text stringlengths 10 399 | label stringclasses 3 values |
|---|---|
'118' എന്ന ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു | entertainment |
വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിന്റെയും വേണുഗോപാല്‍ ധൂതിന്റെയും വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് | business |
'ഐക്കെ ഹോം സ്റ്റുഡിയോ' പയ്യന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു | business |
ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും വിരലടയാളം; പുതിയ ടെക്‌നോളജിയുമായി ഹ്യൂണ്ടായ് രംഗത്ത് | business |
നവകേരള നിര്‍മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; ആദ്യഗഡുവായി സ്വീകരിക്കുന്നത് 3500 കോടി രൂപ | business |
സീപ്ലെയിന്‍ നിര്‍മ്മാണ രംഗത്തേക്ക് കിന്‍ഫ്രയും | business |
ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം..!!! | business |
വിക്കറ്റവസരം പാഴാക്കി പന്ത് ; സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ധോണി-ധോണി വിളികള്‍ | sports |
റിസര്‍വ് ബാങ്ക് പലിശ കുറച്ചാലും ബാങ്കുകള്‍ കുറയ്ക്കുന്നില്ല: നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക് | business |
സോഷ്യല്‍ മീഡിയയില്‍ ജയംരവിയുടേയും മകന്റേയും ഡാന്‍സ് വൈറലാകുന്നു | entertainment |
വീണ്ടും ഞെട്ടിക്കാനൊരുങ്ങി റയല്‍; 2750 കോടിയിലധികം തുകയ്ക്ക് സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ അണിയറ നീക്കങ്ങള്‍ | sports |
'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
7 റണ്‍സ് അകലെ ഫിഞ്ചിന് സെഞ്ചുറി നഷ്ടമായി, ഖവാജക്ക് സെഞ്ചുറി: 232-1 (37) ലൈവ്
| sports |
"മക്കള്‍ശെല്‍വി'യായി വരലക്ഷ‌്മി | entertainment |
ഓസീസിനെതിരെ ഇന്ത്യക്ക് നാളെ ഫൈനല്‍; അഞ്ചാം ഏകദിനത്തിനുള്ള സാധ്യതാ ടീം | sports |
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡു വിതരണം തുടങ്ങി; കുപ്രചരങ്ങളില്‍ കര്‍ഷകര്‍ വീണുപോകരുതെന്ന് പ്രധാനമന്ത്രി | business |
നാല്‍പ്പത്തിനാലുകാരിയായ നടി കസ്തൂരി ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; പ്രതികരണവുമായി താരം | entertainment |
നടന്‍ യഷ്നെ വധിക്കാന്‍ ക്വട്ടേഷന്‍ ! താന്‍ അറവുകാരനുള്ള കുഞ്ഞാടല്ലെന്ന് താരം | entertainment |
ദിലീപിന്റെ 'ശുഭരാത്രി'ക്ക് തുടക്കം | entertainment |
തൊണ്ടി മുതലിന് ശേഷം ഫഹദും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു ; രചന ശ്യാം പുഷ്കരന്‍ | entertainment |
അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു; അവസാനനിമിഷം എന്നെ ഒഴിവാക്കി: ആസിഫ് അലി | entertainment |
ഫൈനല്‍സില്‍ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായി രജിഷയെത്തുന്നു | entertainment |
സര്‍ഫ് എക്‌സല്‍ വിവാദത്തില്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിന് 10 കോടി നഷ്ടം; പ്രചരിക്കുന്ന ട്വീറ്റ് വ്യാജമെന്ന് കമ്ബനി | entertainment |
ഉദിച്ചുയര്‍ന്ന് മെസി ; ലിയോണെ ഗോള്‍ മഴയില്‍ മുക്കി ബാഴ്സ
| sports |
ജൂലായ് കാട്രിലെ ചിത്രത്തിന്‍െറ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു | entertainment |
സംസ്ഥാനത്തു സ്വര്‍ണ്ണ വില പവന് കാല്‍ ലക്ഷം കടന്നു
| business |
ധോണിയെ വിലകുറച്ച് കാണരുത്; അദ്ദേഹത്തിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നു മൈക്കല്‍ ക്ലാര്‍ക്ക് | sports |
റൊണാള്‍ഡോയുടെ അസാന്നിധ്യത്തിലും കളത്തില്‍ ഗോള്‍ മഴ പെയ്യിച്ച് യുവന്റസ് | sports |
നിങ്ങള്‍ ഒരു ആന്റിയാണ്: വിമര്‍ശനത്തിനെതിരെ കരീനയുടെ മറുപടി | entertainment |
"മേരേ പ്യാരേ ദേശവാസിയോം"ലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു | entertainment |
"കീ" യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
'പട്ടാഭിരാമന്‍' ചിത്രത്തില്‍ മൂന്ന് നായികമാര്‍! | entertainment |
മൊത്തവിലക്കയറ്റം താണനിലയില്‍ | business |
നിര്‍ണായക മാറ്റങ്ങളോടെ ടീം ഇന്ത്യ, ഓസീസിന് ബാറ്റിംഗ് | sports |
സണ്ണിയുടെ ഇഷ്ട ക്രിക്കറ്റ് താരം ധോനി; കാരണം മകള്‍ സിവ
| sports |
ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടും തമിഴ് നടന്‍ വിമലിനെ കുറിച്ച് യാതൊരു അറിവുമില്ല... കട്ടകലിപ്പില്‍ നടന്‍ അഭിഷേക് | entertainment |
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്തുബാദിന്റെ ടീസര്‍ പുറത്തിറങ്ങി | entertainment |
മലയാള സിനിമയ്ക്ക് അഭിമാന നിമിഷം! രാഷ്ട്രപതിയില്‍നിന്നും പത്മഭൂഷണ്‍ ഏറ്റുവാങ്ങി മോഹന്‍ലാല്‍! | entertainment |
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തീക ഞെരുക്കത്തിലേക്ക്?; ട്രഷറികളില്‍ മാറാതെ കെട്ടിക്കിടക്കുന്നത് 11,268 ബില്ലുകള്‍ | business |
ഉപദേശകന് ഗാംഗുലി | sports |
സ്‌കൂള്‍ യൂണിഫോമില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ മാത്യു തോമസ് കുമ്ബളങ്ങിയിലെ ഫ്രാങ്കിയായതെങ്ങനെയെന്ന് തുറന്ന് കാട്ടി അണിയറപ്രവര്‍ത്തകര്‍; കുമ്ബളങ്ങി നൈറ്റ്സിലെ ഗ്രൂമിങ് വീഡിയോ കാണാം | entertainment |
ദിലീപിന്റെ നായികയായി അനു സിത്താര; 'ശുഭരാത്രി'യുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു | entertainment |
ആര്യ-സയേഷ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം | entertainment |
പാക്കിസ്ഥാനില്‍ നിന്നുളള ഇറക്കുമതിക്ക് 200 ശതമാനം തീരുവ | business |
ചെല്‍സിയില്‍ ഹസാര്‍ഡിന് അപൂര്‍വ നേട്ടം | sports |
റാഞ്ചിയില്‍ ഖ്വാജാ സെഞ്ച്വറി; ഇന്ത്യക്ക് ജയിക്കാന്‍ 314 | sports |
നിങ്ങള്‍ പ്രചോദനമാണ്, ഇതിലും വലിയ വാക്കുകള്‍ വേറെയില്ല; കേന്ദ്ര മന്ത്രിയോട് പ്രിയാ വാര്യര്‍ | entertainment |
"മോദിയേയും കുമ്മനത്തേയും കുറിച്ച് ഒരക്ഷരം മിണ്ടരുത്" നിര്‍ദ്ദേശവുമായി സിപിഎം | entertainment |
"മറ്റൊരു സൂപ്പര്‍ ഹിറ്റിനായി" ലിജോ ജോസ് പെല്ലിശ്ശേരി - പൃഥ്വിരാജ് - ഫഹദ് - ഇന്ദ്രജിത്ത് ഒരുമിക്കുന്നു | entertainment |
ചെന്നൈ സിറ്റിയോ, ഈസ്റ്റ് ബംഗാളോ..? ഐ ലീഗ് ചാംപ്യന്മാരെ ഇന്നറിയാം | sports |
കന്പോളം ആവേശത്തില്‍ | business |
മാക്‌സ് ഇന്ത്യ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുന്നു; മാക്‌സ് ഭൂപയുടെ ഓഹരികള്‍ ട്രൂ നോര്‍ത്തിന് 510 | business |
കമ്ബോളങ്ങളില്‍ തളര്‍ച്ച തുടരുന്നു | business |
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി, സെന്‍സെക്‌സ് 45.83 പോയന്റ് ഉയര്‍ന്ന് 36,681.93 എന്ന നിലയിലും നിഫ്റ്റി 4.40 പോയന്റ് ഉയര്‍ന്ന് 11,057.40 പോയന്റ് നേട്ടത്തിലുമാണ് വ്യാപാരം | business |
സ്വന്തം അച്ഛനെ ദൂരെനിന്ന് മാത്രമേ കണ്ടിരുന്നുള്ളൂ, മകനാണെന്ന് അറിയാമായിരുന്നിട്ട് പോലും എന്നോട് സംസാരിക്കാന്‍ കൂട്ടാക്കിരുന്നില്ല; അച്ഛാ എന്ന് വിളിച്ചപ്പോള്‍ അച്ഛനോ, ആരുടെ അച്ഛന്‍? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും, പൊയ്‌ക്കൊള്ളണമെന്ന് പറഞ്ഞ് ആട്ടിയോടിച്ചു- വേദനയോടെ അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തുന്നു | entertainment |
സ്വര്‍ണ വില വീണ്ടും കുറഞ്ഞു | business |
'ഓള്‍ഡ് ഈസ് ഗോള്‍ഡ്'ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ഗംഭീര തുടക്കം; ടീം ഇന്ത്യയില്‍ വമ്ബന്‍ അഴിച്ചുപണി; ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക് | sports |
സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് സൈന; കാരണം ഇത്
| sports |
ഹര്‍ഷദ് മേത്ത പേ ഓര്‍ഡര്‍ കേസ്; ഫെഡറല്‍ ബാങ്കിനെതിരായ വിധിക്കു സ്റ്റേ | business |
അയര്‍ലണ്ടിനെതിരെ ടെസ്റ്റ് സ്ക്വാഡില്‍ ഇടം ലഭിച്ച് സഹീര്‍ ഖാന്‍ | sports |
സംയുക്ത മേനോന്‍ നായികയാകുന്ന 'ജൂലായ് കാട്രിലില്‍'; പുതിയ പോസ്റ്റര്‍ പുറത്തിറക്കി
| entertainment |
ആഭ്യന്തര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് റബര്‍ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര റബര്‍ നയം; പുതിയ നയത്തില്‍ ഉല്‍പാദകരെ കാത്തിരിക്കുന്നത് വന്‍ മാറ്റങ്ങള്‍ | business |
390 ഇനം ക്യാന്‍സര്‍ മരുന്നുകളുടെ വില കുത്തനെ കുറച്ചു | business |
ജോഫ്ര ആര്‍ച്ചറുടെ ഭീഷണി ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പുത്തനുണര്‍വ് | sports |
'അഗവാന്‍' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
'പ്രാര്‍ത്ഥിക്കണം, ഇത് ഞങ്ങള്‍ കാത്തിരുന്ന ദിവസം'; ശ്രീശാന്തിനെതിരായ വാതുവെപ്പ് കേസില്‍ വിധി ഇന്ന് | sports |
അമേരിക്കയുടെ പൊതുകടം 22 ലക്ഷം കോടി ഡോളര്‍
| business |
വാട്‌സ്‌ആപ്പില്‍ കറങ്ങുന്ന വ്യാജ ചിത്രങ്ങള്‍ പിടിക്കാന്‍ ഇമേജ് സേര്‍ച്ച് വരുന്നു | business |
ഇരുപത്തിമൂന്നാമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം | sports |
"മരയ്ക്കാര്‍ എന്നാണ് സിഖ് തലപ്പാവും മുദ്രയും വച്ചത്" , മോഹന്‍ലാല്‍ ചിത്രത്തിനെതിരെ വിമര്‍ശനം | entertainment |
ചാമ്ബ്യന്‍സ് ലീഗ്: ഷാല്‍ക്കെയുടെ വലനിറച്ച് സിറ്റിയുടെ തേരോട്ടം | sports |
അറിവും ഹോബികളും കരവിരുതും പണമാക്കാം, വീട്ടിലിരുന്ന് സമ്ബാദിക്കാനുള്ള 12 മാര്‍ഗ്ഗങ്ങള്‍ | business |
കോഹ്ലി ഒറ്റയ്ക്ക് മറികടന്നത് നാല് രാജ്യങ്ങളെ, അവിശ്വസനീയ റെക്കോഡ് | sports |
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍: സെന്‍സെക്സ് 100 പോയിന്‍റ് ഇടിഞ്ഞു | business |
പ്രമുഖ ഐടി കമ്ബനിയായ ടെക് മഹീന്ദ്ര കേരളത്തില്‍ നിന്നു പിന്‍വാങ്ങാന്‍ ഒരുങ്ങുന്നു; എയര്‍ കണക്റ്റിവിറ്റിയില്‍ തൃപ്തരല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്ന് റിപ്പോര്‍ട്ട് | business |
തനിക്ക് എല്ലാ പാര്‍ട്ടികളും വേണ്ടപ്പെട്ടവരെന്ന് നടന്‍ മോഹന്‍ലാല്‍ | entertainment |
ലോകത്തിലെ ഏറ്റവും വലിയ ന്യൂട്ടെല്ല ഫാക്ടറി അടച്ചു പൂട്ടി | business |
രമ്യ കൃഷ്ണന്‍ സൂപ്പര്‍ ഡീലക്‌സില്‍ പോണ്‍ ചിത്രങ്ങളിലെ നടിയായി വേഷമിടും | entertainment |
ബ്രാഡ് പിറ്റുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി ആഞ്ജലീന ജോളി | entertainment |
ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ ഇങ്ങനെ ? അവസാന ഏകദിനത്തിന്റെ ടോസിനിടെ സൂചന നല്‍കി കോഹ്ലി | sports |
തമീം ഇക്ബാല്‍ കളിച്ചേക്കില്ല, പക്ഷേ മുഷ്ഫിക്കുര്‍ തിരികെ ടീമിലെത്തും | sports |
താരപുത്രിയ്ക്ക് ഉമ്മ കൊടുത്തും ലാളിച്ചും റിമി ടോമി; അരികത്ത് കൊച്ച് വര്‍ത്തമാനം പറഞ്ഞ് കിയാരയും (വീഡിയോ) | entertainment |
"കീ" എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു | entertainment |
കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശിക്കും | business |
കാവ്യ അത് പറഞ്ഞപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു, പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു: ലാല്‍ ജോസ് | entertainment |
ഗ്രാറ്റുവിറ്റിക്കുള്ള നികുതി ഒഴിവ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു | business |
സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്റെ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും | entertainment |
"ചാമ്ബ്യന്‍സ് ലീഗിലെ വലിയ ഒരു തിരിച്ചുവരവ് കാണാന്‍ ആരാധകര്‍ ഒരുങ്ങിക്കൊള്ളുക" - റൊണാള്‍ഡോ | sports |
ഇന്ധന വില കുതിക്കുന്നു ; ഡീസല്‍ വില 71 ലേക്ക് | business |
'ഇളയരാജ'ചിത്രത്തിന്‍റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു | entertainment |
ക്യൂട്ട് ആന്‍ഡ് സിംപിള്‍ കല്യാണി പ്രിയദര്‍ശന്‍; 'ചിത്രലഹരി'യുടെ ടീസര്‍ ബമ്ബര്‍ ഹിറ്റ് | entertainment |
ഷമിക്കെതിരെ ലൈംഗിക, സ്ത്രീധന പീഡന കേസുകളില്‍ കുറ്റപത്രം; ലോകകപ്പ് മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി | sports |
വീഡിയോകോണ്‍ വായ്പ കേസ് : ചന്ദ കൊച്ചാര്‍ 500 കോടി കമ്മീഷന്‍ കൈപ്പറ്റി | business |
വിജയാഘോഷം വിനയായോ..?? റൊണാള്‍ഡോയ്ക്ക് പണി കിട്ടിയേക്കും | sports |
"രക്ഷകന്‍ എന്ന് കളിയാക്കി വിളിച്ചവര്‍ക്ക് അത് ഉറപ്പിച്ചു തന്നെ വിളിക്കാം", ജീവിതത്തിലും രക്ഷകനായി വിജയ് ; വീഡിയോ | entertainment |
കാക്കിയണിഞ്ഞ് കലിപ്പാക്കാന്‍ ടൊവിനോ; 'കല്‍ക്കി' തുടങ്ങി | entertainment |
ഒഡീഷയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോരാട്ടം.... മികച്ച രണ്ടാം കക്ഷിയാര്? | entertainment |
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ റാക് ബാങ്ക് ഡേറ്റ സെന്റര്‍ വരുന്നു: 1000 കോടിയുടെ നിക്ഷേപം | business |
പ്രിയങ്കയ്ക്ക് എട്ട് കോടിയുടെ കാര്‍ സമ്മാനിച്ച് നിക്ക് | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.