text
stringlengths
10
399
label
stringclasses
3 values
കുട്ടികള്‍ക്ക് വേണ്ടി സേവിംഗ്സ് അക്കൗണ്ട്: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
business
'ശരിക്കും പൊന്നമ്മച്ചി പറഞ്ഞത് കേട്ടല്ലോ?',​ മരിച്ചവരെ വിമര്‍ശിച്ച കെ.പി.എ.സി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍
entertainment
മോഹന്‍രാജയും വിജയും ഒന്നിക്കുന്നു
entertainment
ഐ.എസ്.എല്‍ രണ്ടാം സെമി ഫെെനലില്‍ മുംബെെ സിറ്റി ജയത്തോടെ പുറത്തേക്ക്
sports
'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജന്‍'... ജയരാജ സ്തുതികള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ ബല്‍റാം
entertainment
യുവേഫ യൂറോപ്പ ലീഗ്; ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും
entertainment
ദില്ലിയും വേണ്ട റോത്തക്കും വേണ്ട; ബിജെപിയുടെ ആവശ്യം നിരസിച്ച്‌ വീരേന്ദ്ര സെവാഗ്
entertainment
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം; 'ഇഷ്‌കില്‍' മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം
entertainment
ഇടവേളയ്ക്ക് ശേഷം ഇന്ദ്രജിത്ത്; ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്റ് പുറത്ത്
entertainment
അച്ഛന്റെ സേവനങ്ങള്‍ക്ക് ഈ നാട്ടില്‍ ഒരു വിലയും ലഭിക്കാറില്ല, രാഷ്‌ട്രീയക്കാരനേക്കാള്‍ നടനായ സുരേഷ് ഗോപിയെയാണ് എനിക്കിഷ്‌ടം
entertainment
സൈക്ലിംഗ് ലോകചാമ്ബ്യനും ഒളിമ്ബിക്‌സ് ജേതാവുമായ കെല്ലി കാറ്റ്ലന്‍ അന്തരിച്ചു
sports
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിനും ഡീസലിനും 14 പൈസയും വര്‍ദ്ധിച്ചു
business
ആ​സ്റ്റ​ര്‍ മെ​ഡ്സി​റ്റി​ക്ക് ബി​സി​ഐ അ​വാ​ര്‍​ഡ്
business
സിക്‌സടിയില്‍ ധോണിയെ മറികടന്ന് രോഹിത് ശര്‍മ്മ
sports
ട്രോളോട് ട്രോള്‍, ഋഷഭ് പന്തിനെ ട്വിറ്ററിലും വെറുതെ വിടുന്നില്ല..!
sports
മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച്‌ യു.എ.ഇ... ഇന്ധന വിലയില്‍ നേരിയ വര്‍ധന
business
കോണ്‍ഗ്രസിന് ഇരട്ട ശക്തി; 21 മുതിര്‍ന്ന നേതാക്കള്‍ തിരിച്ചെത്തി, തെക്കുകിഴക്ക് കൈ ഉയര്‍ന്നു
entertainment
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും രക്ഷകനായി വിജയ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
entertainment
ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് തകര്‍ന്നു; ലോക ചാംപ്യന്മാര്‍ക്ക് നാണക്കേടിന്‍റെ റെക്കോഡ്
sports
ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും കുറച്ചുകാണരുത് ; മൈക്കിള്‍ ക്ലാര്‍ക്ക്
sports
ജെറ്റ് എയര്‍വെയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഇതിനകം സര്‍വീസ് നിര്‍ത്തിയത് 23 വിമാനങ്ങള്‍
business
ഐ ലീഗില്‍ മോഹന്‍ ബഗാന്‍ ഷില്ലോംഗ്‌ ലജോംഗിനെ പരാജയപ്പെടുത്തി
sports
പിഎഫ് പലിശ നിരക്ക് കൂട്ടി: ആറ് കോടി അംഗങ്ങള്‍ക്ക് പ്രയോജനം
business
ലൂസിഫറിലെ ടൊവിനോ തോമസിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ബി.എസ്.എന്‍.എല്‍ വരുമാനത്തില്‍ എറണാകുളം മുന്നില്‍
business
മോദി സര്‍ക്കാര്‍ എന്‍ജിഒകളുടെ കഴുത്ത് ഞെരിച്ചപ്പോള്‍ രാജ്യത്ത് കുറഞ്ഞത് വിദേശഫണ്ടിന്റെ 40%
business
പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ
business
നികുതി ഇളവ് ഇല്ല, ഇന്ത്യയ്ക്ക് രണ്ട് പ്രധാന ടൂര്‍ണ്ണമെന്റുകള്‍ നഷ്ടമായേക്കും
sports
വെള്ളയും സില്‍വറും കലര്‍ന്ന നിറമുള്ള ലഹങ്ക ചോളിയണിഞ്ഞ് സയേഷയെത്തിയപ്പോള്‍ അതേ നിറത്തിലുള്ള പൈജാമയും ജാക്കറ്റും ധരിച്ച്‌ ആര്യയും; ഹൈദരാബാദിലെ താജ് ഫലക്‌നൂമ പാലസില്‍ സംഗീത് ചടങ്ങുകളോടെ നടന്‍ ആര്യ- സയേഷ വിവാഹാഘോഷങ്ങള്‍ തുടക്കം; താരനിബിഡമായ ചടങ്ങില്‍ രണ്ട് ദിവസം നീണ്ട നിന്ന വിവാഹാഘോഷത്തിന്റെ; ചിത്രങ്ങളും വീഡിയോയും കാണാം
entertainment
നട്ട്പെ തുണയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ തിരഞ്ഞെടുക്കുന്നതിന് മുന്‍പ്..
business
ചാമ്ബ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ എന്ന നേട്ടത്തില്‍ മെസ്സിയും റൊണാള്‍ഡോയും
sports
ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു ; എപ്ലസ്‌ വിഭാഗത്തില്‍ മൂന്ന് താരങ്ങള്‍ മാത്രം ; റിഷാബ് പാന്തിന് നേട്ടം
sports
'യാ​ത്ര'യില്‍ നോ​ട്ട​മി​ട്ട് അ​മേ​രി​ക്ക​ന്‍ ക​ന്പ​നി
business
പെയ്സ് ചാംപ്യന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 17ന്
sports
ഇക്കാര്യത്തില്‍ സ്റ്റീവ് സ്മിത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഹാന്‍ഡ്‌സ്കോമ്ബ്
sports
പൈലറ്റുമാര്‍ക്കുള്ള എയര്‍ബസ് പരിശീലന കേന്ദ്രം ഡെല്‍ഹിയില്‍
business
ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് ഫിലിപ്പൈന്‍സില്‍ ഇ.എം.ഐ ലൈസന്‍സ് ലഭിച്ചു
business
ബ്രഹ്മാണ്ഡ ചിത്രമടക്കം മോഹന്‍ലാലിന്റെ 5 സിനിമകള്‍! ബോക്‌സോഫീസ് തകര്‍ക്കാന്‍ ലൂസിഫര്‍ ആദ്യമെത്തും!
entertainment
മേരേ പ്യാരേ ദേശ് വാസിയോം: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
സന്തോഷ് ട്രോഫി ഏപ്രില്‍ 8 മുതല്‍, ഫിക്സ്ചറുകള്‍ ആയി
sports
കുട്ടിക്കാലത്തെ ഓലമടല്‍ ബാറ്റിന്റെ ഓര്‍മകളുമായി ബ്രയാന്‍ ലാറ
sports
മാര്‍ച്ച്‌ രണ്ടാം വ്യാഴം: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
മമ്മൂട്ടി നായകനായി എത്തുന്ന 'മധുരരാജ'യിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
കിടിലന്‍ ടീമുമായി ഇം​ഗ്ലണ്ട്; ലക്ഷ്യമിടുന്നത് യൂറോ കപ്പ് യോ​ഗ്യത
sports
ലോകകപ്പ് ആതിഥേയത്വം ലക്ഷ്യമിട്ട് ഇന്ത്യ
sports
അമേരിക്കന്‍ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ വെനസ്വേലന്‍ നീക്കം
business
എന്നെ എന്തിന് വാങ്ങിയെന്നതിനുള്ള ഉത്തരമാണ് ഈ ഗോളുകള്‍: റൊണാള്‍ഡോ
sports
സെന്‍സെക്‌സില്‍ 216 പോയന്റ് നേട്ടത്തോടെ തുടക്കം
business
ശ്രദ്ധ കപൂര്‍ പിന്‍മാറി; സൈനയാകാന്‍ പരിനീതി ചോപ്ര
entertainment
ജിഎസ്ടിയില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തു കളയുന്നത് ശരിയോ? അത് കള്ളപ്പണത്തി
business
ലോക ട്രയത്തലണ്‍ ഓസ്ട്രേലിയന്‍ സംഘം ചാംപ്യന്‍മാരായി
sports
കെജിഎഫ് 2 തുടങ്ങി, ഡബ്ബിള്‍ ധമാക്കയെന്ന് യഷ്
entertainment
കനത്ത ചൂടില്‍ നാടു വലയുമ്ബോള്‍ സൗരോര്‍ജ്ജത്തിലൂടെ നേട്ടമുണ്ടാക്കി എംജി സര്‍വകലാശാല
business
റിലയന്‍സ് ഓഹരി നിലം പൊത്തി, മുഖവിലയിലും താഴെ, ഉടമകള്‍ വിറ്റൊഴിയുന്നു
business
വെസ്റ്റിന്‍ഡീസ് വീണ്ടും തകര്‍ന്നടിഞ്ഞു, തോല്‍വിയില്‍ റെക്കോര്‍ഡ്; പരമ്ബര ഇംഗ്ലണ്ട് തൂത്തുവാരി
sports
മുന്നറിയിപ്പുമായി നടി പ്രിയ പി വാരിയര്‍
entertainment
ഇത് ഹരിശ്രീ അശോകന്‍ ആണോ..? കിടിലന്‍ ഗെറ്റപ്പ്
entertainment
നിര്‍ത്താതെ ഫോട്ടോ എടുത്തവരോട് ' ഒന്ന് നിര്‍ത്തു' എന്ന് ആരാധ്യബച്ചന്‍
entertainment
പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് തുടക്കമായി
business
കോലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; റാഞ്ചിയില്‍ ഓസീസിന് ജയം
sports
തീവ്രവാദി ആക്രമണം, പാകിസ്താന് സൗഹൃദരാഷ്ട്രപദവി നഷ്ടപ്പെടുന്നു, അറിയേണ്ടതെല്ലാം..
business
ഇംഗ്ലണ്ടില്‍ പോരാട്ടം കടുക്കുന്നു
sports
കരുതിയിരുന്നോളൂ.. നിങ്ങളുടെ പല രഹസ്യങ്ങളും ഗൂഗിളിന് അറിയാം; സൂക്ഷിച്ചാല്‍ ​ദു:ഖിക്കേണ്ട
business
മുന്‍നിരയിലെ എല്ലാവരും കൂടാരം കയറി; ഇന്ത്യ പതറുന്നു; വീണത് ആറ് വിക്കറ്റുകള്‍
sports
ഷാവോമി എംഐ 9 ഞെട്ടിക്കും; അത്രയേറെ ഫീച്ചറുകള്‍; സെല്‍ഫിക്കായി 20 മെഗാ പിക്‌സല്‍ ക്യാമറ; വില 2,999 യുവാന്‍
business
ഇരട്ട ചാനല്‍ എബിഎസുമായി കെടിഎം ഡ്യൂക്ക് 250
business
വര്‍ഷങ്ങള്‍ക്ക് ശേഷം മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഒന്നിക്കുന്നു
entertainment
നടി കസ്തൂരിയുടെ വീഡിയോ അഭിമുഖം വൈറലാകുന്നു...
entertainment
നടന്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹാഘോഷ ചടങ്ങുകള്‍; ചിത്രങ്ങള്‍
entertainment
തകര്‍ത്തടിച്ച്‌ ധവാനും രോഹിതും; ഇന്ത്യക്ക് കൂറ്റന്‍ ടോട്ടല്‍
sports
മോദി ജാക്കറ്റ് വാങ്ങാന്‍ ആളില്ല
business
സിനിമയ്ക്ക് പിന്നാലെ മോഡിയുടെ ജീവിതം പ്രമേയമാക്കി വെബ് സീരീസും!
entertainment
സ്ത്രീകളിലെ സ്വയംഭോഗം: ബാലചന്ദ്ര മേനോന്‍ പ്രതികരിക്കുന്നു
entertainment
ഫൈനല്‍ തേടി മുംബൈ സിറ്റിയും എഫ് സി ഗോവയും
sports
സ്വര്‍ണവില കുറയുന്നു; ഗ്രാമിന് 3,005 രൂപ
business
ഇളയരാജയിലെ ഗണപതിയെ കണ്ടോ?.. ഗംഭീര മേക്കോവര്‍ നടത്തി ഹരിശ്രീ അശോകന്‍
entertainment
ഫോട്ടോഗ്രാഫര്‍മാരുടെ ആവശ്യാനുസരണം പോസ് ചെയ്ത് മടുത്ത് ആരാധ്യ; നിര്‍ത്താതെ ഫ്‌ളാഷുകള്‍ മിന്നിയതോടെ കലിപ്പുമായി താരപുത്രി; ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ- അഭിഷേക് ദമ്ബതികളുടെ മകള്‍ വീണ്ടും ചര്‍ച്ചയാകുന്ന വീഡിയോ കാണാം
entertainment
എന്താണ് ലോണ്‍ ടു വാല്യൂ അനുപാതം ?
business
പ്ലേസ്റ്റോ​റി​ല്‍​നി​ന്ന് 28 ആ​പ്പു​ക​ള്‍ പു​റ​ത്തേ​ക്ക്
business
ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച്‌ മുത്തയ്യ മുരളീധരന്‍
sports
ഹൗസ് ഓണര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു
entertainment
ബാഴ്സ ഇന്ന് ലിയോണിനെതിരെ; ആശങ്കയുയര്‍ത്തി അട്ടിമറിപ്പരമ്ബര
sports
ഇന്ന് നടക്കുന്നത് കണ്ടീരവ സ്റ്റേഡിയത്തിലെ അവസാന ഐ എസ് എല്‍ മത്സരം ? ബെംഗളൂരു ഇനി ഇവിടെ കളിച്ചേക്കില്ല.
sports
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ അട്ടിമറിച്ച്‌ ശുഭാങ്കര്‍ ഡേ
sports
പട്ടാളത്തൊപ്പിയുമായി ഇന്ത്യ; രാഷ്ടീയവത്കരണമെന്ന് പാകിസ്ഥാന്‍; ഐസിസി ഇടപെടണം
sports
ലിവര്‍പൂള്‍ താരം നാബി കീറ്റയ്ക്ക് പരിക്ക്‌
sports
ട്വന്റിയിലെ രണ്ടാമത്തെ ചെറിയ സ്‌കോറിന് വിന്‍ഡീസ് പുറത്ത്
sports
സോളമന്റെ മണവാട്ടി സോഫിയ ചിത്രീകരണം അടുത്തമാസം തുടങ്ങും
entertainment
'ഓള്‍ഡ് ഈസ് ഗോള്‍ഡ്'ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ലൂസിഫറിന്‍റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ ബംഗലൂരു ഫൈനലില്‍; കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്‌ത്തി; ആദ്യ പാദത്തില്‍ 2-1ന് തോറ്റ ബിഎഫ്‌സി തിരിച്ചടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍; അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബംഗലൂരു ഗോവ കലാശപ്പോര്
sports
പരമ്ബര നേടാന്‍ നാലാം അങ്കത്തിന് കോലിപ്പട ഇറങ്ങുന്നു; ഒപ്പം പിടിക്കാന്‍ കംഗാരുപ്പട
sports
റിസര്‍വ് ബാങ്ക് ഇടക്കാല ലാഭവിഹിതം: ഓഹരി വിപണി കുതിക്കുന്നു
business
അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി: ആസിഫ് അലി
entertainment
ഡല്‍ഹി ഏകദിനത്തില്‍ ഇന്ത്യക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം; ജയിച്ചാല്‍ പരമ്ബര
sports
ആ വിക്കറ്റ് ഒരു ജഡ്ഡു-ധോണി സംയുക്ത സംരംഭം; മാക്‌സ്‌വെല്ലിനെ റണ്ണൗട്ടാക്കിയ തകര്‍പ്പന്‍ വീഡിയോ കാണാം
sports
പിന്തുണ വിദേശത്ത് നിന്ന്: ഗംഭീര തിരിച്ചുവരവ് നടത്തി ഓഹരി വിപണി
business
പബ്ജി കളി ഇവിടെ വേണ്ട, വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതി ; നിരോധനവുമായി സൂറത്ത്, രാജ്യ വ്യാപകമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്‌
business
സിമെന്റിനു പിന്നാലെ കമ്ബി വിലയിലും വര്‍ധന, നിര്‍മാണ മേഖലയ്ക്കു തിരിച്ചടി
business