്തണം ; സുപ്രീം ക
business
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു, കടാശ്വാസ വായ്പയുടെ മൊറട്ടോറിയം പരിധി ഉയര്‍ത്തി; കര്‍ഷകരുടെ കാര്‍ഷികേതര വായ്പകളില്‍ ജപ്തി പാടില്ലെന്നും നിര്‍ദേശം
business
പ്രിയ പ്രകാശ് വാര്യര്‍ ഒരിക്കല്‍ സൂപ്പര്‍ താരമാകും! ബോളിവുഡ് നടന്‍ ശത്രുഘ്‌നനന്‍ സിന്‍ഹ പറയുന്നു!
entertainment
"ഒടുവില്‍ ആ അമ്മമാരുടെ പോരാട്ടം ജയം കണ്ടു" മൂന്നു കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്ത് മറഡോണ
sports
ഇന്ത്യയിലെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ എമിറേറ്റ്സിന്റെ സൂപ്പര്‍ സെയില്‍
business
ടെക്ക് മഹീന്ദ്ര ഓഹരികള്‍ തിരികെ വാങ്ങുന്നു, ഓഹരി ഒന്നിന് 950 രൂപ
business
പൊന്ന് പൊള്ളുന്നു: സ്വര്‍ണവില കാല്‍ലക്ഷം കടന്ന് കുതിക്കുന്നു
business
ഇന്ത്യയുടെ ഏകദിനത്തിലെ ഈ തുടര്‍ച്ചയായ രണ്ടാം തോല്‍വി 2013നു ശേഷം ഇതാദ്യം
sports
ജീവയുടെ ത്രില്ലര്‍ ചിത്രം 'കീ' ഏപ്രില്‍ 12-ന് റിലീസ് ചെയ്യും
entertainment
പുതിയ ലുക്കില്‍ സാനിയ ഇയ്യപ്പന്‍; പിന്നില്‍ താരസുന്ദരി
entertainment
കോല്‍​ക്ക​ത്ത​യി​ല്‍ പു​തി​യ ക​പ്പ​ല്‍ ​ നി​ര്‍​മാ​ണശാ​ല
business
പേസ് വിഭാഗം ശക്തിപ്പെടുത്തി ഇന്ത്യ; ടോസ് നേടിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ്
sports
ഷവോമിയോട് മത്സരിക്കാന്‍ സാംസങ്ങിന്റെ ഗ്യാലക്സി എം 30 മര്‍ച്ച്‌ 7ന് വിപണിയില്‍, വില്‍പ്പന ആമസോണിലൂടെ !
business
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 24,920 രൂപ
business
പുതിയ ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി ടാബ് ആക്ടീവ് 2 വിപണിയില്‍
business
ക്വാര്‍ട്ടര്‍ തേടി ബാഴ്സലോണ ലിയോണിന് എതിരെ, ഡെംബലെ കളിക്കുമെന്ന് ഉറപ്പില്ല
sports
ഇഎസ്‌ഐ വിഹിതം മാറാന്‍ പോകുന്നു: പ്രതിമാസ പരിധിയിലും മാറ്റം
business
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ലോണ്‍ എസ്ബിഐ എഴുതിത്തള്ളും
business
സഹകരണ സംഘങ്ങളുടെ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിക്ഷേപങ്ങള്‍ക്ക് നികുതി നല്‍കണമെന്ന് ആദായ നികതി വകുപ്പ്; നിക്ഷേപത്തിന്റെ പലിശയില്‍ നിന്നും നികുതി ഈടാക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം; ലൈസന്‍സില്ലാതെ ബാങ്ക് എന്ന് പേര് ഉപയോഗിക്കുന്നതിനോട് ആര്‍ബിഐ വിയോജിപ്പ്
business
ഇളയരാജയുടെ ട്രെയ്‌ലര്‍ കാണാം
entertainment
കോഹ്ലിയുടെ സെഞ്ചുറിയും രക്ഷിച്ചില്ല ; ഓസ്‌ട്രേലിയക്ക് 32 റണ്‍സിന്റെ വിജയം
sports
ടെ​​യ്‌​ല​​റി​​ന് ഇ​​ര​​ട്ട സെ​​ഞ്ചു​​റി; മാ​​ര്‍​​ട്ടി​​ന്‍ ക്രൊ​​യെ മ​​റി​​ക​​ട​​ന്നു
sports
ഡൈനാമോ കീവിനെ മറികടന്ന് യൂറോപ്പയില്‍ ചെല്‍സി കുതിപ്പ് തുടരുന്നു
sports
എസ്ബിഐയുടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിനെ കുറിച്ച്‌ അറിയേണ്ടതെല്ലാം
business
പുജാരയ്ക്ക് എ പ്ലസ് കരാറില്ല ; കാരണം ഇതാണ്.
sports
കുമ്ബളങ്ങി നൈറ്റ്സിലെ ബോബിയും സജിയും വീണ്ടും ഒന്നിക്കുന്നു
entertainment
അര്‍ണബ് ഗോസ്വാമിയെ അനുകരിച്ച്‌ പാക് അവതാരകന്‍; വീഡിയോ വൈറല്‍
entertainment
പാ രഞ്ജിത്തിന്റെ ബിന്‍സാ മുണ്ടയായെത്തുന്നത് ഇഷാന്‍ ഖട്ടര്‍?; ഉടനെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
entertainment