text
stringlengths
10
399
label
stringclasses
3 values
ലോ​റി പ​ണി​മു​ട​ക്ക് മാ​ര്‍​ച്ച്‌ ആ​റി​ന്
business
റൗഡി ബേബി കാഴ്ച്ചക്കാരുടെ എണ്ണം 30 കോടി കഴിഞ്ഞു
entertainment
റയല്‍ മാഡ്രിഡ് പരിശീലകനായി സിനദിന്‍ സിദാന്‍ തിരിച്ചെത്തി; സാന്റിയാഗോ സൊളാരി പുറത്ത്
sports
പോപ്‌കോണ്‍ നിര്‍മാണത്തിലെ അനന്ത സാധ്യതകള്‍
business
കുഞ്ഞാലിമരക്കാരിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
entertainment
വ്യാപാര യുദ്ധം: ഇന്ത്യയ്ക്കും തുര്‍ക്കിക്കുമുള്ള വാണിജ്യ ഇളവുകള്‍ പിന്‍വലിക്കുമെന്ന് ട്രംപ
business
'ഇളയരാജ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
entertainment
സിനിമകളുടെ എണ്ണം കുറച്ചത് എന്തിന്- പ്രതികരണവുമായി ജയസൂര്യ
entertainment
ഹിറ്റ്മാനും ധവാനും വെടിക്കെട്ട് ഫോമിലേക്ക്; ഇന്ത്യ റണ്‍ കൊടുമുടിയിലേക്ക്
sports
ഇതെടുത്ത് വീട്ടില്‍ കൊണ്ട് പോയാലോ? ദീപികയുടെ മെഴുക് പ്രതിമയെക്കുറിച്ച്‌ രണ്‍വീര്‍! വീഡിയോ വൈറല്‍! കാണ
entertainment
ബൗണ്ടറിയില്‍ അവിശ്വസനീയ ക്യാച്ചെടുത്ത് ഇന്ത്യന്‍ താരം; അമ്ബരന്ന് ക്രിക്കറ്റ് ലോകം
sports
സമ്ബന്നനായി റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? അറുപതു വയസ്സില്‍ അഞ്ചു കോടി രൂപ എങ്ങനെ ഉണ്ടാക്
business
ആരാധകരെ ഞെട്ടിച്ച്‌ വീണ്ടും സാനിയ ഇയ്യപ്പന്‍
entertainment
ഐഎസ്‌എല്‍ സെമിയിലെ രണ്ടാം പാദത്തില്‍ ഒരു ഗോളിന് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലില്‍; തുണയായത് ആദ്യ മത്സരത്തിലെ കൂറ്റന്‍ (5-1) ജയം; നാട്ടില്‍ നടക്കുന്ന ഫൈനലിന് യോഗ്യത നേടാതെ മുംബൈയുടെ മടക്കം; പുതിയ കിരീടാവകാശികളെ തേടിയുള്ള കലാശപ്പോരില്‍ ഗോവയും ബംഗലൂരുവും കൊമ്ബ് കോര്‍ക്കും
sports
താരങ്ങളെ ആദരിക്കാനുള്ള പരിപാടി ഉപേക്ഷിച്ച്‌ ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ; കാരണം കൈയ്യടി നേടുന്നത്.
sports
വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച്‌ ബി സി സി ഐ; ലോട്ടറിയടിച്ചത് പന്തിനും കുല്‍ദീപിനും
sports
ജീ​പ്പ് കോം​പ​സി​ന് പു​തി​യ വാ​റ​ന്‍റി​യു​മാ​യി എ​ഫ്സി​എ
business
'കാലുകള്‍ ഷേവ് ചെയ്യാതെ പുറത്തുപോയിട്ടുണ്ടോ'? ; അവതാരകയുടെ ചോദ്യത്തിന് പതറാതെ കരീന കപൂര്‍
entertainment
സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും, മൗനം പാലിക്കുന്നു എന്ന് മാത്രം: പ്രിയ വാര്യര്‍
entertainment
കീ​ര്‍​ത്തി സു​രേ​ഷ് ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു
entertainment
ദമ്ബതികളേ നിങ്ങള്‍ക്കായിതാ മികച്ച സമ്ബാദ്യ തന്ത്രങ്ങള്‍
business
"നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍, ഭാര്യ ബിക്കിനി ധരിക്കുമ്ബോള്‍ നിങ്ങള്‍ക്ക് നാണക്കേടു തോന്നുന്നില്ലേ" ; വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി കരീന കപൂര്‍
entertainment
പൃഥ്വിരാജ് - ഫഹദ് - ഇന്ദ്രജിത്ത് ഒരുമിക്കുന്ന ചിത്രം വരുന്നു
entertainment
നടി കസ്തൂരിയുടെ വസ്ത്രത്തെ ചെല്ലി വിമര്‍ശനം; പ്രതികരണവുമായി താരം രംഗത്ത് (വീഡിയോ)
entertainment
വോട്ടു കൂട്ടാന്‍ മോഹന്‍ലാലിന്റെയും സിനിമാലോകത്തിന്റെയും സഹായം തേടി മോദി
entertainment
ശതകം നേടിയുടനെ പുറത്തായി ഖവാജ, ഓസ്ട്രേലിയയ്ക്ക് മാക്സ്വെല്ലിനെയും നഷ്ടം
sports
അവസാനം ടോട്ടന്‍ഹാമിന്റെ പുതിയ സ്റ്റേഡിയം തയ്യാര്‍!!! ഇനി സ്പര്‍സിന്റെ കളി മാറും
sports
ഹാരിഷ് കല്യാണ്‍ ചിത്രം 'ഇസ്‌പേഡ് രാജാവും ഇദയ റാണിയും' റിലീസ് നാളെ
entertainment
എ​​​യ​​​ര്‍ ഏ​​​ഷ്യ​​​യു​​​ടെ ബി​​​ഗ് സെ​​​യി​​​ല്‍... രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് യാത്ര നടത്താം കുറഞ്ഞ ചിലവില്‍
business
അമ്ബിളിയുടെ പോസ്റ്റര്‍ വൈറലായതിന് പിന്നില്‍
entertainment
ആര്‍മി തൊപ്പി, നിലപാട് വ്യക്തമാക്കി ഐ.സി.സി, നാണംകെട്ട് പാകിസ്ഥാന്‍
sports
ആദ്യ ഏകിദന സെഞ്ച്വറിയുമായി ഖവാജ; ഇന്ത്യക്ക് വിജയലക്ഷ്യം 314 റണ്‍സ്
sports
ആളില്ലാത്ത സീറ്റ് ഓണ്‍ലൈനില്‍ കണ്ടുപിടിക്കാം; സീറ്റ് ലേ ഔട്ടും റിസര്‍വേഷന്‍ ചാട്ടും ഇനി വെബ്‌സൈറ്റില്‍
business
ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ..? ഷെയ്ന്‍ വോണ്‍ പറയുന്നത് ഇതാണ്.
sports
ലോകകപ്പിനായി ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജേഴ്സി, ചൂടപ്പം പോലെ വിറ്റു തീര്‍ന്നു
sports
ഗര്‍ഭകാലത്തെ ബോഡി ഷെയിമിങ്; ട്രോളന്മാര്‍ക്കെതിരെ തുറന്നടിച്ച്‌ നടി സമീറ റെഡ്ഡി
entertainment
എംഎസ് ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ; മധ്യനിരയില്‍ ഇന്ത്യക്ക് എംഎസ് സ്‌പെഷ്യലാണെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ക്ലാര്‍ക്ക്
sports
സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 24,840 രൂപ
business
കോലിപ്പട തല കുനിച്ചു; ഏകദിന പരമ്ബരയും ഓസ്‌ട്രേലിയക്ക്
sports
സ‌്റ്റെര്‍ലിങ്‌ ഹാട്രിക്കില്‍ സിറ്റി; ലിവര്‍പൂള്‍ പിന്നാലെ
sports
റോയല്‍ ട്രാവല്‍സ് കോഴിക്കോട് ഫൈനല്‍
sports
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സച്ചിനിലെ ആദ്യ ഗാനം പുറത്തിറങ്ങി
entertainment
'ഒരു ജിബിയുളള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ മൂന്ന് സെക്കന്‍ഡ് മാത്രം'; സാംസങിന് പിന്നാലെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി ഹുവായും, 1,85,000 രൂപ വില
business
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാവാന്‍ 2020 ഒക്ടോബര്‍ വരെ കാത്തിരിക്കണം
business
ഐ ലീഗില്‍ ഇന്ന് ഷില്ലോംഗ്‌ ലജോംഗ്‌ , മോഹന്‍ ബഗാനെ നേരിടും
sports
ഇളയരാജയുടെ ട്രെയിലര്‍ പുറത്ത് വിട്ടു
entertainment
ഈ അമ്മക്കരുത്തിന് കയ്യടിക്കണം; കു‌ഞ്ഞ് പിറന്ന ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ- വീഡിയോ
sports
ഡല്‍ഹി കടന്നാല്‍ ലോകകപ്പ്; അഞ്ചാം ഏകദിനം ഇന്ന്
sports
യൂബര്‍ ഈറ്റ്സിനെ സ്വിഗി സ്വന്തമാക്കിയേക്കും; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍
business
ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാണോ? ഭര്‍തൃപീഡനം ഇപ്പോഴും തുടരുന്നുണ്ടോ? താരത്തിന്റെ മറുപടി? കാണൂ!
entertainment
ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ
business
'കേസരി' ചിത്രത്തിന്‍റെ പുതിയ മേക്കിങ് വീഡിയോ വീഡിയോ പുറത്തുവിട്ടു
entertainment
മാഡം ടുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ഇനി ദീപികയുടെ മെഴുകു പ്രതിമയും
entertainment
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് നാ​​ലാം ജ​​യം
sports
ബിഎസ്‌എന്‍എല്‍ ജീവനക്കാരില്‍ പകുതിയും പ്രായമായവരെന്ന് കണക്കുകള്‍; 8500 കോടിയുടെ വിആര്‍എസ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
business
വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
business
ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാന്‍ ആസ്ട്രേലിയന്‍ ടീം
sports
ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1000 കോടി വിതരണം ചെയ്തതായി മുഖ്യമന്ത്രി; സര്‍ക്കാര്‍ സഹായം ലഭ്യമായത് 2.57 ലക്ഷം പേര്‍ക്ക്
business
രണ്ടാമൂഴം; എം‍ടി നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്
entertainment
ഓപ്പണിംഗില്‍ താരം രോഹിത് തന്നെ; സ്വന്തമാക്കിയത് കിടിലന്‍ റെക്കോര്‍ഡ്
sports
ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തില്‍
business
വിവോ വി 15 പ്രോ വിപണിയില്‍
business
ആറു വര്‍ഷത്തെ ദുരിതത്തിന് അറുതിയായി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി!
sports
ടോസ് നേടി ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യും
sports
ജോജുവിന് പിന്നാലെ ഗംഭീര മേക്കോവറുമായി നൈല ഉഷ;' പൊറിഞ്ചു മറിയം ജോസി'ലെ ആലപ്പാട്ട് മറിയം ശ്രദ്ധ നേടുന്നു
entertainment
ടാറ്റൂഗേളായി പ്രിയ വാര്യര്‍
entertainment
ലളിതവും ഏറ്റവും ചെറുതുമായ ഫുള്‍-ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി കാനണ്‍
business
കന്പോളങ്ങളില്‍ തളര്‍ച്ച, ഡോളറിനു നേട്ടം
business
സ്‌പൈസ് ജെറ്റിന് ഈ വര്‍ഷം 20 പുതിയ വിമാനങ്ങള്‍
business
"ഇതില്‍ കൂടുതല്‍ എന്താണ് താന്‍ ചെയ്യേണ്ടത്" - വിമര്‍ശകര്‍ക്ക് എതിരെ ആഞ്ഞടിച്ച്‌ അലെഗ്രി
sports
ബ്രദേഴ്‌സ് ഡേ പൂജയ്‌ക്കെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ ക്യൂട്ട് വീഡിയോ വൈറല്‍
entertainment
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും ഉയര്‍ന്നു
business
അത് ലഫ്‌നന്റ് കേണല്‍ ധോനിയുടെ ആശയം, സല്യൂട്ട് ചെയ്ത് കേദാര്‍ ജാദവ്‌
sports
ബോളിവുഡിലെ പ്രണയജോഡികളായ ആലിയയും രണ്‍ബീറും ഒന്നിക്കുന്ന ചിത്രം
entertainment
വനിതാ ദിനം ആഘോഷിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും; ടോസ് നല്‍കാന്‍ വനിതയെത്തും
sports
സ്‌പെല്ലിങ്ങിലൊക്കെ എന്തിരിക്കുന്നു അല്ലേ? ആരും അറിയാതെ ഓസീസിനായി അവര്‍ അരങ്ങേറി
sports
ഓഹരി സൂചികകളില്‍ 139 പോയന്റ് നേട്ടത്തോടെ തുടക്കം
business
ജോലി ചെയ്താല്‍ അപ്പോള്‍ തന്നെ കൂലി ലഭിക്കണം!! കടുത്ത വിമര്‍ശനവുമായി ജിവി പ്രകാശ്
entertainment
ജഗതിയുടെ കോമഡി കേട്ട് ചിരിച്ച കവിയൂര്‍ പൊന്നമയെ വിരട്ടിയ തിലകന്‍! പിന്നീട് സംഭവിച്ചതോ? കാണൂ!
entertainment
വി​മ​ര്‍​ശ​നച്ചൂടി​ല്‍ വെ​ന്തു​രു​കി പ​ന്ത്...
sports
'എന്നാലും ജീവിതമാകെ സങ്കടമതിലധികം'; ഇളയരാജയിലെ പുതിയ പാട്ട്‌ പുറത്തിറങ്ങി
entertainment
യാത്രയിലും വൈഫൈ; മൊബൈയില്‍ ഫോണില്‍ സിനിമ കാണാന്‍ പുതിയ ആപ്പുമായി റെയില്‍വേ
business
റംസാന്‍ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കള്‍ക്ക് അതൃപ്തി, മുസ്ലീങ്ങള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി
entertainment
Viral Video: എനിക്കീ 'ദീപിക'യെ വീട്ടില്‍ കൊണ്ട് പോകാമോ?
entertainment
ലേലം 2 ; ചിത്രത്തില്‍ സുരേഷ് ഗോപിയോടെപ്പം കൊച്ചു ചാക്കോച്ചിയായി ഗോകുല്‍ സുരേഷും
entertainment
നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണ്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി
entertainment
സംശയകരമായ നിക്ഷേപങ്ങള്‍ നികുതി വകുപ്പ് അന്വേഷിക്കുന്നു; 87,000 നിക്ഷേപത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ അവസാനഘട്ടത്തില്‍
business
'ജൂലായ് കാട്രില്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ധോ​ണി​യെ ഒ​രി​ക്ക​ലും വി​ല​കു​റ​ച്ച്‌ കാ​ണ​രു​ത്: മൈ​ക്ക​ല്‍ ക്ലാ​ര്‍​ക്ക്
sports
റെഡ്മി നോട്ട് 7 വാങ്ങിയാല്‍ ഇരട്ടി ഡാറ്റയും സൗജന്യ സേവനങ്ങളും; ഓഫറുകളുമായി ജിയോയും എയര്‍ടെല്
business
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി
business
ലോകത്തിലെ ഏറ്റവും കരുത്തുള്ള എണ്ണകമ്ബനി എന്ന സ്ഥാനം ഇനി യു.എ.ഇ കമ്ബനിയായ 'അഡ്‌നോക്ക്'ന് സ്വന്തം
business
ഒഎന്‍ജിസിയുടെ ലാഭം ഉ‍യര്‍ന്നു
business
നെയ്മറിനെ റാഞ്ചാന്‍ വീണ്ടും റയല്‍ ?; മുന്നോട്ട് വച്ചത് 2750 കോടിയുടെ വമ്ബന്‍ ഓഫര്‍
sports
പുല്‍വാമ ജവാന്മാര്‍ക്ക് വേണ്ടി സെെന്യത്തിന്റെ തൊപ്പിയണിഞ്ഞു, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പാകിസ്ഥാന്‍
sports
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു; മാര്‍ച്ച്‌ 31നുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവായേക്കാം
business
അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്
business
ഇന്റര്‍നെറ്റ് ഉപയോഗം അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും; ഓണ്‍ലൈന്‍ സാമ്ബത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കണമെന്ന് മുന്നറിയിപ്പ്
business
നിര്‍ത്താതെ ചിത്രങ്ങള്‍ എടുത്തവര്‍ക്ക് നേരെ ആദ്യമായി പ്രതികരിച്ച്‌ ആരാധ്യബച്ചന്‍
entertainment
ലോട്ടറിയുടെ വിധി എന്താകും? : നാളെ വീണ്ടും ജിഎസ്ടി കൗണ്‍സില്‍ യോഗം
business